18,998
തിരുത്തലുകൾ
No edit summary |
No edit summary |

വരി 1: | വരി 1: | ||

ജില്ലയിലെ മികച്ച | ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായി പരിലസിക്കുന്ന ഈ വിദ്യാക്ഷേത്രത്തിൽ നിന്ന് വിജ്ഞാനത്തിന്റെ നറുംപാൽ നുകർന്ന് ലോകത്തിന്റെ വിശാലവീഥികളിൽ നിരവധി പേർ ജീവനം നേടുന്നു.
ഈ മാതൃവിദ്യാലയത്തിന്റെ മക്കളുടെ മുഖങ്ങളിൽ വിരിയുന്ന അഭിമാനമലരുകൾ...
അവരുടെ ലഘുചേതനയിൽ അറിവിന്റെ, ധിഷണയുടെ ദീപം കൊളുത്തി ചാരിതാർത്ഥ്യത്തോടെ അരങ്ങിൽ നിന്ന് വിടവാങ്ങിയ ഗുരുവര്യരുടെ ജ്വലിക്കുന്ന സ്മരണകൾ...
വിദ്യാലയത്തിന്റെ പുരോഗതിക്കായി അനവരതം പ്രയത്നിക്കുന്ന കർമ്മകുശലരായ തദ്ദേശീയരുടെ ഹൃദയത്തുടിപ്പുകൾ...
നിസ്വാർത്ഥതയും സമർപ്പണബുദ്ധിയും കൈമുതലുള്ള അദ്ധ്യാപകർ....
ഈ വിദ്യാലയത്തിന്റെ വിജയം ഇവയൊക്കെയാണ്. | ||
എസ്.എസ്. | |||
* 2006- | |||
* 2007- | എസ്.എസ്.എൽ.സി. വിജയശതമാനം : | ||
* 2008- | * 2006-ൽ 92 | ||
* 2009- | * 2007-ൽ 96.5 | ||
* 2010- | * 2008-ൽ 100 | ||
* 2009-ൽ 99.5 | |||
* 2010-ൽ 99.5 | |||

== സ്കൗട്ട്സ് & ഗൈഡ്സ് == | == സ്കൗട്ട്സ് & ഗൈഡ്സ് == | ||

വിദ്യാലയത്തിൽ ഒരു സ്കൌട്ട് ട്രൂപ്പും ഒരു ഗൈഡ് കമ്പനിയും സജീവമായി പ്രവർത്തിക്കുന്നു.

സ്കൌട്ട് | സ്കൌട്ട് ട്രൂപ്പിൽ നാലു പട്രോളുകളിലായി 32 അംഗങ്ങളുണ്ട്. ആഴ്ചയിൽ ചുരുങ്ങിയത് രണ്ടു തവണ പട്രോൾ മീറ്റിംഗും ഒരു ട്രൂപ്പ് മീറ്റിംഗും ചേരുന്നു. സ്കൌട്ട് മാസ്റ്റർ ശ്രീ കെ..പി.രാധാകൃഷ്ണൻ.

ഗൈഡ് | ഗൈഡ് ക്യാപ്റ്റൻ ശ്രീമതി സി.എഫ്.മേരി.
(അപൂർണം) | ||

[[ചിത്രം:13080_15.jpg]] [[ചിത്രം:13080_16.jpg]]
| [[ചിത്രം:13080_15.jpg]] [[ചിത്രം:13080_16.jpg]]
'''ചിഹ്നദാനച്ചടങ്ങ്'''

[[ചിത്രം:13080_33.JPG]] [[ചിത്രം:13080_35.JPG]] [[ചിത്രം:13080_34.JPG]]
| [[ചിത്രം:13080_33.JPG]] [[ചിത്രം:13080_35.JPG]] [[ചിത്രം:13080_34.JPG]]
'''സ്കൌട്ട് ട്രൂപ്പ് യൂണിറ്റ് ഉദ്ഘാടനം: വിവിധ ദൃശ്യങ്ങൾ'''
കണ്ണൂർ ജില്ലാ ട്രെയിനിംഗ് കമ്മീഷണർ (സ്കൌട്ട്സ്) ശ്രീ. വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു

[[ചിത്രം:13080_61.jpg]] | [[ചിത്രം:13080_61.jpg]] | ||
വരി 23: | വരി 25: | ||
==കലോത്സവം== | ==കലോത്സവം== | ||
വിവിധ തലങ്ങളിലുള്ള | വിവിധ തലങ്ങളിലുള്ള സ്കൂൾ കലോത്സവ വേദികളിൽ വിദ്യാലയം നിസ്തുലമായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടിരിക്കുന്നു.
കഴിഞ്ഞ രണ്ടു വർഷങ്ങളായി (2008, 2009) ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ചാമ്പ്യൻമാരാണ്.
ഈ വർഷം യു.പി.വിഭാഗത്തിലും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിക്കൊണ്ട് ഇരട്ടവിജയം നേടിയിരിക്കുകയാണ്.

[[ചിത്രം:13080_36.JPG]] [[ചിത്രം:13080_37.JPG]] [[ചിത്രം:13080_50.jpg]]
| [[ചിത്രം:13080_36.JPG]] [[ചിത്രം:13080_37.JPG]] [[ചിത്രം:13080_50.jpg]]

[[ചിത്രം:13080_39.JPG]] [[ചിത്രം:13080_38.JPG]]
| [[ചിത്രം:13080_39.JPG]] [[ചിത്രം:13080_38.JPG]]

| ''ജില്ലാ സ്കൂൾ കലോത്സവ(2009-2010)ത്തിൽ വിദ്യാലയത്തിലെ പ്രതിഭകൾ വിവിധയിനങ്ങളിൽ സമ്മാനാർഹരായി:''

അനുപമ | അനുപമ മോഹൻ (പദ്യംചൊല്ലൽ- ഹിന്ദി)
ഋത്വിക് എസ്.ചന്ദ് (ചിത്രരചന- പെൻസിൽ, ചിത്രരചന- ജലച്ചായം)
ജ്യോത്സ്ന കെ.ജോസ് (കഥാരചന- ഹിന്ദി)

സംസ്ഥാന | സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി പദ്യംചൊല്ലലിൽ '''അനുപമ മോഹൻ''' എ ഗ്രേഡ് നേടി. | ||
[[ചിത്രം:13080_60.jpg]] | [[ചിത്രം:13080_60.jpg]] | ||
== വിദ്യാരംഗം കലാ സാഹിത്യ വേദി == | == വിദ്യാരംഗം കലാ സാഹിത്യ വേദി == | ||
വിദ്യാലയത്തിലെ വിദ്യാരംഗം കലാസാഹിത്യവേദി യൂണിറ്റിന്റെ | വിദ്യാലയത്തിലെ വിദ്യാരംഗം കലാസാഹിത്യവേദി യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ചിട്ടയോടെ സജീവമായി നടക്കുന്നു.
'ഓരോ ക്ലാസിനും ഓരോ കൈയെഴുത്തുമാസിക' എന്ന പരിപാടി വിജയകരമായി നടപ്പിലാക്കി.
ഉപജില്ലാ-ജില്ലാതല സാഹിത്യോത്സവങ്ങളിൽ ഈ വിദ്യാലയം സ്തുത്യർഹമായ വിജയങ്ങൾ നേടുന്നുണ്ട്.
കഴിഞ്ഞ മൂന്നു വർഷങ്ങളായി (2007, 2008, 2009)ഉപജില്ലാതല സാഹിത്യോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തുന്നു.
ഈ വർഷം യു.പി.വിഭാഗത്തിലും ചാമ്പ്യൻമാരാകാൻ വിദ്യാലയത്തിനു കഴിഞ്ഞു.

[[ചിത്രം:13080_77.jpg]] | [[ചിത്രം:13080_77.jpg]] | ||
[[ചിത്രം:13080_9.jpg]] | [[ചിത്രം:13080_9.jpg]] | ||
<gallery> | <gallery> | ||
വരി 47: | വരി 51: | ||
</gallery> | </gallery> | ||
</gallery> | </gallery> | ||
<!--visbot verified-chils-> |