"എ.എൽ.പി.എസ്, കവുക്കനപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| സ്ഥലപ്പേര്= ക വു ക്കാ ന പെ ട്ടി | | സ്ഥലപ്പേര്= ക വു ക്കാ ന പെ ട്ടി | ||
| വിദ്യാഭ്യാസ ജില്ല=ചാ വ ക്കാ ട് | | വിദ്യാഭ്യാസ ജില്ല=ചാ വ ക്കാ ട് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= തൃശ്ശൂർ | ||
| | | സ്കൂൾ കോഡ്= 24231 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1925 | ||
| | | സ്കൂൾ വിലാസം= പി .ഒ .വ ട ക്കേ ക്കാ ട് | ||
| | | പിൻ കോഡ്= 679562 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= alpskavukkanapetty@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=ചാ വ ക്കാ ട് | | ഉപ ജില്ല=ചാ വ ക്കാ ട് | ||
| ഭരണ വിഭാഗം= മാ നേ ജ് മെ ന്റ് | | ഭരണ വിഭാഗം= മാ നേ ജ് മെ ന്റ് | ||
| | | സ്കൂൾ വിഭാഗം=എ യ് ഡഡ് | ||
| പഠന | | പഠന വിഭാഗങ്ങൾ1= എ ൽ .പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 39 | | ആൺകുട്ടികളുടെ എണ്ണം= 39 | ||
| പെൺകുട്ടികളുടെ എണ്ണം=44 | | പെൺകുട്ടികളുടെ എണ്ണം=44 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=83 | ||
| അദ്ധ്യാപകരുടെ എണ്ണം= 6 | | അദ്ധ്യാപകരുടെ എണ്ണം= 6 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= വി .വി .ജോ യ് സി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ബെ ന്നി സി കെ | | പി.ടി.ഏ. പ്രസിഡണ്ട്= ബെ ന്നി സി കെ | ||
| | | സ്കൂൾ ചിത്രം= 24231.jpg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 39: | വരി 39: | ||
കർഷക തൊഴിലാളികൾ ഭൂരിപക്ഷമുള്ള പ്രദേശമായിരുന്നു ക വു ക്കാ ന പെ ട്ടി. ഇവിടെയുള്ള വാ ല ത്തി ൽ കു ട്ട ൻ നാ യർ എ ന്ന അ ദ്യാ പ ക ൻറെ ശ്ര മ ഫ ല മാ യി 1925 ൽ സ്കൂൾ ആരം ഭിച്ചു. അഞ്ചാം തരം വരെ ഉണ്ടായിരുന്നു വെങ്ക്കിലും 1961 ൽ നിർത്തലാക്കി. ആദ്യകാലങ്ങളിലെ അധ്യാപകരായിരുന്ന ഇക്കാ ക്കു മാസ്റ്റർ, ഗോപാലൻ മാസ്റ്റർ, കുട്ടപ്പൻ മാസ്റ്റർ, എന്നീ പേരുകൾ എടുത്തു പറയേണ്ടതാണ്. മുൻ മാനേജർ ആയിരുന്ന ശ്രീ മാധവൻ നായരുടെ ഭാര്യ ഇന്ദിരാ മാധവൻ നായരാണ് ഇപ്പോഴത്തെ മാനേജർ | കർഷക തൊഴിലാളികൾ ഭൂരിപക്ഷമുള്ള പ്രദേശമായിരുന്നു ക വു ക്കാ ന പെ ട്ടി. ഇവിടെയുള്ള വാ ല ത്തി ൽ കു ട്ട ൻ നാ യർ എ ന്ന അ ദ്യാ പ ക ൻറെ ശ്ര മ ഫ ല മാ യി 1925 ൽ സ്കൂൾ ആരം ഭിച്ചു. അഞ്ചാം തരം വരെ ഉണ്ടായിരുന്നു വെങ്ക്കിലും 1961 ൽ നിർത്തലാക്കി. ആദ്യകാലങ്ങളിലെ അധ്യാപകരായിരുന്ന ഇക്കാ ക്കു മാസ്റ്റർ, ഗോപാലൻ മാസ്റ്റർ, കുട്ടപ്പൻ മാസ്റ്റർ, എന്നീ പേരുകൾ എടുത്തു പറയേണ്ടതാണ്. മുൻ മാനേജർ ആയിരുന്ന ശ്രീ മാധവൻ നായരുടെ ഭാര്യ ഇന്ദിരാ മാധവൻ നായരാണ് ഇപ്പോഴത്തെ മാനേജർ | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
1 . 1 8 ഏക്കറിൽ , വിശാലമായ മുറ്റത്തോടുകൂടി, മൂന്നു കെട്ടിടങ്ങളുള്ള സ്കൂളാണ് എ . എൽ . പി. എസ് . കവുക്കനപെട്ടി. | 1 . 1 8 ഏക്കറിൽ , വിശാലമായ മുറ്റത്തോടുകൂടി, മൂന്നു കെട്ടിടങ്ങളുള്ള സ്കൂളാണ് എ . എൽ . പി. എസ് . കവുക്കനപെട്ടി. | ||
നല്ല ഒരു ഓഫീസ് മുറി, പാചകശാല , സൂക്ഷിപ്പുമുറി എന്നിവയുണ്ട്. 4 കംപ്യൂട്ടറും ഒരു പ്രോജെക്ടറും ഒരു പ്രിന്ററും അടങ്ങുന്ന ഒരു ഐ . ടി . ലാബും ഇവിടെയുണ്ട്. | നല്ല ഒരു ഓഫീസ് മുറി, പാചകശാല , സൂക്ഷിപ്പുമുറി എന്നിവയുണ്ട്. 4 കംപ്യൂട്ടറും ഒരു പ്രോജെക്ടറും ഒരു പ്രിന്ററും അടങ്ങുന്ന ഒരു ഐ . ടി . ലാബും ഇവിടെയുണ്ട്. | ||
കിണറും പമ്പുസെറ്റും വൈദ്യുതിയും പി . ടി .എ . യുടെ സഹായത്തോടെ നിർമിച്ച സ്റ്റേജ്ഉം പഞ്ചായത്തിന്റെ സഹായത്തോടെ നിർമിച്ച ടോയ്‌ലെറ്റും ഒ . എസ് . എ യുടെ സഹായത്തോടെ നിർമിച്ച കുട്ടികൾക്കുള്ള ഊഞ്ഞാലും ഇവിടെയുണ്ട്. | കിണറും പമ്പുസെറ്റും വൈദ്യുതിയും പി . ടി .എ . യുടെ സഹായത്തോടെ നിർമിച്ച സ്റ്റേജ്ഉം പഞ്ചായത്തിന്റെ സഹായത്തോടെ നിർമിച്ച ടോയ്‌ലെറ്റും ഒ . എസ് . എ യുടെ സഹായത്തോടെ നിർമിച്ച കുട്ടികൾക്കുള്ള ഊഞ്ഞാലും ഇവിടെയുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സയൻസ്, ഹെൽത്ത്, ഇംഗ്ലീഷ്, കാർഷിക ക്ലബ്ബുകൾ - കരനെൽകൃഷി, ജൈവപച്ചക്കറികൃഷി, ഔഷധതോട്ടം | |||
== | ==മുൻ സാരഥികൾ== | ||
കെ . ലക്ഷ്മികുട്ടിയമ്മ ......... 1952 - 1984 | കെ . ലക്ഷ്മികുട്ടിയമ്മ ......... 1952 - 1984 | ||
വരി 68: | വരി 68: | ||
പി . വി . ശാന്തകുമാരി ....... 1976 - 2009 | പി . വി . ശാന്തകുമാരി ....... 1976 - 2009 | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ഇവിടെ പഠിച്ചു ഇവിടെത്തന്നെ അദ്ധ്യാപികയായ ശാന്തകുമാരി ടീച്ചർ ,പി . വി . ബാലചന്ദ്രൻ മാസ്റ്റർ, പഞ്ചായത്ത് സെക്രട്ടറി ആന്റണി വാഴപ്പള്ളി, വാർഡ് മെമ്പർ ഷാനിത അബ്ദുൽകരീം എന്നിവർ ഇവിടുത്തെ പൂർവ്വവിദ്യാര്ഥികളാണ്. | ഇവിടെ പഠിച്ചു ഇവിടെത്തന്നെ അദ്ധ്യാപികയായ ശാന്തകുമാരി ടീച്ചർ ,പി . വി . ബാലചന്ദ്രൻ മാസ്റ്റർ, പഞ്ചായത്ത് സെക്രട്ടറി ആന്റണി വാഴപ്പള്ളി, വാർഡ് മെമ്പർ ഷാനിത അബ്ദുൽകരീം എന്നിവർ ഇവിടുത്തെ പൂർവ്വവിദ്യാര്ഥികളാണ്. | ||
==വിദ്യാഭ്യാസ സംരക്ഷണ യജ്ഞം== | ==വിദ്യാഭ്യാസ സംരക്ഷണ യജ്ഞം== | ||
വരി 77: | വരി 77: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.6634,76.0035|zoom=10}} | {{#multimaps:10.6634,76.0035|zoom=10}} | ||
<!--visbot verified-chils-> |
08:56, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എൽ.പി.എസ്, കവുക്കനപ്പെട്ടി | |
---|---|
വിലാസം | |
ക വു ക്കാ ന പെ ട്ടി പി .ഒ .വ ട ക്കേ ക്കാ ട് , 679562 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | alpskavukkanapetty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24231 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാ വ ക്കാ ട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എ യ് ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വി .വി .ജോ യ് സി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ച രി ത്രം
കർഷക തൊഴിലാളികൾ ഭൂരിപക്ഷമുള്ള പ്രദേശമായിരുന്നു ക വു ക്കാ ന പെ ട്ടി. ഇവിടെയുള്ള വാ ല ത്തി ൽ കു ട്ട ൻ നാ യർ എ ന്ന അ ദ്യാ പ ക ൻറെ ശ്ര മ ഫ ല മാ യി 1925 ൽ സ്കൂൾ ആരം ഭിച്ചു. അഞ്ചാം തരം വരെ ഉണ്ടായിരുന്നു വെങ്ക്കിലും 1961 ൽ നിർത്തലാക്കി. ആദ്യകാലങ്ങളിലെ അധ്യാപകരായിരുന്ന ഇക്കാ ക്കു മാസ്റ്റർ, ഗോപാലൻ മാസ്റ്റർ, കുട്ടപ്പൻ മാസ്റ്റർ, എന്നീ പേരുകൾ എടുത്തു പറയേണ്ടതാണ്. മുൻ മാനേജർ ആയിരുന്ന ശ്രീ മാധവൻ നായരുടെ ഭാര്യ ഇന്ദിരാ മാധവൻ നായരാണ് ഇപ്പോഴത്തെ മാനേജർ
ഭൗതികസൗകര്യങ്ങൾ
1 . 1 8 ഏക്കറിൽ , വിശാലമായ മുറ്റത്തോടുകൂടി, മൂന്നു കെട്ടിടങ്ങളുള്ള സ്കൂളാണ് എ . എൽ . പി. എസ് . കവുക്കനപെട്ടി.
നല്ല ഒരു ഓഫീസ് മുറി, പാചകശാല , സൂക്ഷിപ്പുമുറി എന്നിവയുണ്ട്. 4 കംപ്യൂട്ടറും ഒരു പ്രോജെക്ടറും ഒരു പ്രിന്ററും അടങ്ങുന്ന ഒരു ഐ . ടി . ലാബും ഇവിടെയുണ്ട്. കിണറും പമ്പുസെറ്റും വൈദ്യുതിയും പി . ടി .എ . യുടെ സഹായത്തോടെ നിർമിച്ച സ്റ്റേജ്ഉം പഞ്ചായത്തിന്റെ സഹായത്തോടെ നിർമിച്ച ടോയ്‌ലെറ്റും ഒ . എസ് . എ യുടെ സഹായത്തോടെ നിർമിച്ച കുട്ടികൾക്കുള്ള ഊഞ്ഞാലും ഇവിടെയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ്, ഹെൽത്ത്, ഇംഗ്ലീഷ്, കാർഷിക ക്ലബ്ബുകൾ - കരനെൽകൃഷി, ജൈവപച്ചക്കറികൃഷി, ഔഷധതോട്ടം
മുൻ സാരഥികൾ
കെ . ലക്ഷ്മികുട്ടിയമ്മ ......... 1952 - 1984
സി .സി . മോളുകുട്ടി .......... 1961 - 1990
സി .സി സലീന ............... 1956 - 1992
എ . ബി . സീതീക് ............ 1971 - 1997
സി . കെ . വർഗീസ് ........... 1968 - 2001
വി . ടി . വെറോണിക്ക ....... 1971 - 2001
എൻ . സി . മേരി ............. 1967 - 2002
കെ . വി . സരള .............. 1976 - 2002
എ . സുഹറ ................... 1971 - 2005
പി . വി . ശാന്തകുമാരി ....... 1976 - 2009
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇവിടെ പഠിച്ചു ഇവിടെത്തന്നെ അദ്ധ്യാപികയായ ശാന്തകുമാരി ടീച്ചർ ,പി . വി . ബാലചന്ദ്രൻ മാസ്റ്റർ, പഞ്ചായത്ത് സെക്രട്ടറി ആന്റണി വാഴപ്പള്ളി, വാർഡ് മെമ്പർ ഷാനിത അബ്ദുൽകരീം എന്നിവർ ഇവിടുത്തെ പൂർവ്വവിദ്യാര്ഥികളാണ്.
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.6634,76.0035|zoom=10}}