"Govt.U.P.School Puthencavu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox AEOSchool | സ്ഥലപ്പേര്= പുത്തന്‍കാവ് | വിദ്യാഭ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= പുത്തൻകാവ് | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | | വിദ്യാഭ്യാസ ജില്ല= മാവേലിക്കര | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| | | സ്കൂൾ കോഡ്= 36367 | ||
| | | സ്ഥാപിതവർഷം=1901 | ||
| | | സ്കൂൾ വിലാസം= പുത്തൻകാവ്.പി.ഒ, <br/>ചെങ്ങന്നൂർ | ||
| | | പിൻ കോഡ്=689123 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ=gupsputhencavu@yahoo.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=ചെങ്ങന്നൂർ | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 62 | | ആൺകുട്ടികളുടെ എണ്ണം= 62 | ||
| പെൺകുട്ടികളുടെ എണ്ണം= 58 | | പെൺകുട്ടികളുടെ എണ്ണം= 58 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 120 | ||
| അദ്ധ്യാപകരുടെ എണ്ണം= 7 | | അദ്ധ്യാപകരുടെ എണ്ണം= 7 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ബി.സുശീല കുമാരി അമ്മ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ശശിധരൻ | ||
| | | സ്കൂൾ ചിത്രം= 36367_cgnr.jpg | | ||
}} | }} | ||
................................ | ................................ | ||
വരി 30: | വരി 30: | ||
ഈ വിദ്യാലയം 1901-ൽ സ്ഥാപിതമായി. തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. 1967-ൽ ഇതു യു.പി സ്കൂളായി ഉയർത്തി. 2 ക്രൈസ്തവ സഭകളാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലം സംഭാവന ചെയ്തത്. പ്രശസ്തരായ പല വ്യക്തികളും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളാണ്. ഈ വിദ്യാലയത്തിന്റെ പഴയകാലം വളരെ പ്രതാപമുള്ളതായിരുന്നു. ഇടക്കാലംകൊണ്ടു ഈ വിദ്യാലയം കുട്ടികളുടെ എണ്ണത്തിൽ പിന്നിൽ ആയിരുന്നു എന്നാൽ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവ്വവിദ്യാര്ഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പഴയ പ്രതാപത്തിലേക്കു കുതിക്കുകയാണ്. | ഈ വിദ്യാലയം 1901-ൽ സ്ഥാപിതമായി. തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. 1967-ൽ ഇതു യു.പി സ്കൂളായി ഉയർത്തി. 2 ക്രൈസ്തവ സഭകളാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലം സംഭാവന ചെയ്തത്. പ്രശസ്തരായ പല വ്യക്തികളും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളാണ്. ഈ വിദ്യാലയത്തിന്റെ പഴയകാലം വളരെ പ്രതാപമുള്ളതായിരുന്നു. ഇടക്കാലംകൊണ്ടു ഈ വിദ്യാലയം കുട്ടികളുടെ എണ്ണത്തിൽ പിന്നിൽ ആയിരുന്നു എന്നാൽ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവ്വവിദ്യാര്ഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പഴയ പ്രതാപത്തിലേക്കു കുതിക്കുകയാണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീപ്രൈമറി മുതൽ 7 വരെ ക്ലാസുകളാണ് ഇവിടെ ഉള്ളത്. എല്ലാ ക്ലാസ്സിലും ഡെസ്‌ക്കുകളും ബെഞ്ചുകളും ഉണ്ട്. ശുദ്ധമായ കുടിവെള്ളം സുലഭമായി ലഭ്യമാണ്. വൃത്തിയുള്ളതും ജലലഭ്യത ഉള്ളതുമായ മൂത്രപ്പുരകൾ,ടോയ്‍ലെറ്റുകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. വായുസഞ്ചാരമുള്ളതും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികളും അവയിൽ ഫാനുകളും ഒരുക്കിയിട്ടുണ്ട്. വിദ്യാലയത്തിലെ ക്ലാസ്സ്മുറികളും വരാന്തകളും ടൈലിട്ടു മനോഹരമാക്കിയിട്ടുള്ളവയാണ്. വലിയ ഒരു പാടശേഖരത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്നതിനാൽ കുളിർമയുള്ള കാറ്റ് ഇപ്പോഴും അടിക്കുന്നു. കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ് , സ്മാർട്ട് ക്ലാസ് റൂമുകൾ എന്നിവ കുട്ടികളുടെ പഠനം മികവുറ്റതാക്കുന്നു. | പ്രീപ്രൈമറി മുതൽ 7 വരെ ക്ലാസുകളാണ് ഇവിടെ ഉള്ളത്. എല്ലാ ക്ലാസ്സിലും ഡെസ്‌ക്കുകളും ബെഞ്ചുകളും ഉണ്ട്. ശുദ്ധമായ കുടിവെള്ളം സുലഭമായി ലഭ്യമാണ്. വൃത്തിയുള്ളതും ജലലഭ്യത ഉള്ളതുമായ മൂത്രപ്പുരകൾ,ടോയ്‍ലെറ്റുകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. വായുസഞ്ചാരമുള്ളതും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികളും അവയിൽ ഫാനുകളും ഒരുക്കിയിട്ടുണ്ട്. വിദ്യാലയത്തിലെ ക്ലാസ്സ്മുറികളും വരാന്തകളും ടൈലിട്ടു മനോഹരമാക്കിയിട്ടുള്ളവയാണ്. വലിയ ഒരു പാടശേഖരത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്നതിനാൽ കുളിർമയുള്ള കാറ്റ് ഇപ്പോഴും അടിക്കുന്നു. കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ് , സ്മാർട്ട് ക്ലാസ് റൂമുകൾ എന്നിവ കുട്ടികളുടെ പഠനം മികവുറ്റതാക്കുന്നു. | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
#എം.അന്നമ്മ | #എം.അന്നമ്മ | ||
#കെ.ജി. | #കെ.ജി.സുഗതൻ | ||
#മേരി | #മേരി | ||
# | #കരുണാകരൻ തമ്പി റാവുത്തർ | ||
#ടി.ജി. | #ടി.ജി.വേണുഗോപാൽ | ||
#മറിയാമ്മ | #മറിയാമ്മ | ||
# | # | ||
== | == നേട്ടങ്ങൾ == | ||
സബ് ജില്ലാ കലോത്സവം, ജില്ലാ കലോത്സവം , വിദ്യാരംഗം , സ്കോളർഷിപ്പുകൾ ,ക്വിസ് മത്സരങ്ങൾ എന്നിവയിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. | സബ് ജില്ലാ കലോത്സവം, ജില്ലാ കലോത്സവം , വിദ്യാരംഗം , സ്കോളർഷിപ്പുകൾ ,ക്വിസ് മത്സരങ്ങൾ എന്നിവയിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# തോമസ് മാർ അത്താനാസിയോസ് തിരുമേനി | # തോമസ് മാർ അത്താനാസിയോസ് തിരുമേനി | ||
# മഹാകവി പുത്തൻകാവ് മാത്തൻ തരകൻ | # മഹാകവി പുത്തൻകാവ് മാത്തൻ തരകൻ | ||
# മുൻ എം.എൽ.എ | # മുൻ എം.എൽ.എ മാമ്മൻ ഐപ്പ് | ||
# ടോം- | # ടോം-യൂണിവേഴ്സൽ മെഡിക്കൽസ് | ||
# പ്രഫ. | # പ്രഫ.ജോർജ് വർഗീസ് | ||
# ബാബു | # ബാബു അലക്സാണ്ടർ പാലിയേറ്റീവ് സെന്റർ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 69: | വരി 69: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 75: | വരി 75: | ||
|---- | |---- | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9.325534, 76.631817 |zoom=13}} | {{#multimaps:9.325534, 76.631817 |zoom=13}} | ||
|} | |} | ||
<!--visbot verified-chils-> |
21:21, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
Govt.U.P.School Puthencavu | |
---|---|
വിലാസം | |
പുത്തൻകാവ് പുത്തൻകാവ്.പി.ഒ, , ചെങ്ങന്നൂർ 689123 | |
സ്ഥാപിതം | 1901 |
വിവരങ്ങൾ | |
ഇമെയിൽ | gupsputhencavu@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36367 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബി.സുശീല കുമാരി അമ്മ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
................................
ചരിത്രം
ഈ വിദ്യാലയം 1901-ൽ സ്ഥാപിതമായി. തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. 1967-ൽ ഇതു യു.പി സ്കൂളായി ഉയർത്തി. 2 ക്രൈസ്തവ സഭകളാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലം സംഭാവന ചെയ്തത്. പ്രശസ്തരായ പല വ്യക്തികളും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളാണ്. ഈ വിദ്യാലയത്തിന്റെ പഴയകാലം വളരെ പ്രതാപമുള്ളതായിരുന്നു. ഇടക്കാലംകൊണ്ടു ഈ വിദ്യാലയം കുട്ടികളുടെ എണ്ണത്തിൽ പിന്നിൽ ആയിരുന്നു എന്നാൽ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവ്വവിദ്യാര്ഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പഴയ പ്രതാപത്തിലേക്കു കുതിക്കുകയാണ്.
ഭൗതികസൗകര്യങ്ങൾ
പ്രീപ്രൈമറി മുതൽ 7 വരെ ക്ലാസുകളാണ് ഇവിടെ ഉള്ളത്. എല്ലാ ക്ലാസ്സിലും ഡെസ്‌ക്കുകളും ബെഞ്ചുകളും ഉണ്ട്. ശുദ്ധമായ കുടിവെള്ളം സുലഭമായി ലഭ്യമാണ്. വൃത്തിയുള്ളതും ജലലഭ്യത ഉള്ളതുമായ മൂത്രപ്പുരകൾ,ടോയ്‍ലെറ്റുകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. വായുസഞ്ചാരമുള്ളതും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികളും അവയിൽ ഫാനുകളും ഒരുക്കിയിട്ടുണ്ട്. വിദ്യാലയത്തിലെ ക്ലാസ്സ്മുറികളും വരാന്തകളും ടൈലിട്ടു മനോഹരമാക്കിയിട്ടുള്ളവയാണ്. വലിയ ഒരു പാടശേഖരത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്നതിനാൽ കുളിർമയുള്ള കാറ്റ് ഇപ്പോഴും അടിക്കുന്നു. കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ് , സ്മാർട്ട് ക്ലാസ് റൂമുകൾ എന്നിവ കുട്ടികളുടെ പഠനം മികവുറ്റതാക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എം.അന്നമ്മ
- കെ.ജി.സുഗതൻ
- മേരി
- കരുണാകരൻ തമ്പി റാവുത്തർ
- ടി.ജി.വേണുഗോപാൽ
- മറിയാമ്മ
നേട്ടങ്ങൾ
സബ് ജില്ലാ കലോത്സവം, ജില്ലാ കലോത്സവം , വിദ്യാരംഗം , സ്കോളർഷിപ്പുകൾ ,ക്വിസ് മത്സരങ്ങൾ എന്നിവയിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- തോമസ് മാർ അത്താനാസിയോസ് തിരുമേനി
- മഹാകവി പുത്തൻകാവ് മാത്തൻ തരകൻ
- മുൻ എം.എൽ.എ മാമ്മൻ ഐപ്പ്
- ടോം-യൂണിവേഴ്സൽ മെഡിക്കൽസ്
- പ്രഫ.ജോർജ് വർഗീസ്
- ബാബു അലക്സാണ്ടർ പാലിയേറ്റീവ് സെന്റർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.325534, 76.631817 |zoom=13}} |