"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 39: | വരി 39: | ||
== ചരിത്രം == | == ചരിത്രം == | ||
വള്ളുവനാടിന്റെ ഭാഗമായിരുന്ന കൊളത്തൂരില്‍ 1927-ല്‍ ചെറുകര ചിറക്കല്‍ താച്ചു എഴുത്തച്ചന്‍ ആണ് മൂന്നാം തരം വരെയുള്ള ഒരു എലിമെന്റെറി സ്കൂള്‍ എന്ന നിലയില്‍ ഈ വിദ്യാലയം സ്ഥാപിച്ചത്. സ്ക്കൂള്‍ തുടങ്ങി കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വയമ്പറ്റ വാരിയം സ്ക്കൂള്‍ ഏറ്റെടുത്തു.പത്മാവതി വാരസ്യാര്‍ ആയിരുന്നു അന്നത്തെ മേനേജര്‍. 1946 സ്ക്കൂള്‍ യു.പി. വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.1954-ല്‍ സ്ക്കൂള്‍ കേന്ദീകരിച്ച് രൂപികരിച്ച കലാ സിമതി കൊളത്തൂരിന്റെ ചരിത്രത്തിലെ നാഴിക കല്ലാണ്. 1960-ല്‍ പി.പി. ഉമ്മര്‍കോയ | |||
കേരളത്തിന്റെ വിദ്യഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് നാഷണല്‍ യു.പി. സ്ക്കൂള്‍ ഹൈസ്ക്കൂളായി ഉയര്‍ത്തി. മനോമോഹന പണിക്കര്‍ ആയിരുന്ന പ്രഥമ ഹെഡ് മാസ്റ്റര്‍ . 1927-ല്‍ ഏകാധ്യാപിക വിദ്യാലയമായിരുന്ന നാഷണല്‍ സ്ക്കൂള്‍ ഇന്ന് ജില്ലയിലെ ഏറ്റവും വലിയ സ്ക്കൂളുകളില്‍ ഒന്നാണ്. 2002-ല്‍ അണ്‍ എയ്ഡഡ് വിഭാഗത്തില്‍ ഹയര്‍ സെ ക്കണ്ടറിയും തുടങ്ങി. ശകുന്തള വാരസ്യാരമ്മായാണ് ഇപ്പോഴത്തെ മേനേജര്‍. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
4ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 45ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളില്‍ ഓരോ ക്ലാസ്സിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പത്തി അഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഒരു സ്മാര്‍ട്ട് റൂമും ഉണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* | * സ്കൗട്ട് ആന്‍ഡ് ഗൈഡ് | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
== മാനേജ്മെന്റ് = | == മാനേജ്മെന്റ് =കുളത്തൂര്‍ വയമ്പറ്റ ശകുന്തള വാരസ്യാര്‍ | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''മന്‍മോഹന്‍ പണിക്കര്‍,വി.സി.പി. നമ്പൂതിരി, സിസിലിയാമ്മ, കെ.വി. ശങ്കരനുണ്ണി,, പി. രാധ, ടി.എ തോമസ്സ്, കെ.വി.ഹരിദാസനുണ്ണി പി.പരമേശ്വരന്‍ നമ്പൂതിരി. | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==കെ.പി.എ. മജീദ് (മുന്‍ ഗവ:ചീഫ് വിപ്പ്.) , കൊളത്തൂര്‍ മുഹമ്മദ് മൗലവി.(മൂന്‍. പി.എസ് സി. മെമ്പര്‍), കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, സലീം കുരുവമ്പലം. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | { | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font- | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-s പെരിന്തല്‍ മണ്ണ നഗരത്തില്‍ നിന്നും 13 കി.മി. അകലത്തായി വളാഞ്ചേരി റോഡില്‍ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് | * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 46 കി.മി. അകലം | ||
|} | |} | ||
|} | |} | ||
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> | <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> | ||
</googlemap> | </googlemap> | ||
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. | : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. | ||