"ഗവ. ജെ ബി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 35229
| സ്കൂൾ കോഡ്= 35229
| സ്ഥാപിതവര്‍ഷം=1907
| സ്ഥാപിതവർഷം=1907
| സ്കൂള്‍ വിലാസം= പുന്നപ്രപി.ഒ, <br/>
| സ്കൂൾ വിലാസം= പുന്നപ്രപി.ഒ, <br/>
| പിന്‍ കോഡ്= 688004
| പിൻ കോഡ്= 688004
| സ്കൂള്‍ ഫോണ്‍=  4772288950
| സ്കൂൾ ഫോൺ=  4772288950
| സ്കൂള്‍ ഇമെയില്‍=  35229govtjbspunnapra.alpy@gmail.com
| സ്കൂൾ ഇമെയിൽ=  35229govtjbspunnapra.alpy@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ആലപ്പുഴ
| ഉപ ജില്ല= ആലപ്പുഴ
<!-- സര്‍ക്കാര്‍  
<!-- സർക്കാർ  
| ഭരണ വിഭാഗം= എൽ.പി.
| ഭരണ വിഭാഗം= എൽ.പി.
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  184
| ആൺകുട്ടികളുടെ എണ്ണം=  184
| പെൺകുട്ടികളുടെ എണ്ണം= 180
| പെൺകുട്ടികളുടെ എണ്ണം= 180
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  364
| വിദ്യാർത്ഥികളുടെ എണ്ണം=  364
| അദ്ധ്യാപകരുടെ എണ്ണം=    11  
| അദ്ധ്യാപകരുടെ എണ്ണം=    11  
| പ്രധാന അദ്ധ്യാപകന്‍=  എം .എം.അഹമ്മദ് കബീർ     
| പ്രധാന അദ്ധ്യാപകൻ=  എം .എം.അഹമ്മദ് കബീർ     
| എസ് എം സി ചെയർ മാൻ =  സി .ദിലീപ്കുമാർ           
| എസ് എം സി ചെയർ മാൻ =  സി .ദിലീപ്കുമാർ           
| സ്കൂള്‍ ചിത്രം=school_35229.jpg ‎|
| സ്കൂൾ ചിത്രം=school_35229.jpg ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ജ്വലിക്കുന്ന ഓർമ്മകൾ പേറുന്ന ശാന്തമായ ഒരു ഗ്രാമമാണ് പുന്നപ്ര .ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മം കൊടുത്ത ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയാണ് ഗവ:ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം .108 വർഷങ്ങൾക്കുമുൻപ് പുന്നപ്രയിലെ പ്രമുഖ ഹൈന്ദവ കുടുംബമായ കുമ്പളത്താക്കൽ കുടുംബം സർക്കാരിന് സംഭാവനയായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പിൽക്കാലത്തു വിദ്യാലയത്തിന്റെ വികസനത്തിന്റെ ഭാഗമായി ഗവണ്മെന്റ് ഏറ്റെടുത്തു സ്കൂളിന്റെ ഭാഗമാക്കിയ സ്ഥലവും കുടി ചേർന്ന് ഇപ്പോൾ ഒരു ഏക്കർ പതിനെട്ടു സെൻറ്റിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.ആരംഭ കാലത്തു 1മുതൽ 5വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു.സ്വാതന്ത്രിയനാന്തരം രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വിദ്യാഭ്യാസ സങ്കൽപ്പത്തിനനുസരിച് തൊഴിൽ അധിഷ്ഠിത പരിശീലനം വന്നതോടുകൂടി ഈ വിദ്യാലയത്തിന് ഏറെ പ്രാധാന്യം കൈവന്നു.ആദ്യകാലത്തു കുളത്തൂർ അയ്യർ അടക്കമുള്ള പ്രഗത്ഭമതികൾ ഇവിടെ പ്രഥമ അധ്യാപകരായി സേവനമനുഷ്ഠിച്ചു .ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആദരണീയരായ ഒട്ടേറെ പേർക്ക് ആദ്യാക്ഷരം മധുരം പകർന്നു നൽകിയത് പുന്നപ്രയിലെ ഈ വിദ്യാലയമാണ്   

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ക്ലാസ് മുറി-14
ക്ലാസ് മുറി-14
ഓപ്പൺഎയർ ഓഡിറ്റോറിയം -1
ഓപ്പൺഎയർ ഓഡിറ്റോറിയം -1
വരി 38: വരി 38:
സ്കൂൾ വാഹനം -ഒരു മിനിബസ്സ് ,ഒരു ഒമിനി വാൻ .
സ്കൂൾ വാഹനം -ഒരു മിനിബസ്സ് ,ഒരു ഒമിനി വാൻ .

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
ശ്രീ .കുളത്തൂർ അയ്യർ  
ശ്രീ .കുളത്തൂർ അയ്യർ  
ശ്രീ .രാഘവൻ  
ശ്രീ .രാഘവൻ  
വരി 62: വരി 62:
ശ്രീമതി .റഹ്മത് ബീവി  
ശ്രീമതി .റഹ്മത് ബീവി  
ശ്രീമതി .എൻ .വിജയകുമാരി
ശ്രീമതി .എൻ .വിജയകുമാരി
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#ശ്രീമതി .എൻ .വിജയകുമാരി
#ശ്രീമതി .എൻ .വിജയകുമാരി
#ശ്രീ .യു .ആദം കുട്ടി   
#ശ്രീ .യു .ആദം കുട്ടി   
വരി 71: വരി 71:
#ശ്രീ .റഹീം
#ശ്രീ .റഹീം

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
*ആലപ്പുഴ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ പ്രാഥമിക വിദ്യാലയം.
*ആലപ്പുഴ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ പ്രാഥമിക വിദ്യാലയം.
*തുടർച്ചയായി ഏഴാം വർഷവും അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനത്   
*തുടർച്ചയായി ഏഴാം വർഷവും അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനത്   
വരി 82: വരി 82:
*ജൈവ കൃഷിയിലൂടെ പച്ചക്കറി സംഭരണം .
*ജൈവ കൃഷിയിലൂടെ പച്ചക്കറി സംഭരണം .
*പാചകത്തിന് ബയോഗ്യാസ് .
*പാചകത്തിന് ബയോഗ്യാസ് .
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#മുൻ എം എൽ എ മാരായിരുന്ന ശ്രീ വി.ദിനകരൻ,ശ്രീ എ വി താമരാക്ഷൻ
#മുൻ എം എൽ എ മാരായിരുന്ന ശ്രീ വി.ദിനകരൻ,ശ്രീ എ വി താമരാക്ഷൻ
#രാജ്യാന്തര കായിക താരമായിരുന്ന മുരളികുട്ടൻ
#രാജ്യാന്തര കായിക താരമായിരുന്ന മുരളികുട്ടൻ
വരി 95: വരി 95:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->

21:02, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. ജെ ബി എസ് പുന്നപ്ര
വിലാസം
പുന്നപ്ര

പുന്നപ്രപി.ഒ,
,
688004
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ4772288950
ഇമെയിൽ35229govtjbspunnapra.alpy@gmail.com
കോഡുകൾ
സ്കൂൾ കോഡ്35229 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം .എം.അഹമ്മദ് കബീർ
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

................................

ചരിത്രം

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ജ്വലിക്കുന്ന ഓർമ്മകൾ പേറുന്ന ശാന്തമായ ഒരു ഗ്രാമമാണ് പുന്നപ്ര .ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മം കൊടുത്ത ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയാണ് ഗവ:ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം .108 വർഷങ്ങൾക്കുമുൻപ് പുന്നപ്രയിലെ പ്രമുഖ ഹൈന്ദവ കുടുംബമായ കുമ്പളത്താക്കൽ കുടുംബം സർക്കാരിന് സംഭാവനയായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പിൽക്കാലത്തു വിദ്യാലയത്തിന്റെ വികസനത്തിന്റെ ഭാഗമായി ഗവണ്മെന്റ് ഏറ്റെടുത്തു സ്കൂളിന്റെ ഭാഗമാക്കിയ സ്ഥലവും കുടി ചേർന്ന് ഇപ്പോൾ ഒരു ഏക്കർ പതിനെട്ടു സെൻറ്റിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.ആരംഭ കാലത്തു 1മുതൽ 5വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു.സ്വാതന്ത്രിയനാന്തരം രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വിദ്യാഭ്യാസ സങ്കൽപ്പത്തിനനുസരിച് തൊഴിൽ അധിഷ്ഠിത പരിശീലനം വന്നതോടുകൂടി ഈ വിദ്യാലയത്തിന് ഏറെ പ്രാധാന്യം കൈവന്നു.ആദ്യകാലത്തു കുളത്തൂർ അയ്യർ അടക്കമുള്ള പ്രഗത്ഭമതികൾ ഇവിടെ പ്രഥമ അധ്യാപകരായി സേവനമനുഷ്ഠിച്ചു .ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആദരണീയരായ ഒട്ടേറെ പേർക്ക് ആദ്യാക്ഷരം മധുരം പകർന്നു നൽകിയത് പുന്നപ്രയിലെ ഈ വിദ്യാലയമാണ്

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറി-14 ഓപ്പൺഎയർ ഓഡിറ്റോറിയം -1 ക്ലസ്റ്റർ സെന്റർ -1 അടുക്കള -ഉണ്ട് ടോയ്‌ലറ്റ്ആൺ-4

ടോയ്‌ലറ്റ് പെൺ -8

സ്മാർട്ട് ക്ലാസ് റൂം -1 സ്കൂൾ വാഹനം -ഒരു മിനിബസ്സ് ,ഒരു ഒമിനി വാൻ .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ശ്രീ .കുളത്തൂർ അയ്യർ ശ്രീ .രാഘവൻ ശ്രീ .പ്രഭാകര കുറുപ്പ് ശ്രീ .പി .കെ ഹസ്സൻ ബാവ ശ്രീ .ജി .ഡി കണിയാർ ശ്രീ .സോമദത്തൻ പിള്ള ശ്രീ .ജയ്‌സിംഹൻ ശ്രീ .എ നൂറുദ്ധീൻ ശ്രീമതി .ശ്രീദേവി ശ്രീ .ഷെറഫുദീൻ ശ്രീമതി .റഹ്മത് ബീവി ശ്രീമതി .എൻ .വിജയകുമാരി സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി .എൻ .വിജയകുമാരി
  2. ശ്രീ .യു .ആദം കുട്ടി
  3. ശ്രീ .എം എം അഹമ്മദ് കബീർ
  4. ശ്രീമതി .എം ഷാനിദ
  5. ശ്രീമതി .സാവിത്രി
  6. ശ്രീമതി .ഏലിയാമ്മ
  7. ശ്രീ .റഹീം

നേട്ടങ്ങൾ

  • ആലപ്പുഴ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ പ്രാഥമിക വിദ്യാലയം.
  • തുടർച്ചയായി ഏഴാം വർഷവും അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനത്
  • കലാകായിക പ്രവർത്തി പരിചയ മേളകളിൽ തിളക്കമാർന്ന വിജയം.
  • ശുചിത്വം മുഖ മുദ്രയാക്കിയ വിദ്യാലയം.
  • വെയിലും മഴയും ഏൽക്കാതെ അസംബ്ലിയിൽ പങ്കെടുക്കാൻ അസംബ്ലി പന്തൽ
  • കുട്ടികളുടെ അധ്യയനത്തിനു ഡിജിറ്റൽ ക്ലാസ് റൂം
  • ദേശീയപാതയിലൂടെ കടന്നുപോകുന്നവർക്കും പരിപാടികൾ കാണാൻ സഹായകമായ തരത്തിലുള്ള ഓപ്പൺ എയർ ഓഡിറ്റോറിയം .
  • വസുധൈവ കുടുംബകം എന്ന സന്ദേശം ഉദ്ദീപിപ്പിക്കുമാറ് സ്കൂൾ അങ്കണത്തിൽ ഭൂമിയുടെ മാതൃക.
  • ജൈവ കൃഷിയിലൂടെ പച്ചക്കറി സംഭരണം .
  • പാചകത്തിന് ബയോഗ്യാസ് .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മുൻ എം എൽ എ മാരായിരുന്ന ശ്രീ വി.ദിനകരൻ,ശ്രീ എ വി താമരാക്ഷൻ
  2. രാജ്യാന്തര കായിക താരമായിരുന്ന മുരളികുട്ടൻ
  3. പ്രശസ്ത സിനിമ സംവിധായകൻ ശ്രീ അനിൽ
  4. സിനിമ നിർമാതാവ് ശ്രീ ജയൻ മുളങ്ങാട്‌
  5. നാടകനടനും കുടുംബ ശ്രീ മിഷൻ ജില്ലാ കോഡിനേറ്ററും ആയിരുന്ന ശ്രീ അലിയാർ പുന്നപ്ര
  6. വ്യവസായ പ്രെമുഖൻ ശ്രീ കമാൽ എം മാക്കിയിൽ
  7. സ്വാതന്ത്ര സമര സേനാനി എച് .കെ ചക്രപാണി
  8. പുന്നപ്രയിലെ പ്രഥമ ഡോക്ടർ ശ്രീ .മദന്മോഹനൻ നായർ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._ജെ_ബി_എസ്_പുന്നപ്ര&oldid=401802" എന്ന താളിൽനിന്ന് ശേഖരിച്ചത്