"എ എം എൽ പി എസ് ചേനോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി  
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി  
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47638
| സ്കൂൾ കോഡ്= 47638
| സ്ഥാപിതവര്‍ഷം=1928
| സ്ഥാപിതവർഷം=1928
| സ്കൂള്‍ വിലാസം=ചേനോളി  
| സ്കൂൾ വിലാസം=ചേനോളി  
| പിന്‍ കോഡ്=673525
| പിൻ കോഡ്=673525
| സ്കൂള്‍ ഫോണ്‍=9645826800,04962614120  
| സ്കൂൾ ഫോൺ=9645826800,04962614120  
| സ്കൂള്‍ ഇമെയില്‍=chenoliamlpschool@gmail.com   
| സ്കൂൾ ഇമെയിൽ=chenoliamlpschool@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പേരാമ്പ്ര
| ഉപ ജില്ല= പേരാമ്പ്ര
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്  
| ഭരണ വിഭാഗം=എയ്ഡഡ്  
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 29
| ആൺകുട്ടികളുടെ എണ്ണം= 29
| പെൺകുട്ടികളുടെ എണ്ണം= 32
| പെൺകുട്ടികളുടെ എണ്ണം= 32
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 61
| വിദ്യാർത്ഥികളുടെ എണ്ണം= 61
| അദ്ധ്യാപകരുടെ എണ്ണം=  4   
| അദ്ധ്യാപകരുടെ എണ്ണം=  4   
| പ്രധാന അദ്ധ്യാപകന്‍=  രാജലക്ഷ്മി       
| പ്രധാന അദ്ധ്യാപകൻ=  രാജലക്ഷ്മി       
| പി.ടി.ഏ. പ്രസിഡണ്ട്= മുജീബ് റഹ്മാന്‍          
| പി.ടി.ഏ. പ്രസിഡണ്ട്= മുജീബ് റഹ്മാൻ          
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
}}
കോഴുക്കോ‍ട് ജില്ലയിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ തൃക്കുറ്റിശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.
കോഴുക്കോ‍ട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ തൃക്കുറ്റിശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

==ചരിത്രം==
==ചരിത്രം==

പേരാമ്പ്ര പ‌‌ട്ടണത്തില്‍ നിന്നും ചേനോളി റോഡിലൂടെ ഏ‌‌‌‌‌‌‍‍‍താണ്ട് രണ്ട് കിലോമീറ്റര്‍ സ‍‍ഞ്ചരിച്ചാല്‍ ചേനോളി പള്ളിമുക്ക് എന്ന സ്ഥലം കാണാം അവിടുന്ന് വലതുഭാഗത്ത് കാണുന്ന റോഡിലൂടെ ഏ‌‌‌‌‌‌‍‍‍താണ്ട് മുന്നൂറ് മീറ്റര്‍ സ‍‍ഞ്ചരിച്ചാല്‍ ചേനോളി എ എം എല്‍ പി സ്കൂളിനടുത്തെത്തും  
പേരാമ്പ്ര പ‌‌ട്ടണത്തിൽ നിന്നും ചേനോളി റോഡിലൂടെ ഏ‌‌‌‌‌‌‍‍‍താണ്ട് രണ്ട് കിലോമീറ്റർ സ‍‍ഞ്ചരിച്ചാൽ ചേനോളി പള്ളിമുക്ക് എന്ന സ്ഥലം കാണാം അവിടുന്ന് വലതുഭാഗത്ത് കാണുന്ന റോഡിലൂടെ ഏ‌‌‌‌‌‌‍‍‍താണ്ട് മുന്നൂറ് മീറ്റർ സ‍‍ഞ്ചരിച്ചാൽ ചേനോളി എ എം എൽ പി സ്കൂളിനടുത്തെത്തും  
  സാമൂഹ്യമായും സാമ്പത്തികമായും വളരെയധികം പിന്നോക്കാവസ്ഥയിലുള്ള ഒരു മേഖലയായിരുന്നു പഴയ കല്‍പ്പത്തൂര്‍,രാമല്ലൂര്‍,വാല്യക്കോട്,ചേനോളി പ്രദേശങ്ങള്‍. എഴുത്തും വായനയും പഠിക്കുന്നതിന് അന്ന് വേണ്ടത്ര സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. സ്കൂളുകള്‍ വളരെ കുറവായിരുന്നു. ഉള്ളവയില്‍ തന്നെ പോയി പഠിക്കുന്നതിന് പലവിധ തടസ്സങ്ങളും തീണ്ടലും തൊടീലും കൊടികുത്തി വാണിരുന്ന കാലം എഴുത്തും വായനയും അറിയുന്നവര്‍ സാധാരണ ജനങ്ങളുടെ ഇടയില്‍ അന്ന് വളരെ കുറവായിരുന്നു. ഈയൊരു സാഹചര്യത്തില്‍ അന്ന് പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി നിന്നും കല്‍പത്തൂരെത്തിയ വിദ്യാസമ്പന്നനും വിദ്യാഭ്യാസ തല്‍പരനുമായിരുന്ന പരേതനായ ശ്രീ.പി.കുഞ്ഞിരാമന്‍ എഴുത്തചഛനാണ് ഈ പ്രദേശത്ത് ഒരു സ്കൂള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലും ശിക്ഷണത്തിലും നൈറ്റ് സ്കൂളായി തുടങ്ങിയ വിദ്യാകേന്ദ്രമാണ്  ചേനോളി എ എം എല്‍ പി സ്കൂളായി മാറിയത്
  സാമൂഹ്യമായും സാമ്പത്തികമായും വളരെയധികം പിന്നോക്കാവസ്ഥയിലുള്ള ഒരു മേഖലയായിരുന്നു പഴയ കൽപ്പത്തൂർ,രാമല്ലൂർ,വാല്യക്കോട്,ചേനോളി പ്രദേശങ്ങൾ. എഴുത്തും വായനയും പഠിക്കുന്നതിന് അന്ന് വേണ്ടത്ര സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. സ്കൂളുകൾ വളരെ കുറവായിരുന്നു. ഉള്ളവയിൽ തന്നെ പോയി പഠിക്കുന്നതിന് പലവിധ തടസ്സങ്ങളും തീണ്ടലും തൊടീലും കൊടികുത്തി വാണിരുന്ന കാലം എഴുത്തും വായനയും അറിയുന്നവർ സാധാരണ ജനങ്ങളുടെ ഇടയിൽ അന്ന് വളരെ കുറവായിരുന്നു. ഈയൊരു സാഹചര്യത്തിൽ അന്ന് പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി നിന്നും കൽപത്തൂരെത്തിയ വിദ്യാസമ്പന്നനും വിദ്യാഭ്യാസ തൽപരനുമായിരുന്ന പരേതനായ ശ്രീ.പി.കുഞ്ഞിരാമൻ എഴുത്തചഛനാണ് ഈ പ്രദേശത്ത് ഒരു സ്കൂൾ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയത്. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലും ശിക്ഷണത്തിലും നൈറ്റ് സ്കൂളായി തുടങ്ങിയ വിദ്യാകേന്ദ്രമാണ്  ചേനോളി എ എം എൽ പി സ്കൂളായി മാറിയത്
1928 ഏപ്രിലിലാണ് സ്കൂള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യവര്‍ഷം 50 കുട്ടികളാണ് സ്കൂളില്‍ ചേര്‍ന്നത് ഇതില്‍ 46 പേരും മുസ്ലിം വിദ്യാര്‍ത്ഥികളായിരുന്നു.മലബാര്‍ ഡിസ്ട്രിക്റ്റ് എജുക്കേഷന്‍ കൗണ്‍സിലിന്റെ 1928 ഡിസംമ്പര്‍ 13 - ാം തീയ്യതിയിലെ 19(20) നമ്പര്‍ റസലൂഷന്‍ പ്രകാരം 1 ഉം 2 ഉം ക്ലാസുകള്‍ക്ക് അംഗീകാരം ലഭിച്ചു. അന്ന് മലബാര്‍ പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു.
1928 ഏപ്രിലിലാണ് സ്കൂൾ സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചത്. ആദ്യവർഷം 50 കുട്ടികളാണ് സ്കൂളിൽ ചേർന്നത് ഇതിൽ 46 പേരും മുസ്ലിം വിദ്യാർത്ഥികളായിരുന്നു.മലബാർ ഡിസ്ട്രിക്റ്റ് എജുക്കേഷൻ കൗൺസിലിന്റെ 1928 ഡിസംമ്പർ 13 - ാം തീയ്യതിയിലെ 19(20) നമ്പർ റസലൂഷൻ പ്രകാരം 1 ഉം 2 ഉം ക്ലാസുകൾക്ക് അംഗീകാരം ലഭിച്ചു. അന്ന് മലബാർ പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 77: വരി 77:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{#multimaps:11.214967,75.988298|width=800px|zoom=12}}
<!--visbot  verified-chils->

19:58, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ എം എൽ പി എസ് ചേനോളി
വിലാസം
ചേനോളി

ചേനോളി
,
673525
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ9645826800,04962614120
ഇമെയിൽchenoliamlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്47638 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജലക്ഷ്മി
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴുക്കോ‍ട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ തൃക്കുറ്റിശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

ചരിത്രം

പേരാമ്പ്ര പ‌‌ട്ടണത്തിൽ നിന്നും ചേനോളി റോഡിലൂടെ ഏ‌‌‌‌‌‌‍‍‍താണ്ട് രണ്ട് കിലോമീറ്റർ സ‍‍ഞ്ചരിച്ചാൽ ചേനോളി പള്ളിമുക്ക് എന്ന സ്ഥലം കാണാം അവിടുന്ന് വലതുഭാഗത്ത് കാണുന്ന റോഡിലൂടെ ഏ‌‌‌‌‌‌‍‍‍താണ്ട് മുന്നൂറ് മീറ്റർ സ‍‍ഞ്ചരിച്ചാൽ ചേനോളി എ എം എൽ പി സ്കൂളിനടുത്തെത്തും

സാമൂഹ്യമായും സാമ്പത്തികമായും വളരെയധികം പിന്നോക്കാവസ്ഥയിലുള്ള ഒരു മേഖലയായിരുന്നു പഴയ കൽപ്പത്തൂർ,രാമല്ലൂർ,വാല്യക്കോട്,ചേനോളി പ്രദേശങ്ങൾ. എഴുത്തും വായനയും പഠിക്കുന്നതിന് അന്ന് വേണ്ടത്ര സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. സ്കൂളുകൾ വളരെ കുറവായിരുന്നു. ഉള്ളവയിൽ തന്നെ പോയി പഠിക്കുന്നതിന് പലവിധ തടസ്സങ്ങളും തീണ്ടലും തൊടീലും കൊടികുത്തി വാണിരുന്ന കാലം എഴുത്തും വായനയും അറിയുന്നവർ സാധാരണ ജനങ്ങളുടെ ഇടയിൽ അന്ന് വളരെ കുറവായിരുന്നു. ഈയൊരു സാഹചര്യത്തിൽ അന്ന് പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി നിന്നും കൽപത്തൂരെത്തിയ വിദ്യാസമ്പന്നനും വിദ്യാഭ്യാസ തൽപരനുമായിരുന്ന പരേതനായ ശ്രീ.പി.കുഞ്ഞിരാമൻ എഴുത്തചഛനാണ് ഈ പ്രദേശത്ത് ഒരു സ്കൂൾ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയത്. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലും ശിക്ഷണത്തിലും നൈറ്റ് സ്കൂളായി തുടങ്ങിയ വിദ്യാകേന്ദ്രമാണ്  ചേനോളി എ എം എൽ പി സ്കൂളായി മാറിയത്

1928 ഏപ്രിലിലാണ് സ്കൂൾ സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചത്. ആദ്യവർഷം 50 കുട്ടികളാണ് സ്കൂളിൽ ചേർന്നത് ഇതിൽ 46 പേരും മുസ്ലിം വിദ്യാർത്ഥികളായിരുന്നു.മലബാർ ഡിസ്ട്രിക്റ്റ് എജുക്കേഷൻ കൗൺസിലിന്റെ 1928 ഡിസംമ്പർ 13 - ാം തീയ്യതിയിലെ 19(20) നമ്പർ റസലൂഷൻ പ്രകാരം 1 ഉം 2 ഉം ക്ലാസുകൾക്ക് അംഗീകാരം ലഭിച്ചു. അന്ന് മലബാർ പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മുഹമ്മദ് അസ്ലം.പി.എ, അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_എം_എൽ_പി_എസ്_ചേനോളി&oldid=400731" എന്ന താളിൽനിന്ന് ശേഖരിച്ചത്