"എസ്.വി.എ.എൽ.പി.എസ് കപ്പിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= എസ്.വി.എ. | | പേര്= എസ്.വി.എ.എൽ.പി.എസ് | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കപ്പിയൂർ | ||
| വിദ്യാഭ്യാസ ജില്ല=ചാവക്കാട് | | വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= തൃശ്ശൂർ | ||
| | | സ്കൂൾ കോഡ്= 24225 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1928 | ||
| | | സ്കൂൾ വിലാസം= കോട്ടപ്പടി പി.ഒ. | ||
| | | പിൻ കോഡ്= 680505 | ||
| | | സ്കൂൾ ഫോൺ= 0487 2682160 | ||
| | | സ്കൂൾ ഇമെയിൽ= svalpskappiyoor@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ചാവക്കാട് | | ഉപ ജില്ല= ചാവക്കാട് | ||
| ഭരണ വിഭാഗം= എയ്ഡഡ് | | ഭരണ വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= എൽ പി | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 12 | | ആൺകുട്ടികളുടെ എണ്ണം= 12 | ||
| പെൺകുട്ടികളുടെ എണ്ണം= 14 | | പെൺകുട്ടികളുടെ എണ്ണം= 14 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 26 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ലിസി.സി.ടി. | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഷൈനി.വി. | | പി.ടി.ഏ. പ്രസിഡണ്ട്= ഷൈനി.വി.എൻ. | ||
| | | സ്കൂൾ ചിത്രം= 24225-svaplskpr.jpg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 40: | വരി 40: | ||
== | == | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മേൽക്കൂര ഷീറ്റ്, വൈദ്യുതി, മൈക്ക്, കിണർ, മോട്ടോർ, ടോയലറ്റ്, കന്പ്യൂട്ടർ ലാബ്, ഇൻറർനെറ്റ്, നവീകരിച്ച അടുക്കള, നേഴ്സറി ക്ലാസ്സുകൾ, ജൈവപാർക്ക്, സ്ക്കൂൾ വാഹനം | |||
== | == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സയൻസ്, ഹെൽത്ത്, ഇംഗ്ലീഷ്, കാർഷിക ക്ലബ്ബുകൾ - കരനെൽകൃഷി, ജൈവപച്ചക്കറികൃഷി, ഔഷധതോട്ടം | |||
== | == | ||
== | == മുൻ സാരഥികൾ == | ||
ശ്രീ. | ശ്രീ.കേശവൻനായർ, ശ്രീ.ചിറ്റഴി നാരായണക്കുറുപ്പ്, ശ്രീമതി. പി.കെ.ആനന്ദവല്ലി, ശ്രീമതി. ഗായത്രി പോലിയത്ത്, ശ്രീമതി. സാവിത്രി കരീപ്പാടത്ത്, ശ്രീമതി. കെ.ജി.വിജയ, ശ്രീ. ജിയോഫോക്സ്, ശ്രീമതി. ബെറ്റ്സി ഫ്രാൻസീസ് സി. | ||
== | == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഡോ.എം.ലീലാവതി (പ്രശസ്ത സാഹിത്യകാരി) | ഡോ.എം.ലീലാവതി (പ്രശസ്ത സാഹിത്യകാരി) | ||
വരി 62: | വരി 62: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.6221,76.0278|zoom=13}} | {{#multimaps:10.6221,76.0278|zoom=13}} | ||
<!--visbot verified-chils-> |
08:56, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.വി.എ.എൽ.പി.എസ് കപ്പിയൂർ | |
---|---|
![]() | |
വിലാസം | |
കപ്പിയൂർ കോട്ടപ്പടി പി.ഒ. , 680505 | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0487 2682160 |
ഇമെയിൽ | svalpskappiyoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24225 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലിസി.സി.ടി. |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1928 ല്ചാവക്കാട് താലൂക്കിലെപൂക്കോട് വില്ലേജില്‍ കപ്പിയൂര്‍ പ്രദേശത്തെ പുതിയ തലമുറകള്‍ക്ക് അക്ഷരത്തിന്റെ പ്രകാശം നല്കാന് ചിന്തിച്ച പുതുശ്ശേരി- ഏറത്തുകാരുടെ സന്മനസ്സിനാല് തുടക്കം കുറിച്ചതാണ് സരസ്വതി വിലാസം ഹിന്ദു എലിമെന്ററി സ്ക്കൂള്‍ എന്ന പേരില്‍ ആരംഭിച്ച ഈ വിദ്യാലയം. കാലങ്ങള്‍ മാറിയപ്പോള്‍ ഈ സ്ക്കൂളിന്റെ മാനേജ്മെന്റ് പോലിയത്ത് കൃഷ്ണന്‍കുട്ടി എന്നവര്‍ക്ക് കൈമാറി വന്നു. 1979 മുതല്പോലിയത്ത് കൃഷ്ണന്‍കുട്ടിയുടെ മകന് മുരളീധരന് സ്ക്കൂളിന്റെ മാനേജരായി തുടരുന്നു. പ്രസിദ്ധിയാര്‍ജ്ജിച്ച ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രവും ചരിത്രപ്രധാനമായ ആനക്കോട്ടയും ചിറക്കല്‍ ഭഗവതിക്ഷേത്രവും കോട്ടപ്പടി ക്രിസ്ത്യന്‍ പള്ളിയും ധാരാളം മുസ്ലീം ദേവാലയങ്ങളും കപ്പിയൂര്‍ മനയും നിലനില്‍ക്കുന്ന മണ്ണിലാണ് കപ്പിയൂര്‍ സ്ക്കൂളും സ്ഥാപിതമായത്
==
ഭൗതികസൗകര്യങ്ങൾ
മേൽക്കൂര ഷീറ്റ്, വൈദ്യുതി, മൈക്ക്, കിണർ, മോട്ടോർ, ടോയലറ്റ്, കന്പ്യൂട്ടർ ലാബ്, ഇൻറർനെറ്റ്, നവീകരിച്ച അടുക്കള, നേഴ്സറി ക്ലാസ്സുകൾ, ജൈവപാർക്ക്, സ്ക്കൂൾ വാഹനം
==
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ്, ഹെൽത്ത്, ഇംഗ്ലീഷ്, കാർഷിക ക്ലബ്ബുകൾ - കരനെൽകൃഷി, ജൈവപച്ചക്കറികൃഷി, ഔഷധതോട്ടം
==
മുൻ സാരഥികൾ
ശ്രീ.കേശവൻനായർ, ശ്രീ.ചിറ്റഴി നാരായണക്കുറുപ്പ്, ശ്രീമതി. പി.കെ.ആനന്ദവല്ലി, ശ്രീമതി. ഗായത്രി പോലിയത്ത്, ശ്രീമതി. സാവിത്രി കരീപ്പാടത്ത്, ശ്രീമതി. കെ.ജി.വിജയ, ശ്രീ. ജിയോഫോക്സ്, ശ്രീമതി. ബെറ്റ്സി ഫ്രാൻസീസ് സി.
==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.എം.ലീലാവതി (പ്രശസ്ത സാഹിത്യകാരി)
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.6221,76.0278|zoom=13}}