"സമഗ്ര സ്കക്കൂൾ ആരോഗ്യപരിരക്ഷപദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('വൈദ്യപരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് വിതരണം …' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
വൈദ്യപരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യുക , നി൪ധന വിദ്യാ൪ദ്ധികള്‍ക്ക് സൗജന്യനിരക്കില്‍ ചികില്‍സാ ലഭ്യമാക്കുക , രക്തഗ്രൂപ്പ് നിര്‍ജയം , ആരോഗ്യബോധവല്‍ക്കരണ പരിപാടികള്‍ നടത്തുക തുടങ്ങിയവയാണ് ഞങ്ങളുടെ ഉദേശങ്ങള്‍ .കോഴിക്കോട്  ബേബിമെമ്മോറിയല്‍ ഹോസ്പിറ്റലുമായി സഹകരിച്ച് സമഗ്ര സ്ക്കുള്‍ ആരോഗ്യ പരിരക്ഷാ പദ്ധതി ഗവ യു പി സ്ക്കൂളില്‍ നടപ്പാക്കി . വിദ്യാര്‍ത്തികള്‍ക്ക് വിദഗ്ദ്ധ ആരോഗ്യ പരിശോധന ഹെല്‍ത്ത് കാ൪ഡ് വിതരണം രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്തികള്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ ,നിര്‍ധന വിദ്യാര്‍ത്തികള്‍ക്ക് സൗജന്യ നിരക്കില്‍ വിദന്ധ ചികില്‍സാ തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ . ഇതിനായി പുറത്തൂ൪ ഗ്രാമപഞ്ചായത്ത് പ്രതിപയും രക്ഷാതികാരിയും മെഡിക്കല്‍ P H C മെഡിക്കല്‍ ഓഫീസ൪ ചെയര്‍മാനും.H M  കണ്‍വീണറുമായ ഒരു സസമിതി രൂപീകരിച്ചു . ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ മേനേജിംഗ് ഡയറക്ട൪ Dr. ഷാജി എന്നിവരുമായി ഇതുസംബന്ധിച്ച് നടത്തിയ കൂടി ആലോചലയില്‍ E P കുഞ്ഞിമൂസ ,T P മുസ്തഫ ,V. ജയദീപ് എന്നിവ൪ പങ്കെടുത്തു ഈ പദ്ധതിക്ക് തീരുമാനമായി ഇതിന്‍റെ ചുമതല P T A , സബ് കമ്മറ്റി .
വൈദ്യപരിശോധന നടത്തി ഹെൽത്ത് കാർഡ് വിതരണം ചെയ്യുക , നി൪ധന വിദ്യാ൪ദ്ധികൾക്ക് സൗജന്യനിരക്കിൽ ചികിൽസാ ലഭ്യമാക്കുക , രക്തഗ്രൂപ്പ് നിർജയം , ആരോഗ്യബോധവൽക്കരണ പരിപാടികൾ നടത്തുക തുടങ്ങിയവയാണ് ഞങ്ങളുടെ ഉദേശങ്ങൾ .കോഴിക്കോട്  ബേബിമെമ്മോറിയൽ ഹോസ്പിറ്റലുമായി സഹകരിച്ച് സമഗ്ര സ്ക്കുൾ ആരോഗ്യ പരിരക്ഷാ പദ്ധതി ഗവ യു പി സ്ക്കൂളിൽ നടപ്പാക്കി . വിദ്യാർത്തികൾക്ക് വിദഗ്ദ്ധ ആരോഗ്യ പരിശോധന ഹെൽത്ത് കാ൪ഡ് വിതരണം രക്ഷിതാക്കൾക്കും വിദ്യാർത്തികൾക്കും ബോധവൽക്കരണ ക്ലാസുകൾ ,നിർധന വിദ്യാർത്തികൾക്ക് സൗജന്യ നിരക്കിൽ വിദന്ധ ചികിൽസാ തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങൾ . ഇതിനായി പുറത്തൂ൪ ഗ്രാമപഞ്ചായത്ത് പ്രതിപയും രക്ഷാതികാരിയും മെഡിക്കൽ P H C മെഡിക്കൽ ഓഫീസ൪ ചെയർമാനും.H M  കൺവീണറുമായ ഒരു സസമിതി രൂപീകരിച്ചു . ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ മേനേജിംഗ് ഡയറക്ട൪ Dr. ഷാജി എന്നിവരുമായി ഇതുസംബന്ധിച്ച് നടത്തിയ കൂടി ആലോചലയിൽ E P കുഞ്ഞിമൂസ ,T P മുസ്തഫ ,V. ജയദീപ് എന്നിവ൪ പങ്കെടുത്തു ഈ പദ്ധതിക്ക് തീരുമാനമായി ഇതിൻറെ ചുമതല P T A , സബ് കമ്മറ്റി .
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/395489" എന്ന താളിൽനിന്ന് ശേഖരിച്ചത്