"സെന്റ്.ജോസഫസ് എച്ച്.എസ്.വെളിയച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (തലക്കെട്ടു മാറ്റം: സെന്റ്.ജോസഫസ് എച്ച്.എസ്.വെള്ളച്ചാല്‍ >>> [[സെന്റ്.ജോസഫസ് എച്ച്.എസ്.വെളിയച്ചാ)
No edit summary
 
വരി 1: വരി 1:
== ആമുഖം ==
== ആമുഖം ==
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെടുന്ന ഈ വിദ്യാലയം,1982ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. കോതമംഗലത്ത് നിന്ന് 12 കിലോമീറ്റര്‍ അകലെ  പുന്നേക്കാട്-പാലമറ്റം റൂട്ടില്‍ വെളിയല്‍ച്ചാല്‍ എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു.
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം,1982ൽ ഹൈസ്കൂളായി ഉയർത്തി. കോതമംഗലത്ത് നിന്ന് 12 കിലോമീറ്റർ അകലെ  പുന്നേക്കാട്-പാലമറ്റം റൂട്ടിൽ വെളിയൽച്ചാൽ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.
കോതമംഗലം രൂപത കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. കര്യക്കോസ് കൊക്കല്ലയിലും മാനേജര്‍ റവ. ഫാ.മാത്യു വടക്കും പാടത്തുമാണ്. ശ്രീ. ജോസ് വര്‍ഗീസ് ഹെഢ്മാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു.500 കുട്ടികളും 26 സ്ററാഫ് അംഗങ്ങളും  ഉണ്ട്.
കോതമംഗലം രൂപത കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. കര്യക്കോസ് കൊക്കല്ലയിലും മാനേജർ റവ. ഫാ.മാത്യു വടക്കും പാടത്തുമാണ്. ശ്രീ. ജോസ് വർഗീസ് ഹെഢ്മാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു.500 കുട്ടികളും 26 സ്ററാഫ് അംഗങ്ങളും  ഉണ്ട്.
== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങൾ ==


റീഡിംഗ് റൂം
റീഡിംഗ് റൂം
വരി 8: വരി 8:
ലൈബ്രറി
ലൈബ്രറി


സയന്‍സ് ലാബ്
സയൻസ് ലാബ്


കംപ്യൂട്ടര്‍ ലാബ്
കംപ്യൂട്ടർ ലാബ്


സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്


മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
മൾട്ടിമീഡിയ സൗകര്യങ്ങൾ
ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ്
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ്
മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)  
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)  


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
പാഠ്യ പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഇവിടുത്തെ കുട്ടികള്‍ മികവ് പുലര്‍ത്തുന്നു. 2008-09-ലെ  എല്‍.എസ്.എസ്. യു.എസ്.എസ്,നാഷണല്‍ ടാലന്റ് സ്കോളര്‍ഷിപ്പുകള്‍ക്ക് ഇവിടത്തെ കുട്ടികള്‍ അര്‍ഹരായിട്ടുണ്ട്.  
പാഠ്യ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ ഇവിടുത്തെ കുട്ടികൾ മികവ് പുലർത്തുന്നു. 2008-09-ലെ  എൽ.എസ്.എസ്. യു.എസ്.എസ്,നാഷണൽ ടാലന്റ് സ്കോളർഷിപ്പുകൾക്ക് ഇവിടത്തെ കുട്ടികൾ അർഹരായിട്ടുണ്ട്.  
വിദ്യാരംഗം കലാസാഹിത്യ വേദി, പ്രവൃത്തി പരിചയമേള വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ ഇവിടത്തെ കുട്ടകള്‍ സജീവമായി പങ്കെടുക്കുന്നു. സ്കൗട്സ് ആന്‍ഡ് ഗൈഡില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്കുള്ള
വിദ്യാരംഗം കലാസാഹിത്യ വേദി, പ്രവൃത്തി പരിചയമേള വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ ഇവിടത്തെ കുട്ടകൾ സജീവമായി പങ്കെടുക്കുന്നു. സ്കൗട്സ് ആൻഡ് ഗൈഡിൽ മികവ് പുലർത്തുന്ന കുട്ടികൾക്കുള്ള
രാഷ്ട്രപതി പുരസ്കാരത്തിന് മിക്കവാറും ഇവിടത്തെ കുട്ടികള്‍ അര്‍ഹരായിട്ടുണ്ട്.
രാഷ്ട്രപതി പുരസ്കാരത്തിന് മിക്കവാറും ഇവിടത്തെ കുട്ടികൾ അർഹരായിട്ടുണ്ട്.
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==
പുതിയ പാഠ്യപദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്  ഐ.ടി. ലാബും,സ്മാര്‍ട് ക്ലാസ്റൂമും പ്രവര്‍ത്തിക്കുന്നു.
പുതിയ പാഠ്യപദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്  ഐ.ടി. ലാബും,സ്മാർട് ക്ലാസ്റൂമും പ്രവർത്തിക്കുന്നു.
നിര്‍ദ്ധനാരായ പെണ്‍കുട്ടികള്‍ക്കു വേണ്ടി സ്കൂളിനോടനുബന്ധിച്ച് ഒരു സൗജന്യ ഹോസ്റ്റല്‍ നടത്തുന്നുണ്ട്.
നിർദ്ധനാരായ പെൺകുട്ടികൾക്കു വേണ്ടി സ്കൂളിനോടനുബന്ധിച്ച് ഒരു സൗജന്യ ഹോസ്റ്റൽ നടത്തുന്നുണ്ട്.


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
വരി 31: വരി 31:




[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]




== മേല്‍വിലാസം ==  
== മേൽവിലാസം ==  


പിന്‍ കോഡ്‌ :  
പിൻ കോഡ്‌ :  
ഫോണ്‍ നമ്പര്‍ :  
ഫോൺ നമ്പർ :  
മെയില്‍ വിലാസം :
മെയിൽ വിലാസം :
 
<!--visbot  verified-chils->

10:23, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ആമുഖം

എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം,1982ൽ ഹൈസ്കൂളായി ഉയർത്തി. കോതമംഗലത്ത് നിന്ന് 12 കിലോമീറ്റർ അകലെ പുന്നേക്കാട്-പാലമറ്റം റൂട്ടിൽ വെളിയൽച്ചാൽ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. കോതമംഗലം രൂപത കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. കര്യക്കോസ് കൊക്കല്ലയിലും മാനേജർ റവ. ഫാ.മാത്യു വടക്കും പാടത്തുമാണ്. ശ്രീ. ജോസ് വർഗീസ് ഹെഢ്മാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു.500 കുട്ടികളും 26 സ്ററാഫ് അംഗങ്ങളും ഉണ്ട്.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങൾ

പാഠ്യ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ ഇവിടുത്തെ കുട്ടികൾ മികവ് പുലർത്തുന്നു. 2008-09-ലെ എൽ.എസ്.എസ്. യു.എസ്.എസ്,നാഷണൽ ടാലന്റ് സ്കോളർഷിപ്പുകൾക്ക് ഇവിടത്തെ കുട്ടികൾ അർഹരായിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യ വേദി, പ്രവൃത്തി പരിചയമേള വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ ഇവിടത്തെ കുട്ടകൾ സജീവമായി പങ്കെടുക്കുന്നു. സ്കൗട്സ് ആൻഡ് ഗൈഡിൽ മികവ് പുലർത്തുന്ന കുട്ടികൾക്കുള്ള രാഷ്ട്രപതി പുരസ്കാരത്തിന് മിക്കവാറും ഇവിടത്തെ കുട്ടികൾ അർഹരായിട്ടുണ്ട്.

മറ്റു പ്രവർത്തനങ്ങൾ

പുതിയ പാഠ്യപദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ഐ.ടി. ലാബും,സ്മാർട് ക്ലാസ്റൂമും പ്രവർത്തിക്കുന്നു. നിർദ്ധനാരായ പെൺകുട്ടികൾക്കു വേണ്ടി സ്കൂളിനോടനുബന്ധിച്ച് ഒരു സൗജന്യ ഹോസ്റ്റൽ നടത്തുന്നുണ്ട്.

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


മേൽവിലാസം

പിൻ കോഡ്‌ : ഫോൺ നമ്പർ : ഇ മെയിൽ വിലാസം :