"പാനുണ്ട എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| സ്ഥലപ്പേര്=Panunda | | സ്ഥലപ്പേര്=Panunda | ||
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി | | വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 14325 | ||
| | | സ്ഥാപിതവർഷം= 1932 | ||
| | | സ്കൂൾ വിലാസം= ,Eruvatty.P.O ,കണ്ണൂർ | ||
| | | പിൻ കോഡ്= 670642 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= panundalpschool@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= തലശ്ശേരി | | ഉപ ജില്ല= തലശ്ശേരി നോർത്ത് | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=11 | | ആൺകുട്ടികളുടെ എണ്ണം=11 | ||
| പെൺകുട്ടികളുടെ എണ്ണം= 30 | | പെൺകുട്ടികളുടെ എണ്ണം= 30 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 41 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= Deepa.N | ||
| പി.ടി.ഏ. പ്രസിഡണ്ട്= Sanija.N | | പി.ടി.ഏ. പ്രസിഡണ്ട്= Sanija.N | ||
| | | സ്കൂൾ ചിത്രം=School.panundalp.jpg | | ||
}} | }} | ||
വരി 33: | വരി 33: | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
വരി 39: | വരി 39: | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പഠന പ്രവർത്തനങ്ങൾക്കൊപ്പം,പാഠ്യേതര | പഠന പ്രവർത്തനങ്ങൾക്കൊപ്പം,പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നല്കി വരുന്നു | ||
ദിനാചരണങ്ങൾ,വിവിധ ക്ലബ് പ്രവർത്തനങ്ങൾ,പ്രവെശനൊത്സവം,ആഘൊഷങ്ങൾ,ശില്പശാലകൾ | ദിനാചരണങ്ങൾ,വിവിധ ക്ലബ് പ്രവർത്തനങ്ങൾ,പ്രവെശനൊത്സവം,ആഘൊഷങ്ങൾ,ശില്പശാലകൾ | ||
വിവിധ തരം മെളകൾ എന്നിവ നടവിവിധ തരം മെളകൾ എന്നിവ നടത്തീവരുന്നു.കൂടാതെ വയനയെ | വിവിധ തരം മെളകൾ എന്നിവ നടവിവിധ തരം മെളകൾ എന്നിവ നടത്തീവരുന്നു.കൂടാതെ വയനയെ | ||
വരി 56: | വരി 56: | ||
ഇപ്പോൾ ശ്രിമതി.രോഹിണി ടീചർ ആണു | ഇപ്പോൾ ശ്രിമതി.രോഹിണി ടീചർ ആണു | ||
== | == മുൻസാരഥികൾ == | ||
ശ്രി.പി.വി.കുഞ്ഞിരാമൻ | ശ്രി.പി.വി.കുഞ്ഞിരാമൻ | ||
വരി 69: | വരി 69: | ||
ശ്രീമതി.പി.കെ.വസുമതി | ശ്രീമതി.പി.കെ.വസുമതി | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 75: | വരി 75: | ||
കണ്ണൂർ നഗരത്തിൽ നിന്നും 20 കി.മി.സഞ്ചരിചാൽ കണ്ണൂർ കൂത്തുപറമ്പ് റൂട്ടിൽ പാനുണ്ട റോഡ് സ്റ്റൊപ്പിൽ നിന്നും 2.കി.മി.ദൂരത്തിൽ ആണു സ്കൂൾ സ്തിതി ചെയ്യുന്നത്. | കണ്ണൂർ നഗരത്തിൽ നിന്നും 20 കി.മി.സഞ്ചരിചാൽ കണ്ണൂർ കൂത്തുപറമ്പ് റൂട്ടിൽ പാനുണ്ട റോഡ് സ്റ്റൊപ്പിൽ നിന്നും 2.കി.മി.ദൂരത്തിൽ ആണു സ്കൂൾ സ്തിതി ചെയ്യുന്നത്. | ||
<!--visbot verified-chils-> |
20:57, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
പാനുണ്ട എൽ.പി.എസ് | |
---|---|
വിലാസം | |
Panunda ,Eruvatty.P.O ,കണ്ണൂർ , 670642 | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഇമെയിൽ | panundalpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14325 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Deepa.N |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
1920-25 കാലഘട്ടത്തിൽ എരുവട്ടി അംശം പാനുണ്ട ദേശത്തിൽ പവപ്പെട്ട പെൺകുട്ടികൾ പള്ളിക്കൂടത്തിൽ പോകുന്നത് പിറകോട്ടായിരുന്നു. അത്തരം കുട്ടികളെ അക്ഷര ജ്ഞാനം ഉള്ളവരാക്കി മാറ്റാൻ വേണ്ടി ബസ്സ് സൌകര്യം ഇല്ലാതിരുന്ന ആ കാലത്ത്
കാൽ നടയായി ആഴ്ചകളൊളം ,മാസങ്ങളോളം തന്നെ അക്ഷീണം പ്രയത്നിച് 1929 ൽശ്രി. പി.വി.കുഞ്ഞിരാമൻ സ്താപിചതാണു പാനുണ്ട എൽ.പി.സ്കൂൾ .കാർഷിക വൃത്തിയിൽ അധിഷ്ടിതമായ അന്നത്തെ സമൂഹത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിനു യാതൊരു പ്രാധാന്യവും നല്കിയിരുന്നില്ല. നിരക്ഷരരായ മതാപിതാക്കളെ ബോധവല്ക്കരിച്ച് പെൺ കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയും അതു വഴി 1932 ൽ വിദ്യലയത്തിനു അംഗീകാരം ലഭിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
സമീപപ്രദേശങ്ങളിലുള്ള വിദ്യാർത്തികളെ സ്കൂളിൽ എത്തിക്കാൻ ഉള്ള വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട് ഒന്നാം തരം മുതൽ നാലാം തരം വരെ ഉള്ള കുട്ടികൾക്ക് കമ്പ്യുട്ടർ പടനം നല്കിവരുന്നു.കളിസ്തലം,കുടിവെള്ളം,പടനസൌകര്യം നല്ല പടനാന്തരീക്ഷം എന്നിവ ഒരുക്കിയിട്ടുണ്ടു.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന പ്രവർത്തനങ്ങൾക്കൊപ്പം,പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നല്കി വരുന്നു
ദിനാചരണങ്ങൾ,വിവിധ ക്ലബ് പ്രവർത്തനങ്ങൾ,പ്രവെശനൊത്സവം,ആഘൊഷങ്ങൾ,ശില്പശാലകൾ വിവിധ തരം മെളകൾ എന്നിവ നടവിവിധ തരം മെളകൾ എന്നിവ നടത്തീവരുന്നു.കൂടാതെ വയനയെ
പ്രൊത്സാഹിപ്പിക്കാനായി,സാമൂഹിക പങ്കാളിത്ത്ത്തൊടേ
വിവിധ തരം പ്രവർത്തനങ്ങൾ നടത്തിവരുന്നു
മാനേജ്മെന്റ്
പുതുശ്ശേരി വീട്ടിൽ കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ മനേജർ
ഇപ്പോൾ ശ്രിമതി.രോഹിണി ടീചർ ആണു
മുൻസാരഥികൾ
ശ്രി.പി.വി.കുഞ്ഞിരാമൻ ശ്രീമതി.കെ.കരിഞ്ഞൂട്ടി ശ്രി.കെ.നാരായണൻ ശ്രീമതി.വി.കല്യാണി ശ്രീമതി.ആർ.കെ.മാതു ശ്രി.ടി.കണ്ണൻ ശ്രീമതി.പി.സി.സുശീല ശ്രീമതി.പി.വി.വനജാക്ഷി ശ്രീമതി.പി.രോഹിണി ശ്രീമതി.പി.കെ.വസുമതി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കണ്ണൂർ നഗരത്തിൽ നിന്നും 20 കി.മി.സഞ്ചരിചാൽ കണ്ണൂർ കൂത്തുപറമ്പ് റൂട്ടിൽ പാനുണ്ട റോഡ് സ്റ്റൊപ്പിൽ നിന്നും 2.കി.മി.ദൂരത്തിൽ ആണു സ്കൂൾ സ്തിതി ചെയ്യുന്നത്.