"സംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

60 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{prettyurl|Number}}
{{prettyurl|Number}}
അളവുകളെ കുറിക്കാനുപയോഗിക്കുന്ന സൂചകമാണ് '''സംഖ്യ'''. അതിനായി സാധാരണ [[അക്കം|അക്കങ്ങളെ]] ഉപയോഗിക്കുന്നു. സാധാരണ ജീവിതത്തില്‍ പലകാര്യങ്ങളേയും സംഖ്യകള്‍ പ്രതിനിധീകരിക്കാറുണ്ട്. ഉദാഹരണത്തിന് [[ടെലിഫോണ്‍]] നമ്പരുകള്‍, വാഹനങ്ങളുടെ നമ്പരുകള്‍ എന്നിങ്ങനെ. സംഖ്യകളേയും അവയുടെ സാധ്യതകളേയും വിശദീകരിക്കുന്ന ശാസ്ത്രമാണ് സംഖ്യാശാസ്ത്രം. [[ഗുണനം]], [[ഹരണം]], [[സങ്കലനം]], [[വ്യവകലനം]] മുതലായവയാണ് അടിസ്ഥാന സംഖ്യാക്രിയകള്‍. സംഖ്യകളെ പൊതുവെ നെഗറ്റീവ് സംഖ്യകള്‍ എന്നും പോസിറ്റീവ് സംഖ്യകള്‍ എന്നും വേര്‍തിരിച്ചിട്ടുണ്ട്. പോസിറ്റീവ് സംഖ്യകളെ [[എണ്ണല്‍ സംഖ്യ|എണ്ണല്‍ സംഖ്യകള്‍]] എന്നും വിളിക്കുന്നു. [[ഒറ്റസംഖ്യകള്‍]] എന്നും [[ഇരട്ട സംഖ്യകള്‍]] എന്നും സംഖ്യകളെ വേര്‍തിരിച്ചിട്ടുണ്ട്.
അളവുകളെ കുറിക്കാനുപയോഗിക്കുന്ന സൂചകമാണ് '''സംഖ്യ'''. അതിനായി സാധാരണ [[അക്കം|അക്കങ്ങളെ]] ഉപയോഗിക്കുന്നു. സാധാരണ ജീവിതത്തിൽ പലകാര്യങ്ങളേയും സംഖ്യകൾ പ്രതിനിധീകരിക്കാറുണ്ട്. ഉദാഹരണത്തിന് [[ടെലിഫോൺ]] നമ്പരുകൾ, വാഹനങ്ങളുടെ നമ്പരുകൾ എന്നിങ്ങനെ. സംഖ്യകളേയും അവയുടെ സാധ്യതകളേയും വിശദീകരിക്കുന്ന ശാസ്ത്രമാണ് സംഖ്യാശാസ്ത്രം. [[ഗുണനം]], [[ഹരണം]], [[സങ്കലനം]], [[വ്യവകലനം]] മുതലായവയാണ് അടിസ്ഥാന സംഖ്യാക്രിയകൾ. സംഖ്യകളെ പൊതുവെ നെഗറ്റീവ് സംഖ്യകൾ എന്നും പോസിറ്റീവ് സംഖ്യകൾ എന്നും വേർതിരിച്ചിട്ടുണ്ട്. പോസിറ്റീവ് സംഖ്യകളെ [[എണ്ണൽ സംഖ്യ|എണ്ണൽ സംഖ്യകൾ]] എന്നും വിളിക്കുന്നു. [[ഒറ്റസംഖ്യകൾ]] എന്നും [[ഇരട്ട സംഖ്യകൾ]] എന്നും സംഖ്യകളെ വേർതിരിച്ചിട്ടുണ്ട്.


[[വിഭാഗം:ഗണിതം]]
[[വർഗ്ഗം:ഗണിതം]]
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/395011" എന്ന താളിൽനിന്ന് ശേഖരിച്ചത്