"ജി. എച്ച്. എസ്.എസ് വെളളത്തൂവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പാഠ്യതര പ്രവര്‍ത്തനങ്ങളില്‍ ഈ സ്കൂള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നു. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ എന്നെന്നും ഈ സ്കൂള്‍ അതിന്റെ പേര് നിലനിര്‍ത്തിയിട്ടുണ്ട്.കായികരംഗത്ത് സംസ്ഥാനതലം വരെ സ്കൂളിന്റെ പേര് നിലനിര്‍ത്തിയിട്ടുണ്ട്.പാഠ്യതര പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ വേണ്ട വി ധത്തില്‍ പരിശീലനം നല്‍കുന്നതിന്  സ്കൂളിലെ ഒരു കൂട്ടം അധ്യാപകര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു.ഇതിനായി വിവിധ അധ്യാപകരുടെ നേതൃത്വത്തില്‍ വിവിധ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/39857" എന്ന താളിൽനിന്ന് ശേഖരിച്ചത്