ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എം എം യു പി എസ് നരിയങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31538 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= പാലാ
| വിദ്യാഭ്യാസ ജില്ല= പാലാ
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 31538
| സ്കൂൾ കോഡ്= 31538
| സ്ഥാപിതവര്‍ഷം=1925
| സ്ഥാപിതവർഷം=1925
| സ്കൂള്‍ വിലാസം= നരിയങ്ങാനംപി.ഒ, <br/>
| സ്കൂൾ വിലാസം= നരിയങ്ങാനംപി.ഒ, <br/>
| പിന്‍ കോഡ്=686579
| പിൻ കോഡ്=686579
| സ്കൂള്‍ ഫോണ്‍=  9847800250
| സ്കൂൾ ഫോൺ=  9847800250
| സ്കൂള്‍ ഇമെയില്‍=  nasmmups@gmail.com
| സ്കൂൾ ഇമെയിൽ=  nasmmups@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=പാലാ
| ഉപ ജില്ല=പാലാ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം=  14
| ആൺകുട്ടികളുടെ എണ്ണം=  14
| പെൺകുട്ടികളുടെ എണ്ണം= 21
| പെൺകുട്ടികളുടെ എണ്ണം= 21
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  35
| വിദ്യാർത്ഥികളുടെ എണ്ണം=  35
| അദ്ധ്യാപകരുടെ എണ്ണം=    8
| അദ്ധ്യാപകരുടെ എണ്ണം=    8
| പ്രധാന അദ്ധ്യാപകന്‍=  സി ചിന്നമ്മ ജേക്കബ്
| പ്രധാന അദ്ധ്യാപകൻ=  സി ചിന്നമ്മ ജേക്കബ്
| പി.ടി.ഏ. പ്രസിഡണ്ട്=    തോമസ് മാത്യു       
| പി.ടി.ഏ. പ്രസിഡണ്ട്=    തോമസ് മാത്യു       
| സ്കൂള്‍ ചിത്രം= 31538pic-1.jpg ‎|
| സ്കൂൾ ചിത്രം= 31538pic-1.jpg ‎|
}}
}}
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ, ഭരണങ്ങാനം പ്രേദേശത്തോടു ചേർന്ന് കിടക്കുന്ന,  നരിയങ്ങാനം എന്ന മനോഹരമായ ഗ്രാമത്തിൽ, പള്ളിയുടെ നേതൃത്വത്തിൽ ആരംഭിച്ച അതിപുരാതനമായ ഒരു വിദ്യാലയമാണിത്.     
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ, ഭരണങ്ങാനം പ്രേദേശത്തോടു ചേർന്ന് കിടക്കുന്ന,  നരിയങ്ങാനം എന്ന മനോഹരമായ ഗ്രാമത്തിൽ, പള്ളിയുടെ നേതൃത്വത്തിൽ ആരംഭിച്ച അതിപുരാതനമായ ഒരു വിദ്യാലയമാണിത്.     
വരി 31: വരി 31:
1915 -16 കളിൽ തിരുവിതാംകൂറിൽ പ്രത്യേകിച്ചും കോട്ടയം ജില്ലയിൽ പല സ്ഥലങ്ങളിലും നാട്ടുക്കൂട്ടങ്ങളുടെ ഉത്തരവാദിത്തത്തിൽ സ്‌കൂളുകൾ പുതുതായി തുടങ്ങുന്ന കാലമായിരുന്നു. അക്കാലത്തെ ഒരു ചെറിയ കുടിയേറ്റ പ്രദേശമായിരുന്നു നരിയങ്ങാനം. 1916 ൽ  തച്ചരുപ)റയിൽ ഒരു ഷെഡ്‌കെട്ടി സ്കൂൾ നടത്തിപ്പിനുള്ള അധികാരം പള്ളി ഏറ്റെടുത്തു. 1958 ൽ  ആണ് യു.പി.സ്കൂൾ ആരംഭിച്ചത്. അനേകർക്ക്‌ അക്ഷരവെളിച്ചം പകർന്നു കൊടുത്തുകൊണ്ട് മലമേൽ പണിതുയർത്തപ്പെട്ട പട്ടണംപോലെ ഇന്നും ഈ സ്കൂൾ ഉജ്ജ്വല പ്രഭതൂകി വിരാജിക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
# വൈദ്യുതീകരിച്ച  ക്ലാസ് മുറികൾ.  
# വൈദ്യുതീകരിച്ച  ക്ലാസ് മുറികൾ.  
# കലാ-കായിക പരിശീലനങ്ങൾ.  
# കലാ-കായിക പരിശീലനങ്ങൾ.  
വരി 41: വരി 41:
# അച്ചടക്കവും വൃത്തിയും മുഖമുദ്രയാക്കിയ സ്കൂൾ
# അച്ചടക്കവും വൃത്തിയും മുഖമുദ്രയാക്കിയ സ്കൂൾ

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==

*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ ഹെൽത്ത് ക്ലബ്| ഹെൽത്ത് ക്ലബ്.]]
*  [[{{PAGENAME}}/ ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# Sr റോസ് ജെയിംസ് (2006-13)
# Sr റോസ് ജെയിംസ് (2006-13)
# Sr ടയ്സി വി.ജെ  (2000-06)
# Sr ടയ്സി വി.ജെ  (2000-06)
# Sr മേരിക്കുട്ടി പി.സി.('94-2000)
# Sr മേരിക്കുട്ടി പി.സി.('94-2000)

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
• കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ക്‌ളാസ്സുകൾ
• കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ക്‌ളാസ്സുകൾ
• എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ അധിഷ്‌ഠിത പഠനത്തിന് റൂം
• എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ അധിഷ്‌ഠിത പഠനത്തിന് റൂം
വരി 78: വരി 78:
• കുട്ടികളുടെ മികവ് തെളിയിക്കാൻ 'മികവുത്സവം '.
• കുട്ടികളുടെ മികവ് തെളിയിക്കാൻ 'മികവുത്സവം '.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 86: വരി 86:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | എസ്‌.എം.എം. യു.പി. എസ്‌.  നരിയങ്ങാനം.'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | എസ്‌.എം.എം. യു.പി. എസ്‌.  നരിയങ്ങാനം.'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

വരി 94: വരി 94:
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.722498,76.740167
{{#multimaps:9.722498,76.740167
|width=1100px|zoom=16}}
|width=1100px|zoom=16}}
<!--visbot  verified-chils->

08:51, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ് എം എം യു പി എസ് നരിയങ്ങാനം
വിലാസം
നരിയങ്ങാനം

നരിയങ്ങാനംപി.ഒ,
,
686579
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ9847800250
ഇമെയിൽnasmmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്31538 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി ചിന്നമ്മ ജേക്കബ്
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ, ഭരണങ്ങാനം പ്രേദേശത്തോടു ചേർന്ന് കിടക്കുന്ന, നരിയങ്ങാനം എന്ന മനോഹരമായ ഗ്രാമത്തിൽ, പള്ളിയുടെ നേതൃത്വത്തിൽ ആരംഭിച്ച അതിപുരാതനമായ ഒരു വിദ്യാലയമാണിത്.

ചരിത്രം

1915 -16 കളിൽ തിരുവിതാംകൂറിൽ പ്രത്യേകിച്ചും കോട്ടയം ജില്ലയിൽ പല സ്ഥലങ്ങളിലും നാട്ടുക്കൂട്ടങ്ങളുടെ ഉത്തരവാദിത്തത്തിൽ സ്‌കൂളുകൾ പുതുതായി തുടങ്ങുന്ന കാലമായിരുന്നു. അക്കാലത്തെ ഒരു ചെറിയ കുടിയേറ്റ പ്രദേശമായിരുന്നു നരിയങ്ങാനം. 1916 ൽ തച്ചരുപ)റയിൽ ഒരു ഷെഡ്‌കെട്ടി സ്കൂൾ നടത്തിപ്പിനുള്ള അധികാരം പള്ളി ഏറ്റെടുത്തു. 1958 ൽ ആണ് യു.പി.സ്കൂൾ ആരംഭിച്ചത്. അനേകർക്ക്‌ അക്ഷരവെളിച്ചം പകർന്നു കൊടുത്തുകൊണ്ട് മലമേൽ പണിതുയർത്തപ്പെട്ട പട്ടണംപോലെ ഇന്നും ഈ സ്കൂൾ ഉജ്ജ്വല പ്രഭതൂകി വിരാജിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  1. വൈദ്യുതീകരിച്ച ക്ലാസ് മുറികൾ.
  2. കലാ-കായിക പരിശീലനങ്ങൾ.
  3. ജൈവപച്ചക്കറിത്തോട്ടം , പൂന്തോട്ടം
  4. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ അധിഷ്‌ഠിത പഠനത്തിന് റൂം.
  5. വിശാലമായ ഗ്രൗണ്ട്.
  6. സ്റ്റോർ മുറിയൊടുകൂടിയ പാചകപ്പുര.
  7. സ്കൂളിലേയ്ക്ക് വാഹന സൗകര്യം.
  8. അച്ചടക്കവും വൃത്തിയും മുഖമുദ്രയാക്കിയ സ്കൂൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. Sr റോസ് ജെയിംസ് (2006-13)
  2. Sr ടയ്സി വി.ജെ (2000-06)
  3. Sr മേരിക്കുട്ടി പി.സി.('94-2000)

നേട്ടങ്ങൾ

• കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ക്‌ളാസ്സുകൾ • എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ അധിഷ്‌ഠിത പഠനത്തിന് റൂം • കുട്ടികൾക്ക് പുസ്തകവും യൂണിഫോമും ഫ്രീ. • സ്റ്റോർ മുറിയൊടുകൂടിയ പാചകപ്പുര ,വിശാലമായ ഗ്രൗണ്ട് • വായിച്ചു വളരാൻ "വായന മൂലയും "വായന ക്ലബും " • അപേഷിക്കുന്നവർക്ക് മുഴുവൻ 1000 രൂപയുടെ Minority Scholarship. • DCL , IQ സ്കോളർഷിപ് പരീക്ഷകളിൽ ക്യാഷ് അവാർഡ് , മെഡൽ ,സര്ടിഫിക്കറ്റ്സ് • ദിവസംതോറുമുള്ള വാർത്താശേഖരണത്തിന് "വാർത്താബുള്ളറ്റിന് " ക്വിസ് ടൈം " • KCSL ചിത്രരചനാ മത്സരത്തിൽ മുന്നേറ്റം. • പ്രീമിയർ എൻട്രൻസ് കോച്ചിങ് ക്ലാസ്സിൽ പങ്കെടുക്കൽ. • മാതൃകാപരമായ ദിനാചരണങ്ങൾ • സ്കൂളിലേയ്ക്ക് വാഹന സൗകര്യം • കുട്ടിയെ അടുത്തറിയാൻ 'CPTA' 'അമ്മ അറിയാൻ MPTA. • അച്ചടക്കവും വൃത്തിയും മുഖമുദ്രയാക്കിയ സ്കൂൾ. • ഓരോ വർഷവും ഇൻസ്പെയർ അവാർഡുകൾ • വായനാവാരം മാതൃകാപരമായി നടക്കുന്ന സ്കൂൾ • ശുചിത്വ ശീലങ്ങൾ ഉറപ്പിക്കാൻ 'ഹെൽത്ത് ക്ലബ്ബ് • കുട്ടികളെ വരവേൽക്കാൻ 'പ്രവേശനോത്സവം ' • കുട്ടികളുടെ മികവ് തെളിയിക്കാൻ 'മികവുത്സവം '.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.722498,76.740167 |width=1100px|zoom=16}}