"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
| വരി 1: | വരി 1: | ||
[[ചിത്രം:Ts.gif]] | |||
കാസറഗോഡ് നഗരത്തില്‍ നിന്നും 4 കിലോമീറ്റര്‍ അകലെ , ദേശീയ പാതയ്ക്ക് അരികില്‍ , സിവില്‍ സ്റ്റേഷനു സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും, അദ്ധ്യാപകരുടെ എണ്ണത്തിലും ജില്ലയില്‍ ഒന്നാം സഥാനത്ത് നില്‍ക്കുന്നു. സ്കൂളിന്റെ പൂര്‍ണ്ണ നാമം തന്‍ബീഹുള്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നാണ്. | |||
{{Infobox School| | {{Infobox School| | ||
പേര്= | പേര്= നിര്‍മ്മല ഹൈസ്കൂള്‍ കബനിഗിരി | | ||
സ്ഥലപ്പേര്=കബനിഗിരി | | |||
വിദ്യാഭ്യാസ ജില്ല=വയനാട്| | |||
റവന്യൂ ജില്ല= വയനാട് | | |||
സ്കൂള്‍ കോഡ്= | സ്കൂള്‍ കോഡ്= 11021| | ||
സ്ഥാപിതദിവസം= . | | |||
സ്ഥാപിതമാസം= | സ്ഥാപിതമാസം= . | | ||
സ്ഥാപിതവര്‍ഷം= 1939| | |||
സ്കൂള്‍ വിലാസം= | സ്കൂള്‍ വിലാസം= വിദ്യാനഗര്‍ പി.ഒ., കാസറഗോഡ്|| | ||
പിന്‍ കോഡ്= | പിന്‍ കോഡ്= 671 123| | | ||
സ്കൂള്‍ ഫോണ്‍= | സ്കൂള്‍ ഫോണ്‍= 04994 255613|| | ||
സ്കൂള്‍ ഇമെയില്‍= | സ്കൂള്‍ ഇമെയില്‍= 11021tihss@gmail.com|| | ||
സ്കൂള്‍ വെബ് സൈറ്റ്=http:// | സ്കൂള്‍ വെബ് സൈറ്റ്= http://tihss.weebly.com/ | | ||
ഉപ ജില്ല= കാസര്‍ഗോഡ് | | |||
ഭരണം വിഭാഗം= | ഭരണം വിഭാഗം=  എയ്ഡഡ് |||| | ||
സ്കൂള്‍ വിഭാഗം=  | സ്കൂള്‍ വിഭാഗം=  പൊതു വിദ്യാലയം || | ||
പഠന വിഭാഗങ്ങള്‍1= | പഠന വിഭാഗങ്ങള്‍1=പ്രൈമറി || | ||
പഠന വിഭാഗങ്ങള്‍2=| | പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍ || | ||
പഠന വിഭാഗങ്ങള്‍3=| | പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍ || | ||
മാദ്ധ്യമം= | |||
ആൺകുട്ടികളുടെ എണ്ണം= | മാദ്ധ്യമം=മലയാളം| | ||
പെൺകുട്ടികളുടെ എണ്ണം=| | ആൺകുട്ടികളുടെ എണ്ണം=2533| | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം=| | പെൺകുട്ടികളുടെ എണ്ണം=2215| | ||
അദ്ധ്യാപകരുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം=4748| | ||
പ്രിന്‍സിപ്പല്‍= | അദ്ധ്യാപകരുടെ എണ്ണം=168| | ||
പ്രിന്‍സിപ്പല്‍=പി.പി. കുഞ്ഞിരാമന്‍| | |||
പി.ടി.ഏ. പ്രസിഡണ്ട്= | പ്രധാന അദ്ധ്യാപകന്‍=[[എസ്.ആര്‍ . വിജയകുമാര്‍ .]]| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | പി.ടി.ഏ. പ്രസിഡണ്ട്=[[ഹസ്സൈനാര്‍ .സി.എ.]]| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | |||
സ്കൂള്‍ ചിത്രം=tihssn.gif| | |||
==  ചരിത്രം== | |||
വിദ്യാലയങ്ങള്‍ ഒരു നാടിന്റെ, പ്രദേശത്തിന്റെ ചരിത്രം നിര്‍ണ്ണയിക്കുന്നതില്‍ എങ്ങനെ ഇടപെടുന്നുവെന്ന് ശക്തമായി പ്രഖ്യാപിക്കുന്ന ഒരു വചനമുണ്ട്. "നമ്മള്‍ ഒരു സ്കൂള്‍ തുറക്കുമ്പോള്‍ ഒരു ജയില്‍ അടയ്ക്കുന്നു." ഒരു പ്രദേശത്തിന്റെ ചിന്തയേയും ജീവിതത്തെയും സാംസ്കാരിക സദാചാര ബോധത്തെയും കുറിച്ചുള്ള അന്വേഷണത്തെ ആ പ്രദേശത്തൊരു വിദ്യാലയം സംഭവിക്കുന്നതിനു മുന്‍പും ശേഷവും എന്നു വിഭജിച്ചെടുക്കാനാവുമെന്നതില്‍ നിന്ന് ഒരു പ്രദേശത്തിന്റെ ചരിത്ര വഴിയില്‍ വിദ്യാലയം എങ്ങനെ ഇടപെടുന്നു എന്നു കണ്ടെത്താനാവും.
==<font | |||
ചരിത്രത്തിന്റെ ആ നാള്‍ വഴികള്‍ ............................................ | |||
വിദ്യാഭ്യാസ തല്പരരും പ്രതിഭാധനരരുമായ ഒരു പറ്റം ചെറുപ്പക്കാരുടെ ശ്രമഫലമായാണ് തന്‍ബീഹുല്‍ ഇസ്ലാം സ്കൂള്‍ | |||
സ്ഥാപിക്കപ്പെട്ടത്.
1940 ല്‍ തെക്കന്‍ കര്‍ണാടക ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകള്‍ക്ക് സ്ഥിരാംഗീകാരം | |||
നല്‍കിയതിലൂടെ ഈ സ്കൂളിന്റെ ചരിത്രത്തിലെ ഒന്നാമദ്ധ്യായം പൂര്‍ത്തിയായി. സ്കൂളിനു വേണ്ട സ്ഥലം സംഭാവന ചെയ്തത് ജനാബ് :ഇബ്രാഹിം, അബ്ദുള്‍ഖാദര്‍ , കുഞ്ഞാലി ഹാജി  എന്നിവരായിരുന്നു.
സ്കൂളിന്റെ സ്ഥാപക മാനേജര്‍ ജനാബ് അഹമ്മദ് ഷംനാട്സാഹിബും ആദ്യത്തെ ഹെഡ്മാസ്റ്റര്‍ പള്ളത്തെ അബ്ദുല്ല മാസ്റ്ററും ആയിരുന്നു.1942 മുതല്‍ 1944 വരെ മാനേജരായിരുന്നത് എ.എം. അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍ ആണ്.തുടര്‍ന്ന് ഇ. മൊയ്തീന്‍ കുഞ്ഞി ഹാജിവളരെക്കാലം സ്കൂള്‍ മാനേജര്‍ സ്ഥാനം വഹിച്ചു.
1964 ല്‍ ഇത് യു.പി. സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1964 മുതല്‍ 1979 വരെ സ്കൂള്‍ ഹെഡ്മാസ്റ്റര്‍  ശ്രീ. സി. കുമാരന്‍ മാസ്റ്റര്‍ ആയിരുന്നു.1979 ല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്. മുഹമ്മദ് കോയ, ടി.എ. ഇബ്രാഹിം എം.എല്‍ .എ. | |||
തുടങ്ങിയവരുടെ ശ്രമഫലമായി ഇത് ഹൈസ്കൂള്‍ ആയി മാറി. സി.അബു മാസ്റ്റര്‍  അസ്സിസ്റ്റന്റ് ഇന്‍ ചാര്‍ജ് ആയി ഉത്തരവാദിത്വം ഏറ്റെടുത്തു.
1960ല്‍ സ്കൂള്‍ മാനേജ്മെന്റ് [[ബദര്‍ ജുമാ മസ്ജിദ് ജുമാ അത്തിന്റെ]] കീഴില്‍ വന്നു.എന്‍.എ. അബ്ദുള്‍ റഹ് മാന്‍ മാനേജര്‍ ആവുകയും ചെയ്തു.
2000ല്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ വെളിച്ചവുന്മായി പ്ലസ് ടു ആരംഭിച്ചു.സയന്‍സ് (ബയോളജി , കമ്പ്യൂട്ടര്‍ സയന്‍സ് ), ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി 3 ബാച്ചുകളാണ് ഉള്ളത്. | |||
== '''സാരഥികള്‍ ''' == | |||
{| class="wikitable" | |||
! കാലം . | |||
! മാനേജര്‍ | |||
| 1942-44 | |||
| ജനാബ് അഹമ്മദ് ഷംനാട് | |||
|1944-80 | |||
| മൊയ്തീന്‍ കുഞ്ഞി ഹാജി | |||
|1980-00 | |||
|എന്‍. എ. അബ്ദുള്‍ റഹ് മാന്‍ | |||
|2000-02 | |||
| എല്‍ . എ. മഹമൂദ് | |||
|2002- 04 | |||
| എം. ഇബ്രാഹിം ഹാജി | |||
|2004- 06 | |||
| എ.എം. മഹമൂദ് | |||
|2006- | |||
| എം. അബ്ദുള്ള ഹാജി | |||
{| class="wikitable" | |||
!കാലം | |||
! പ്രിന്‍സിപ്പാള്‍ | |||
| 2000-02 | |||
| ഉമ്മന്‍ മാസ്റ്റര്‍ | |||
| 2002-07 | |||
|ജി.കെ. ശ്രീകണ്ഠന്‍ നായര്‍ . | |||
| 2007-09 | |||
|മുഹമ്മദാലി | |||
|2009- | |||
|പി.പി.കുഞ്ഞിരാമന്‍ | |||
{| class="wikitable" | |||
! കാലം | |||
! ഹെഡ്മാസ്റ്റര്‍ | |||
| 1964-79 | |||
| സി. കുമാരന്‍ മാസ്റ്റര്‍ | |||
|1979-81 | |||
| സി. അബു മാസ്റ്റര്‍ | |||
|1981-93 | |||
| ചാക്കോ മാസ്റ്റര്‍ | |||
|1993-98 | |||
| അബ്ദുള്ളക്കുട്ടി മാസ്റ്റര്‍ | |||
|1998-02 | |||
| ഉമ്മന്‍ മാസ്റ്റര്‍ | |||
|2002-07 | |||
| ജി.കെ. ശ്രീകണ്ഠന്‍ നായര്‍ | |||
|2007-08 | |||
| ബി. രവീന്ദ്രന്‍ പിള്ള | |||
| | |2008- | ||
|''' | | എസ്. ആര്‍ . വിജയകുമാര്‍ | ||
[[നായകര്‍ ]]
(ക്ലിക്ക് ചെയ്യുക)
[[ടി.ഐ.എച്ച്. എസ്. എസ്. നായന്മാര്‍മൂല/സ്കൂള്‍ സ്റ്റാഫ് അംഗങ്ങള്‍|സ്കൂള്‍ സ്റ്റാഫ് അംഗങ്ങള്‍]]
(ക്ലിക്ക് ചെയ്യുക)
[http://tihss.weebly.com/ സ്കൂള്‍ കെട്ടിടങ്ങള്‍ .]
(ക്ലിക്ക് ചെയ്യുക)
[http://tihss.weebly.com/school-kalolsavam.html സ്കൂള്‍ കലോല്‍സവം ]
(ക്ലിക്ക് ചെയ്യുക)
[http://tihss.weebly.com/sports-meet.html സ്കൂള്‍ കായികമേള ]
(ക്ലിക്ക് ചെയ്യുക)
== '''ഭൗതികസൗകര്യങ്ങള്‍ ''' == | |||
5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രൈമറി വിഭാഗത്തിനു 51 ക്ലാസ് മുറികളും, ഹൈസ്കൂളിന് 48 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 06ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
എല്‍ പി വിഭാഗത്തില്‍ 22 ഡിവിഷനുകളിലാായി 1287 കുട്ടികളും യു പി വിഭാഗത്തില്‍ 29 ഡിവിഷനുകളിലാായി 2420 കുട്ടികളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 48ഡിവിഷനുകളിലാായി 1420 കുട്ടികളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 06 ഡിവിഷനുകളിലാായി 368 കുട്ടികളും പഠിക്കുന്നു. | |||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== മാനേജ്മെന്റ് == | |||
നായന്മാര്‍മൂല ബദര്‍ ജുമാ മസ്ജിദ് ജുമാ അത്ത് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. [[ജനാബ് എന്‍ എ. അബൂബേക്കര്‍ ഹാജി ]]പ്രസിഡന്റ് ആയും, [[എ.എം. മഹമൂദ്]] സെക്രട്ടറി ആയും,. [[പി.പി. മൊയ്തു ഹാജി]] ട്രഷറര്‍ ആയുമുള്ള ജമാ അത്ത് കമ്മിറ്റി സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ ശ്രദ്ധ പുലര്‍ത്തുന്നു. | |||
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' == | |||
സ്കൗട്ട് & ഗൈഡ്സ്.
ക്ലാസ് മാഗസിന്‍.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ .
[[ചിത്രം:Butterfly.gif]][[മികവിന്റെ നേര്‍ക്കാഴ്ച്ചകള്‍ .]][[ചിത്രം:Butterfly.gif]]
(ക്ലിക്ക് ചെയ്യുക)
== പ്രധാന കണ്ണികള്‍ == | |||
(ക്ലിക്ക് ചെയ്യുക)
== <font | == ദിനപത്രം == | ||
| വരി 99: | വരി 233: | ||
[http://www.education.kerala.gov.in വിദ്യാഭ്യാസ വകുപ്പ്]
[http://www.sslcexamkerala.gov.in എസ്.എസ്.എല്‍ .സി]
[http://www.itschool.gov.in ഐറ്റി@സ്കൂള്‍ ]
| == വിദ്യാഭ്യാസം == | ||
[http://www.education.kerala.gov.in വിദ്യാഭ്യാസ വകുപ്പ്]
[http://www.sslcexamkerala.gov.in എസ്.എസ്.എല്‍ .സി]
[http://www.itschool.gov.in ഐറ്റി@സ്കൂള്‍ ]
[http://www.scert.kerala.gov.in/ എസ്. സി. ഇ. ആര്‍ . ടി .]
== പൊതുമേഖല == | |||
[http://www.indianrail.gov.in ഇന്ത്യന്‍ റെയില്‍ വേ]
[http://www.bsnl.co.in/ ബീ.എസ്.എന്‍.എല്‍ .]
[http://home.airindia.in/SBCMS/AIHome.aspx എയര്‍ ഇന്‍ഡ്യ ]
[http://www.iocl.com/ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ] | |||
| വരി 113: | വരി 257: | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
| വരി 121: | വരി 265: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * NH 17ന് തൊട്ട് കാസറഗോഡ് നഗരത്തില്‍ നിന്നും 4 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | ||
* | * കാസറഗോഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും 6 കി.മി. ദൂരം . | ||
* കാസറഗോഡ് സിവില്‍ സ്റ്റേഷന്‍ പരിസരം | |||
* ബി. സി. റോഡ് ബസ് സ്റ്റോപ്പില്‍ നിന്നും 150 മീറ്റര്‍ . | |||
<googlemap version="0.9" lat=" | |||
<googlemap version="0.9" lat="12.520589" lon="75.017953" type="map" zoom="15" width="350" height="350"> | |||
12.518682, 75.019299 | |||
</googlemap> | </googlemap> | ||
[[ചിത്രം:Xmas.gif]]
[[ചിത്രം:Bbb.gif]][[ചിത്രം:Ba.gif]][[ചിത്രം:Bbb.gif]]  | |||