ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എസ്.എച്ച്.എസ് തൊടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
29026 (സംവാദം | സംഭാവനകൾ)
29026 (സംവാദം | സംഭാവനകൾ)
വരി 71: വരി 71:
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|1951 - 52
| റവ. ടി. മാവു
| Fr.പോള് ചിറമേല്
|-
|-
|1913 - 23
|1952 - 53
| (വിവരം ലഭ്യമല്ല)
| Fr.ജോസഫ് താഴത്തു വീടില്
|-
|-
|1923 - 29
|1953 - 56
| മാണിക്യം പിള്ള
|Fr.ജോസഫ് മണവാളന്
|-
|-
|1929 - 41
|1956 - 67
|കെ.പി. വറീദ്
|. ചാണ്ടി
|-
|-
|1941 - 42
|1967 - 70
|കെ. ജെസുമാന്‍
|സി.ദേവസ്യ
|-
|-
|1942 - 51
|1970 - 85
|ജോണ്‍ പാവമണി
|കെ.കെ ജോസഫ്
|-
|-
|1951 - 55
|1985 - 88
|ക്രിസ്റ്റി ഗബ്രിയേല്‍
|സി.വി.ജോര്ജ്
|-
|-
|1955- 58
|1988- 93
|പി.സി. മാത്യു
|കെ.വി.ജോണ്
|-
|-
|1958 - 61
|1993 - 99
|ഏണസ്റ്റ് ലേബന്‍
|റ്റി.സി.ലൂക്ക
|-
|-
|1961 - 72
|1999 - 2000
|ജെ.ഡബ്ലിയു. സാമുവേല്‍
|ന്.എ ജയിംസ്
|-
|-
|1972 - 83
|2000 - 2002
|കെ.എ. ഗൗരിക്കുട്ടി
|കെ.എം ലൂക്കോസ്
|-
|-
|1983 - 87
|2002 - 2008
|അന്നമ്മ കുരുവിള
|എം.ജെ വര്ഗീസ്
|-
|-
|1987 - 88
|2008 -  
|. മാലിനി
|ജയിംസ്. റ്റി മാളിയേയ്ക്കല്
|-
|-
|1989 - 90
|1989 - 90

20:54, 14 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എസ്.എച്ച്.എസ് തൊടുപുഴ
വിലാസം
തൊടുപുഴ

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-12-200929026



തൊടുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സെബാസ്ററ്യന്‍സ് ഹൈസ്കൂള്‍. 1951-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1 സ്ഥാപിതം- 1951


ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍, തെനങ്കുന്നു പള്ളിയുടെ നേതൃത്വത്തില്‍ 1951-ലാണ് സെന്റ് സെബാസ് സ്റ്റൃന്‍സ് ഹൈസ് കൂള്‍ പ്രവര്ത്തനം ആരംഭിച്ചത്. ഹൈസ് കൂളായി തുടക്കം കുറിച്ച ഈ സ് കൂളിലല്‍1 1952-ല്‍ പ്രൈമറി വിഭാഗവും തുടങ്ങി|

2001 മുതലല്‍ ഹൈസ് കൂള്‍ വിഭാഗം പഴയ തെനങ്കുന്നു പള്ളിയുടെ അടുത്തുള്ള പുതിയകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.|

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • .
  • ബാന്റ് ട്രൂപ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്. മാനേജ്മെ സ്ഥലം സംഭാവന‌ചെയ്തത്-കണിയാമൂഴിയില്‍ വര്‍ഗീസ്

   		                       ആദ്യ ഹെഡ് മാസ്ററര്‍ -ഫാ.പോള്‍ ചിറമ്മേല്‍


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1951 - 52 Fr.പോള് ചിറമേല്
1952 - 53 Fr.ജോസഫ് താഴത്തു വീടില്
1953 - 56 Fr.ജോസഫ് മണവാളന്
1956 - 67 എ. ചാണ്ടി
1967 - 70 സി.ദേവസ്യ
1970 - 85 കെ.കെ ജോസഫ്
1985 - 88 സി.വി.ജോര്ജ്
1988- 93 കെ.വി.ജോണ്
1993 - 99 റ്റി.സി.ലൂക്ക
1999 - 2000 ന്.എ ജയിംസ്
2000 - 2002 കെ.എം ലൂക്കോസ്
2002 - 2008 എം.ജെ വര്ഗീസ്
2008 - ജയിംസ്. റ്റി മാളിയേയ്ക്കല്
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


വഴികാട്ടി

<googlemap version="0.9" lat="9.90316" lon="76.722422" zoom="14" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 9.895043, 76.721821 </googlemap> </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=എസ്.എസ്.എച്ച്.എസ്_തൊടുപുഴ&oldid=39633" എന്ന താളിൽനിന്ന് ശേഖരിച്ചത്