"ഗുണനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (1 പതിപ്പ്)
 
No edit summary
വരി 1: വരി 1:
{{prettyurl|Multiplication}}
{{prettyurl|Multiplication}}
{{ആധികാരികത}}
{{ആധികാരികത}}
[[ചിത്രം:Three by Four.svg|thumb|right|3 × 4 = 12, ഇവിടെ 12 കുത്തുകള്‍ 4എണ്ണമുള്ള 3വരികളിലായോ മൂന്നെണ്ണമുള്ള 4നിരകളിലായോ വിന്യസിച്ചിരിക്കുന്നു.]]
[[ചിത്രം:Three by Four.svg|thumb|right|3 × 4 = 12, ഇവിടെ 12 കുത്തുകൾ 4എണ്ണമുള്ള 3വരികളിലായോ മൂന്നെണ്ണമുള്ള 4നിരകളിലായോ വിന്യസിച്ചിരിക്കുന്നു.]]


സംഖ്യകളുടെ [[ഗുണനം]] എന്നത് ഒരേ സംഖ്യയെത്തന്നെ ആവര്‍ത്തിച്ച് കൂട്ടുന്നതിന് തുല്യമാണ്. ഉദാഹരണത്തിന് 4നെ 3 കൊണ്ട് ഗുണിച്ചാല്‍ 12 കിട്ടുന്നു. ഇത് 4+4+4=12 ന് തുല്യമാണ്. [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിലെ]] അടിസ്ഥാനസംകാരകങ്ങളില്‍ ഒന്നാണ് ഗുണനം. ഗുണനത്തിന്റെ വിപരീതമാണ് [[ഹരണം]]. ഗുണനം സംഖ്യകള്‍ക്കുപരിയായി [[മാട്രിക്സ്|മാട്രിക്സുകള്‍ക്കും]]  പ്രയോഗിക്കാറുണ്ട്.
സംഖ്യകളുടെ '''ഗുണനം''' എന്നത് ഒരേ സംഖ്യയെത്തന്നെ ആവർത്തിച്ച് കൂട്ടുന്നതിന് തുല്യമാണ്. ഉദാഹരണത്തിന് 4നെ 3 കൊണ്ട് ഗുണിച്ചാൽ 12 കിട്ടുന്നു. ഇത് 4+4+4=12 ന് തുല്യമാണ്. [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിലെ]] അടിസ്ഥാനസംകാരകങ്ങളിൽ ഒന്നാണ് ഗുണനം. ഗുണനത്തിന്റെ വിപരീതമാണ് [[ഹരണം]]. ഗുണനം സംഖ്യകൾക്കുപരിയായി [[മാട്രിക്സ്|മാട്രിക്സുകൾക്കും]]  പ്രയോഗിക്കാറുണ്ട്.


== ചിഹ്നം,പദവ്യുല്പ്പത്തി ==
== ചിഹ്നം,പദവ്യുല്പ്പത്തി ==
[[ചിത്രം:Multiplication Sign.svg|thumb|right|ഒരു ഗുണനപ്രതീകം]]
[[ചിത്രം:Multiplication Sign.svg|thumb|right|ഒരു ഗുണനപ്രതീകം]]
പദങ്ങള്‍ക്കിടയില്‍
പദങ്ങൾക്കിടയിൽ
<math>\times</math>എന്ന ചിഹ്നമുപയോഗിച്ചാണ് ഗുണനസംക്രിയയെ സൂചിപ്പിക്കുന്നത്.ഉത്തരത്തെ സമചിഹ്നമുപയോഗിച്ച് യോജിപ്പിക്കുന്നു.
<math>\times</math>എന്ന ചിഹ്നമുപയോഗിച്ചാണ് ഗുണനസംക്രിയയെ സൂചിപ്പിക്കുന്നത്.ഉത്തരത്തെ സമചിഹ്നമുപയോഗിച്ച് യോജിപ്പിക്കുന്നു.


വരി 21: വരി 21:
:<math>5 \cdot 2 \quad\text {അഥവാ} \quad 5\,.\,2</math>
:<math>5 \cdot 2 \quad\text {അഥവാ} \quad 5\,.\,2</math>


പാശ്ചാത്യരാജ്യങ്ങളില്‍ ഗുണനത്തെ സൂചിപ്പിക്കാന്‍ ഈ ചിഹ്നമാണുപയോഗിക്കുന്നത്.       
പാശ്ചാത്യരാജ്യങ്ങളിൽ ഗുണനത്തെ സൂചിപ്പിക്കാൻ ഈ ചിഹ്നമാണുപയോഗിക്കുന്നത്.       
* [[പ്രോഗ്രാമിങ് ഭാഷ|പ്രോഗ്രാമിങ് ഭാഷകളില്‍]] ഗുണനചിഹ്നമായി ഉപയോഗിക്കുന്നത് ''*'' ആണ്.
* [[പ്രോഗ്രാമിങ് ഭാഷ|പ്രോഗ്രാമിങ് ഭാഷകളിൽ]] ഗുണനചിഹ്നമായി ഉപയോഗിക്കുന്നത് ''*'' ആണ്.
*[[ബീജഗണിതം|ബീജഗണിതത്തില്‍]]  [[ചരം|ചരങ്ങള്‍]] തമ്മിലുള്ള ഗുണനത്തെ അവ തമ്മില്‍ അടുപ്പിച്ചുവെച്ച് ആണ് സൂചിപ്പിക്കന്നത്.ഉദാഹരണത്തിന്  xy എന്നാല്‍ xഗുണിക്കണം y എന്നാണര്‍ത്ഥം.
*[[ബീജഗണിതം|ബീജഗണിതത്തിൽ]]  [[ചരം|ചരങ്ങൾ]] തമ്മിലുള്ള ഗുണനത്തെ അവ തമ്മിൽ അടുപ്പിച്ചുവെച്ച് ആണ് സൂചിപ്പിക്കന്നത്.ഉദാഹരണത്തിന്  xy എന്നാൽ xഗുണിക്കണം y എന്നാണർത്ഥം.
* മാട്രിക്സുകളുടെ ഗുണനത്തില്‍ <math>\times</math>,  <math>\cdot</math>  ഈ ചിഹ്നങ്ങള്‍ക്ക് വ്യത്യാസമുണ്ട്.<math>\times</math> എന്നത് [[സദിശഗുണനം|സദിശഗുണനത്തേയും]] <math>\cdot</math> എന്നത് [[അദിശഗുണനം|അദിശഗുണനത്തേയും]] സൂചിപ്പിക്കുന്നു.
* മാട്രിക്സുകളുടെ ഗുണനത്തിൽ <math>\times</math>,  <math>\cdot</math>  ഈ ചിഹ്നങ്ങൾക്ക് വ്യത്യാസമുണ്ട്.<math>\times</math> എന്നത് [[സദിശഗുണനം|സദിശഗുണനത്തേയും]] <math>\cdot</math> എന്നത് [[അദിശഗുണനം|അദിശഗുണനത്തേയും]] സൂചിപ്പിക്കുന്നു.


ഏതുസംഖ്യകളേയാണോ ഗുണിക്കേണ്ടത് അവയെ [[ഘടകം|ഘടകങ്ങളെന്ന്]] പറയാം.ബീജഗണിതത്തില്‍ ചരത്തിന്റെ ഗുണിതമായി ഏതുസംഖ്യയാണോ വരുന്നത് അതിനെ [[ഗുണോത്തരം]] എന്ന് പറയുന്നു.സംഖ്യകള്‍ തമ്മില്‍ ഗുണിച്ച് കിട്ടുന്ന ഉത്തരത്തെ [[ഉല്പന്നം]] എന്ന് പറയുന്നു.
ഏതുസംഖ്യകളേയാണോ ഗുണിക്കേണ്ടത് അവയെ [[ഘടകം|ഘടകങ്ങളെന്ന്]] പറയാം.ബീജഗണിതത്തിൽ ചരത്തിന്റെ ഗുണിതമായി ഏതുസംഖ്യയാണോ വരുന്നത് അതിനെ [[ഗുണോത്തരം]] എന്ന് പറയുന്നു.സംഖ്യകൾ തമ്മിൽ ഗുണിച്ച് കിട്ടുന്ന ഉത്തരത്തെ [[ഉല്പന്നം]] എന്ന് പറയുന്നു.
{{math-stub|Multiplication}}
{{math-stub|Multiplication}}


[[വര്‍ഗ്ഗം:ഗണിതം]]
[[വർഗ്ഗം:ഗണിതം]]


[[ar:ضرب]]
[[ar:ضرب]]
വരി 79: വരി 79:
[[yi:טאפלונג]]
[[yi:טאפלונג]]
[[zh:乘法]]
[[zh:乘法]]
<!--visbot  verified-chils->

10:18, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Three by Four.svg
3 × 4 = 12, ഇവിടെ 12 കുത്തുകൾ 4എണ്ണമുള്ള 3വരികളിലായോ മൂന്നെണ്ണമുള്ള 4നിരകളിലായോ വിന്യസിച്ചിരിക്കുന്നു.

സംഖ്യകളുടെ ഗുണനം എന്നത് ഒരേ സംഖ്യയെത്തന്നെ ആവർത്തിച്ച് കൂട്ടുന്നതിന് തുല്യമാണ്. ഉദാഹരണത്തിന് 4നെ 3 കൊണ്ട് ഗുണിച്ചാൽ 12 കിട്ടുന്നു. ഇത് 4+4+4=12 ന് തുല്യമാണ്. ഗണിതശാസ്ത്രത്തിലെ അടിസ്ഥാനസംകാരകങ്ങളിൽ ഒന്നാണ് ഗുണനം. ഗുണനത്തിന്റെ വിപരീതമാണ് ഹരണം. ഗുണനം സംഖ്യകൾക്കുപരിയായി മാട്രിക്സുകൾക്കും പ്രയോഗിക്കാറുണ്ട്.

ചിഹ്നം,പദവ്യുല്പ്പത്തി

പ്രമാണം:Multiplication Sign.svg
ഒരു ഗുണനപ്രതീകം

പദങ്ങൾക്കിടയിൽ <math>\times</math>എന്ന ചിഹ്നമുപയോഗിച്ചാണ് ഗുണനസംക്രിയയെ സൂചിപ്പിക്കുന്നത്.ഉത്തരത്തെ സമചിഹ്നമുപയോഗിച്ച് യോജിപ്പിക്കുന്നു.

<math>2\times 3 = 6</math> ("മൂന്നിന്റെ രണ്ട് മടങ്ങ് സമം 6")
<math>3\times 4 = 12</math>
<math>2\times 3\times 5 = 6\times 5 = 30</math>
<math>2\times 2\times 2\times 2\times 2 = 32</math>

ഈ ചിഹ്നം കൂടാതെ താഴേ പറയുന്ന പലചിഹ്നങ്ങളും ഗുണനത്തിന് ഉപയോഗിച്ചുവരുന്നു.

  • ഒരു കുത്ത് ഗുണനചിഹ്നത്തെ സൂചിപ്പിക്കാറുണ്ട്.ഉദാഹരണമായി
<math>5 \cdot 2 \quad\text {അഥവാ} \quad 5\,.\,2</math>

പാശ്ചാത്യരാജ്യങ്ങളിൽ ഗുണനത്തെ സൂചിപ്പിക്കാൻ ഈ ചിഹ്നമാണുപയോഗിക്കുന്നത്.

ഏതുസംഖ്യകളേയാണോ ഗുണിക്കേണ്ടത് അവയെ ഘടകങ്ങളെന്ന് പറയാം.ബീജഗണിതത്തിൽ ചരത്തിന്റെ ഗുണിതമായി ഏതുസംഖ്യയാണോ വരുന്നത് അതിനെ ഗുണോത്തരം എന്ന് പറയുന്നു.സംഖ്യകൾ തമ്മിൽ ഗുണിച്ച് കിട്ടുന്ന ഉത്തരത്തെ ഉല്പന്നം എന്ന് പറയുന്നു.

"https://schoolwiki.in/index.php?title=ഗുണനം&oldid=394204" എന്ന താളിൽനിന്ന് ശേഖരിച്ചത്