"എ.എം.എൽ.പി.എസ്. കുട്ടശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 3: | വരി 3: | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18526 | ||
| | | സ്ഥാപിതവർഷം= 1924 | ||
| | | സ്കൂൾ വിലാസം= എളങ്കൂർ പി.ഒ., കുട്ടശ്ശേരി, | ||
| | | പിൻ കോഡ്= 676122 | ||
| | | സ്കൂൾ ഫോൺ= 9495201170 | ||
| | | സ്കൂൾ ഇമെയിൽ= amlpschoolkuttasseri@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മഞ്ചേരി | | ഉപ ജില്ല= മഞ്ചേരി | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം , | | മാദ്ധ്യമം= മലയാളം , | ||
| ആൺകുട്ടികളുടെ എണ്ണം= 61 | | ആൺകുട്ടികളുടെ എണ്ണം= 61 | ||
| പെൺകുട്ടികളുടെ എണ്ണം= 60 | | പെൺകുട്ടികളുടെ എണ്ണം= 60 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 21 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= 1 | ||
| പി.ടി.ഏ. പ്രസിഡണ്ട്= 1 | | പി.ടി.ഏ. പ്രസിഡണ്ട്= 1 | ||
| | | സ്കൂൾ ചിത്രം= school-photo.png | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
'''മലപ്പുറം | '''മലപ്പുറം ജില്ലയിൽ തൃക്കലങ്ങോട് പഞ്ചായത്തിൽ 14 ാം വാർഡിൽ സ്ഥിതി ചെയ്യുന്നു. പുത്തൂക്കര കമ്മുണ്ണി മുസ്ലിയാർ തുടങ്ങിവെച്ച ഓത്ത് പള്ളിക്കൂടമാണ് 1924 ൽ സ്കൂൾ ആയി മാറിയത്. കമ്മുണ്ണി മുസ്ല്യാരുടെ കാലത്ത് സഹാധ്യാപകനായിരുന്ന ചെറുകാട് വീരാൻ മാസ്റ്റർ, സ്കൂൾ മാനേജ്മെന്റ് ഏറ്റെടുത്തു. ആരംഭത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകൾ ആയിരുന്നു. പിൽകാലത്ത് 5 വരെ അനുവദിച്ചു. പിന്നീട് 1 മുതൽ 4 വരെയാക്കി ഉത്തരവിറക്കി.''' | ||
'''121 | '''121 കുട്ടികൾ പഠിക്കുന്ന സ്കൂൾ ആദ്യം മുസ്ലിം കലണ്ടറായും ഇപ്പോൾ ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിച്ചു പോരുന്നു. സി.അബ്ദുസ്സലാം മാനേജറും, സാലിജോൺ ഹെഡ് മിസ്റ്റ്രസ്സും 6 സഹാധ്യപകരും പ്രവർത്തിച്ചു വരുന്നു. | ||
''' | ''' | ||
''കെട്ടിടം - 2 | ''കെട്ടിടം - 2 | ||
ഓഫീസ് - 1 | ഓഫീസ് - 1 | ||
കംപ്യൂട്ടർ - 2 | |||
ടോയ്ലെറ്റ് - 2 | ടോയ്ലെറ്റ് - 2 | ||
യൂറിനൽ - 10 | |||
വിസ്തൃതി - 1.5 | വിസ്തൃതി - 1.5 ഏക്കർ'' | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
2016-17 | 2016-17 അദ്ധ്യനവർഷത്തിൽ ക്ലാസ്സ് തലത്തിലും സ്കൂൾതലത്തിലും വിവിധപാഠ്യതര പ്രവര്ഡത്തനങ്ങൾസംഘടിപ്പിച്ചു, മുകച്ച വിദ്യാർത്ഥികളെ കണ്ടത്തി. എല്ലാക്ലാസ്സുകളിലും ആഴ്ചകളിൽ നടത്തി വരുന്ന സർഗ്ഗവേളയിലൂടെ കുട്ടികളുടെ കഴിവുകൾ കണ്ടത്തുന്നതിനും പ്രോത്സാഹിക്കുനാനും കോഴിഞ്ഞു. സ്കൂൾ തലത്തിൽ കലാ കായിക മത്സരങ്ങൾ, പഞ്ചായത്ത് തലങ്ങളിൽ, ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു. ഈ വർഷം നജ.എൻ പഞ്ചായത്ത്തലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും, ഉപജില്ലാ തലത്തിൽ മൂന്നാസ്ഥാനവും എഗ്രേഡും ലഭിച്ചു. | ||
വിവിധദിനങ്ങളുമായി ബന്ധപ്പെട്ട് ക്വിസ്, ചിത്രരചന, | വിവിധദിനങ്ങളുമായി ബന്ധപ്പെട്ട് ക്വിസ്, ചിത്രരചന, കട്ടൗട്ടുകൾ, കഥ, കവിത, etc... എന്നീകലകളിലും കുട്ടികളിൽ അഭിരുചികൾ വളർത്തുന്ന തിനുള്ള പ്രവർത്തനങ്ങൾ നടത്തുക യുണ്ടായി. | ||
== | == ക്ലബുകൾ == | ||
'''വിദ്യാരംഗം''' | '''വിദ്യാരംഗം''' | ||
''' | '''സയൻസ്''' | ||
'''മാത്സ്''' | '''മാത്സ്''' | ||
''' | '''ഹെൽത്ത്''' | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 57: | വരി 57: | ||
കുട്ടിപ്പാറ - ചെറുകോട് റോഡ് - 3കി.മീ. - '''കൊയ്ലാണ്ടി''' | കുട്ടിപ്പാറ - ചെറുകോട് റോഡ് - 3കി.മീ. - '''കൊയ്ലാണ്ടി''' | ||
കൊയ്ലാണ്ടി - | കൊയ്ലാണ്ടി - എളങ്കൂർ റോഡ് - 1കി.മീ. - '''കുട്ടശ്ശേരി സ്കൂൾ''' | ||
<!--visbot verified-chils-> |
17:04, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.എൽ.പി.എസ്. കുട്ടശ്ശേരി | |
---|---|
വിലാസം | |
കുട്ടശ്ശേരി എളങ്കൂർ പി.ഒ., കുട്ടശ്ശേരി, , 676122 | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 9495201170 |
ഇമെയിൽ | amlpschoolkuttasseri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18526 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | 1 |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയിൽ തൃക്കലങ്ങോട് പഞ്ചായത്തിൽ 14 ാം വാർഡിൽ സ്ഥിതി ചെയ്യുന്നു. പുത്തൂക്കര കമ്മുണ്ണി മുസ്ലിയാർ തുടങ്ങിവെച്ച ഓത്ത് പള്ളിക്കൂടമാണ് 1924 ൽ സ്കൂൾ ആയി മാറിയത്. കമ്മുണ്ണി മുസ്ല്യാരുടെ കാലത്ത് സഹാധ്യാപകനായിരുന്ന ചെറുകാട് വീരാൻ മാസ്റ്റർ, സ്കൂൾ മാനേജ്മെന്റ് ഏറ്റെടുത്തു. ആരംഭത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകൾ ആയിരുന്നു. പിൽകാലത്ത് 5 വരെ അനുവദിച്ചു. പിന്നീട് 1 മുതൽ 4 വരെയാക്കി ഉത്തരവിറക്കി. 121 കുട്ടികൾ പഠിക്കുന്ന സ്കൂൾ ആദ്യം മുസ്ലിം കലണ്ടറായും ഇപ്പോൾ ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിച്ചു പോരുന്നു. സി.അബ്ദുസ്സലാം മാനേജറും, സാലിജോൺ ഹെഡ് മിസ്റ്റ്രസ്സും 6 സഹാധ്യപകരും പ്രവർത്തിച്ചു വരുന്നു.
കെട്ടിടം - 2 ഓഫീസ് - 1 കംപ്യൂട്ടർ - 2 ടോയ്ലെറ്റ് - 2 യൂറിനൽ - 10 വിസ്തൃതി - 1.5 ഏക്കർ
പാഠ്യേതര പ്രവർത്തനങ്ങൾ
2016-17 അദ്ധ്യനവർഷത്തിൽ ക്ലാസ്സ് തലത്തിലും സ്കൂൾതലത്തിലും വിവിധപാഠ്യതര പ്രവര്ഡത്തനങ്ങൾസംഘടിപ്പിച്ചു, മുകച്ച വിദ്യാർത്ഥികളെ കണ്ടത്തി. എല്ലാക്ലാസ്സുകളിലും ആഴ്ചകളിൽ നടത്തി വരുന്ന സർഗ്ഗവേളയിലൂടെ കുട്ടികളുടെ കഴിവുകൾ കണ്ടത്തുന്നതിനും പ്രോത്സാഹിക്കുനാനും കോഴിഞ്ഞു. സ്കൂൾ തലത്തിൽ കലാ കായിക മത്സരങ്ങൾ, പഞ്ചായത്ത് തലങ്ങളിൽ, ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു. ഈ വർഷം നജ.എൻ പഞ്ചായത്ത്തലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും, ഉപജില്ലാ തലത്തിൽ മൂന്നാസ്ഥാനവും എഗ്രേഡും ലഭിച്ചു. വിവിധദിനങ്ങളുമായി ബന്ധപ്പെട്ട് ക്വിസ്, ചിത്രരചന, കട്ടൗട്ടുകൾ, കഥ, കവിത, etc... എന്നീകലകളിലും കുട്ടികളിൽ അഭിരുചികൾ വളർത്തുന്ന തിനുള്ള പ്രവർത്തനങ്ങൾ നടത്തുക യുണ്ടായി.
ക്ലബുകൾ
വിദ്യാരംഗം
സയൻസ്
മാത്സ്
ഹെൽത്ത്
വഴികാട്ടി
മഞ്ചേരി - പാണ്ടിക്കാട് റോഡ് - 6കി.മീ. - കുട്ടിപ്പാറ
കുട്ടിപ്പാറ - ചെറുകോട് റോഡ് - 3കി.മീ. - കൊയ്ലാണ്ടി
കൊയ്ലാണ്ടി - എളങ്കൂർ റോഡ് - 1കി.മീ. - കുട്ടശ്ശേരി സ്കൂൾ