"ജി.എച്ച്.എസ്. പന്നിപ്പാറ/എസ്.പി.സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48134 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 3: വരി 3:
സ്റ്റ‌ുഡന്റ് പോലീസ് കേഡറ്റ്
സ്റ്റ‌ുഡന്റ് പോലീസ് കേഡറ്റ്


കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ മികവുറ്റ പ്രവര്‍ത്തനമായിരുന്നു സ്റ്റ‌ുഡന്റ് പോലീസ് കേഡറ്റ് കാഴ്ച്ച വെച്ചത്.  യൂ പി , ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത മുപ്പതോളം കുട്ടികളാണ്.
കഴിഞ്ഞ അധ്യായന വർഷത്തിൽ മികവുറ്റ പ്രവർത്തനമായിരുന്നു സ്റ്റ‌ുഡന്റ് പോലീസ് കേഡറ്റ് കാഴ്ച്ച വെച്ചത്.  യൂ പി , ഹൈസ്‌കൂൾ വിഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത മുപ്പതോളം കുട്ടികളാണ്.
എസ്.പി.സി അംഗങ്ങള്‍ക്ക് യൂണിഫോം (പി. ടി.എ പ്രസിഡന്റ് വഴി സംഭാവനയായിരുന്നു ഇതിന്റെ ഫണ്ട്)
എസ്.പി.സി അംഗങ്ങൾക്ക് യൂണിഫോം (പി. ടി.എ പ്രസിഡന്റ് വഴി സംഭാവനയായിരുന്നു ഇതിന്റെ ഫണ്ട്)
വൈകുന്നേരം സ്‌കൂ‌ള്‍ സമയത്തിന് ശേഷം കുട്ടികള്‍ക്ക് വരിയായി എസ്.പി.സി അംഗങ്ങളുടെ നേതൃത്വത്തില്‍ റോഡിന്റെ വശത്തുകൂടി അച്ചടക്കത്തിലൂട‌െ നടന്നു പോകല്‍.
വൈകുന്നേരം സ്‌കൂ‌ൾ സമയത്തിന് ശേഷം കുട്ടികൾക്ക് വരിയായി എസ്.പി.സി അംഗങ്ങളുടെ നേതൃത്വത്തിൽ റോഡിന്റെ വശത്തുകൂടി അച്ചടക്കത്തിലൂട‌െ നടന്നു പോകൽ.
എസ്.പി.സി അംഗങ്ങള്‍ക്ക് എടവണ്ണ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പരിശീലന ക്ലാസ്.
എസ്.പി.സി അംഗങ്ങൾക്ക് എടവണ്ണ സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പരിശീലന ക്ലാസ്.
എസ്.പി.സി അംഗങ്ങള്‍ക്ക് നിലമ്പൂര്‍ മ്യൂസിയം തേക്ക് തോട്ടം എന്നിവയിലേക്ക് സൗജന്യ പഠന ക്യാമ്പ്.
എസ്.പി.സി അംഗങ്ങൾക്ക് നിലമ്പൂർ മ്യൂസിയം തേക്ക് തോട്ടം എന്നിവയിലേക്ക് സൗജന്യ പഠന ക്യാമ്പ്.
റോഡ് സേഫ്‌റ്റി വിംഗ് മ‍ഞ്ചേരി സര്‍ക്കിള്‍ ഓഫീസര്‍ ഫിലിപ്പ് സാറിന്റെ നേതൃത്വത്തില്‍ റോഡ് സേഫ്‌റ്റി പരിശീലന ക്ലാസ്.
റോഡ് സേഫ്‌റ്റി വിംഗ് മ‍ഞ്ചേരി സർക്കിൾ ഓഫീസർ ഫിലിപ്പ് സാറിന്റെ നേതൃത്വത്തിൽ റോഡ് സേഫ്‌റ്റി പരിശീലന ക്ലാസ്.
വൈകുന്നേരങ്ങളില്‍ വിദ്യാലയ ശുചിത്വ പ്രവര്‍ത്തനങ്ങളുടെ ദിനാചരണങ്ങളിലെ എസ് പി സി പരേഡുകളും.
വൈകുന്നേരങ്ങളിൽ വിദ്യാലയ ശുചിത്വ പ്രവർത്തനങ്ങളുടെ ദിനാചരണങ്ങളിലെ എസ് പി സി പരേഡുകളും.
ഉച്ചക്കഞ്ഞി വിതരണം, മേളകള്‍ എന്നിവയില്‍ എസ് പി സിഅംഗങ്ങള്‍ മാതൃകപരമായ പ്രവര്‍ത്തനം നടത്തി  വരുന്നു.
ഉച്ചക്കഞ്ഞി വിതരണം, മേളകൾ എന്നിവയിൽ എസ് പി സിഅംഗങ്ങൾ മാതൃകപരമായ പ്രവർത്തനം നടത്തി  വരുന്നു.


എസ് പി സി പദ്ധതി ഗവണ്‍മെന്റ് അംഗീകാരത്തോടെ പ്രവര്‍ത്തക്കുന്ന പദ്ധതിയല്ല. വിദ്യാലയത്തിന്റെ തനത് പ്രവര്‍ത്തനമാണ്.
എസ് പി സി പദ്ധതി ഗവൺമെന്റ് അംഗീകാരത്തോടെ പ്രവർത്തക്കുന്ന പദ്ധതിയല്ല. വിദ്യാലയത്തിന്റെ തനത് പ്രവർത്തനമാണ്.
 
<!--visbot  verified-chils->
"https://schoolwiki.in/ജി.എച്ച്.എസ്._പന്നിപ്പാറ/എസ്.പി.സി" എന്ന താളിൽനിന്ന് ശേഖരിച്ചത്