"മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('എന്റെ നാട് ഞങ്ങളുടെ നാട് സ്ഥിതി ചെയ്യുന്നത് ക…' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
എന്റെ നാട് | എന്റെ നാട് | ||
ഞങ്ങളുടെ നാട് സ്ഥിതി ചെയ്യുന്നത് കുന്ദമംഗലം പഞ്ചായത്തിലെ | ഞങ്ങളുടെ നാട് സ്ഥിതി ചെയ്യുന്നത് കുന്ദമംഗലം പഞ്ചായത്തിലെ കാരന്തൂർ എന്ന സ്ഥലത്താണ്. പൂനൂർ പുഴയുടെ തീരത്തുള്ള സുന്ദരമായഗ്രാമമാണ് കാരന്തൂർ. ആയോധന കലയായ കളരിപ്പയറ്റിലും മർമ്മ ചി കിത്സയുടെയിലും പ്രസിദ്ധമായ നാടാണിത് . ഇവിടത്തെ തുറയിൽ കോട്ടയും ശ്രീഹരിഹരക്ഷേത്രവും പ്രശസ്തമാണ്.പൂനൂർ പുഴയുടെ തീരത്തുള്ള ശ്രീഹരിഹരക്ഷേത്രവും ചുറ്റുഭാഗത്തുമുള്ള വനമേഖലുയുമാണ്സഞ്ചാരി ആഘർഷിക്കുന്നത്. കാരന്തൂരിനെ പ്രശസ്തിയിലെത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച സാംസ്കാരിക കേന്ദ്രമാണ് "മർക്കസുസ്സക്കാഫത്തുസ്സുന്നിയ്യ”. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. "നാനാത്വത്തിൽ ഏകത്വത്തിന്ന്" ഉത്തമോദാഹരണമാണ് മർക്കസ് | ||
<!--visbot verified-chils-> |
11:34, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
എന്റെ നാട് ഞങ്ങളുടെ നാട് സ്ഥിതി ചെയ്യുന്നത് കുന്ദമംഗലം പഞ്ചായത്തിലെ കാരന്തൂർ എന്ന സ്ഥലത്താണ്. പൂനൂർ പുഴയുടെ തീരത്തുള്ള സുന്ദരമായഗ്രാമമാണ് കാരന്തൂർ. ആയോധന കലയായ കളരിപ്പയറ്റിലും മർമ്മ ചി കിത്സയുടെയിലും പ്രസിദ്ധമായ നാടാണിത് . ഇവിടത്തെ തുറയിൽ കോട്ടയും ശ്രീഹരിഹരക്ഷേത്രവും പ്രശസ്തമാണ്.പൂനൂർ പുഴയുടെ തീരത്തുള്ള ശ്രീഹരിഹരക്ഷേത്രവും ചുറ്റുഭാഗത്തുമുള്ള വനമേഖലുയുമാണ്സഞ്ചാരി ആഘർഷിക്കുന്നത്. കാരന്തൂരിനെ പ്രശസ്തിയിലെത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച സാംസ്കാരിക കേന്ദ്രമാണ് "മർക്കസുസ്സക്കാഫത്തുസ്സുന്നിയ്യ”. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. "നാനാത്വത്തിൽ ഏകത്വത്തിന്ന്" ഉത്തമോദാഹരണമാണ് മർക്കസ്