"എ.എം.എൽ.പി.എസ്. പുളിക്കൽപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല=മലപ്പുറം | | വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18638 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം=1952 | ||
| | | സ്കൂൾ വിലാസം= മങ്കട (P.O),മലപ്പുറം(Dist) | ||
| | | പിൻ കോഡ്=679324 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= amlpspulikkalparamba@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മങ്കട | | ഉപ ജില്ല= മങ്കട | ||
| ഭരണ വിഭാഗം= എയ്‌ഡഡ് | | ഭരണ വിഭാഗം= എയ്‌ഡഡ് | ||
| | | സ്കൂൾ വിഭാഗം= എൽ.പി. | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി. | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=35 | | ആൺകുട്ടികളുടെ എണ്ണം=35 | ||
| പെൺകുട്ടികളുടെ എണ്ണം=40 | | പെൺകുട്ടികളുടെ എണ്ണം=40 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=75 | ||
| അദ്ധ്യാപകരുടെ എണ്ണം=5 | | അദ്ധ്യാപകരുടെ എണ്ണം=5 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ഗിരിജാകുമാരി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=ഉമ്മർ | ||
| | | സ്കൂൾ ചിത്രം=[[പ്രമാണം:A.M.L.P.S Pulikkalparamba.jpg|thumb|AMLPS Pulikkalparamba]] | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിലെ മങ്കട ഗ്രാമപഞ്ചായത്തിലെ | മലപ്പുറം ജില്ലയിലെ മങ്കട ഗ്രാമപഞ്ചായത്തിലെ പുളിക്കൽപറമ്പ എന്ന ചെറിയ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1952ൽ ആരംഭിച്ചു | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിലെ മങ്കട പഞ്ചായത്തിലെ പത്താം | മലപ്പുറം ജില്ലയിലെ മങ്കട പഞ്ചായത്തിലെ പത്താം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. 1952ൽ നാട്ടുകാരുടെ സഹായത്തോടെ ശ്രീ പരിയന്തടത്തിൽ സൈതൂട്ടി സാഹിബ് ആണ് ഈ വിദ്യാലയം ആരഭിച്ചത്.തുടക്കത്തിൽ I-V ക്ലാസ്സുകൾ ഉണ്ടായിരുന്നു പിന്നീട് I-IV വരെയുള്ള എൽപി സ്കൂൾആയി ഇപ്പോൾ ഓരോ ഡിവിഷൻവീതം 4 ഡിവിഷൻ ഉണ്ട് ഒരു അറബിയധ്യാപകൻ അടക്കം 5 ടീച്ചേർസ് ഉണ്ട് 2006 ലാണ് പ്രിപ്രൈമറി ആരഭിച്ചത്അവിടെ 25 കുട്ടികളും 2 അദ്ധ്യാപകരും ഉണ്ട് 50 സെൻറ് സ്ഥലത്ത് ഒരുകെട്ടിടത്തിൽ 4 ക്ലാസ്സ്മുറിയും ഒരു ഓഫീസ് റൂമുണ്ട് പ്രിപ്രൈമറിക്ക് പ്രത്യേക ക്ലാസ്സ്മുറിയും മറ്റു പ്രാഥമികസൗകര്യങ്ങളും ഉണ്ട് ശ്രീ.അബീദലിയാണ് ഇപ്പോഴത്തെ മാനേജർ | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ചുറ്റുമതിൽ,കുടിവെള്ള സൌകര്യവും,പൂന്തോട്ടം,പച്ചക്കറിത്തോട്ടം എന്നിവയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളും ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട് | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ഹരിത ക്ലബ്ബ് | * ഹരിത ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
1.പരിസ്ഥിതി ദിനാചരണം | 1.പരിസ്ഥിതി ദിനാചരണം | ||
2.ക്വിസ് | 2.ക്വിസ് പരിപാടികൾ | ||
3.പരിസരശുചീകരണം | 3.പരിസരശുചീകരണം | ||
4പ്ലാസ്റ്റിക്ക്ക് | 4പ്ലാസ്റ്റിക്ക്ക് നിർമാർജന പ്രവർത്തനങ്ങൾ | ||
5പൂന്തോട്ടം,പച്ചക്കറിത്തോട്ടം(എംടിഎ, | 5പൂന്തോട്ടം,പച്ചക്കറിത്തോട്ടം(എംടിഎ,കുട്ടികൾ എന്നിവർ സഹായിക്കുന്നു) | ||
[[പ്രമാണം:TREE PLANTING.jpg|thumb|AMLPS PULIKKALPARAMBA TREE PLANTING]] | [[പ്രമാണം:TREE PLANTING.jpg|thumb|AMLPS PULIKKALPARAMBA TREE PLANTING]] | ||
വരി 57: | വരി 57: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> |
19:19, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.എൽ.പി.എസ്. പുളിക്കൽപറമ്പ | |
---|---|
![]() | |
വിലാസം | |
മങ്കട മങ്കട (P.O),മലപ്പുറം(Dist) , 679324 | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഇമെയിൽ | amlpspulikkalparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18638 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ.പി. |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗിരിജാകുമാരി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
മലപ്പുറം ജില്ലയിലെ മങ്കട ഗ്രാമപഞ്ചായത്തിലെ പുളിക്കൽപറമ്പ എന്ന ചെറിയ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1952ൽ ആരംഭിച്ചു
ചരിത്രം
മലപ്പുറം ജില്ലയിലെ മങ്കട പഞ്ചായത്തിലെ പത്താം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. 1952ൽ നാട്ടുകാരുടെ സഹായത്തോടെ ശ്രീ പരിയന്തടത്തിൽ സൈതൂട്ടി സാഹിബ് ആണ് ഈ വിദ്യാലയം ആരഭിച്ചത്.തുടക്കത്തിൽ I-V ക്ലാസ്സുകൾ ഉണ്ടായിരുന്നു പിന്നീട് I-IV വരെയുള്ള എൽപി സ്കൂൾആയി ഇപ്പോൾ ഓരോ ഡിവിഷൻവീതം 4 ഡിവിഷൻ ഉണ്ട് ഒരു അറബിയധ്യാപകൻ അടക്കം 5 ടീച്ചേർസ് ഉണ്ട് 2006 ലാണ് പ്രിപ്രൈമറി ആരഭിച്ചത്അവിടെ 25 കുട്ടികളും 2 അദ്ധ്യാപകരും ഉണ്ട് 50 സെൻറ് സ്ഥലത്ത് ഒരുകെട്ടിടത്തിൽ 4 ക്ലാസ്സ്മുറിയും ഒരു ഓഫീസ് റൂമുണ്ട് പ്രിപ്രൈമറിക്ക് പ്രത്യേക ക്ലാസ്സ്മുറിയും മറ്റു പ്രാഥമികസൗകര്യങ്ങളും ഉണ്ട് ശ്രീ.അബീദലിയാണ് ഇപ്പോഴത്തെ മാനേജർ
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിൽ,കുടിവെള്ള സൌകര്യവും,പൂന്തോട്ടം,പച്ചക്കറിത്തോട്ടം എന്നിവയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളും ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹരിത ക്ലബ്ബ് പ്രവർത്തനങ്ങൾ.
1.പരിസ്ഥിതി ദിനാചരണം 2.ക്വിസ് പരിപാടികൾ 3.പരിസരശുചീകരണം 4പ്ലാസ്റ്റിക്ക്ക് നിർമാർജന പ്രവർത്തനങ്ങൾ 5പൂന്തോട്ടം,പച്ചക്കറിത്തോട്ടം(എംടിഎ,കുട്ടികൾ എന്നിവർ സഹായിക്കുന്നു)

