"ജി യു പി എസ് കാർത്തികപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കാര്‍ത്തികപ്പള്ളി
| സ്ഥലപ്പേര്= കാർത്തികപ്പള്ളി
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 35433
| സ്കൂൾ കോഡ്= 35433
| സ്ഥാപിതവര്‍ഷം= 1808
| സ്ഥാപിതവർഷം= 1808
| സ്കൂള്‍ വിലാസം= കാര്‍ത്തികപ്പള്ളിപി.ഒ, <br/>
| സ്കൂൾ വിലാസം= കാർത്തികപ്പള്ളിപി.ഒ, <br/>
| പിന്‍ കോഡ്=690516
| പിൻ കോഡ്=690516
| സ്കൂള്‍ ഫോണ്‍=  9048393202
| സ്കൂൾ ഫോൺ=  9048393202
| സ്കൂള്‍ ഇമെയില്‍=  kplygups@gmail.com
| സ്കൂൾ ഇമെയിൽ=  kplygups@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=ഹരിപ്പാട്
| ഉപ ജില്ല=ഹരിപ്പാട്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 208  
| ആൺകുട്ടികളുടെ എണ്ണം= 208  
| പെൺകുട്ടികളുടെ എണ്ണം=181  
| പെൺകുട്ടികളുടെ എണ്ണം=181  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 389  
| വിദ്യാർത്ഥികളുടെ എണ്ണം= 389  
പ്രീ- പ്രൈമറി വിദ്യാര്‍ത്ഥികള്‍ = 113
പ്രീ- പ്രൈമറി വിദ്യാർത്ഥികൾ = 113
| അദ്ധ്യാപകരുടെ എണ്ണം= 11  ദിവസ വേതന അദ്ധ്യാപകരുടെ എണ്ണം= 5  
| അദ്ധ്യാപകരുടെ എണ്ണം= 11  ദിവസ വേതന അദ്ധ്യാപകരുടെ എണ്ണം= 5  
പി.റ്റി.എ നിയമിച്ച അദ്ധ്യാപകരുടെ എണ്ണം= 9   
പി.റ്റി.എ നിയമിച്ച അദ്ധ്യാപകരുടെ എണ്ണം= 9   
| പ്രധാന അദ്ധ്യാപകന്‍= സി എ സുഷമ കുമാരി [[ചിത്രം:cskhm1.jpg‎|125px|thumb|right]]         
| പ്രധാന അദ്ധ്യാപകൻ= സി എ സുഷമ കുമാരി [[ചിത്രം:cskhm1.jpg‎|125px|thumb|right]]         
| പി.ടി.ഏ. പ്രസിഡണ്ട്=  ബി.കൃഷ്ണകുമാര്‍ [[ചിത്രം:krish bn.jpeg‎|125px|thumb|right]]     
| പി.ടി.ഏ. പ്രസിഡണ്ട്=  ബി.കൃഷ്ണകുമാർ [[ചിത്രം:krish bn.jpeg‎|125px|thumb|right]]     
| സ്കൂള്‍ ചിത്രം= 10470608 287242444790473 1014054758940900337 n.jpg‎|
| സ്കൂൾ ചിത്രം= 10470608 287242444790473 1014054758940900337 n.jpg‎|
}}
}}
[[ചിത്രം:Kply logo.jpg‎|125px|thumb|left]] '''കാ'''ര്‍ത്തികപ്പള്ളിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന രണ്ടര നൂറ്റാണ്ട് പഴക്കമുള്ള വിദ്യാലയമാണ് '''''കാര്‍ത്തികപ്പള്ളി ഗവ. യു. പി. സ്കൂള്‍.'''''ചിങ്ങോലി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരേ ഒരു ഗവണ്‍മെന്‍റ് യു.പി. സ്കൂളായ ഈ വിദ്യാലയം, ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളില്‍ ഒന്നാണ്.
[[ചിത്രം:Kply logo.jpg‎|125px|thumb|left]] '''കാ'''ർത്തികപ്പള്ളിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന രണ്ടര നൂറ്റാണ്ട് പഴക്കമുള്ള വിദ്യാലയമാണ് '''''കാർത്തികപ്പള്ളി ഗവ. യു. പി. സ്കൂൾ.'''''ചിങ്ങോലി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരേ ഒരു ഗവൺമെൻറ് യു.പി. സ്കൂളായ ഈ വിദ്യാലയം, ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളിൽ ഒന്നാണ്.
== ചരിത്രം ==
== ചരിത്രം ==
'''പ'''ല്ലവശ്ശേരി രാജകുടുംബത്തിലെ മധ്യകണ്ണിയായ കാര്‍ത്തിക തിരുനാള്‍ തമ്പുരാന്റെ സ്മരണാര്‍ത്ഥമാണ് ഈ സ്ഥലത്തിന് കാര്‍ത്തികപ്പള്ളി എന്ന പേര് വന്നത്. പണ്ട് കാലത്ത് ഈ സ്ഥലം കായംകുളം രാജ്യത്തിന്റെ ഭാഗമായിരുന്നു. ഏകദേശം 207 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ സ്കൂള്‍ നിലവില്‍ വന്നത്. സ്കൂള്‍ സ്ഥാപിക്കാനിടയായ സാഹചര്യം ഗുരുകുല വിദ്യാഭ്യാസമാണ്. രാജകുടുംബത്തിലെ കുട്ടികള്‍ക്ക് പഠിക്കുവാന്‍ വേണ്ടി കായംകുളം രാജാവാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. സമീപ പ്രദേശങ്ങളില്‍ ഒന്നും തന്നെ സ്കൂള്‍ ഉണ്ടായിരുന്നില്ല. രാജവംശത്തില്‍പെട്ട ആളുകള്‍ക്കും സവര്‍ണ്ണരായ ആളുകള്‍ക്കും മാത്രമാണ് ആദ്യകാലത്ത് വിദ്യാഭ്യാസം ലഭിച്ചിരുന്നത്.  ജാതി വ്യവസ്ഥ നിലനിന്നിരുന്ന ആ കാലത്ത് ഉയര്‍ന്ന ജാതിക്കാര്‍ നടന്നിരുന്ന വഴികളില്‍ കൂടി അവര്‍ണ്ണര്‍ക്ക് നടക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. ആദ്യകാലത്ത് ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്കൂള്‍ നിലവില്‍ വന്നത്. പിന്നീട് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലത്ത് ഒരു പൊതുവിദ്യാഭ്യാസ സമ്പ്രദായം നിലവില്‍ വന്നു. അതിന്റെ ഭാഗമായി ആണ്‍പള്ളിക്കൂടമെന്ന് ഈ സ്കൂളിന് പേര് വന്നു. കേരളപ്പിറവിക്ക് ശേഷം ഫസ്റ്റ് ഫോറം ( അഞ്ചാം ക്ലാസ്സ് ) നിലവില്‍ വരികയും തുടര്‍ന്ന് യു.പി.സ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു.
'''പ'''ല്ലവശ്ശേരി രാജകുടുംബത്തിലെ മധ്യകണ്ണിയായ കാർത്തിക തിരുനാൾ തമ്പുരാന്റെ സ്മരണാർത്ഥമാണ് ഈ സ്ഥലത്തിന് കാർത്തികപ്പള്ളി എന്ന പേര് വന്നത്. പണ്ട് കാലത്ത് ഈ സ്ഥലം കായംകുളം രാജ്യത്തിന്റെ ഭാഗമായിരുന്നു. ഏകദേശം 207 വർഷങ്ങൾക്ക് മുമ്പാണ് ഈ സ്കൂൾ നിലവിൽ വന്നത്. സ്കൂൾ സ്ഥാപിക്കാനിടയായ സാഹചര്യം ഗുരുകുല വിദ്യാഭ്യാസമാണ്. രാജകുടുംബത്തിലെ കുട്ടികൾക്ക് പഠിക്കുവാൻ വേണ്ടി കായംകുളം രാജാവാണ് ഈ സ്കൂൾ സ്ഥാപിച്ചത്. സമീപ പ്രദേശങ്ങളിൽ ഒന്നും തന്നെ സ്കൂൾ ഉണ്ടായിരുന്നില്ല. രാജവംശത്തിൽപെട്ട ആളുകൾക്കും സവർണ്ണരായ ആളുകൾക്കും മാത്രമാണ് ആദ്യകാലത്ത് വിദ്യാഭ്യാസം ലഭിച്ചിരുന്നത്.  ജാതി വ്യവസ്ഥ നിലനിന്നിരുന്ന ആ കാലത്ത് ഉയർന്ന ജാതിക്കാർ നടന്നിരുന്ന വഴികളിൽ കൂടി അവർണ്ണർക്ക് നടക്കാൻ പോലും സാധിക്കുമായിരുന്നില്ല. ആദ്യകാലത്ത് ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ നിലവിൽ വന്നത്. പിന്നീട് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്ത് ഒരു പൊതുവിദ്യാഭ്യാസ സമ്പ്രദായം നിലവിൽ വന്നു. അതിന്റെ ഭാഗമായി ആൺപള്ളിക്കൂടമെന്ന് ഈ സ്കൂളിന് പേര് വന്നു. കേരളപ്പിറവിക്ക് ശേഷം ഫസ്റ്റ് ഫോറം ( അഞ്ചാം ക്ലാസ്സ് ) നിലവിൽ വരികയും തുടർന്ന് യു.പി.സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കര്‍ തൊണ്ണൂറ്റൊമ്പത്  സെന്‍റ് ഭൂമിയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 22 ക്ലാസ്സ് മുറികള്‍ പ്രവര്‍ത്തിക്കുന്നു. സ്കൂളിന് വിശാലമായ ഗ്രൌണ്ടും സുരക്ഷിതമായ ചുറ്റുമതിലും പടിഞ്ഞാറ് ഭാഗത്തും വടക്ക് ഭാഗത്തും പടിപ്പുരയോട് കൂടിയ വീതിയേറിയ ഗേറ്റും ഉണ്ട്. സയന്‍സ് ലാബ്, ഐ.ടി അധിഷ്ടിത പഠനത്തിനായി ബ്രോഡ്ബാന്‍റോടു കൂടി ഏഴ് കമ്പ്യൂട്ടറുകള്‍, വാഹന സൌകര്യം, ശിശു- പ്രകൃതി സൌഹൃദ അന്തരീക്ഷം കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി വൃത്തിയുള്ള ശുചിമുറികള്‍, പ്രീ- പ്രൈമറി മുതലുള്ള കുട്ടികള്‍ക്ക് അനായാസം ഉപയോഗിക്കാന്‍ ഉതകുന്ന തരത്തിലുള്ള വാഷ്ബേസിനുകള്‍. അസംബ്ലി പന്തല്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ബയോഗ്യാസ് പ്ലാന്‍റും വേസ്റ്റ് ടാങ്കും, ശാസ്രീയമായ രീതിയില്‍ മണ്ണ് നഷ്ടപ്പെടാതെ ഗ്രൌണ്ടിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഉള്ള സംവിധാനം. എന്നിവയുണ്ട്.
ഒരേക്കർ തൊണ്ണൂറ്റൊമ്പത്  സെൻറ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 22 ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നു. സ്കൂളിന് വിശാലമായ ഗ്രൌണ്ടും സുരക്ഷിതമായ ചുറ്റുമതിലും പടിഞ്ഞാറ് ഭാഗത്തും വടക്ക് ഭാഗത്തും പടിപ്പുരയോട് കൂടിയ വീതിയേറിയ ഗേറ്റും ഉണ്ട്. സയൻസ് ലാബ്, ഐ.ടി അധിഷ്ടിത പഠനത്തിനായി ബ്രോഡ്ബാൻറോടു കൂടി ഏഴ് കമ്പ്യൂട്ടറുകൾ, വാഹന സൌകര്യം, ശിശു- പ്രകൃതി സൌഹൃദ അന്തരീക്ഷം കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി വൃത്തിയുള്ള ശുചിമുറികൾ, പ്രീ- പ്രൈമറി മുതലുള്ള കുട്ടികൾക്ക് അനായാസം ഉപയോഗിക്കാൻ ഉതകുന്ന തരത്തിലുള്ള വാഷ്ബേസിനുകൾ. അസംബ്ലി പന്തൽ, മാലിന്യ നിർമ്മാർജ്ജനത്തിന് ബയോഗ്യാസ് പ്ലാൻറും വേസ്റ്റ് ടാങ്കും, ശാസ്രീയമായ രീതിയിൽ മണ്ണ് നഷ്ടപ്പെടാതെ ഗ്രൌണ്ടിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഉള്ള സംവിധാനം. എന്നിവയുണ്ട്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 61: വരി 61:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: big "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: big "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
|----
* കാര്‍ത്തികപ്പള്ളി സ്ഥിതിചെയ്യുന്നു.
* കാർത്തികപ്പള്ളി സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.259764, 76.450181 |zoom=17}}
{{#multimaps:9.259764, 76.450181 |zoom=17}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/401788" എന്ന താളിൽനിന്ന് ശേഖരിച്ചത്