|
|
വരി 4: |
വരി 4: |
|
| |
|
| =='''[[സഹായം:അംഗത്വം|അംഗത്വം]]'''== | | =='''[[സഹായം:അംഗത്വം|അംഗത്വം]]'''== |
| സ്കൂള്‍ വിക്കിയിലേക്ക് വിവരങ്ങള്‍ സംഭാവന ചെയ്യാന്‍ തയ്യാറുള്ള ആര്‍ക്കും സ്കൂള്‍ വിക്കിയില്‍ അംഗത്വമെടുക്കാം.അംഗത്വം ആഗ്രഹിക്കുന്നവര്‍, ഏത് പേരിലും അംഗത്വമെടുക്കാമെങ്കിലും സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന ഉപയോക്താവ്, സ്കൂളിന്റെ പേരില്‍ തന്നെ അംഗത്വമെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. തുടര്‍ന്നുള്ള പരിഗണനകള്‍ക്ക് ഈ അംഗത്വനാമമാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്. | | സ്കൂള്‍ വിക്കിയിലേക്ക് വിവരങ്ങള്‍ സംഭാവന ചെയ്യാന്‍ തയ്യാറുള്ള ആര്‍ക്കും സ്കൂള്‍ വിക്കിയില്‍ അംഗത്വമെടുക്കാം.അംഗത്വം ആഗ്രഹിക്കുന്നവര്‍, ഏത് പേരിലും |
|
| |
| | |
| =='''[[സഹായം:സ്കൂള്‍ ലേഖനം|സ്കൂള്‍ താളുകള്‍]]'''==
| |
| | |
| സ്കൂള്‍ താളുകള്‍ തയ്യാറാക്കുമ്പോള്‍ അടുക്കും ചിട്ടയും വരുത്തുന്നതിന്നായി, ചില [[സഹായം:കീഴ്‌വഴക്കം|കീഴ്വഴക്കങ്ങള്‍]] പാലിക്കേണ്ടതാണ്. സ്കൂള്‍ താളുകളുകള്‍ക്ക് പേരു നല്‍കുമ്പോള്‍ കഴിവതും ചുരുക്ക പേരുകള്‍ നല്‍കാന്‍ ശ്രമിക്കുക. പൊതുവായി വരുന്ന വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഐക്യരൂപം വരുത്താന്‍ ശ്രദ്ധിക്കുക. ഗവണ്‍മെന്‍റ്, എച്ച്.എസ്. എസ് തോന്നയ്ക്കല്‍, ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്, എന്നിങ്ങനെ ഉള്‍പ്പെടുത്തുന്നതിനു പകരം(ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ) ഔദ്യോഗിക പേരുകള്‍ നല്‍കുന്നതാണ് അഭികാമ്യം. ഓരോ ചുരുക്കപ്പേരിന് ശേഷവും '.' (dot) ചിഹ്നം നല്കുക, വാക്കുകള്‍ തമ്മില്‍ സ്പെയ്സ് (space) ഉപയോഗിച്ച് വേര്‍തിരിക്കുക തുടങ്ങിയവ സ്കൂള്‍ താളുകള്‍ തയ്യാറാക്കുമ്പോള്‍ പാലിക്കേണ്ട കീഴ്വഴക്കങ്ങളാണ്.
| |
| എല്ലാ വിദ്യാലയങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള താളുകള്‍ നേരത്തേ തയ്യാറാക്കി വെച്ചിട്ടുണ്ട്. ജില്ല, വിദ്യാഭ്യാസ ജില്ല, സ്കൂള്‍ എന്നീ ക്രമത്തില്‍ സ്കൂള്‍ താളുകള്‍ തുറക്കാവുന്നതാണ്. പുതിയ താളുകള്‍ തുടങ്ങുമ്പോഴും വിവരങ്ങള്‍ ഉള്‍പ്പെടുത്തുമ്പോഴും കീഴ്വഴക്കങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കുക. നിലവില്‍ ഒഴിഞ്ഞ താളിലേക്ക് താള്‍മാതൃകയുടെ [http://schoolwiki.in/index.php?title=സഹായം:താള്‍_മാതൃക&action=edit മൂലരൂപം] പകര്‍ത്തി നിങ്ങളുടെ സ്കൂള്‍ താളിന് ഘടന നല്‍കാവു ന്നതും ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി കൂടുതല്‍ ആകര്‍ഷകമാക്കാവുന്നതും ആണ്.
| |
| പരിപൂര്‍ണ്ണമായും മലയാളത്തിലാണ് വിവരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത്. യുനികോഡ് അനുകൂലിക്കുന്ന മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യാവുന്നതാണ് ഏറ്റവും നല്ല രീതി.
| |
| സ്കൂള്‍വിക്കിയില്‍ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ഇന്‍ബില്‍റ്റ് ടൂള്‍ ഉപയോഗിച്ചും മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്. ഇടതു ഭാഗത്ത് സൈഡ് ബാറില്‍ തിരയുക എന്ന ഭാഗത്ത് കൊടുത്തിരിക്കുന്ന മംഗ്ലിഷിലെഴുതുക എന്നതിനു തൊട്ടടുത്തുള്ള ചെക്ക് ബോക്സ് സെലക്ട് ചെയ്താല്‍ നിങ്ങള്‍ക്ക് എവിടേയും ഫൊണറ്റിക് കീബോര്‍ഡ് ഉപയോഗിച് മലയാളത്തില്‍ ടൈപ്പ് ചെയ്യാം.
| |
| ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററില്‍ തയ്യാറാക്കിയ ലേഖനത്തെ സ്കൂള്‍വിക്കിയില്‍ പേസ്റ്റ് ചെയ്തും സ്കൂള്‍ വിക്കി പേജുകള്‍ തയ്യാറാക്കാം.
| |
| | |
| സ്കൂള്‍ താളുകളില്‍ പൊതുവായി ഉള്‍പ്പെടുത്തേണ്ട ചില ഘടകങ്ങളുണ്ട്.
| |
| | |
| === ഇംഗ്ലീഷ് വിലാസം=== | | === ഇംഗ്ലീഷ് വിലാസം=== |
| <nowiki> | | <nowiki> |
വരി 38: |
വരി 26: |
| | സ്ഥാപിതമാസം= 06 | | | സ്ഥാപിതമാസം= 06 |
| | സ്ഥാപിതവര്‍ഷം= 1968 | | | സ്ഥാപിതവര്‍ഷം= 1968 |
| | സ്കൂള്‍ വിലാസം= ഇക്ബാല്‍ എച്ച് എസ് എസ്. പെരിങ്ങമ്മല, ദൈൈവപ്പുര .പി.ഒ, <br/>പ | | | സ്കൂള്‍ വിലാസം= ഇക്ബാല്‍ എച്ച് എസ് എസ്. പെരിങ്ങമ്മല, ദൈൈവപ്പുര .പി.ഒ, <br/>പെരിങ്ങമ്മല |
| | സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in | | | സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in |
| | ഉപ ജില്ല= മങ്കട | | | ഉപ ജില്ല= മങ്കട |