"എ.എം.എൽ.പി.എസ് കറുകമാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= ചാവക്കാട്
| വിദ്യാഭ്യാസ ജില്ല= ചാവക്കാട്
| റവന്യൂ ജില്ല=തൃശൂർ
| റവന്യൂ ജില്ല=തൃശൂർ
| സ്കൂള്‍ കോഡ്= 24226
| സ്കൂൾ കോഡ്= 24226
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1931
| സ്ഥാപിതവർഷം= 1931
| സ്കൂള്‍ വിലാസം=  എ.എം.എൽ.പി.എസ് ,കറുകമാട്. പി.ഒ.കടപ്പുറം ,തൃശൂർ .
| സ്കൂൾ വിലാസം=  എ.എം.എൽ.പി.എസ് ,കറുകമാട്. പി.ഒ.കടപ്പുറം ,തൃശൂർ .
| പിന്‍ കോഡ്= 680514
| പിൻ കോഡ്= 680514
| സ്കൂള്‍ ഫോണ്‍= 9447909564,2530648
| സ്കൂൾ ഫോൺ= 9447909564,2530648
| സ്കൂള്‍ ഇമെയില്‍=amlpskarukamad@gmail.com
| സ്കൂൾ ഇമെയിൽ=amlpskarukamad@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചാവക്കാട്
| ഉപ ജില്ല= ചാവക്കാട്
| ഭരണ വിഭാഗം= എയ്ഡഡ്
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= ലോവർ പ്രൈമറി സ്കൂൾ
| സ്കൂൾ വിഭാഗം= ലോവർ പ്രൈമറി സ്കൂൾ
| പഠന വിഭാഗങ്ങള്‍1= I - IV
| പഠന വിഭാഗങ്ങൾ1= I - IV
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാർത്ഥികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍= ജോസ് .കെ .എ .           
| പ്രധാന അദ്ധ്യാപകൻ= ജോസ് .കെ .എ .           
| പി.ടി.ഏ. പ്രസിഡണ്ട്= ഹംസ.വി.എച്ച് .           
| പി.ടി.ഏ. പ്രസിഡണ്ട്= ഹംസ.വി.എച്ച് .           
| സ്കൂള്‍ ചിത്രം= 24226_school photo.jpg
| സ്കൂൾ ചിത്രം= 24226_school photo.jpg
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 40: വരി 40:




== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന് ഗെയ്റ്റോടു കൂടിയ ചുറ്റുമതിലുണ്ട്.നാല് ക്ലാസ്സുമുറികളും ഓഫീസുമുറിയും കമ്പ്യൂട്ടർ മുറിയും ഉണ്ട് .അടച്ചുറപ്പുള്ളതും വൃത്തിയുള്ളതുമായ പാചകപ്പുരയും ഭക്ഷണം കഴിക്കാനായി വിശാലമായ ഹാളും ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായി  പ്രത്യേകം ടോയ്ലറ്റുകളുംഇവിടെയുണ്ട്' .വൈദ്യുതീകരിച്ച ക്ലാസ്സുമുറികളിൽ ഫാനുകൾ ഉണ്ട്.കമ്പ്യൂട്ടറുകൾ,ഇന്റർനെറ്റ് കണക്ഷൻ,പ്രൊജക്ടർ എന്നിവയുടെ സേവനം വിദ്യാർത്ഥികൾക്ക് ലഭ്യമാണ്. അതിവിപുലമായ ലൈബ്രറി പുസ്തക ശേഖരം ഇവിടെയുണ്ട്. വാഴ, പപ്പായ, സോയാബീൻ, മത്തൻ, കുമ്പളം എന്നിവയും ഇവിടെ കൃഷി ചെയ്തു വരുന്നു.
സ്കൂളിന് ഗെയ്റ്റോടു കൂടിയ ചുറ്റുമതിലുണ്ട്.നാല് ക്ലാസ്സുമുറികളും ഓഫീസുമുറിയും കമ്പ്യൂട്ടർ മുറിയും ഉണ്ട് .അടച്ചുറപ്പുള്ളതും വൃത്തിയുള്ളതുമായ പാചകപ്പുരയും ഭക്ഷണം കഴിക്കാനായി വിശാലമായ ഹാളും ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായി  പ്രത്യേകം ടോയ്ലറ്റുകളുംഇവിടെയുണ്ട്' .വൈദ്യുതീകരിച്ച ക്ലാസ്സുമുറികളിൽ ഫാനുകൾ ഉണ്ട്.കമ്പ്യൂട്ടറുകൾ,ഇന്റർനെറ്റ് കണക്ഷൻ,പ്രൊജക്ടർ എന്നിവയുടെ സേവനം വിദ്യാർത്ഥികൾക്ക് ലഭ്യമാണ്. അതിവിപുലമായ ലൈബ്രറി പുസ്തക ശേഖരം ഇവിടെയുണ്ട്. വാഴ, പപ്പായ, സോയാബീൻ, മത്തൻ, കുമ്പളം എന്നിവയും ഇവിടെ കൃഷി ചെയ്തു വരുന്നു.


വരി 49: വരി 49:
Pledge123.jpg| പ്രതിജ്ഞ
Pledge123.jpg| പ്രതിജ്ഞ
</gallery>
</gallery>
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==<big>മുന്‍ സാരഥികള്‍</big>== എകെ.അഹമ്മദ് മാസ്റ്റർ, പി. കെ  അബു മാസ്റ്റർ, കെ.രാഘവൻ നായർ മാസ്റ്റർ, പി.എം.ഐദ്രുമാസ്റ്റർ, റ്റി.പി.കാദറുണ്ണി മാസ്റ്റർ, കെ.ഗോപാലൻ മാസ്റ്റർ, എം.ബി.കാളിക്കുട്ടി ടീച്ചർ, റ്റി.എൻ.കുമാരൻ മാസ്റ്റർ, പി.ബി. ശങ്കരൻ കുട്ടി മാസ്റ്റർ, എൻ. കാദർകുട്ടി മാസ്റ്റർ, കെ.കാദർ മാസ്റ്റർ 'പി.വി.നഫീസ ടീച്ചർ, സി.ഐ.കൊച്ചപ്പൻമാസ്റ്റർ, വി.സി.ഉമ്മാച്ചു ടീച്ചർ, ആർ.ഒ.മുഹമ്മദ് മാസ്റ്റർ ,പി.മൂസക്കുട്ടി മാസ്റ്റർ 'എം.പത്മാവതി ടീച്ചർ, കെ.കുഞ്ഞുകുട്ടി ടീച്ചർ, കെ.പി.അബ്ദുണ്ണി മാസ്റ്റർ, ആർ.കെ.കോയ മാസ്റ്റർ, വി.ഡി.
==<big>മുൻ സാരഥികൾ</big>== എകെ.അഹമ്മദ് മാസ്റ്റർ, പി. കെ  അബു മാസ്റ്റർ, കെ.രാഘവൻ നായർ മാസ്റ്റർ, പി.എം.ഐദ്രുമാസ്റ്റർ, റ്റി.പി.കാദറുണ്ണി മാസ്റ്റർ, കെ.ഗോപാലൻ മാസ്റ്റർ, എം.ബി.കാളിക്കുട്ടി ടീച്ചർ, റ്റി.എൻ.കുമാരൻ മാസ്റ്റർ, പി.ബി. ശങ്കരൻ കുട്ടി മാസ്റ്റർ, എൻ. കാദർകുട്ടി മാസ്റ്റർ, കെ.കാദർ മാസ്റ്റർ 'പി.വി.നഫീസ ടീച്ചർ, സി.ഐ.കൊച്ചപ്പൻമാസ്റ്റർ, വി.സി.ഉമ്മാച്ചു ടീച്ചർ, ആർ.ഒ.മുഹമ്മദ് മാസ്റ്റർ ,പി.മൂസക്കുട്ടി മാസ്റ്റർ 'എം.പത്മാവതി ടീച്ചർ, കെ.കുഞ്ഞുകുട്ടി ടീച്ചർ, കെ.പി.അബ്ദുണ്ണി മാസ്റ്റർ, ആർ.കെ.കോയ മാസ്റ്റർ, വി.ഡി.
ജോസ് മാസ്റ്റർ, കെ.ജെ.എൽസി ടീച്ചർ'
ജോസ് മാസ്റ്റർ, കെ.ജെ.എൽസി ടീച്ചർ'
കെ.റ്റി.വർക്കി മാസ്റ്റർ,
കെ.റ്റി.വർക്കി മാസ്റ്റർ,
വരി 63: വരി 63:
എ.ഇ.ജീജാബായ് ടീച്ചർ,
എ.ഇ.ജീജാബായ് ടീച്ചർ,
വി.പി.അന്നം ടീച്ചർ
വി.പി.അന്നം ടീച്ചർ
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
വരി 69: വരി 69:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.544467, 76.031039 | width=800px| zoom=16}}
{{#multimaps:10.544467, 76.031039 | width=800px| zoom=16}}
<!--visbot  verified-chils->

08:56, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ് കറുകമാട്
വിലാസം
കറുകമാട്

എ.എം.എൽ.പി.എസ് ,കറുകമാട്. പി.ഒ.കടപ്പുറം ,തൃശൂർ .
,
680514
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ9447909564,2530648
ഇമെയിൽamlpskarukamad@gmail.com
കോഡുകൾ
സ്കൂൾ കോഡ്24226 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി സ്കൂൾ
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസ് .കെ .എ .
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ ജില്ലയിലെ ചാവക്കാട് ഉപജില്ലയിൽ ഉൾപ്പെട്ടതും കടപ്പുറം ഗ്രാമ പഞ്ചായത്തിലെ കടലോര പ്രദേശവുമായ കറുകമാട് ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഭൂരിഭാഗം ജനങ്ങളും മുസ്ലീം സമുദായത്തിൽപ്പെട്ടവരും ചെറിയൊരു വിഭാഗം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുമാണ്..
         ഈ ദേശത്തെ ജനങ്ങൾക്ക് വിദ്യ ലഭിക്കാനായി അടുത്ത പ്രദേശങ്ങളിലൊന്നും പള്ളിക്കൂടം ഇല്ലാതിരുന്ന കാലത്ത്, അറയ്ക്കൽ

മക്കാരു മുസ്ലിയാർ 1931-ൽ കറുകമാട് നിവാസികൾക്കായി ഒരു വിദ്യാലയം സ്ഥാപിച്ചു. അദ്ദേഹം ആരാധനാലയത്തിനു വേണ്ടിയും മദ്രസ്സയ്ക്കു വേണ്ടിയും സ്വന്തം സ്ഥലം സൗജന്യമായി നൽകുകയും ചെയ്തിരുന്നു ആദ്യകാലത്ത് അഞ്ചാം ക്ലാസ്സുവരെയാണ് ഇവിടെ ഉണ്ടായിരുന്നത്.ഇവിടെയൊരു പള്ളിക്കൂടം വരുന്നതിനു മുമ്പ് അയൽ പ്രദേശമായ ഒരുമനയൂരിൽ പോയാണ് വിദ്യ അഭ്യസിച്ചിരുന്നത്. ഗുരുകുല വിദ്യാഭ്യാസമായിരുന്നു അക്കാലങ്ങളിൽ നിലനിന്നിരുന്നത്.ആദ്യത്തെ പ്രധാനാദ്ധ്യാപകൻ എ.കെ.അഹമ്മദ് മാസ്റ്ററായിരുന്നു. ഈ വിദ്യാലയത്തിന്റെ നാനാവിധത്തിലുള്ള പുരോഗതിക്കു വേണ്ടി അക്ഷീണം പ്രയത്നിച്ച വ്യക്തിയാണ് മക്കാരു മുസ്ലിയാർക്കു ശേഷം മാനേജർ സ്ഥാനം ഏറ്റെടുത്ത അറയ്ക്കൽ അബൂബക്കർ മുസ്ലിയാർ.


ഭൗതികസൗകര്യങ്ങൾ

സ്കൂളിന് ഗെയ്റ്റോടു കൂടിയ ചുറ്റുമതിലുണ്ട്.നാല് ക്ലാസ്സുമുറികളും ഓഫീസുമുറിയും കമ്പ്യൂട്ടർ മുറിയും ഉണ്ട് .അടച്ചുറപ്പുള്ളതും വൃത്തിയുള്ളതുമായ പാചകപ്പുരയും ഭക്ഷണം കഴിക്കാനായി വിശാലമായ ഹാളും ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ടോയ്ലറ്റുകളുംഇവിടെയുണ്ട്' .വൈദ്യുതീകരിച്ച ക്ലാസ്സുമുറികളിൽ ഫാനുകൾ ഉണ്ട്.കമ്പ്യൂട്ടറുകൾ,ഇന്റർനെറ്റ് കണക്ഷൻ,പ്രൊജക്ടർ എന്നിവയുടെ സേവനം വിദ്യാർത്ഥികൾക്ക് ലഭ്യമാണ്. അതിവിപുലമായ ലൈബ്രറി പുസ്തക ശേഖരം ഇവിടെയുണ്ട്. വാഴ, പപ്പായ, സോയാബീൻ, മത്തൻ, കുമ്പളം എന്നിവയും ഇവിടെ കൃഷി ചെയ്തു വരുന്നു.


പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

27-01-2O17 -ന് രാവിലെ 10.30 - ന് പൂർവവിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് സ്കൂളിലും പരിസരത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് സ്കൂളിനെ ഗ്രീൻ പ്രോട്ടോ കോൾ വിദ്യാലയമായി പ്രഖ്യാപിച്ചു.11 മണിക്ക് കടപ്പുറം ഗ്രാമ പഞ്ചായത്ത് വെൽഫെയർ സ്റ്റാൻഡിoഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി.ഷംസിയ തൗഫീഖ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്ത് ഉദ്ഘാടന കർമം നിർവ്വഹിച്ചു.പി.റ്റി.എ പ്രസിസണ്ട് വി.എച്ച്.ഹംസയും വൈസ് പ്രസിഡണ്ട് സുനീഷ സുധീഷും പ്രതിജ്ഞയ്ക്ക് നേതൃത്വം വഹിച്ചു.രക്ഷിതാക്കളും പൂർവ വിദ്യാർഥികളും എസ്.എം.സി.പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

==മുൻ സാരഥികൾ== എകെ.അഹമ്മദ് മാസ്റ്റർ, പി. കെ അബു മാസ്റ്റർ, കെ.രാഘവൻ നായർ മാസ്റ്റർ, പി.എം.ഐദ്രുമാസ്റ്റർ, റ്റി.പി.കാദറുണ്ണി മാസ്റ്റർ, കെ.ഗോപാലൻ മാസ്റ്റർ, എം.ബി.കാളിക്കുട്ടി ടീച്ചർ, റ്റി.എൻ.കുമാരൻ മാസ്റ്റർ, പി.ബി. ശങ്കരൻ കുട്ടി മാസ്റ്റർ, എൻ. കാദർകുട്ടി മാസ്റ്റർ, കെ.കാദർ മാസ്റ്റർ 'പി.വി.നഫീസ ടീച്ചർ, സി.ഐ.കൊച്ചപ്പൻമാസ്റ്റർ, വി.സി.ഉമ്മാച്ചു ടീച്ചർ, ആർ.ഒ.മുഹമ്മദ് മാസ്റ്റർ ,പി.മൂസക്കുട്ടി മാസ്റ്റർ 'എം.പത്മാവതി ടീച്ചർ, കെ.കുഞ്ഞുകുട്ടി ടീച്ചർ, കെ.പി.അബ്ദുണ്ണി മാസ്റ്റർ, ആർ.കെ.കോയ മാസ്റ്റർ, വി.ഡി. ജോസ് മാസ്റ്റർ, കെ.ജെ.എൽസി ടീച്ചർ' കെ.റ്റി.വർക്കി മാസ്റ്റർ, കെ.എ.'മാധവി ടീച്ചർ, റ്റി.കെ.തങ്കമണി ടീച്ചർ, ഇ.കെ. ബീന ടീച്ചർ, പി.പി.സുഹറാബി ടീച്ചർ, പി.കെ.കല്ലു ടീച്ചർ, എ.എ.അബ്ദുൾ ഗഫൂർഷ മാസ്റ്റർ, പി.എ.മുഹമ്മദ് മാസ്റ്റർ, എ.ഇ.ജീജാബായ് ടീച്ചർ, വി.പി.അന്നം ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.544467, 76.031039 | width=800px| zoom=16}}


"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_കറുകമാട്&oldid=394087" എന്ന താളിൽനിന്ന് ശേഖരിച്ചത്