"ജി.യു.പി.എസ്. എളങ്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=ജി.യു.പി.എസ്. | | പേര്=ജി.യു.പി.എസ്. എളങ്കൂർ | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=എളങ്കൂർ | ||
| വിദ്യാഭ്യാസ ജില്ല=മലപ്പുറം | | വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18572 | ||
| സ്ഥാപിതദിവസം= 15 | | സ്ഥാപിതദിവസം= 15 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= നവംബർ | ||
| | | സ്ഥാപിതവർഷം= 1913 | ||
| | | സ്കൂൾ വിലാസം= ജി യു പി സ്കൂൾ എളങ്കൂർ | ||
| | | പിൻ കോഡ്= 676122 | ||
| | | സ്കൂൾ ഫോൺ= 0483 2707864 | ||
| | | സ്കൂൾ ഇമെയിൽ= elankurup@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മഞ്ചേരി | | ഉപ ജില്ല= മഞ്ചേരി | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= ഗവൺമെന്റ് | ||
| | | സ്കൂൾ വിഭാഗം= | ||
| പഠന | | പഠന വിഭാഗങ്ങൾ1= LP' UP | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 258 | | ആൺകുട്ടികളുടെ എണ്ണം= 258 | ||
| പെൺകുട്ടികളുടെ എണ്ണം= 233 | | പെൺകുട്ടികളുടെ എണ്ണം= 233 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 491 | ||
| അദ്ധ്യാപകരുടെ എണ്ണം= 19 | | അദ്ധ്യാപകരുടെ എണ്ണം= 19 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ബാലകൃഷ്ണൻ.എം | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അനിൽ.ടി.കെ | ||
| | | സ്കൂൾ ചിത്രം= school-photo.png | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1913 | 1913 ൽ ഈ വിദ്യാലയം "എളങ്കൂർ മാപ്പിള സ്കൂൾ" എന്ന പേരിലാണ് ആരംഭം കുറിക്കപ്പെടുന്നത്.അന്ന് ഇത് ഒരു ഏകാധ്യാപക വിദ്യാലയമായിരുന്നുവെന്നാണ് സ്കൂൾ രജിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നത്.പുന്നപ്പാല സ്വദേശിയായ കുന്നക്കാട്ടിൽ വേലുനായർ ആണ് സ്കൂൾ മാനജരും ഹെഡ്മാസ്റ്ററും.1913 നവംബർ 15 മുതൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ഒരു പക്ഷേ ഗസറ്റിയർ വിജ്ഞാപനം വന്ന് ആവശ്യമായ തയ്യാറെടുപ്പുകൾ വേണ്ടിവന്നതിനാലാകാം അക്കാദമിക് വർഷത്തിൻെറ മദ്ധ്യത്തിൽ സ്കൂൾ ആരംഭിക്കാനിടയായത്.നവംബർ,ഡിസംബർ,ജനുവരി മാസങ്ങളിലായി ഏകദേശം 79 ഓളം വിദ്യാർത്ഥികൾ പ്രവേശനം തേടി.1919 മെയ് 26 മുതൽ ഈ വിദ്യാലയം ബോർഡ് ഹിന്ദു സ്കൂൾ എളങ്കൂർ ആയി പരിണമിച്ചു.പല ഭാഗങ്ങളിലായി മാറി മാറി പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിന് 1940 കാലഘട്ടത്തിൽ പറപ്പത്തൊടി വീട്ടുകാർ ഒരു കെട്ടിടം നിർമ്മിച്ചു നൽകി.പിന്നീട് കാലാകാലങ്ങളിൽ ഈ പ്രദേശത്തുകാർ വിദ്യാലയത്തിന് വേണ്ടി അളവറ്റ ദാനധർമ്മങ്ങളും സഹായ സേവനങ്ങളും നൽകി. | ||
ഇന്ന് ആയിരക്കണക്കിന് | ഇന്ന് ആയിരക്കണക്കിന് കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ മഹനീയ പാഠശാലയാണ് എളങ്കൂറിൻെറ തിലകക്കുറിയായി ശോഭിക്കുന്ന എളങ്കൂർ ഗവൺമെൻറ് യു .പി സ്കൂൾ.ഇവിടെ നിന്നും പഠിച്ചിറങ്ങിയ കുട്ടികൾ സമൂഹത്തിൽ വിവിധ തലങ്ങളിൽ ഉന്നതസ്ഥാനീയരായിട്ടുണ്ട് എന്നത് ചാരിതാർഥ്യം നൽകുന്നു. | ||
ഒന്നര | ഒന്നര ഏക്കർ സ്ഥലത്ത് കുട്ടികൾക്ക് കളിക്കാൻ വിശാലമായ ഗ്രൗണ്ടും ഓഫീസടക്കം 7 കെട്ടിടങ്ങളുമായി സ്കൂൾ സുഗമമായി പ്രവർത്തിക്കുന്നു.2016 ഡിസംബർ 16 മുതൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി 'പ്രതീക്ഷ' എന്ന പേരിൽ ഒരു സ്പെഷ്യൽ സ്കൂളും ഈ വിദ്യാലയത്തിൻെറ കോമ്പൗണ്ടിൽ പ്രവർത്തിച്ചു വരുന്നു. | ||
ഈ വിദ്യാലയം സ്ഥാപിച്ചത്. 1913 | ഈ വിദ്യാലയം സ്ഥാപിച്ചത്. 1913 | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== | == ക്ലബുകൾ == | ||
*വിദ്യാരംഗം | *വിദ്യാരംഗം | ||
* | *സയൻസ് | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> |
16:46, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.യു.പി.എസ്. എളങ്കൂർ | |
---|---|
വിലാസം | |
എളങ്കൂർ ജി യു പി സ്കൂൾ എളങ്കൂർ , 676122 | |
സ്ഥാപിതം | 15 - നവംബർ - 1913 |
വിവരങ്ങൾ | |
ഫോൺ | 0483 2707864 |
ഇമെയിൽ | elankurup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18572 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാലകൃഷ്ണൻ.എം |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1913 ൽ ഈ വിദ്യാലയം "എളങ്കൂർ മാപ്പിള സ്കൂൾ" എന്ന പേരിലാണ് ആരംഭം കുറിക്കപ്പെടുന്നത്.അന്ന് ഇത് ഒരു ഏകാധ്യാപക വിദ്യാലയമായിരുന്നുവെന്നാണ് സ്കൂൾ രജിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നത്.പുന്നപ്പാല സ്വദേശിയായ കുന്നക്കാട്ടിൽ വേലുനായർ ആണ് സ്കൂൾ മാനജരും ഹെഡ്മാസ്റ്ററും.1913 നവംബർ 15 മുതൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ഒരു പക്ഷേ ഗസറ്റിയർ വിജ്ഞാപനം വന്ന് ആവശ്യമായ തയ്യാറെടുപ്പുകൾ വേണ്ടിവന്നതിനാലാകാം അക്കാദമിക് വർഷത്തിൻെറ മദ്ധ്യത്തിൽ സ്കൂൾ ആരംഭിക്കാനിടയായത്.നവംബർ,ഡിസംബർ,ജനുവരി മാസങ്ങളിലായി ഏകദേശം 79 ഓളം വിദ്യാർത്ഥികൾ പ്രവേശനം തേടി.1919 മെയ് 26 മുതൽ ഈ വിദ്യാലയം ബോർഡ് ഹിന്ദു സ്കൂൾ എളങ്കൂർ ആയി പരിണമിച്ചു.പല ഭാഗങ്ങളിലായി മാറി മാറി പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിന് 1940 കാലഘട്ടത്തിൽ പറപ്പത്തൊടി വീട്ടുകാർ ഒരു കെട്ടിടം നിർമ്മിച്ചു നൽകി.പിന്നീട് കാലാകാലങ്ങളിൽ ഈ പ്രദേശത്തുകാർ വിദ്യാലയത്തിന് വേണ്ടി അളവറ്റ ദാനധർമ്മങ്ങളും സഹായ സേവനങ്ങളും നൽകി.
ഇന്ന് ആയിരക്കണക്കിന് കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ മഹനീയ പാഠശാലയാണ് എളങ്കൂറിൻെറ തിലകക്കുറിയായി ശോഭിക്കുന്ന എളങ്കൂർ ഗവൺമെൻറ് യു .പി സ്കൂൾ.ഇവിടെ നിന്നും പഠിച്ചിറങ്ങിയ കുട്ടികൾ സമൂഹത്തിൽ വിവിധ തലങ്ങളിൽ ഉന്നതസ്ഥാനീയരായിട്ടുണ്ട് എന്നത് ചാരിതാർഥ്യം നൽകുന്നു. ഒന്നര ഏക്കർ സ്ഥലത്ത് കുട്ടികൾക്ക് കളിക്കാൻ വിശാലമായ ഗ്രൗണ്ടും ഓഫീസടക്കം 7 കെട്ടിടങ്ങളുമായി സ്കൂൾ സുഗമമായി പ്രവർത്തിക്കുന്നു.2016 ഡിസംബർ 16 മുതൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി 'പ്രതീക്ഷ' എന്ന പേരിൽ ഒരു സ്പെഷ്യൽ സ്കൂളും ഈ വിദ്യാലയത്തിൻെറ കോമ്പൗണ്ടിൽ പ്രവർത്തിച്ചു വരുന്നു.
ഈ വിദ്യാലയം സ്ഥാപിച്ചത്. 1913
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
- വിദ്യാരംഗം
- സയൻസ്