"നാടൻകലകൾ താൾ 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
# അര്‍ജുനനൃത്തം :-ദക്ഷിണകേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളില്‍ കണ്ടുവലരുന്ന ഒരു അനുഷ്ഠാനകല
# അർജുനനൃത്തം :-ദക്ഷിണകേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽ കണ്ടുവലരുന്ന ഒരു അനുഷ്ഠാനകല


# ആദിത്യ പൂജ :- കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലും തെക്കേമലബാറില്‍ ചിലയിടങ്ങളിലും നിലവിലുള്ള അനുഷ്ഠാനകല.അര്‍ക്ക പ്രീതിക്കായി നടത്തുന്ന പൂജാകര്‍മ്മങ്ങളെയാണ് ഉദയന്‍ പൂജ എന്ന് പറയുന്നത്. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, തെക്കേ മലബാര്‍ എന്നിവിടങ്ങളില്‍ നടത്തുന്ന ഉദയന്‍ പൂജയ്ക്ക് പാടത്തുപൂജ എന്നും പറയാറുണ്ട്.രണ്ടാം വിളവെടുപ്പിനു ശേഷം വയലൊരുക്കി പന്തലിട്ട് അലങ്കരിച്ചാണ് ആദിത്യ പൂജ നടത്തുന്നത്. പ്രകുതിയെ ആധാരമാക്കി നടത്തുന്ന ഈ പൂജയില്‍ മധുരക്കള്ളില്‍ കുഴച്ചുണ്ടാക്കുന്ന അപ്പം മുഖ്യ നിവേദ്യമാണ്.നേദ്യം കൈയിലേന്തി സൂര്യനഭിമുഖമായി നിന്ന് കീര്‍ത്തനങ്ങളും സ്തുതികളും പാടി ആദിത്യ ദേവനെ പ്രീതിപ്പെടുത്തുകയാണ് പൂജയുടെ ലക്ഷ്യം.ഈ സന്ദര്‍ഭത്തില്‍ കുഷ്ണപ്പരുന്ത് അന്തരീക്ഷത്തില്‍ പറക്കുമെന്നാണ് വിശ്വാസം. മീനം, മേടം, മാസങ്ങളില്‍ നടത്തുന്ന ഈ പൂജ പത്താം ഉദയത്തോടെ അവസാനിക്കും.
# ആദിത്യ പൂജ :- കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലും തെക്കേമലബാറിൽ ചിലയിടങ്ങളിലും നിലവിലുള്ള അനുഷ്ഠാനകല.അർക്ക പ്രീതിക്കായി നടത്തുന്ന പൂജാകർമ്മങ്ങളെയാണ് ഉദയൻ പൂജ എന്ന് പറയുന്നത്. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, തെക്കേ മലബാർ എന്നിവിടങ്ങളിൽ നടത്തുന്ന ഉദയൻ പൂജയ്ക്ക് പാടത്തുപൂജ എന്നും പറയാറുണ്ട്.രണ്ടാം വിളവെടുപ്പിനു ശേഷം വയലൊരുക്കി പന്തലിട്ട് അലങ്കരിച്ചാണ് ആദിത്യ പൂജ നടത്തുന്നത്. പ്രകുതിയെ ആധാരമാക്കി നടത്തുന്ന ഈ പൂജയിൽ മധുരക്കള്ളിൽ കുഴച്ചുണ്ടാക്കുന്ന അപ്പം മുഖ്യ നിവേദ്യമാണ്.നേദ്യം കൈയിലേന്തി സൂര്യനഭിമുഖമായി നിന്ന് കീർത്തനങ്ങളും സ്തുതികളും പാടി ആദിത്യ ദേവനെ പ്രീതിപ്പെടുത്തുകയാണ് പൂജയുടെ ലക്ഷ്യം.ഈ സന്ദർഭത്തിൽ കുഷ്ണപ്പരുന്ത് അന്തരീക്ഷത്തിൽ പറക്കുമെന്നാണ് വിശ്വാസം. മീനം, മേടം, മാസങ്ങളിൽ നടത്തുന്ന ഈ പൂജ പത്താം ഉദയത്തോടെ അവസാനിക്കും.


# ഏഴിവട്ടംകളി :- പാലക്കാട്ടു ജില്ലയില്‍ പ്രചാരമുള്ള ഒരു അനുഷ്ഠാനകല. പാണന്മാരാണ് ഇതില്‍ ഏര്‍പ്പെടുന്നത്.
# ഏഴിവട്ടംകളി :- പാലക്കാട്ടു ജില്ലയിൽ പ്രചാരമുള്ള ഒരു അനുഷ്ഠാനകല. പാണന്മാരാണ് ഇതിൽ ഏർപ്പെടുന്നത്.
# ഏഴാമുത്തിക്കളി :- ഹാസ്യരസ പ്രധാനമായ ഒരു വിനോദകല. കലാരൂപത്തില്‍ ചോദ്യോത്തരങ്ങളടങ്ങിയ പാട്ടുകളാണധികവും.
# ഏഴാമുത്തിക്കളി :- ഹാസ്യരസ പ്രധാനമായ ഒരു വിനോദകല. കലാരൂപത്തിൽ ചോദ്യോത്തരങ്ങളടങ്ങിയ പാട്ടുകളാണധികവും.
# ഓണത്തുള്ളളല്‍ :- ദക്ഷിണകേരളത്തില്‍ നടപ്പുളള കലാവിശേഷം. വേല സമുദായക്കരുടെ തുള്ളലായതിനാല്‍ വേലന്‍ തുള്ളള്‍ എന്നും പറയുന്നു.  
# ഓണത്തുള്ളളൽ :- ദക്ഷിണകേരളത്തിൽ നടപ്പുളള കലാവിശേഷം. വേല സമുദായക്കരുടെ തുള്ളലായതിനാൽ വേലൻ തുള്ളൾ എന്നും പറയുന്നു.  
# ഒപ്പന :- മുസ്ലീം സ്ത്രീകള്‍ നടത്തുന്ന ഒരു സാമുദായിക വിനോദം.
# ഒപ്പന :- മുസ്ലീം സ്ത്രീകൾ നടത്തുന്ന ഒരു സാമുദായിക വിനോദം.
# കണ്യാര്‍ കളി :- പാലക്കാട്ടു ജില്ലയിലെ അനുഷ്ഠാന നൃത്ത നാടകമാണ് കണ്യാര്‍ കളി.
# കണ്യാർ കളി :- പാലക്കാട്ടു ജില്ലയിലെ അനുഷ്ഠാന നൃത്ത നാടകമാണ് കണ്യാർ കളി.
# കാക്കാരിശ്ശി നാടകം :-മധ്യതിരുവിതാംകൂറില്‍ നിലനിന്നുപോരുന്ന ഒരു വിനോദകല.
# കാക്കാരിശ്ശി നാടകം :-മധ്യതിരുവിതാംകൂറിൽ നിലനിന്നുപോരുന്ന ഒരു വിനോദകല.
# കാളിയൂട്ട് :- കാളിസേവയുമായി ബന്ധപ്പെട്ട ഒരു അനുഷ്ഠാനകല.
# കാളിയൂട്ട് :- കാളിസേവയുമായി ബന്ധപ്പെട്ട ഒരു അനുഷ്ഠാനകല.
# കാവടിയാട്ടം :- കേരളത്തിലും തമിഴ്‍നാട്ടിലും പ്രചാരത്തിലുള്ള അനുഷ്ഠാനനൃത്തരൂപം.
# കാവടിയാട്ടം :- കേരളത്തിലും തമിഴ്‍നാട്ടിലും പ്രചാരത്തിലുള്ള അനുഷ്ഠാനനൃത്തരൂപം.
# കുമ്മട്ടി :- കുമ്മാട്ടിപ്പുല്ലു കൊണ്ട് ശരീരം മൂടി പൊയ്മുഖവുമണിഞ്ഞ് നടത്തുന്ന കലാരൂപം.
# കുമ്മട്ടി :- കുമ്മാട്ടിപ്പുല്ലു കൊണ്ട് ശരീരം മൂടി പൊയ്മുഖവുമണിഞ്ഞ് നടത്തുന്ന കലാരൂപം.
# കൂടിയാട്ടം :- നടന്മാര്‍ കുടി ആടുന്നതുകൊണ്ട് കൂടിയാട്ടം എന്നറിയപ്പെടുന്ന ഒരു ക്ഷേത്രകലയാണ്.
# കൂടിയാട്ടം :- നടന്മാർ കുടി ആടുന്നതുകൊണ്ട് കൂടിയാട്ടം എന്നറിയപ്പെടുന്ന ഒരു ക്ഷേത്രകലയാണ്.
# കൂത്ത് :- ഒരു ക്ഷേത്രകലയാണ്. ചാക്യാന്മാരാണ് കൂത്ത് നടത്തുന്നത്.
# കൂത്ത് :- ഒരു ക്ഷേത്രകലയാണ്. ചാക്യാന്മാരാണ് കൂത്ത് നടത്തുന്നത്.
# കോല്‍ക്കളി :- ഒരു വിനോദകലരൂപം.
# കോൽക്കളി :- ഒരു വിനോദകലരൂപം.
# കോതാമ്മൂരിയാട്ടം :- ഉത്തരകേരളത്തിലെ പ്രശസ്തമായ ഒരു കലാരൂപമാണ്. കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട കലാരൂപമാണ്.  
# കോതാമ്മൂരിയാട്ടം :- ഉത്തരകേരളത്തിലെ പ്രശസ്തമായ ഒരു കലാരൂപമാണ്. കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട കലാരൂപമാണ്.  
# ചവിട്ടുനാടകം :- കേരളത്തിലം ക്രിസ്താനികളുടെ ഒരു ദൃശ്യകല. കഥകളിയിലെ ചില അംഗങ്ങളോട് സാദൃശ്യം.
# ചവിട്ടുനാടകം :- കേരളത്തിലം ക്രിസ്താനികളുടെ ഒരു ദൃശ്യകല. കഥകളിയിലെ ചില അംഗങ്ങളോട് സാദൃശ്യം.
# തിരുവാതിരക്കളി :- ഇത് സ്ത്രീകളുടെ മാത്രമായ കലയാണ്.  
# തിരുവാതിരക്കളി :- ഇത് സ്ത്രീകളുടെ മാത്രമായ കലയാണ്.  
# തിറ :- ധനുമാസത്തിലും മേടമാസത്തിലുമായി കാവുകളില്‍ സംഘടിപ്പിക്കുന്ന നാടോടികലാരൂമാണ്. നൃത്തപ്രധാനമായ അനുഷ്ഠാനകലയാണ് തിറ.  തെയ്യം പോലെ മലബാറിലെ ചിലയിടങ്ങളില്‍ കെട്ടിയാടുന്ന നാടന്‍കലയാണിത്.  ധനുമാസത്തിലും മേടമാസത്തിലുമാണ് തിറയാട്ടം നടത്തുന്നത്.  മൂന്നുദിവസം നീണ്ടുനില്‍ക്കുന്നതാണിത്.  കോഴിക്കോട് ജില്ലയിലാണ് തിറയാട്ടം ഏറെ പ്രചാരത്തിലിരിക്കുന്നത്.  പാലക്കാട് ജില്ലയില്‍ പൂതം എന്നും കോഴിക്കോട് ജില്ലയില്‍ തിറയെന്നും കണ്ണൂര്‍ ജില്ലയില്‍ തെയ്യമെന്നും കാസര്‍കോഡിനപ്പുറം ഭൂതമെന്നുമാണ് പേര്.  കടലുണ്ടിക്കടുത്തുള്ള പേടിയാട്ടുത്സവത്തോടെ ആരംഭിക്കുന്ന തിറയുത്സവം മൂന്നിയൂര്‍ കാളിയാട്ടത്തോടെ അവസാനിക്കും.  അരിച്ചാന്ത്, കരിപ്പൊടി, മഞ്ഞള്‍പൊടി, ചുണ്ണാമ്പ്, മനയോല തുടങ്ങിയവ ഉപയോഗിച്ചുള്ള മുഖത്തെഴുത്തും ചുവന്ന വസ്ത്രവും വലിയ മുടി എന്നറിയപ്പെടുന്ന കിരീടങ്ങളും കാല്‍ച്ചിലമ്പും കുരുത്തോലയുടെ അലങ്കാരവുമെല്ലാം വ്യത്യസ്തമായ രീതിയില്‍ സന്നിവേശിപ്പിച്ചാണു തെയ്യത്തെ ചമയിപ്പിക്കുന്നത്.  വണ്ണാന്‍, പെരുമണ്ണാന്‍, മുന്നൂറ്റാന്‍, പാണന്‍, അഞ്ഞൂറ്റാന്‍, വേലന്‍, മലയന്‍, കോപ്പാളന്‍, ചിങ്ങത്താന്‍,  കളനാടി എന്നീ സമുദായക്കാരാണ് സാധാരണയായി തെയ്യം കെട്ടിയാടുന്നത്.  പരദേവത, ഗുളികന്‍, ഘണ്ടാകര്‍ണന്‍, കാളി, കുട്ടിച്ചാത്തന്‍, മുത്തപ്പന്‍, കതിവന്നൂര്‍ വീരന്‍, കടവാങ്കോട്ട മാക്കം തുടങ്ങിയവയുടെ തെയ്യങ്ങള്‍ മലബാറില്‍ പ്രസിദ്ധമാണ്.  വടക്കന്‍പാട്ടിലെ പ്രധാന നായകരായ തച്ചോളി ഒതേനനും കപ്പള്ളി പാലാട്ട് കോമനും കറ്റോടി രയരപ്പനും തേവര്‍ വെള്ളനുമെല്ലാം മറ്റുള്ള ദേവതമാരോടൊപ്പം കടത്തനാട്ടില്‍ കെട്ടിയാടപ്പെടുന്നുണ്ട്.  നാലുതരം ദേവതാരപങ്ങളാണു തെയ്യങ്ങളായി ആടുന്നത്.  ഒന്ന്, പുരാണങ്ങളിലെ ദൈവങ്ങള്‍, രണ്ട്, അഭൌമ ജനനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നവര്‍, മൂന്ന്, മനുഷ്യന്‍ മരിച്ചതിനുശേഷം ദൈവികത്വം കല്പിക്കപ്പെടുന്നവ‍ര്‍, നാല്, കാരണവന്മാര്‍,  പരദേവതയും കാളിയുമൊക്കെ പുരാണങ്ങളിലെ ദേവതാ സങ്കല്പങ്ങളാണ്.  ഗുളികന്‍, ഘണ്ടാകര്‍ണന്‍, എന്നിവ അഭൌമ ജനനം വഴി ദേവതാരൂപം കൈകൊള്ളുന്നതിന് ഉദാഹരണമാണ്.  കുട്ടിച്ചാത്തനും കതിവന്നൂര്‍ വീരനും മുത്തപ്പനുമെല്ലാം മരിച്ചതിനു ശേഷം ദൈവികത്വം കല്പിക്കപ്പെടുന്നതാണ്.  ഒതേനനും മറ്റും കാരണവന്മാര്‍ എന്ന നിലയ്ക്കാണ് കെട്ടിയാടുന്നത്.   
# തിറ :- ധനുമാസത്തിലും മേടമാസത്തിലുമായി കാവുകളിൽ സംഘടിപ്പിക്കുന്ന നാടോടികലാരൂമാണ്. നൃത്തപ്രധാനമായ അനുഷ്ഠാനകലയാണ് തിറ.  തെയ്യം പോലെ മലബാറിലെ ചിലയിടങ്ങളിൽ കെട്ടിയാടുന്ന നാടൻകലയാണിത്.  ധനുമാസത്തിലും മേടമാസത്തിലുമാണ് തിറയാട്ടം നടത്തുന്നത്.  മൂന്നുദിവസം നീണ്ടുനിൽക്കുന്നതാണിത്.  കോഴിക്കോട് ജില്ലയിലാണ് തിറയാട്ടം ഏറെ പ്രചാരത്തിലിരിക്കുന്നത്.  പാലക്കാട് ജില്ലയിൽ പൂതം എന്നും കോഴിക്കോട് ജില്ലയിൽ തിറയെന്നും കണ്ണൂർ ജില്ലയിൽ തെയ്യമെന്നും കാസർകോഡിനപ്പുറം ഭൂതമെന്നുമാണ് പേര്.  കടലുണ്ടിക്കടുത്തുള്ള പേടിയാട്ടുത്സവത്തോടെ ആരംഭിക്കുന്ന തിറയുത്സവം മൂന്നിയൂർ കാളിയാട്ടത്തോടെ അവസാനിക്കും.  അരിച്ചാന്ത്, കരിപ്പൊടി, മഞ്ഞൾപൊടി, ചുണ്ണാമ്പ്, മനയോല തുടങ്ങിയവ ഉപയോഗിച്ചുള്ള മുഖത്തെഴുത്തും ചുവന്ന വസ്ത്രവും വലിയ മുടി എന്നറിയപ്പെടുന്ന കിരീടങ്ങളും കാൽച്ചിലമ്പും കുരുത്തോലയുടെ അലങ്കാരവുമെല്ലാം വ്യത്യസ്തമായ രീതിയിൽ സന്നിവേശിപ്പിച്ചാണു തെയ്യത്തെ ചമയിപ്പിക്കുന്നത്.  വണ്ണാൻ, പെരുമണ്ണാൻ, മുന്നൂറ്റാൻ, പാണൻ, അഞ്ഞൂറ്റാൻ, വേലൻ, മലയൻ, കോപ്പാളൻ, ചിങ്ങത്താൻ,  കളനാടി എന്നീ സമുദായക്കാരാണ് സാധാരണയായി തെയ്യം കെട്ടിയാടുന്നത്.  പരദേവത, ഗുളികൻ, ഘണ്ടാകർണൻ, കാളി, കുട്ടിച്ചാത്തൻ, മുത്തപ്പൻ, കതിവന്നൂർ വീരൻ, കടവാങ്കോട്ട മാക്കം തുടങ്ങിയവയുടെ തെയ്യങ്ങൾ മലബാറിൽ പ്രസിദ്ധമാണ്.  വടക്കൻപാട്ടിലെ പ്രധാന നായകരായ തച്ചോളി ഒതേനനും കപ്പള്ളി പാലാട്ട് കോമനും കറ്റോടി രയരപ്പനും തേവർ വെള്ളനുമെല്ലാം മറ്റുള്ള ദേവതമാരോടൊപ്പം കടത്തനാട്ടിൽ കെട്ടിയാടപ്പെടുന്നുണ്ട്.  നാലുതരം ദേവതാരപങ്ങളാണു തെയ്യങ്ങളായി ആടുന്നത്.  ഒന്ന്, പുരാണങ്ങളിലെ ദൈവങ്ങൾ, രണ്ട്, അഭൌമ ജനനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നവർ, മൂന്ന്, മനുഷ്യൻ മരിച്ചതിനുശേഷം ദൈവികത്വം കല്പിക്കപ്പെടുന്നവ‍ർ, നാല്, കാരണവന്മാർ,  പരദേവതയും കാളിയുമൊക്കെ പുരാണങ്ങളിലെ ദേവതാ സങ്കല്പങ്ങളാണ്.  ഗുളികൻ, ഘണ്ടാകർണൻ, എന്നിവ അഭൌമ ജനനം വഴി ദേവതാരൂപം കൈകൊള്ളുന്നതിന് ഉദാഹരണമാണ്.  കുട്ടിച്ചാത്തനും കതിവന്നൂർ വീരനും മുത്തപ്പനുമെല്ലാം മരിച്ചതിനു ശേഷം ദൈവികത്വം കല്പിക്കപ്പെടുന്നതാണ്.  ഒതേനനും മറ്റും കാരണവന്മാർ എന്ന നിലയ്ക്കാണ് കെട്ടിയാടുന്നത്.   
# തീയ്യാട്ട് :- പ്രാചീനമായ ഒരു അനുഷ്ഠാനകല. അയ്യപ്പന്‍തീയ്യാട്ട്, ഭദ്രകാളിതീയ്യാട്ട് എന്നിങ്ങനെ തീയ്യാട്ട് രണ്ടുതരം.
# തീയ്യാട്ട് :- പ്രാചീനമായ ഒരു അനുഷ്ഠാനകല. അയ്യപ്പൻതീയ്യാട്ട്, ഭദ്രകാളിതീയ്യാട്ട് എന്നിങ്ങനെ തീയ്യാട്ട് രണ്ടുതരം.
# തെയ്യം :-  ദൈവങ്ങളെ ആരാധിച്ചു കൊണ്ടാരംഭിക്കുന്ന തെയ്യം കളി വടക്കേമലബാറില്‍ ഏറെ പ്രചാരം സിന്ധിച്ചിട്ടുള്ള അനുഷ്ഠാനകല.തെയ്യം.കോലത്തുനാടെന്നറിയപ്പെടുന്ന വടക്കന്‍ കേരളത്തിന്റെ തനത് ആചാരം. തെയ്യത്തിന്റെ വേഷഭൂഷാദിളിലും, ഭാവങ്ങളിലും ചടുലമായ സംഗീതത്തലും, അതിമാനുഷികതയിലും ഉപരി തെയ്യത്തെ ഒരു തനത് ആചാരമാക്കുന്നത് സാധാരണക്കാരന്‍ തെയ്യത്തിനോട് പെരുമാറുന്ന രീതിയാണ്‍. അവന്‍ തന്റെ കൊച്ചു കൊച്ചു നൊമ്പരങ്ങളും, പരിഭവങ്ങളും തെയ്യത്തോട് ഉണറ്ത്തിക്കുന്നു. ആവശ്യങ്ങള്‍ ഉന്നയിക്കുന്നു. നാമൊക്കെ കൊച്ചു കുട്ടികളായിരുന്നപ്പോള്‍ മാതാപിതാക്കളോട് കൊച്ചുമനസിലെ മോഹങ്ങള്‍ ഉണര്‍ത്തിച്ചിരുന്ന അതേ നിഷ്ക്കളങ്കതയോടും അവകാശത്തോടും ഉറപ്പോടും കൂടെ. നമ്മുടെ നാടിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെയും സാമുദായിക സൌഹാര്‍ദ്ദത്തിന്റെയും പ്രതീകം കൂടെയാണ്‍ തെയ്യങ്ങള്‍. ഉദാഹരണത്തിന്‍ മുയ്യത്തെ പെരുങ്കളിയാട്ടത്തിന്‍ ആവശ്യമായ പഞ്ചസാര നല്‍കുന്നത് സമീപത്തെ മുസ്ലീം കുടുമ്പങ്ങളുടെ അധികാരമാണ്‍. ഭൂതകാലത്തില്‍ നിന്നും പാടങ്ങള്‍ ഉള്‍ക്കൊണ്ട് വര്‍ഗ്ഗീയതയെ പുകച്ച് പുറത്ത് ചാടിച്ച് വെറും മനുഷ്യനാവാന്‍ കാഴ്ചകള്‍ക്ക് നമ്മെ പ്രേരിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു.
# തെയ്യം :-  ദൈവങ്ങളെ ആരാധിച്ചു കൊണ്ടാരംഭിക്കുന്ന തെയ്യം കളി വടക്കേമലബാറിൽ ഏറെ പ്രചാരം സിന്ധിച്ചിട്ടുള്ള അനുഷ്ഠാനകല.തെയ്യം.കോലത്തുനാടെന്നറിയപ്പെടുന്ന വടക്കൻ കേരളത്തിന്റെ തനത് ആചാരം. തെയ്യത്തിന്റെ വേഷഭൂഷാദിളിലും, ഭാവങ്ങളിലും ചടുലമായ സംഗീതത്തലും, അതിമാനുഷികതയിലും ഉപരി തെയ്യത്തെ ഒരു തനത് ആചാരമാക്കുന്നത് സാധാരണക്കാരൻ തെയ്യത്തിനോട് പെരുമാറുന്ന രീതിയാൺ. അവൻ തന്റെ കൊച്ചു കൊച്ചു നൊമ്പരങ്ങളും, പരിഭവങ്ങളും തെയ്യത്തോട് ഉണറ്ത്തിക്കുന്നു. ആവശ്യങ്ങൾ ഉന്നയിക്കുന്നു. നാമൊക്കെ കൊച്ചു കുട്ടികളായിരുന്നപ്പോൾ മാതാപിതാക്കളോട് കൊച്ചുമനസിലെ മോഹങ്ങൾ ഉണർത്തിച്ചിരുന്ന അതേ നിഷ്ക്കളങ്കതയോടും അവകാശത്തോടും ഉറപ്പോടും കൂടെ. നമ്മുടെ നാടിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെയും സാമുദായിക സൌഹാർദ്ദത്തിന്റെയും പ്രതീകം കൂടെയാൺ തെയ്യങ്ങൾ. ഉദാഹരണത്തിൻ മുയ്യത്തെ പെരുങ്കളിയാട്ടത്തിൻ ആവശ്യമായ പഞ്ചസാര നൽകുന്നത് സമീപത്തെ മുസ്ലീം കുടുമ്പങ്ങളുടെ അധികാരമാൺ. ഭൂതകാലത്തിൽ നിന്നും പാടങ്ങൾ ഉൾക്കൊണ്ട് വർഗ്ഗീയതയെ പുകച്ച് പുറത്ത് ചാടിച്ച് വെറും മനുഷ്യനാവാൻ കാഴ്ചകൾക്ക് നമ്മെ പ്രേരിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു.
[[ചിത്രം:mgm theyyam.jpg]]
[[ചിത്രം:mgm theyyam.jpg]]
   
   
# ദഫ്മുട്ട് :- മുസ്ലീം വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു വിനോദകലാരൂപം.   
# ദഫ്മുട്ട് :- മുസ്ലീം വിഭാഗക്കാർക്കിടയിൽ പ്രചാരത്തിലുള്ള ഒരു വിനോദകലാരൂപം.   
# തിമബലി :- ദുര്‍മന്ത്രവാദികളായ മലയന്‍, പാണര്‍ തുടങ്ങിയ വര്‍ഗക്കാര്‍ നടത്തുന്ന ബാധോച്ചാടനപരമായ  ഒരു ബലികര്‍മ്മം.  
# തിമബലി :- ദുർമന്ത്രവാദികളായ മലയൻ, പാണർ തുടങ്ങിയ വർഗക്കാർ നടത്തുന്ന ബാധോച്ചാടനപരമായ  ഒരു ബലികർമ്മം.  
# പൂരക്കളി :- കേരളത്തിലെ ഏറ്റവും വടക്കന്‍ ജില്ലകളിലെ കലാരൂപം.
# പൂരക്കളി :- കേരളത്തിലെ ഏറ്റവും വടക്കൻ ജില്ലകളിലെ കലാരൂപം.
# പൊരാട്ടുനാടകം :- പാണസമുദായത്തില്‍‌പ്പെട്ടവര്‍ അവതരിപ്പിക്കുന്ന കലാരൂപം.  
# പൊരാട്ടുനാടകം :- പാണസമുദായത്തിൽ‌പ്പെട്ടവർ അവതരിപ്പിക്കുന്ന കലാരൂപം.  
# പരിചമുട്ടുകളി :- ഒരിക്കല്‍ ആയോധന പ്രധാനമായ വിനോദമായിരുന്നു പരിചമുട്ടുകളി. കാലക്രമേണ ഒരു അനുഷ്ഠാന നൃത്തരൂപമായി മാറി.
# പരിചമുട്ടുകളി :- ഒരിക്കൽ ആയോധന പ്രധാനമായ വിനോദമായിരുന്നു പരിചമുട്ടുകളി. കാലക്രമേണ ഒരു അനുഷ്ഠാന നൃത്തരൂപമായി മാറി.
# മാര്‍ഗംകളി :- ക്രിസ്ത്യാനികളുടെ ഇടയില്‍ മാത്രം പ്രചാരമുള്ള ഒരു വിനോദകല.   
# മാർഗംകളി :- ക്രിസ്ത്യാനികളുടെ ഇടയിൽ മാത്രം പ്രചാരമുള്ള ഒരു വിനോദകല.   
# മുടിയേറ്റ് :- മധ്യകേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ആണ്ടിലോരിക്കല്‍ നടത്തപ്പെടുന്ന  അനുഷ്ഠാനകല.
# മുടിയേറ്റ് :- മധ്യകേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ ആണ്ടിലോരിക്കൽ നടത്തപ്പെടുന്ന  അനുഷ്ഠാനകല.
# സര്‍പ്പപ്പാട്ട് :- നാഗക്ഷേത്രങ്ങളിലും , സര്‍പ്പക്കാവുകളിലും പുള്ളുവര്‍ നടത്തുന്ന അനുഷ്ഠാനനിര്‍വഹണം.
# സർപ്പപ്പാട്ട് :- നാഗക്ഷേത്രങ്ങളിലും , സർപ്പക്കാവുകളിലും പുള്ളുവർ നടത്തുന്ന അനുഷ്ഠാനനിർവഹണം.
</font>
</font>
‌  
‌  
<font color=green> <font size=3>
<font color=green> <font size=3>
<!--visbot  verified-chils->

11:37, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

  1. അർജുനനൃത്തം :-ദക്ഷിണകേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽ കണ്ടുവലരുന്ന ഒരു അനുഷ്ഠാനകല
  1. ആദിത്യ പൂജ :- കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലും തെക്കേമലബാറിൽ ചിലയിടങ്ങളിലും നിലവിലുള്ള അനുഷ്ഠാനകല.അർക്ക പ്രീതിക്കായി നടത്തുന്ന പൂജാകർമ്മങ്ങളെയാണ് ഉദയൻ പൂജ എന്ന് പറയുന്നത്. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, തെക്കേ മലബാർ എന്നിവിടങ്ങളിൽ നടത്തുന്ന ഉദയൻ പൂജയ്ക്ക് പാടത്തുപൂജ എന്നും പറയാറുണ്ട്.രണ്ടാം വിളവെടുപ്പിനു ശേഷം വയലൊരുക്കി പന്തലിട്ട് അലങ്കരിച്ചാണ് ആദിത്യ പൂജ നടത്തുന്നത്. പ്രകുതിയെ ആധാരമാക്കി നടത്തുന്ന ഈ പൂജയിൽ മധുരക്കള്ളിൽ കുഴച്ചുണ്ടാക്കുന്ന അപ്പം മുഖ്യ നിവേദ്യമാണ്.നേദ്യം കൈയിലേന്തി സൂര്യനഭിമുഖമായി നിന്ന് കീർത്തനങ്ങളും സ്തുതികളും പാടി ആദിത്യ ദേവനെ പ്രീതിപ്പെടുത്തുകയാണ് പൂജയുടെ ലക്ഷ്യം.ഈ സന്ദർഭത്തിൽ കുഷ്ണപ്പരുന്ത് അന്തരീക്ഷത്തിൽ പറക്കുമെന്നാണ് വിശ്വാസം. മീനം, മേടം, മാസങ്ങളിൽ നടത്തുന്ന ഈ പൂജ പത്താം ഉദയത്തോടെ അവസാനിക്കും.
  1. ഏഴിവട്ടംകളി :- പാലക്കാട്ടു ജില്ലയിൽ പ്രചാരമുള്ള ഒരു അനുഷ്ഠാനകല. പാണന്മാരാണ് ഇതിൽ ഏർപ്പെടുന്നത്.
  2. ഏഴാമുത്തിക്കളി :- ഹാസ്യരസ പ്രധാനമായ ഒരു വിനോദകല. കലാരൂപത്തിൽ ചോദ്യോത്തരങ്ങളടങ്ങിയ പാട്ടുകളാണധികവും.
  3. ഓണത്തുള്ളളൽ :- ദക്ഷിണകേരളത്തിൽ നടപ്പുളള കലാവിശേഷം. വേല സമുദായക്കരുടെ തുള്ളലായതിനാൽ വേലൻ തുള്ളൾ എന്നും പറയുന്നു.
  4. ഒപ്പന :- മുസ്ലീം സ്ത്രീകൾ നടത്തുന്ന ഒരു സാമുദായിക വിനോദം.
  5. കണ്യാർ കളി :- പാലക്കാട്ടു ജില്ലയിലെ അനുഷ്ഠാന നൃത്ത നാടകമാണ് കണ്യാർ കളി.
  6. കാക്കാരിശ്ശി നാടകം :-മധ്യതിരുവിതാംകൂറിൽ നിലനിന്നുപോരുന്ന ഒരു വിനോദകല.
  7. കാളിയൂട്ട് :- കാളിസേവയുമായി ബന്ധപ്പെട്ട ഒരു അനുഷ്ഠാനകല.
  8. കാവടിയാട്ടം :- കേരളത്തിലും തമിഴ്‍നാട്ടിലും പ്രചാരത്തിലുള്ള അനുഷ്ഠാനനൃത്തരൂപം.
  9. കുമ്മട്ടി :- കുമ്മാട്ടിപ്പുല്ലു കൊണ്ട് ശരീരം മൂടി പൊയ്മുഖവുമണിഞ്ഞ് നടത്തുന്ന കലാരൂപം.
  10. കൂടിയാട്ടം :- നടന്മാർ കുടി ആടുന്നതുകൊണ്ട് കൂടിയാട്ടം എന്നറിയപ്പെടുന്ന ഒരു ക്ഷേത്രകലയാണ്.
  11. കൂത്ത് :- ഒരു ക്ഷേത്രകലയാണ്. ചാക്യാന്മാരാണ് കൂത്ത് നടത്തുന്നത്.
  12. കോൽക്കളി :- ഒരു വിനോദകലരൂപം.
  13. കോതാമ്മൂരിയാട്ടം :- ഉത്തരകേരളത്തിലെ പ്രശസ്തമായ ഒരു കലാരൂപമാണ്. കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട കലാരൂപമാണ്.
  14. ചവിട്ടുനാടകം :- കേരളത്തിലം ക്രിസ്താനികളുടെ ഒരു ദൃശ്യകല. കഥകളിയിലെ ചില അംഗങ്ങളോട് സാദൃശ്യം.
  15. തിരുവാതിരക്കളി :- ഇത് സ്ത്രീകളുടെ മാത്രമായ കലയാണ്.
  16. തിറ :- ധനുമാസത്തിലും മേടമാസത്തിലുമായി കാവുകളിൽ സംഘടിപ്പിക്കുന്ന നാടോടികലാരൂമാണ്. നൃത്തപ്രധാനമായ അനുഷ്ഠാനകലയാണ് തിറ. തെയ്യം പോലെ മലബാറിലെ ചിലയിടങ്ങളിൽ കെട്ടിയാടുന്ന നാടൻകലയാണിത്. ധനുമാസത്തിലും മേടമാസത്തിലുമാണ് തിറയാട്ടം നടത്തുന്നത്. മൂന്നുദിവസം നീണ്ടുനിൽക്കുന്നതാണിത്. കോഴിക്കോട് ജില്ലയിലാണ് തിറയാട്ടം ഏറെ പ്രചാരത്തിലിരിക്കുന്നത്. പാലക്കാട് ജില്ലയിൽ പൂതം എന്നും കോഴിക്കോട് ജില്ലയിൽ തിറയെന്നും കണ്ണൂർ ജില്ലയിൽ തെയ്യമെന്നും കാസർകോഡിനപ്പുറം ഭൂതമെന്നുമാണ് പേര്. കടലുണ്ടിക്കടുത്തുള്ള പേടിയാട്ടുത്സവത്തോടെ ആരംഭിക്കുന്ന തിറയുത്സവം മൂന്നിയൂർ കാളിയാട്ടത്തോടെ അവസാനിക്കും. അരിച്ചാന്ത്, കരിപ്പൊടി, മഞ്ഞൾപൊടി, ചുണ്ണാമ്പ്, മനയോല തുടങ്ങിയവ ഉപയോഗിച്ചുള്ള മുഖത്തെഴുത്തും ചുവന്ന വസ്ത്രവും വലിയ മുടി എന്നറിയപ്പെടുന്ന കിരീടങ്ങളും കാൽച്ചിലമ്പും കുരുത്തോലയുടെ അലങ്കാരവുമെല്ലാം വ്യത്യസ്തമായ രീതിയിൽ സന്നിവേശിപ്പിച്ചാണു തെയ്യത്തെ ചമയിപ്പിക്കുന്നത്. വണ്ണാൻ, പെരുമണ്ണാൻ, മുന്നൂറ്റാൻ, പാണൻ, അഞ്ഞൂറ്റാൻ, വേലൻ, മലയൻ, കോപ്പാളൻ, ചിങ്ങത്താൻ, കളനാടി എന്നീ സമുദായക്കാരാണ് സാധാരണയായി തെയ്യം കെട്ടിയാടുന്നത്. പരദേവത, ഗുളികൻ, ഘണ്ടാകർണൻ, കാളി, കുട്ടിച്ചാത്തൻ, മുത്തപ്പൻ, കതിവന്നൂർ വീരൻ, കടവാങ്കോട്ട മാക്കം തുടങ്ങിയവയുടെ തെയ്യങ്ങൾ മലബാറിൽ പ്രസിദ്ധമാണ്. വടക്കൻപാട്ടിലെ പ്രധാന നായകരായ തച്ചോളി ഒതേനനും കപ്പള്ളി പാലാട്ട് കോമനും കറ്റോടി രയരപ്പനും തേവർ വെള്ളനുമെല്ലാം മറ്റുള്ള ദേവതമാരോടൊപ്പം കടത്തനാട്ടിൽ കെട്ടിയാടപ്പെടുന്നുണ്ട്. നാലുതരം ദേവതാരപങ്ങളാണു തെയ്യങ്ങളായി ആടുന്നത്. ഒന്ന്, പുരാണങ്ങളിലെ ദൈവങ്ങൾ, രണ്ട്, അഭൌമ ജനനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നവർ, മൂന്ന്, മനുഷ്യൻ മരിച്ചതിനുശേഷം ദൈവികത്വം കല്പിക്കപ്പെടുന്നവ‍ർ, നാല്, കാരണവന്മാർ, പരദേവതയും കാളിയുമൊക്കെ പുരാണങ്ങളിലെ ദേവതാ സങ്കല്പങ്ങളാണ്. ഗുളികൻ, ഘണ്ടാകർണൻ, എന്നിവ അഭൌമ ജനനം വഴി ദേവതാരൂപം കൈകൊള്ളുന്നതിന് ഉദാഹരണമാണ്. കുട്ടിച്ചാത്തനും കതിവന്നൂർ വീരനും മുത്തപ്പനുമെല്ലാം മരിച്ചതിനു ശേഷം ദൈവികത്വം കല്പിക്കപ്പെടുന്നതാണ്. ഒതേനനും മറ്റും കാരണവന്മാർ എന്ന നിലയ്ക്കാണ് കെട്ടിയാടുന്നത്.
  17. തീയ്യാട്ട് :- പ്രാചീനമായ ഒരു അനുഷ്ഠാനകല. അയ്യപ്പൻതീയ്യാട്ട്, ഭദ്രകാളിതീയ്യാട്ട് എന്നിങ്ങനെ തീയ്യാട്ട് രണ്ടുതരം.
  18. തെയ്യം :- ദൈവങ്ങളെ ആരാധിച്ചു കൊണ്ടാരംഭിക്കുന്ന തെയ്യം കളി വടക്കേമലബാറിൽ ഏറെ പ്രചാരം സിന്ധിച്ചിട്ടുള്ള അനുഷ്ഠാനകല.തെയ്യം.കോലത്തുനാടെന്നറിയപ്പെടുന്ന വടക്കൻ കേരളത്തിന്റെ തനത് ആചാരം. തെയ്യത്തിന്റെ വേഷഭൂഷാദിളിലും, ഭാവങ്ങളിലും ചടുലമായ സംഗീതത്തലും, അതിമാനുഷികതയിലും ഉപരി തെയ്യത്തെ ഒരു തനത് ആചാരമാക്കുന്നത് സാധാരണക്കാരൻ തെയ്യത്തിനോട് പെരുമാറുന്ന രീതിയാൺ. അവൻ തന്റെ കൊച്ചു കൊച്ചു നൊമ്പരങ്ങളും, പരിഭവങ്ങളും തെയ്യത്തോട് ഉണറ്ത്തിക്കുന്നു. ആവശ്യങ്ങൾ ഉന്നയിക്കുന്നു. നാമൊക്കെ കൊച്ചു കുട്ടികളായിരുന്നപ്പോൾ മാതാപിതാക്കളോട് കൊച്ചുമനസിലെ മോഹങ്ങൾ ഉണർത്തിച്ചിരുന്ന അതേ നിഷ്ക്കളങ്കതയോടും അവകാശത്തോടും ഉറപ്പോടും കൂടെ. നമ്മുടെ നാടിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെയും സാമുദായിക സൌഹാർദ്ദത്തിന്റെയും പ്രതീകം കൂടെയാൺ തെയ്യങ്ങൾ. ഉദാഹരണത്തിൻ മുയ്യത്തെ പെരുങ്കളിയാട്ടത്തിൻ ആവശ്യമായ പഞ്ചസാര നൽകുന്നത് സമീപത്തെ മുസ്ലീം കുടുമ്പങ്ങളുടെ അധികാരമാൺ. ഭൂതകാലത്തിൽ നിന്നും പാടങ്ങൾ ഉൾക്കൊണ്ട് വർഗ്ഗീയതയെ പുകച്ച് പുറത്ത് ചാടിച്ച് വെറും മനുഷ്യനാവാൻ ഈ കാഴ്ചകൾക്ക് നമ്മെ പ്രേരിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു.

  1. ദഫ്മുട്ട് :- മുസ്ലീം വിഭാഗക്കാർക്കിടയിൽ പ്രചാരത്തിലുള്ള ഒരു വിനോദകലാരൂപം.
  2. തിമബലി :- ദുർമന്ത്രവാദികളായ മലയൻ, പാണർ തുടങ്ങിയ വർഗക്കാർ നടത്തുന്ന ബാധോച്ചാടനപരമായ ഒരു ബലികർമ്മം.
  3. പൂരക്കളി :- കേരളത്തിലെ ഏറ്റവും വടക്കൻ ജില്ലകളിലെ കലാരൂപം.
  4. പൊരാട്ടുനാടകം :- പാണസമുദായത്തിൽ‌പ്പെട്ടവർ അവതരിപ്പിക്കുന്ന കലാരൂപം.
  5. പരിചമുട്ടുകളി :- ഒരിക്കൽ ആയോധന പ്രധാനമായ വിനോദമായിരുന്നു പരിചമുട്ടുകളി. കാലക്രമേണ ഒരു അനുഷ്ഠാന നൃത്തരൂപമായി മാറി.
  6. മാർഗംകളി :- ക്രിസ്ത്യാനികളുടെ ഇടയിൽ മാത്രം പ്രചാരമുള്ള ഒരു വിനോദകല.
  7. മുടിയേറ്റ് :- മധ്യകേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ ആണ്ടിലോരിക്കൽ നടത്തപ്പെടുന്ന അനുഷ്ഠാനകല.
  8. സർപ്പപ്പാട്ട് :- നാഗക്ഷേത്രങ്ങളിലും , സർപ്പക്കാവുകളിലും പുള്ളുവർ നടത്തുന്ന അനുഷ്ഠാനനിർവഹണം.


"https://schoolwiki.in/index.php?title=നാടൻകലകൾ_താൾ_1&oldid=395324" എന്ന താളിൽനിന്ന് ശേഖരിച്ചത്