"സെന്റ്.ജോൺസ് എൽ.പി.എസ് തൈക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= സെന്റ്. | | പേര്= സെന്റ്.ജോൺസ് എൽ.പി.എസ് തൈക്കാട് | ||
| സ്ഥലപ്പേര്= തൈക്കാട് | | സ്ഥലപ്പേര്= തൈക്കാട് | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= തൃശ്ശൂർ | ||
| | | സ്കൂൾ കോഡ്=24246 | ||
| സ്ഥാപിതദിവസം= 1 | | സ്ഥാപിതദിവസം= 1 | ||
| സ്ഥാപിതമാസം=ജൂൺ | | സ്ഥാപിതമാസം=ജൂൺ | ||
| | | സ്ഥാപിതവർഷം= 1927 | ||
| | | സ്കൂൾ വിലാസം= സെന്റ്.ജോൺസ് എൽ .പി.എസ് .തൈക്കാട്.പി.ഒ. ഗുരുവായൂർ . | ||
| | | പിൻ കോഡ്= 680104 | ||
| | | സ്കൂൾ ഫോൺ= 2554363 | ||
| | | സ്കൂൾ ഇമെയിൽ= thaikkadstjohn@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ചാവക്കാട് | | ഉപ ജില്ല= ചാവക്കാട് | ||
| ഭരണ വിഭാഗം= മാനേജ്‌മന്റ് | | ഭരണ വിഭാഗം= മാനേജ്‌മന്റ് | ||
| | | സ്കൂൾ വിഭാഗം= എയ്ഡഡ് | ||
| പഠന | | പഠന വിഭാഗങ്ങൾ1=ലോവർ പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 69 | | ആൺകുട്ടികളുടെ എണ്ണം= 69 | ||
| പെൺകുട്ടികളുടെ എണ്ണം= 55 | | പെൺകുട്ടികളുടെ എണ്ണം= 55 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=124 | ||
| അദ്ധ്യാപകരുടെ എണ്ണം= 8 | | അദ്ധ്യാപകരുടെ എണ്ണം= 8 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഷീല പി.ജെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= മോഹൻ ദാസ് | | പി.ടി.ഏ. പ്രസിഡണ്ട്= മോഹൻ ദാസ് | ||
| | | സ്കൂൾ ചിത്രം=24246-thaikkad.JPG | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 39: | വരി 39: | ||
ഈ ദേശത്തെ ജനങ്ങൾക്ക് വിദ്യ ലഭിക്കാനായി അടുത്ത പ്രദേശങ്ങളിലൊന്നും പള്ളിക്കൂടം ഇല്ലാതിരുന്ന കാലത്ത് പി.ഐ ഇട്ടൂപ് മാസ്റ്റർ നാനാ ജാതിമാത്ർസ്ഥർക്കായി ഒരു പള്ളിക്കൂടം സ്ഥാപിച്ചു.23വർഷക്കാലം ഹയർ എലിമെന്ററി സ്കൂൾ ആയി പ്രവർത്തിച്ചിരുന്നു .ഇപ്പോൾ ലോവർ പ്രൈമറി സ്കൂൾ ആയി എൽ കെ ജി മുതൽ നാലാം ക്ലാസ്സു വരെ കുട്ടികൾ വിദ്യ അഭ്യസിച്ചു വരുന്നു.ഈ പ്രേദേശത്തെ തന്നെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിലൊന്നായി ഇത് അറിയപ്പെടുന്നു.പല പ്രമുഖ വെക്തിതങ്ങൾക്കു ജന്മം നല്കാൻ ഈ വിദ്യാലയത്തിനു സാധിച്ചു എന്നതിൽ ഏറെ ചാരിതാർഥ്യമുണ്ട് . | ഈ ദേശത്തെ ജനങ്ങൾക്ക് വിദ്യ ലഭിക്കാനായി അടുത്ത പ്രദേശങ്ങളിലൊന്നും പള്ളിക്കൂടം ഇല്ലാതിരുന്ന കാലത്ത് പി.ഐ ഇട്ടൂപ് മാസ്റ്റർ നാനാ ജാതിമാത്ർസ്ഥർക്കായി ഒരു പള്ളിക്കൂടം സ്ഥാപിച്ചു.23വർഷക്കാലം ഹയർ എലിമെന്ററി സ്കൂൾ ആയി പ്രവർത്തിച്ചിരുന്നു .ഇപ്പോൾ ലോവർ പ്രൈമറി സ്കൂൾ ആയി എൽ കെ ജി മുതൽ നാലാം ക്ലാസ്സു വരെ കുട്ടികൾ വിദ്യ അഭ്യസിച്ചു വരുന്നു.ഈ പ്രേദേശത്തെ തന്നെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിലൊന്നായി ഇത് അറിയപ്പെടുന്നു.പല പ്രമുഖ വെക്തിതങ്ങൾക്കു ജന്മം നല്കാൻ ഈ വിദ്യാലയത്തിനു സാധിച്ചു എന്നതിൽ ഏറെ ചാരിതാർഥ്യമുണ്ട് . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
എല്ലാ ക്ലാസ് മുറികളിലും കുട്ടികൾക്ക് ഇരുന്നു പഠിക്കാനാവശ്യമായ ശരാശരി ഭൗതിക സാഹചര്യങ്ങൾ ഉണ്ട്..എല്ലാ ക്ലാസ്സുകളിലും ആവശ്യാനുസരണം ലൈറ്റും ഫാനും ഉണ്ട് . ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ടോയ്ലറ്റുകളുംഇവിടെയുണ്ട്'.കമ്പ്യൂട്ടറുകൾ,ഇന്റർനെറ്റ് കണക്ഷൻ,പ്രൊജക്ടർ എന്നിവയുടെ സേവനം വിദ്യാർത്ഥികൾക്ക് ഇവിടെ ലഭ്യമാണ്.വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി ലൈബ്രറി പുസ്തക ശേഖരവും ഈ വിദ്യാലയത്തിൽ സജീകരിച്ചിട്ടുണ്ട് .തക്കാളി,മുളക് , കോളിഫ്ലവർ .ക്യാബേജ്, വേണ്ട ,വഴുതന എന്നിവയും ഇവിടെ ചെറിയ രീതിയിൽ കൃഷി ചെയ്തു വരുന്നു.കുട്ടികളുടെ കായിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള ചെറിയൊരു കളിസ്ഥലവും വിദ്യാലയത്തിനോട് ചേർന്നുണ്ട്. | എല്ലാ ക്ലാസ് മുറികളിലും കുട്ടികൾക്ക് ഇരുന്നു പഠിക്കാനാവശ്യമായ ശരാശരി ഭൗതിക സാഹചര്യങ്ങൾ ഉണ്ട്..എല്ലാ ക്ലാസ്സുകളിലും ആവശ്യാനുസരണം ലൈറ്റും ഫാനും ഉണ്ട് . ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ടോയ്ലറ്റുകളുംഇവിടെയുണ്ട്'.കമ്പ്യൂട്ടറുകൾ,ഇന്റർനെറ്റ് കണക്ഷൻ,പ്രൊജക്ടർ എന്നിവയുടെ സേവനം വിദ്യാർത്ഥികൾക്ക് ഇവിടെ ലഭ്യമാണ്.വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി ലൈബ്രറി പുസ്തക ശേഖരവും ഈ വിദ്യാലയത്തിൽ സജീകരിച്ചിട്ടുണ്ട് .തക്കാളി,മുളക് , കോളിഫ്ലവർ .ക്യാബേജ്, വേണ്ട ,വഴുതന എന്നിവയും ഇവിടെ ചെറിയ രീതിയിൽ കൃഷി ചെയ്തു വരുന്നു.കുട്ടികളുടെ കായിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള ചെറിയൊരു കളിസ്ഥലവും വിദ്യാലയത്തിനോട് ചേർന്നുണ്ട്. | ||
വരി 57: | വരി 57: | ||
</gallery> | </gallery> | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പഠനപ്രവർത്തനങ്ങൾക്കു പുറമെ പഠ്യേതര പ്രവർത്തനങ്ങൾക്കും ഈ വിദ്യാലയം വളരെയധികം പ്രാധാന്യം നൽകി വരുന്നു .കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതതിനായി പത്രവായനക്ക് കുട്ടികൾക്ക് അവസരം നല്കുകയും മാസം തോറും പത്രക്വിസ് നടത്തുകയും ചെയ്യുന്നു.അതോടൊപ്പംതന്നെ ലൈബ്രറി പുസ്തകങ്ങൾ നല്കുകയും നല്ലവായനകുറിപ്പിനെ പ്രോസാഹിപ്പിക്കുകയും ചെയ്യുന്നു. കുട്ടികളുടെ ജന്മദിനത്തിൽ ഒരു തൈ നൽകികൊണ്ട് അവരെ പ്രകൃതിയുമായി ഇണക്കിച്ചേർത്താൻ പരിശ്രമിക്കുന്നു. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം പരിപാലിക്കുന്നു. .ആരോഗ്യ ക്ലബ്ബിന്റെ അംഗങ്ങൾ വ്യക്തിശുചിത്വവും ,പരിസരശുചിത്വവും ഉറപ്പുവരുത്തുന്നു .കൂടാതെ ശാസ്ത്രക്ലബ് ലഘുപരീക്ഷണങ്ങൾ നടത്തുന്നു .ഗണിതക്ലബ് ഗണിതകേളികൾ അവതരിപ്പിക്കുന്നു .കുഞ്ഞുമലയാളം എന്ന പദ്ധതിക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് രണ്ടുമാസത്തെ വേനലവധിയിലെ എല്ലാ ബുധനാഴ്ചകളിലും അധ്യാപകർ ഒത്തുചേരുകയും മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അറിവുപകരുകയും ചെയ്യുന്നു .വിദ്യാലയത്തിലെ എല്ലാ കാര്യങ്ങളും ഉൾക്കൊളിച്ചുകൊണ്ട് എല്ലാ മാസവയം ഒരു ഇല്ലന്റ് മാഗസീൻ തയാറാക്കിവരുന്നു.എല്ലാ മാസവും ന്യൂസ് പേപ്പർ കളക്ഷൻ നടത്തി അതിൽനിന്നു ലഭിക്കുന്ന തുക പാവപ്പെട്ട കുട്ടികൾക്ക് നൽകിക്കൊണ്ട് ഈ വിദ്യാലയം ജീവകാരുണ്യത്തിൽ പങ്കുചേരുകയും ജീവകാരുണ്യത്തെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ചെയ്യുന്നു.കുട്ടികളുടെ സർഗ്ഗവാസന പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ബാലസഭാ നടത്തുന്നു.കുട്ടികളെ ഇംന്ഗ്ലിഷ് പരിജ്ഞാന മുള്ളവരാക്കാൻ ലിറ്റിൽ ഇംഗ്ലീഷ് നടത്തുകയും എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് ഡേ ആയി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. | പഠനപ്രവർത്തനങ്ങൾക്കു പുറമെ പഠ്യേതര പ്രവർത്തനങ്ങൾക്കും ഈ വിദ്യാലയം വളരെയധികം പ്രാധാന്യം നൽകി വരുന്നു .കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതതിനായി പത്രവായനക്ക് കുട്ടികൾക്ക് അവസരം നല്കുകയും മാസം തോറും പത്രക്വിസ് നടത്തുകയും ചെയ്യുന്നു.അതോടൊപ്പംതന്നെ ലൈബ്രറി പുസ്തകങ്ങൾ നല്കുകയും നല്ലവായനകുറിപ്പിനെ പ്രോസാഹിപ്പിക്കുകയും ചെയ്യുന്നു. കുട്ടികളുടെ ജന്മദിനത്തിൽ ഒരു തൈ നൽകികൊണ്ട് അവരെ പ്രകൃതിയുമായി ഇണക്കിച്ചേർത്താൻ പരിശ്രമിക്കുന്നു. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം പരിപാലിക്കുന്നു. .ആരോഗ്യ ക്ലബ്ബിന്റെ അംഗങ്ങൾ വ്യക്തിശുചിത്വവും ,പരിസരശുചിത്വവും ഉറപ്പുവരുത്തുന്നു .കൂടാതെ ശാസ്ത്രക്ലബ് ലഘുപരീക്ഷണങ്ങൾ നടത്തുന്നു .ഗണിതക്ലബ് ഗണിതകേളികൾ അവതരിപ്പിക്കുന്നു .കുഞ്ഞുമലയാളം എന്ന പദ്ധതിക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് രണ്ടുമാസത്തെ വേനലവധിയിലെ എല്ലാ ബുധനാഴ്ചകളിലും അധ്യാപകർ ഒത്തുചേരുകയും മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അറിവുപകരുകയും ചെയ്യുന്നു .വിദ്യാലയത്തിലെ എല്ലാ കാര്യങ്ങളും ഉൾക്കൊളിച്ചുകൊണ്ട് എല്ലാ മാസവയം ഒരു ഇല്ലന്റ് മാഗസീൻ തയാറാക്കിവരുന്നു.എല്ലാ മാസവും ന്യൂസ് പേപ്പർ കളക്ഷൻ നടത്തി അതിൽനിന്നു ലഭിക്കുന്ന തുക പാവപ്പെട്ട കുട്ടികൾക്ക് നൽകിക്കൊണ്ട് ഈ വിദ്യാലയം ജീവകാരുണ്യത്തിൽ പങ്കുചേരുകയും ജീവകാരുണ്യത്തെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ചെയ്യുന്നു.കുട്ടികളുടെ സർഗ്ഗവാസന പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ബാലസഭാ നടത്തുന്നു.കുട്ടികളെ ഇംന്ഗ്ലിഷ് പരിജ്ഞാന മുള്ളവരാക്കാൻ ലിറ്റിൽ ഇംഗ്ലീഷ് നടത്തുകയും എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് ഡേ ആയി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. | ||
<gallery> | <gallery> | ||
വരി 67: | വരി 67: | ||
</gallery> | </gallery> | ||
== | ==മുൻ സാരഥികൾ== | ||
ഈ വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചത് ശ്രീ പി. സി .ഇട്ടൂപ് മാസ്റ്റർ ആയിരുന്നു. അദ്ദേഹത്തെ തുടർന്ന് ശ്രീ പി.വി. കുറിയ്ക്കു മാസ്റ്റർ, ശ്രീ പി.ഐ .ജോസ് മാസ്റ്റർ ,ശ്രീ സി. സി ജോസഫ് മാസ്റ്റർ ,ശ്രീ സി.ഓ തോമസ് മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുകയുണ്ടായി .ഇപ്പോഴത്തെ ഭരണസാരഥി പി. ജെ .ഷീല ടീച്ചർ ആണ് . | ഈ വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചത് ശ്രീ പി. സി .ഇട്ടൂപ് മാസ്റ്റർ ആയിരുന്നു. അദ്ദേഹത്തെ തുടർന്ന് ശ്രീ പി.വി. കുറിയ്ക്കു മാസ്റ്റർ, ശ്രീ പി.ഐ .ജോസ് മാസ്റ്റർ ,ശ്രീ സി. സി ജോസഫ് മാസ്റ്റർ ,ശ്രീ സി.ഓ തോമസ് മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുകയുണ്ടായി .ഇപ്പോഴത്തെ ഭരണസാരഥി പി. ജെ .ഷീല ടീച്ചർ ആണ് . | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ഡോ. പി.ആർ. വർഗീസ് (പി.എച്.ഡി ),ജിഷ്ണു (കായികതാരം )തുടങ്ങിയ പ്രതിഭകൾക്ക് വിദ്യ അഭ്യസിച്ചത് ഈ വിദ്യാലയത്തിന്റെ അഭിമാനമാണ് . | ഡോ. പി.ആർ. വർഗീസ് (പി.എച്.ഡി ),ജിഷ്ണു (കായികതാരം )തുടങ്ങിയ പ്രതിഭകൾക്ക് വിദ്യ അഭ്യസിച്ചത് ഈ വിദ്യാലയത്തിന്റെ അഭിമാനമാണ് . | ||
വരി 76: | വരി 76: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> |
08:58, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്.ജോൺസ് എൽ.പി.എസ് തൈക്കാട് | |
---|---|
വിലാസം | |
തൈക്കാട് സെന്റ്.ജോൺസ് എൽ .പി.എസ് .തൈക്കാട്.പി.ഒ. ഗുരുവായൂർ . , 680104 | |
സ്ഥാപിതം | 1 - ജൂൺ - 1927 |
വിവരങ്ങൾ | |
ഫോൺ | 2554363 |
ഇമെയിൽ | thaikkadstjohn@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24246 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷീല പി.ജെ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1927ൽ തൃശൂർ ജില്ലയിലെ ഗുരുവായൂർ മുനിസിപ്പാലിറ്റിയിലെ തൈക്കാട് എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .
ഈ ദേശത്തെ ജനങ്ങൾക്ക് വിദ്യ ലഭിക്കാനായി അടുത്ത പ്രദേശങ്ങളിലൊന്നും പള്ളിക്കൂടം ഇല്ലാതിരുന്ന കാലത്ത് പി.ഐ ഇട്ടൂപ് മാസ്റ്റർ നാനാ ജാതിമാത്ർസ്ഥർക്കായി ഒരു പള്ളിക്കൂടം സ്ഥാപിച്ചു.23വർഷക്കാലം ഹയർ എലിമെന്ററി സ്കൂൾ ആയി പ്രവർത്തിച്ചിരുന്നു .ഇപ്പോൾ ലോവർ പ്രൈമറി സ്കൂൾ ആയി എൽ കെ ജി മുതൽ നാലാം ക്ലാസ്സു വരെ കുട്ടികൾ വിദ്യ അഭ്യസിച്ചു വരുന്നു.ഈ പ്രേദേശത്തെ തന്നെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിലൊന്നായി ഇത് അറിയപ്പെടുന്നു.പല പ്രമുഖ വെക്തിതങ്ങൾക്കു ജന്മം നല്കാൻ ഈ വിദ്യാലയത്തിനു സാധിച്ചു എന്നതിൽ ഏറെ ചാരിതാർഥ്യമുണ്ട് .
ഭൗതികസൗകര്യങ്ങൾ
എല്ലാ ക്ലാസ് മുറികളിലും കുട്ടികൾക്ക് ഇരുന്നു പഠിക്കാനാവശ്യമായ ശരാശരി ഭൗതിക സാഹചര്യങ്ങൾ ഉണ്ട്..എല്ലാ ക്ലാസ്സുകളിലും ആവശ്യാനുസരണം ലൈറ്റും ഫാനും ഉണ്ട് . ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ടോയ്ലറ്റുകളുംഇവിടെയുണ്ട്'.കമ്പ്യൂട്ടറുകൾ,ഇന്റർനെറ്റ് കണക്ഷൻ,പ്രൊജക്ടർ എന്നിവയുടെ സേവനം വിദ്യാർത്ഥികൾക്ക് ഇവിടെ ലഭ്യമാണ്.വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി ലൈബ്രറി പുസ്തക ശേഖരവും ഈ വിദ്യാലയത്തിൽ സജീകരിച്ചിട്ടുണ്ട് .തക്കാളി,മുളക് , കോളിഫ്ലവർ .ക്യാബേജ്, വേണ്ട ,വഴുതന എന്നിവയും ഇവിടെ ചെറിയ രീതിയിൽ കൃഷി ചെയ്തു വരുന്നു.കുട്ടികളുടെ കായിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള ചെറിയൊരു കളിസ്ഥലവും വിദ്യാലയത്തിനോട് ചേർന്നുണ്ട്.
പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞം
27.1.2017 ജനുവരി വെള്ളിയാഴ്ച 11 മണിയോടുകൂടി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
എന്ന പരിപാടിക്ക് വിദ്യാലയം സാക്ഷ്യം വഹിച്ചു .ജനപ്രനിധികളും രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും ഒത്തുചേർന്നു പ്രതിജ്ഞ എടുത്തു .വാർഡ് കൗൺസിലർ ശ്രീമാൻ .റശീദ് കുന്നിക്കൽ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടുകൂടി അസ്സംബ്ലിയിൽ പ്രഥമ അധ്യാപിക ശ്രീമതി .പി.ജെ. ഷീല ടീച്ചർ കുട്ടികളെ ബോധവാന്മാരാക്കി .തുടർന്ന് അധ്യാപകരും കുട്ടികളും രക്ഷിതാക്കളും പൂർവ വിദ്യാർഥികകളും കൂടിച്ചേർന്നു വിദ്യാലയ അന്തരീഷം പ്ലാസ്റ്റിക് വിമുക്തമാക്കി .പ്ലാസ്റ്റിക് വിമുക്ത ഭൂമിയെ സ്വപ്നം കാണാം എന്ന വാക്യത്തോടുകൂടി ഇന്നത്തെ പരിപാടിക്ക് അവിരാമമിട്ടു.
-
പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞം
-
വാർഡ് കൗൺസിലർ പ്രതിഞ്ജ ചൊല്ലിക്കൊടുക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനപ്രവർത്തനങ്ങൾക്കു പുറമെ പഠ്യേതര പ്രവർത്തനങ്ങൾക്കും ഈ വിദ്യാലയം വളരെയധികം പ്രാധാന്യം നൽകി വരുന്നു .കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതതിനായി പത്രവായനക്ക് കുട്ടികൾക്ക് അവസരം നല്കുകയും മാസം തോറും പത്രക്വിസ് നടത്തുകയും ചെയ്യുന്നു.അതോടൊപ്പംതന്നെ ലൈബ്രറി പുസ്തകങ്ങൾ നല്കുകയും നല്ലവായനകുറിപ്പിനെ പ്രോസാഹിപ്പിക്കുകയും ചെയ്യുന്നു. കുട്ടികളുടെ ജന്മദിനത്തിൽ ഒരു തൈ നൽകികൊണ്ട് അവരെ പ്രകൃതിയുമായി ഇണക്കിച്ചേർത്താൻ പരിശ്രമിക്കുന്നു. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം പരിപാലിക്കുന്നു. .ആരോഗ്യ ക്ലബ്ബിന്റെ അംഗങ്ങൾ വ്യക്തിശുചിത്വവും ,പരിസരശുചിത്വവും ഉറപ്പുവരുത്തുന്നു .കൂടാതെ ശാസ്ത്രക്ലബ് ലഘുപരീക്ഷണങ്ങൾ നടത്തുന്നു .ഗണിതക്ലബ് ഗണിതകേളികൾ അവതരിപ്പിക്കുന്നു .കുഞ്ഞുമലയാളം എന്ന പദ്ധതിക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് രണ്ടുമാസത്തെ വേനലവധിയിലെ എല്ലാ ബുധനാഴ്ചകളിലും അധ്യാപകർ ഒത്തുചേരുകയും മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അറിവുപകരുകയും ചെയ്യുന്നു .വിദ്യാലയത്തിലെ എല്ലാ കാര്യങ്ങളും ഉൾക്കൊളിച്ചുകൊണ്ട് എല്ലാ മാസവയം ഒരു ഇല്ലന്റ് മാഗസീൻ തയാറാക്കിവരുന്നു.എല്ലാ മാസവും ന്യൂസ് പേപ്പർ കളക്ഷൻ നടത്തി അതിൽനിന്നു ലഭിക്കുന്ന തുക പാവപ്പെട്ട കുട്ടികൾക്ക് നൽകിക്കൊണ്ട് ഈ വിദ്യാലയം ജീവകാരുണ്യത്തിൽ പങ്കുചേരുകയും ജീവകാരുണ്യത്തെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ചെയ്യുന്നു.കുട്ടികളുടെ സർഗ്ഗവാസന പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ബാലസഭാ നടത്തുന്നു.കുട്ടികളെ ഇംന്ഗ്ലിഷ് പരിജ്ഞാന മുള്ളവരാക്കാൻ ലിറ്റിൽ ഇംഗ്ലീഷ് നടത്തുകയും എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് ഡേ ആയി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.
-
തുടർച്ചയായി നാലാം തവണയും ഫസ്റ്റ് -അറബിക്
-
കുഞ്ഞു മലയാളം -മികച്ച വിദ്യാലയം
-
പരിസ്ഥിതി ദിനാചരണം
-
ബാലസഭ
-
ബുൾ -ബുൾ
മുൻ സാരഥികൾ
ഈ വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചത് ശ്രീ പി. സി .ഇട്ടൂപ് മാസ്റ്റർ ആയിരുന്നു. അദ്ദേഹത്തെ തുടർന്ന് ശ്രീ പി.വി. കുറിയ്ക്കു മാസ്റ്റർ, ശ്രീ പി.ഐ .ജോസ് മാസ്റ്റർ ,ശ്രീ സി. സി ജോസഫ് മാസ്റ്റർ ,ശ്രീ സി.ഓ തോമസ് മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുകയുണ്ടായി .ഇപ്പോഴത്തെ ഭരണസാരഥി പി. ജെ .ഷീല ടീച്ചർ ആണ് .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ. പി.ആർ. വർഗീസ് (പി.എച്.ഡി ),ജിഷ്ണു (കായികതാരം )തുടങ്ങിയ പ്രതിഭകൾക്ക് വിദ്യ അഭ്യസിച്ചത് ഈ വിദ്യാലയത്തിന്റെ അഭിമാനമാണ് .