"എ. എൽ. പി. എസ്. ചേനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22232 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=എ. എല്‍. പി. എസ്. ചേനം
| പേര്=എ. എൽ. പി. എസ്. ചേനം
| സ്ഥലപ്പേര്=  ചേനം
| സ്ഥലപ്പേര്=  ചേനം
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല=തൃശ്ശൂര്‍
| റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്=22232  
| സ്കൂൾ കോഡ്=22232  
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=1926
| സ്ഥാപിതവർഷം=1926
| സ്കൂള്‍ വിലാസം= എ. എല്‍. പി. എസ്. ചേനം ചേർപ്പ് തൃശ്ശൂര്‍  
| സ്കൂൾ വിലാസം= എ. എൽ. പി. എസ്. ചേനം ചേർപ്പ് തൃശ്ശൂർ  
| പിന്‍ കോഡ്=680561  
| പിൻ കോഡ്=680561  
| സ്കൂള്‍ ഫോണ്‍= 9497424640
| സ്കൂൾ ഫോൺ= 9497424640
| സ്കൂള്‍ ഇമെയില്‍= alpschenam@gmail.com
| സ്കൂൾ ഇമെയിൽ= alpschenam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചേര്‍പ്പ്
| ഉപ ജില്ല= ചേർപ്പ്
| ഭരണ വിഭാഗം= എയ്ഡഡ്   
| ഭരണ വിഭാഗം= എയ്ഡഡ്   
| സ്കൂള്‍ വിഭാഗം= ലോവർ പ്രൈമറി  
| സ്കൂൾ വിഭാഗം= ലോവർ പ്രൈമറി  
| പഠന വിഭാഗങ്ങള്‍1= പ്രൈമറി  
| പഠന വിഭാഗങ്ങൾ1= പ്രൈമറി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=20  
| ആൺകുട്ടികളുടെ എണ്ണം=20  
| പെൺകുട്ടികളുടെ എണ്ണം=19  
| പെൺകുട്ടികളുടെ എണ്ണം=19  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=39  
| വിദ്യാർത്ഥികളുടെ എണ്ണം=39  
| അദ്ധ്യാപകരുടെ എണ്ണം=5
| അദ്ധ്യാപകരുടെ എണ്ണം=5
| പ്രിന്‍സിപ്പല്‍=--         
| പ്രിൻസിപ്പൽ=--         
| പ്രധാന അദ്ധ്യാപകന്‍= ലൗലി.ജെ .തേക്കാനത്ത്           
| പ്രധാന അദ്ധ്യാപകൻ= ലൗലി.ജെ .തേക്കാനത്ത്           
| പി.ടി.ഏ. പ്രസിഡണ്ട്= ടി.കെ.ഷിഹാബുദീൻ           
| പി.ടി.ഏ. പ്രസിഡണ്ട്= ടി.കെ.ഷിഹാബുദീൻ           
| സ്കൂള്‍ ചിത്രം= 22232-chenam1.jpg
| സ്കൂൾ ചിത്രം= 22232-chenam1.jpg
| }}
| }}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 36: വരി 36:
തൃശ്ശൂർ ജില്ലയിലെ  പാറളം ഗ്രാമപഞ്ചായത്തിൽ തെക്കുവശത്തായി ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ് ചേനം.മൂന്ന് കിലോമീറ്റർ ചുറ്റളവിൽ  കോൾനിലങ്ങളാൽ       വലയം ചെയ്തു കിടക്കുന്ന ഈ ഗ്രാമം പ്രകൃതിമനോഹാരിതയിൽ വ്യത്യസ്തത പുലർത്തുന്നു.നാട്ടുരാജാക്കന്മാരുടെ ഭരണത്തിനുശേഷം ഈ പ്രദേശം ചേന്നേരമ  നക്കാരുടെ  കൃഷിഭൂമിയായിരുന്നു. ഇതിൽ കൂടുതലായും ചേനയാണ്കൃഷി ചെയ്തിരുന്നത്.ചേന്നേരമനക്കാരുടെ   സ്ഥലമായതിനാലും , ചേനക്കൃഷി  നടത്തിയതിനാലും ഈ  പ്രദേശത്തിന് ചേനം എന്ന പേര് ലഭിച്ചു  എന്ന് അനുമാനം വയലുകളുടെ  മധ്യത്തിലായി സ്ഥിതി ചെയ്‌യുന്ന ഇവിടം മഴക്കാലമാകുന്നതോടെ വെള്ളം കയറുകയും അന്യസ്ഥലങ്ങളിലേക്കു  പോകാൻവഞ്ചിയെ ആശ്രയിക്കുകയും ചെയ്തിരുന്ന പഴമക്കാർ  പഠിക്കാൻ ആഗ്രഹമുള്ളവരെ അക്ഷരം പഠിപ്പിച്ചിരുന്നു .ഇതിനായി പുറംദേശത്തുനിന്നും  പണിക്കന്മാരെ  കൊണ്ടുവന്നു . ചിലർ പുറത്തുപോയും   പഠിച്ചിരുന്നു.ഇതിൽ ബുദ്ധിമുട്ടു തോന്നിയ നാട്ടുകാർ സ്കൂൾ ആരംഭിക്കുന്നതിനെപ്പറ്റി  ചിന്തിച്ചു .കൊല്ലവർഷം ആയിരത്തിഒരുന്നൂറ്റിയൊന്നിൽ  ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .

    ഈഴവരും മുസ്‍ലീം വിഭാഗത്തിൽ  ഉള്ളവരും  ആദ്യമായി  പ്രവേശനം നേടി . പെൺ കുട്ടികളും ആരംഭത്തിൽതന്നെ പ്രവേശനം നേടിയിരുന്നു .മേലേലെ ഗോവിന്ദകുട്ടിമേനോനും  ചോരഞ്ചത്ത്‌ നാരായണമേനോനും  ആയിരുന്നു  ആദ്യത്തെ  അധ്യാപകർ . 
    ഈഴവരും മുസ്‍ലീം വിഭാഗത്തിൽ  ഉള്ളവരും  ആദ്യമായി  പ്രവേശനം നേടി . പെൺ കുട്ടികളും ആരംഭത്തിൽതന്നെ പ്രവേശനം നേടിയിരുന്നു .മേലേലെ ഗോവിന്ദകുട്ടിമേനോനും  ചോരഞ്ചത്ത്‌ നാരായണമേനോനും  ആയിരുന്നു  ആദ്യത്തെ  അധ്യാപകർ . 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
       26 സെൻറ്‌  ഭൂമിയിലാണ് ഈ  വിദ്യാലയം  സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെയും  പ്രീപ്രൈമറി  വിഭാഗത്തിനുമായി 6  ക്ലാസ്സ്മുറികളുണ്ട് .  വാഹനസൗകര്യം ,കമ്പ്യൂട്ടർ  പഠനം   എന്നിവ ഒരുക്കിയിട്ടുണ്ട് .                                 
       26 സെൻറ്‌  ഭൂമിയിലാണ് ഈ  വിദ്യാലയം  സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെയും  പ്രീപ്രൈമറി  വിഭാഗത്തിനുമായി 6  ക്ലാസ്സ്മുറികളുണ്ട് .  വാഹനസൗകര്യം ,കമ്പ്യൂട്ടർ  പഠനം   എന്നിവ ഒരുക്കിയിട്ടുണ്ട് .                                 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
   വിദ്യാരംഗം  
   വിദ്യാരംഗം  
   ഗണിതക്ലബ്‌  
   ഗണിതക്ലബ്‌  
വരി 46: വരി 46:
  സ്കൂൾ മാഗസിൻ
  സ്കൂൾ മാഗസിൻ

==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==

മാനേജർമാർ :-                               
മാനേജർമാർ :-                               
വരി 68: വരി 68:

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
  പതിറ്റാണ്ടുകൾക്കു  മുൻപ്  സംസ്‌കൃതത്തിലും  മലയാളത്തിലും  മാസ്റ്റർബിരുദം  നേടിയ  എഴുത്തുകാരനും  ഈ  വിദ്യാലയത്തിലെ മുൻ അധ്യാപകനുമായ  രാമദേവൻ  പണിക്കശ്ശേരി ,        വി .എച് .ദിരാർ ( ഫ്രീലാൻസ് ജേർണലിസ്റ്റ് ),             
  പതിറ്റാണ്ടുകൾക്കു  മുൻപ്  സംസ്‌കൃതത്തിലും  മലയാളത്തിലും  മാസ്റ്റർബിരുദം  നേടിയ  എഴുത്തുകാരനും  ഈ  വിദ്യാലയത്തിലെ മുൻ അധ്യാപകനുമായ  രാമദേവൻ  പണിക്കശ്ശേരി ,        വി .എച് .ദിരാർ ( ഫ്രീലാൻസ് ജേർണലിസ്റ്റ് ),             
  വി എച് .സലീം (പൂജ്യം കവി ),പി .ആർ .കൃഷ്ണൻകുട്ടി (നോവലിസ്റ്റ് ).
  വി എച് .സലീം (പൂജ്യം കവി ),പി .ആർ .കൃഷ്ണൻകുട്ടി (നോവലിസ്റ്റ് ).
വരി 78: വരി 78:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.43826,76.18353|zoom=10}}
{{#multimaps:10.43826,76.18353|zoom=10}}
<!--visbot  verified-chils->
"https://schoolwiki.in/എ._എൽ._പി._എസ്._ചേനം" എന്ന താളിൽനിന്ന് ശേഖരിച്ചത്