"സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 2: | വരി 2: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=സെന്റ് ആന്റണീസ് | | പേര്=സെന്റ് ആന്റണീസ് എൽ പി സ്ക്കൂൾ | ||
| സ്ഥലപ്പേര്=മഞ്ഞാമറ്റം | | സ്ഥലപ്പേര്=മഞ്ഞാമറ്റം | ||
| വിദ്യാഭ്യാസ ജില്ല=പാല | | വിദ്യാഭ്യാസ ജില്ല=പാല | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 31312 | ||
| സ്ഥാപിതദിവസം= 13 | | സ്ഥാപിതദിവസം= 13 | ||
| സ്ഥാപിതമാസം= June | | സ്ഥാപിതമാസം= June | ||
| | | സ്ഥാപിതവർഷം=1916 | ||
| | | സ്കൂൾ വിലാസം= മൂഴൂർ പി ഓ | ||
| | | പിൻ കോഡ്= 686503 | ||
| | | സ്കൂൾ ഫോൺ= 04812541414 | ||
| | | സ്കൂൾ ഇമെയിൽ= stantonyslpsmattakara@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= കൊഴുവനാൽ | ||
| ഭരണ വിഭാഗം= എയിഡഡ് | | ഭരണ വിഭാഗം= എയിഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=87 | | ആൺകുട്ടികളുടെ എണ്ണം=87 | ||
| പെൺകുട്ടികളുടെ എണ്ണം=93 | | പെൺകുട്ടികളുടെ എണ്ണം=93 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 180 | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ കൊച്ചുറാണി ജോസഫ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=ജയപാൽ ജെ | ||
| | | സ്കൂൾ ചിത്രം=31312_stantonyslps_mattakkara.jpg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 40: | വരി 40: | ||
മുൻ ഹെഡ്മാസ്റ്റർമാർ | |||
ശ്രി. ജെ തോമസ്(1916 -1918) | ശ്രി. ജെ തോമസ്(1916 -1918) | ||
വരി 58: | വരി 58: | ||
സി.ലിലി ജോസ് FCC (1994 -1997 ) | സി.ലിലി ജോസ് FCC (1994 -1997 ) | ||
സി. ജൂഡിത്ത് FCC | സി. ജൂഡിത്ത് FCC (1997 -2001) | ||
സി. എൽസ പോത്തനാമല FCC (2001 -2003 ) | സി. എൽസ പോത്തനാമല FCC (2001 -2003 ) | ||
വരി 68: | വരി 68: | ||
സി. അമൽ ജോസ് FCC (2008 -2016 ) | സി. അമൽ ജോസ് FCC (2008 -2016 ) | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
8 ക്‌ളാസ് റൂമുകൾ | 8 ക്‌ളാസ് റൂമുകൾ | ||
play ഗ്രൗണ്ട് | play ഗ്രൗണ്ട് | ||
വരി 77: | വരി 77: | ||
കുട്ടികളിൽ വിവിധ അറിവുകൾ വളർത്തിയെടുക്കാനായി പ്രൊജക്ടർ | കുട്ടികളിൽ വിവിധ അറിവുകൾ വളർത്തിയെടുക്കാനായി പ്രൊജക്ടർ | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എസ്.പി.സി | * എസ്.പി.സി | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.|. | * വിദ്യാരംഗം കലാ സാഹിത്യ വേദി.|. | ||
വരി 85: | വരി 85: | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
ഓറട്ടറി ക്ലബ് :- കുട്ടികളെ പ്രസംഗ കല അഭ്യസിപ്പിക്കാൻ ഇതുവഴി സാധിക്കുന്നു | ഓറട്ടറി ക്ലബ് :- കുട്ടികളെ പ്രസംഗ കല അഭ്യസിപ്പിക്കാൻ ഇതുവഴി സാധിക്കുന്നു | ||
വരി 103: | വരി 103: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 9.627527 ,76.648562 | width=800px | zoom=16 }} | {{#multimaps: 9.627527 ,76.648562 | width=800px | zoom=16 }} | ||
<!--visbot verified-chils-> |
08:54, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര | |
---|---|
![]() | |
വിലാസം | |
മഞ്ഞാമറ്റം മൂഴൂർ പി ഓ , 686503 | |
സ്ഥാപിതം | 13 - June - 1916 |
വിവരങ്ങൾ | |
ഫോൺ | 04812541414 |
ഇമെയിൽ | stantonyslpsmattakara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31312 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ കൊച്ചുറാണി ജോസഫ് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
നൂറു വർഷങ്ങൾക്ക് മുൻപ് കോട്ടയം ജില്ലയിലെ അകലക്കുന്നം പഞ്ചായത്തിലെ മറ്റക്കര പ്രദർശത്തെ മുഴുവൻ കുട്ടികളുടെയും പ്രാഥമിക വിദ്യാഭ്യാസത്തെ ലക്‌ഷ്യം വച്ച് മറ്റക്കരഭാഗത്തെ അക്കാലത്തെ പൊതു പ്രവർത്തകരും ആത്മീയ നേതാക്കളും ഒത്തു ചേർന്ന് മട്ടക്കരയുടെ വിവിധ ഭാഗത്തതായി 4 സ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം ദിവാൻ പെഅഷ്കറിൽ നിന്നും വാങ്ങുകയുണ്ടായി. അപ്രകാരം അനുവാദം വാങ്ങി മറ്റക്കര അടപ്പൂർ ഭാഗത്ത് പൊട്ടക്കുളത്ത് ശ്രീ.ചെറിയത് ചെറിയാൻ മാനേജരായി അദ്ദഹത്തിന്റെ സ്വന്തം സ്ഥലത്തു ഒന്ന്, രണ്ട് ക്ലാസുകൾ മാത്രമായി 13.06.1916 ആരംഭിച്ച സ്‌കൂളാണ് പൊട്ടക്കുളത്ത് St.Aantonys എം പി സ് അടപ്പൂർ (മലയാളം പ്രൈമറി സ്‌കൂൾ) പൊട്ടക്കുളത്ത് ശ്രി. ചെറിയത് ചെറിയാനു ശഷം 1918ൽ അഞ്ചലാക്കൽ ചാക്കോയ്ച്ചെൻ പ്രസ്തുത സ്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്ത്. ക്രമേണ സ്ഥലപരിമിതിയും കളിസ്ഥലത്തിന്റെ അഭാവവും യാത്രാ സൗകര്യങ്ങളുടെ കുറവും പരിഗണിച്ച് മാനേജർ ശ്രി. എ സി ചാക്കോ ദാനമായി നൽകിയ സ്ഥലത്തേയ്ക്ക് സ്കൂൾ മാറ്റുകയുണ്ടായി. ഈ കാലഘട്ടത്തിൽ സ്കൂൾ പ്രതിസന്ധികളെ നേരിടുകയും സ്‌കൂൾ മാനേജർ ആയിരുന്ന അഞ്ചലാക്കൽ ചാക്കോച്ചൻ മറ്റക്കര മഠത്തിലെ സിസ്റ്റേഴ്സ്നോട് സ്‌കൂൾ നടത്തിപ്പിനെപ്പറ്റി സംസാരിക്കുകയും ചെയ്തു. 1931-ൽ ശ്രി. അഞ്ചലാക്കൽ ചാക്കോ സ്കൂൾ മറ്റക്കര ക്ലാര മഠത്തിനു വിട്ടുതന്നു. തുടർന്നുള്ള കാലഘട്ടങ്ങളിൽ മറ്റക്കര പള്ളിയുടെ വികാരിയച്ഛന്മാർ ആയിരുന്നു പ്രസ്തുത സ്കൂളിന്റെ മാനേജർ സ്ഥാനം അലങ്കരിച്ചിരുന്നത്. ബഹു . മുണ്ടിയാനിക്കലച്ചന്റെ കാലത്ത് ഇപ്പോൾ ആയിരിക്കുന്ന സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ പുതിയ സ്‌കൂൾ കെട്ടിടം നിർമ്മിച്ചു. St.Antonys Adappoor Schoolഎന്ന പേര് നൽകി. ബഹു. കീപ്പുറത്ത് ജോസഫ്ച്ചന്റെകാലത്ത് മാനേജർ സ്ഥാനം ക്ലാരമOത്തിനു വിട്ടു കൊടുത്തു. അന്നുമുതൽ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ് കോൺഗ്രിഗേഷനിലെ സന്യാസിനികളുടെ മേൽനോട്ടത്തിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലുള്ള മികച്ച എൽ പി സ്‌കൂളിൽ ഒന്നാണ് ഇന്ന് മറ്റക്കര ST ANTONYS LPS 8 ഡിവിഷനുകളിലായി 180 കുട്ടികൾ അറിവിന്റെ ബാലപാഠങ്ങൾ അഭ്യസിക്കുന്നു. അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്ന 8 അധ്യാപകർ ഈ സ്‌കൂളിന്റെ വലിയ സമ്പത്തതാണ്. കൊഴുവനാൽ ഉപജില്ലയിലെ മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള അവാർഡ് തുടർച്ചയായി വാങ്ങിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം പഠനത്തിലെന്നപോലെതന്നെപാഠ്യതരപ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നു. കലാകായിക രംഗങ്ങളിലും ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേളകളിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ഒന്നാം സ്ഥാനത്തിന് അർഹരാകുകയും ചെയ്യുന്നു.
മുൻ ഹെഡ്മാസ്റ്റർമാർ
ശ്രി. ജെ തോമസ്(1916 -1918)
ശ്രി. വി.പി കേശവൻ നായർ (1918 -1932)
സി.അന്തോണീസ് FCC (1932 -1964 )
സി. കാർമൽ FCC (1964 -1972 & 1977 -1983)
സി. ഫ്ലോറ FCC (1972 -1977 )
സി. സിസിലി തോമസ് FCC (1983 -1992 )
സി. വിജിലിയ FCC (1992 -1994 )
സി.ലിലി ജോസ് FCC (1994 -1997 )
സി. ജൂഡിത്ത് FCC (1997 -2001)
സി. എൽസ പോത്തനാമല FCC (2001 -2003 )
സി.ബിൻസി വീട്ടിയാങ്കൽ FCC (2003 -2007 )
സി. ജെയിംസ് ബെറ്റി FCC(2007 -2008 )
സി. അമൽ ജോസ് FCC (2008 -2016 )
ഭൗതികസൗകര്യങ്ങൾ
8 ക്‌ളാസ് റൂമുകൾ play ഗ്രൗണ്ട് കുട്ടികൾക്ക് അസംബ്ലികൂടാനും ഇടവേളകളിൽ വന്നിരിക്കാനും ചെറിയ പരിപാടികൾ അവതരിപ്പിക്കാനുമുള്ള ശതാബ്‌ദി സ്മാരക ഹാൾ കമ്പ്യൂട്ടർ ലാബ് 6 കംപ്യൂട്ടറുകൾ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം കുട്ടികളിൽ വിവിധ അറിവുകൾ വളർത്തിയെടുക്കാനായി പ്രൊജക്ടർ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഓറട്ടറി ക്ലബ് :- കുട്ടികളെ പ്രസംഗ കല അഭ്യസിപ്പിക്കാൻ ഇതുവഴി സാധിക്കുന്നു
ഡാൻസ് ക്ലബ് :- ഓളം കുട്ടികൾ ഡാൻസ് പരിശീലനം നേടുന്നു ഉപജില്ലാ കലോൽസവത്തിൽ എല്ലാവർഷവും ഫസ്റ്റ് എ ഗ്രേഡ് നേടുന്നു
മ്യൂസിക് ക്ലബ് :- കുട്ടികളെ സംഗീതം പഠിപ്പിക്കുന്നു കലോൽസവങ്ങളിൽ സംഗീത ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് നേടാൻ കുട്ടികൾക്ക് സാധിക്കുന്നു
പ്രവർത്തി പരിചയ ക്ലബ്:- കുട്ടികളിലെ വിവിധങ്ങളായ കഴിവുകളെ ഉദാ:- ക്രാഫ്റ്റ് വർക്കുകൾ, തയ്യൽ, കോട്ട, പായ നിർമ്മാണം ബീഡ്‌സ്
വർക്ക്, വല കെട്ടൽ) വളർത്തിയെടുക്കാൻ ഇതുവഴി സഹായിക്കുന്നു
പ്രവർത്തി പരിചയ ക്ലബ്:- കുട്ടികളിലെ വിവിധങ്ങളായ കഴിവുകളെ ഉദാ:- ക്രാഫ്റ്റ് വർക്കുകൾ, തയ്യൽ, കോട്ട, പായ നിർമ്മാണം ബീഡ്‌സ് ർക്ക്, വല കെട്ടൽ) വളർത്തിയെടുക്കാൻ ഇതുവഴി സഹായിക്കുന്നു
ശാസ്ത്ര ഗണിതശാത്ര സാമൂഹ്യ ശാസ്ത്ര ക്ലബ് :-
വഴികാട്ടി
{{#multimaps: 9.627527 ,76.648562 | width=800px | zoom=16 }}