"എ യു പി എസ് ചീക്കിലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47558
| സ്കൂൾ കോഡ്= 47558
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1920  
| സ്ഥാപിതവർഷം= 1920  
| സ്കൂള്‍ വിലാസം=ചീക്കിലോട്(p.o)
| സ്കൂൾ വിലാസം=ചീക്കിലോട്(p.o)
| പിന്‍ കോഡ്= 673315
| പിൻ കോഡ്= 673315
| സ്കൂള്‍ ഫോണ്‍= 04952455512
| സ്കൂൾ ഫോൺ= 04952455512
| സ്കൂള്‍ ഇമെയില്‍= cheekkilodeaups@gmail.com  
| സ്കൂൾ ഇമെയിൽ= cheekkilodeaups@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ബാലുശ്ശേരി
| ഉപ ജില്ല= ബാലുശ്ശേരി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=യു.പി   
| പഠന വിഭാഗങ്ങൾ2=യു.പി   
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം= 1
| ആൺകുട്ടികളുടെ എണ്ണം= 1
| പെൺകുട്ടികളുടെ എണ്ണം= 174  
| പെൺകുട്ടികളുടെ എണ്ണം= 174  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 564
| വിദ്യാർത്ഥികളുടെ എണ്ണം= 564
| അദ്ധ്യാപകരുടെ എണ്ണം= 22
| അദ്ധ്യാപകരുടെ എണ്ണം= 22
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=ശ്രീ എം.കെ.രവീന്ദ്രൻ     
| പ്രധാന അദ്ധ്യാപകൻ=ശ്രീ എം.കെ.രവീന്ദ്രൻ     
| പി.ടി.ഏ. പ്രസിഡണ്ട്=മഹേഷ് കോറോത്ത്  
| പി.ടി.ഏ. പ്രസിഡണ്ട്=മഹേഷ് കോറോത്ത്  
| സ്കൂള്‍ ചിത്രം= 47558_101.jpg
| സ്കൂൾ ചിത്രം= 47558_101.jpg
}}
}}
കോഴിക്കോട് ജില്ലയിലെ നന്മണ്ട  ഗ്രാമപഞ്ചായത്തിലെ ചീക്കിലോട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1920 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ നന്മണ്ട  ഗ്രാമപഞ്ചായത്തിലെ ചീക്കിലോട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1920 ൽ സിഥാപിതമായി.
വരി 41: വരി 41:
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==


'''എം.കെ.രവീന്ദ്രൻ''' (പ്രധാനഅദ്ധ്യാപകന്‍ )
'''എം.കെ.രവീന്ദ്രൻ''' (പ്രധാനഅദ്ധ്യാപകൻ )


:*ജയകൃഷ്ണൻ.ടി
:*ജയകൃഷ്ണൻ.ടി
വരി 100: വരി 100:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.399968,75.7908607|width=800px|zoom=12}}
{{#multimaps:11.399968,75.7908607|width=800px|zoom=12}}
<!--visbot  verified-chils->

21:08, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ യു പി എസ് ചീക്കിലോട്
പ്രമാണം:47558 101.jpg
വിലാസം
ചീക്കിലോട്

ചീക്കിലോട്(p.o)
,
673315
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഫോൺ04952455512
ഇമെയിൽcheekkilodeaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്47558 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ എം.കെ.രവീന്ദ്രൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ നന്മണ്ട ഗ്രാമപഞ്ചായത്തിലെ ചീക്കിലോട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1920 ൽ സിഥാപിതമായി.

ചരിത്രം

കോഴിക്കോട് ജില്ലയിൽ നന്മണ്ട ഗ്രാമ പഞ്ചായത്തിൽ നാടിന്റെ അഭിമാന സ്തംഭമായി ചീക്കിലോട് എ. യു.പി സ്കൂൾ ബാല മനസ്സുകളിൽ അറിവിന്റെ പൊൻകിരണങ്ങൾ വിതറി വിരാജിക്കുന്നു 1920-കളിൽ ശ്രീ ഉക്കപ്പ പണിക്കരുടെ നേതൃത്വത്തിൽ പൊയിലിൽ പറമ്പിൽ ആരംഭിച്ച എഴുത്തുപള്ളിക്കൂടം ഇന്നത്തെ എ.യു.പി സ്കൂൾ ആയി വളർന്നതിന്റെ പിന്നിൽ ഒട്ടനവധി വിദ്യാഭ്യാസ പ്രേമികളുടെ നിസ്വാർത്ഥമായ പ്രവർത്തനമുണ്ട് .ശ്രീ കോയിക്കൽ പുതിയ വീട്ടിൽ ഉണ്ണി നായർ ഭരണസാരഥ്യം ഏറ്റെടുത്ത അവസരത്തിലാണ് സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആരംഭിച്ചത്.അഞ്ചാം തരം വരെയുള്ള വിദ്യാലയം 1964ൽ ആണ് അപ്ഗ്രേഡ് ചെയ്തത്.അന്ന് മാനേജരും ഹെഡ്മാസ്റ്ററുമായിരുന്ന ശ്രീ അപ്പു നായർ, സ്കൂൾ അപ്ഗ്രേഡ് ചെയ്യാനും ഒരു മികച്ച സ്ഥാപനമാക്കി മാറ്റാനും ആത്മാർത്ഥമായി പ്രവർത്തിച്ചു.അപ്പു മാസ്റ്ററുടെ നിര്യാണ ശേഷം ശ്രീമതി ലക്ഷ്മിക്കുട്ടി അമ്മയും മാനേജരായി പ്രവർത്തിച്ചു. ഇപ്പോൾ ശ്രീ എം.കെ.രവീന്ദ്രൻ മാനേജരായി പ്രവർത്തിക്കുന്നു.അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കൂട്ടായ്മയിലൂടെയും മാനേജുമന്റിന്റെ സഹകരണത്തിലൂടെയും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ചീക്കിലോട് എ.യു.പി സ്കൂൾ ഉത്തരോത്തരം പുരോഗമിക്കുകയാണ്. സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

എം.കെ.രവീന്ദ്രൻ (പ്രധാനഅദ്ധ്യാപകൻ )

  • ജയകൃഷ്ണൻ.ടി
  • ഇന്ദിര.കെ
  • ദിനേശൻ.ടി
  • ഷിനോയ്.സി.ആർ
  • ബിജു.എസ്
  • അശ്വതി.ഇ.കെ
  • അമൃത.ആർ.പി
  • രേഖ.കെ
  • ജിധിലിഷ്.കെ
  • ശിബിൻ.ബി.എസ്
  • പ്രസീത.ആർ.പി
  • അഭിജിത്ത്.എസ്
  • രാധിക ആർ മേനോൻ
  • റീബ.കെ
  • അശ്വതി. പി.വി
  • ശിൽജ.പി.എസ്
  • കവിത.കെ.കെ
  • ഷംസുദീൻ.എ ( അറബിക്)
  • അബ്ദുറഹിമാൻ.കെ.ടി (ഉറുദു)
  • സ്വപ്നേഷ്.വി.വി (സംസ്കൃതം)
  • ഹസീന.പി (ഹിന്ദി)
  • റൂബി.കെ (Office Attendent )

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.399968,75.7908607|width=800px|zoom=12}}


"https://schoolwiki.in/index.php?title=എ_യു_പി_എസ്_ചീക്കിലോട്&oldid=401924" എന്ന താളിൽനിന്ന് ശേഖരിച്ചത്