"സ്ക്കൂൾചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
പ്രസിദ്ധമായ ആഘോഷങ്ങളിലൊന്നായ | പ്രസിദ്ധമായ ആഘോഷങ്ങളിലൊന്നായ | ||
കളിയാട്ടത്തിന്റെയും | കളിയാട്ടത്തിന്റെയും | ||
മുട്ടിച്ചിറ | മുട്ടിച്ചിറ ആണ്ടുനേർച്ചയുടെയും നാടായ | ||
മുന്നിയൂരിൽ | |||
1929ൽ ഒരു ഏകാധ്യാപക വിദ്യാലയമായിട്ടാണ് | |||
പാറക്കടവ് ജി.എം.യു.പി | പാറക്കടവ് ജി.എം.യു.പി സ്കൂൾ പ്രവർത്തനം തുടങ്ങിയത്. | ||
1931ൽ ഈ വിദ്യാലയത്തിന് | |||
മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ അംഗീകാരം | |||
ലഭിക്കുകയുണ്ടായി. | ലഭിക്കുകയുണ്ടായി. | ||
1967ൽ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയുണ്ടായെങ്കിലും | |||
അസൗകര്യങ്ങളെയും ഇല്ലായ്മകളെയും തരണം | അസൗകര്യങ്ങളെയും ഇല്ലായ്മകളെയും തരണം ചെയ്യാൻ | ||
പതാറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വന്നു. | |||
രക്ഷിതാക്കൾ, നാട്ടുകാർ, സർക്കാർ ഏജൻസികൾ എന്നിവയുടെ | |||
ഒത്തൊരുമിച്ചുള്ള ശ്രമഫലമായി കെട്ടിടങ്ങളും അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കുകയുണ്ടായി. | ഒത്തൊരുമിച്ചുള്ള ശ്രമഫലമായി കെട്ടിടങ്ങളും അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കുകയുണ്ടായി. | ||
ഇപ്പോൾ പ്രീ പ്രൈമറി ക്ളാസുകളിലുൾപ്പെടെ 1200ലേറെ കുട്ടികൾ ഈ വിദ്യാലയത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നു.''' | |||
''' | ''' | ||
<!--visbot verified-chils-> |
12:02, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
'''ഉത്തരകേരളത്തിലെ പ്രസിദ്ധമായ ആഘോഷങ്ങളിലൊന്നായ കളിയാട്ടത്തിന്റെയും മുട്ടിച്ചിറ ആണ്ടുനേർച്ചയുടെയും നാടായ മുന്നിയൂരിൽ 1929ൽ ഒരു ഏകാധ്യാപക വിദ്യാലയമായിട്ടാണ് പാറക്കടവ് ജി.എം.യു.പി സ്കൂൾ പ്രവർത്തനം തുടങ്ങിയത്. 1931ൽ ഈ വിദ്യാലയത്തിന് മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ അംഗീകാരം ലഭിക്കുകയുണ്ടായി. 1967ൽ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയുണ്ടായെങ്കിലും അസൗകര്യങ്ങളെയും ഇല്ലായ്മകളെയും തരണം ചെയ്യാൻ പതാറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വന്നു. രക്ഷിതാക്കൾ, നാട്ടുകാർ, സർക്കാർ ഏജൻസികൾ എന്നിവയുടെ ഒത്തൊരുമിച്ചുള്ള ശ്രമഫലമായി കെട്ടിടങ്ങളും അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കുകയുണ്ടായി. ഇപ്പോൾ പ്രീ പ്രൈമറി ക്ളാസുകളിലുൾപ്പെടെ 1200ലേറെ കുട്ടികൾ ഈ വിദ്യാലയത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നു.