ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്. വിളപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44324 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|Govt. L. P. S. Vilappil}}
{{prettyurl|Govt. L. P. S. Vilappil}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വിളപ്പില്‍
| സ്ഥലപ്പേര്= വിളപ്പിൽ
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
| റവന്യൂ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 44324
| സ്കൂൾ കോഡ്= 44324
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=  1865
| സ്ഥാപിതവർഷം=  1865
| സ്കൂള്‍ വിലാസം= ഗവ. എല്‍.പി. എസ് വിളപ്പില്‍
| സ്കൂൾ വിലാസം= ഗവ. എൽ.പി. എസ് വിളപ്പിൽ
| പിന്‍ കോഡ്= 695573
| പിൻ കോഡ്= 695573
| സ്കൂള്‍ ഫോണ്‍= 0471 2270290
| സ്കൂൾ ഫോൺ= 0471 2270290
| സ്കൂള്‍ ഇമെയില്‍= glpsvilappilpeyad@gmail.com  
| സ്കൂൾ ഇമെയിൽ= glpsvilappilpeyad@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കാട്ടാക്കട
| ഉപ ജില്ല= കാട്ടാക്കട
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=100
| ആൺകുട്ടികളുടെ എണ്ണം=100
| പെൺകുട്ടികളുടെ എണ്ണം= 87
| പെൺകുട്ടികളുടെ എണ്ണം= 87
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 187
| വിദ്യാർത്ഥികളുടെ എണ്ണം= 187
| അദ്ധ്യാപകരുടെ എണ്ണം= 11
| അദ്ധ്യാപകരുടെ എണ്ണം= 11
| പ്രിന്‍സിപ്പല്‍=       
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകന്‍ = ചിന്മയി.ബി
| പ്രധാന അദ്ധ്യാപകൻ = ചിന്മയി.ബി
| പി.ടി.ഏ. പ്രസിഡണ്ട്=  എം. സി. സുരേഷ്
| പി.ടി.ഏ. പ്രസിഡണ്ട്=  എം. സി. സുരേഷ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം=44324-10.jpg
| സ്കൂൾ ചിത്രം=44324-10.jpg
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
== ചരിത്രം ==
കാട്ടാക്കട താലൂക്കില്‍, വിളപ്പില്‍ പ‍‍ഞ്ചായത്തില്‍ വിളപ്പില്‍ ഗവ . എല്‍ . പി . സ്കൂള്‍ സ്ഥിതി ചെയ്യുന്നു. 1865-ല്‍ ബ്രട്ടീഷുകാരനായ ഒരു വിദ്യാഭ്യാസ ഡയറക്ടര്‍ ആയിരുന്നു ഈ സ്കൂള്‍ സ്ഥാപിച്ചതെന്ന് ഒരു പൂര്‍വ വിദ്യാര്‍ഥി സ്മരിക്കുന്നു. ഓരോ പകുതിയിലും ഒരു സ്കൂള്‍ സ്ഥാപിക്കുക എന്നുള്ള നയത്തിന്റെ ഭാഗമായിരുന്നു അത്. ആദ്യകാലത്ത് ഒന്നു മുതല്‍ നാലാം സ്റ്റാന്റേര്‍ഡുവരെയാണ് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ വിളപ്പില്‍ ഗ്രാമപ‍ഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അന്ന് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.
കാട്ടാക്കട താലൂക്കിൽ, വിളപ്പിൽ പ‍‍ഞ്ചായത്തിൽ വിളപ്പിൽ ഗവ . എൽ . പി . സ്കൂൾ സ്ഥിതി ചെയ്യുന്നു. 1865-ബ്രട്ടീഷുകാരനായ ഒരു വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്നു ഈ സ്കൂൾ സ്ഥാപിച്ചതെന്ന് ഒരു പൂർവ വിദ്യാർഥി സ്മരിക്കുന്നു. ഓരോ പകുതിയിലും ഒരു സ്കൂൾ സ്ഥാപിക്കുക എന്നുള്ള നയത്തിന്റെ ഭാഗമായിരുന്നു അത്. ആദ്യകാലത്ത് ഒന്നു മുതൽ നാലാം സ്റ്റാന്റേർഡുവരെയാണ് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ വിളപ്പിൽ ഗ്രാമപ‍ഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അന്ന് സ്കൂൾ പ്രവർത്തിച്ചിരുന്നത്.
അന്നത്തെ സ്കൂളിലെ പ്രഥമാധ്യാപകന്‍ ശ്രീ സാമുവല്‍ ആയിരുന്നു. സ്കൂള്‍ കെട്ടിടം ഓല മേ‍ഞ്ഞതും, ചുമര് കെട്ടിയടച്ചതും, ക്ലാസ് മുറികള്‍ ഇടത്തട്ടി കൊണ്ട് വേര്‍തിരിച്ചതുമായിരുന്നു. അന്നത്തെ അധ്യാപകരില്‍ തച്ചോട്ടുകാവിലെ ശ്രീ കുട്ടിസാറിന്റെ വേഷം പ്രശസ്തമായിരുന്നു - ഒറ്റമുണ്ടും നേര്യതും.
അന്നത്തെ സ്കൂളിലെ പ്രഥമാധ്യാപകൻ ശ്രീ സാമുവൽ ആയിരുന്നു. സ്കൂൾ കെട്ടിടം ഓല മേ‍ഞ്ഞതും, ചുമര് കെട്ടിയടച്ചതും, ക്ലാസ് മുറികൾ ഇടത്തട്ടി കൊണ്ട് വേർതിരിച്ചതുമായിരുന്നു. അന്നത്തെ അധ്യാപകരിൽ തച്ചോട്ടുകാവിലെ ശ്രീ കുട്ടിസാറിന്റെ വേഷം പ്രശസ്തമായിരുന്നു - ഒറ്റമുണ്ടും നേര്യതും.
1957-58 കാലഘട്ടത്തില്‍ ബാലരാമപുരം എ.ഇ.ഒ യുടെ അധികാരപരിധിയില്‍ വരുന്ന ഏറ്റവും വലിയ പ്രൈമറി സ്കൂളായിരുന്നു ഇത്. 1964-ല്‍ സ്കൂളിന്റെ സമീപത്തുതന്നെ അമ്പതു സെന്റ് സ്ഥലം അമ്പന്‍കോട് ദേശത്തെ ദേവസഹായം കുട്ടന്‍നാടാരുടെ പക്കല്‍ നിന്നും വിലയ്ക്കു വാങ്ങി ഇന്ന് സ്കൂള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന പ്രധാന ഓടിട്ട കെട്ടിടം നിര്‍മിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.അ‍ഞ്ചാം സ്റ്റാന്റേര്‍ഡ് ആരംഭിക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചു. 1997-98ല്‍ പ്രീ-പ്രൈമറി ആരംഭിച്ചു.
1957-58 കാലഘട്ടത്തിൽ ബാലരാമപുരം എ.ഇ.ഒ യുടെ അധികാരപരിധിയിൽ വരുന്ന ഏറ്റവും വലിയ പ്രൈമറി സ്കൂളായിരുന്നു ഇത്. 1964-സ്കൂളിന്റെ സമീപത്തുതന്നെ അമ്പതു സെന്റ് സ്ഥലം അമ്പൻകോട് ദേശത്തെ ദേവസഹായം കുട്ടൻനാടാരുടെ പക്കൽ നിന്നും വിലയ്ക്കു വാങ്ങി ഇന്ന് സ്കൂൾ ഓഫീസ് പ്രവർത്തിക്കുന്ന പ്രധാന ഓടിട്ട കെട്ടിടം നിർമിച്ച് പ്രവർത്തനം ആരംഭിച്ചു.അ‍ഞ്ചാം സ്റ്റാന്റേർഡ് ആരംഭിക്കുന്നതിന് സർക്കാരിൽ നിന്ന് അനുമതി ലഭിച്ചു. 1997-98ൽ പ്രീ-പ്രൈമറി ആരംഭിച്ചു.
2015-16 ല്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതോത്തര സുവര്‍ണ ജൂബിലിയ്ക്ക് തുടക്കം കുറിച്ചു.
2015-16 ഒരു വർഷം നീണ്ടുനിൽക്കുന്ന ശതോത്തര സുവർണ ജൂബിലിയ്ക്ക് തുടക്കം കുറിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സ്ഥലവിസ്തൃതി - 50 സെന്റ്,
സ്ഥലവിസ്തൃതി - 50 സെന്റ്,
കെട്ടിടം - 3,
കെട്ടിടം - 3,
ക്ലാസ് മുറി - 12,
ക്ലാസ് മുറി - 12,
കമ്പ്യൂട്ടര്‍ ലാബ് - 1,
കമ്പ്യൂട്ടർ ലാബ് - 1,
കമ്പ്യൂട്ടര്‍ - 6
കമ്പ്യൂട്ടർ - 6


ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


വിശാലവും വൃത്തിയുള്ളതുമായ ക്ലാസ് മുറികള്‍.
വിശാലവും വൃത്തിയുള്ളതുമായ ക്ലാസ് മുറികൾ.
എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബ‍‍ഞ്ചുകളും ഡെസ്കുകളും.
എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബ‍‍ഞ്ചുകളും ഡെസ്കുകളും.
* ഫാനുകള്‍
* ഫാനുകൾ
* ലൈബ്രറി
* ലൈബ്രറി
* ഡിജിറ്റല്‍ ക്ലാസ്റൂമുകള്‍
* ഡിജിറ്റൽ ക്ലാസ്റൂമുകൾ
* വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലറ്റുകള്‍
* വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലറ്റുകൾ
* സ്കൂള്‍ ബസ്
* സ്കൂൾ ബസ്
* ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിശീലന ക്ലാസുകള്‍
* ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസുകൾ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==




*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
     1  ഹരിത ക്ലബ്
     1  ഹരിത ക്ലബ്
     2 ഹെല്‍ത്ത് ക്ലബ്
     2 ഹെൽത്ത് ക്ലബ്
     3 ഗണിത ക്ലബ്
     3 ഗണിത ക്ലബ്
     4 ആര്‍ട്സ് ക്ലബ്
     4 ആർട്സ് ക്ലബ്
     5 സയന്‍സ് ക്ലബ്
     5 സയൻസ് ക്ലബ്
     6 സോഷ്യല്‍ സയന്‍സ് ക്ബബ്
     6 സോഷ്യൽ സയൻസ് ക്ബബ്
     7 ജല ക്ബബ്  
     7 ജല ക്ബബ്  
     8 പരിസ്ഥിതി ക്ലബ്ബ്
     8 പരിസ്ഥിതി ക്ലബ്ബ്
     9 ഗാന്ധി ദര്‍ശന്‍
     9 ഗാന്ധി ദർശൻ
     10 സ്പോര്‍ട്സ് ക്ലബ്ബ്
     10 സ്പോർട്സ് ക്ലബ്ബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
1977 മുതല്‍
1977 മുതൽ
# അപ്പുക്കുട്ടന്‍
# അപ്പുക്കുട്ടൻ
# ജി. രവീന്ദ്രന്‍
# ജി. രവീന്ദ്രൻ
# ശിവദാസന്‍
# ശിവദാസൻ
# വി.സുകുമാരന്‍
# വി.സുകുമാരൻ
# അംബികാബായി
# അംബികാബായി
# ശ്യാമള
# ശ്യാമള
വരി 96: വരി 96:
# ജ്‍ഞാനപ്രകാശമണി
# ജ്‍ഞാനപ്രകാശമണി
# അംബുജാക്ഷിയമ്മ
# അംബുജാക്ഷിയമ്മ
# രഘുനാഥന്‍
# രഘുനാഥൻ
# ജി. സുമംഗല
# ജി. സുമംഗല
# പരമേശ്വരി അന്തര്‍ജ്ജനം
# പരമേശ്വരി അന്തർജ്ജനം
# ശശികലാദേവി
# ശശികലാദേവി
# ഡി.നിര്‍മലാറാണി
# ഡി.നിർമലാറാണി
# ഷീല.പി.‍ഡി
# ഷീല.പി.‍ഡി


== പ്രശംസ ==
== പ്രശംസ ==
കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍.  
കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ.  


==വഴികാട്ടി==
==വഴികാട്ടി==
വരി 110: വരി 110:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 118: വരി 118:
|}
|}
{{#multimaps:  8.5143668,77.0167723 | width=600px| zoom=15}}
{{#multimaps:  8.5143668,77.0167723 | width=600px| zoom=15}}
<!--visbot  verified-chils->

08:30, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ. പി. എസ്. വിളപ്പിൽ
വിലാസം
വിളപ്പിൽ

695573
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1865
വിവരങ്ങൾ
ഫോൺ0471 2270290
ഇമെയിൽglpsvilappilpeyad@gmail.com
കോഡുകൾ
സ്കൂൾ കോഡ്44324 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചിന്മയി.ബി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ





ചരിത്രം

കാട്ടാക്കട താലൂക്കിൽ, വിളപ്പിൽ പ‍‍ഞ്ചായത്തിൽ വിളപ്പിൽ ഗവ . എൽ . പി . സ്കൂൾ സ്ഥിതി ചെയ്യുന്നു. 1865-ൽ ബ്രട്ടീഷുകാരനായ ഒരു വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്നു ഈ സ്കൂൾ സ്ഥാപിച്ചതെന്ന് ഒരു പൂർവ വിദ്യാർഥി സ്മരിക്കുന്നു. ഓരോ പകുതിയിലും ഒരു സ്കൂൾ സ്ഥാപിക്കുക എന്നുള്ള നയത്തിന്റെ ഭാഗമായിരുന്നു അത്. ആദ്യകാലത്ത് ഒന്നു മുതൽ നാലാം സ്റ്റാന്റേർഡുവരെയാണ് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ വിളപ്പിൽ ഗ്രാമപ‍ഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അന്ന് സ്കൂൾ പ്രവർത്തിച്ചിരുന്നത്. അന്നത്തെ സ്കൂളിലെ പ്രഥമാധ്യാപകൻ ശ്രീ സാമുവൽ ആയിരുന്നു. സ്കൂൾ കെട്ടിടം ഓല മേ‍ഞ്ഞതും, ചുമര് കെട്ടിയടച്ചതും, ക്ലാസ് മുറികൾ ഇടത്തട്ടി കൊണ്ട് വേർതിരിച്ചതുമായിരുന്നു. അന്നത്തെ അധ്യാപകരിൽ തച്ചോട്ടുകാവിലെ ശ്രീ കുട്ടിസാറിന്റെ വേഷം പ്രശസ്തമായിരുന്നു - ഒറ്റമുണ്ടും നേര്യതും. 1957-58 കാലഘട്ടത്തിൽ ബാലരാമപുരം എ.ഇ.ഒ യുടെ അധികാരപരിധിയിൽ വരുന്ന ഏറ്റവും വലിയ പ്രൈമറി സ്കൂളായിരുന്നു ഇത്. 1964-ൽ സ്കൂളിന്റെ സമീപത്തുതന്നെ അമ്പതു സെന്റ് സ്ഥലം അമ്പൻകോട് ദേശത്തെ ദേവസഹായം കുട്ടൻനാടാരുടെ പക്കൽ നിന്നും വിലയ്ക്കു വാങ്ങി ഇന്ന് സ്കൂൾ ഓഫീസ് പ്രവർത്തിക്കുന്ന പ്രധാന ഓടിട്ട കെട്ടിടം നിർമിച്ച് പ്രവർത്തനം ആരംഭിച്ചു.അ‍ഞ്ചാം സ്റ്റാന്റേർഡ് ആരംഭിക്കുന്നതിന് സർക്കാരിൽ നിന്ന് അനുമതി ലഭിച്ചു. 1997-98ൽ പ്രീ-പ്രൈമറി ആരംഭിച്ചു. 2015-16 ൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതോത്തര സുവർണ ജൂബിലിയ്ക്ക് തുടക്കം കുറിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്ഥലവിസ്തൃതി - 50 സെന്റ്, കെട്ടിടം - 3, ക്ലാസ് മുറി - 12, കമ്പ്യൂട്ടർ ലാബ് - 1, കമ്പ്യൂട്ടർ - 6

ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

വിശാലവും വൃത്തിയുള്ളതുമായ ക്ലാസ് മുറികൾ. എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബ‍‍ഞ്ചുകളും ഡെസ്കുകളും.

  • ഫാനുകൾ
  • ലൈബ്രറി
  • ഡിജിറ്റൽ ക്ലാസ്റൂമുകൾ
  • വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലറ്റുകൾ
  • സ്കൂൾ ബസ്
  • ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
    1  ഹരിത ക്ലബ്
    2 ഹെൽത്ത് ക്ലബ്
    3 ഗണിത ക്ലബ്
    4 ആർട്സ് ക്ലബ്
    5 സയൻസ് ക്ലബ്
    6 സോഷ്യൽ സയൻസ് ക്ബബ്
    7 ജല ക്ബബ് 
    8 പരിസ്ഥിതി ക്ലബ്ബ്
    9 ഗാന്ധി ദർശൻ
   10 സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

1977 മുതൽ

  1. അപ്പുക്കുട്ടൻ
  2. ജി. രവീന്ദ്രൻ
  3. ശിവദാസൻ
  4. വി.സുകുമാരൻ
  5. അംബികാബായി
  6. ശ്യാമള
  7. ലക്ഷ്മിക്കു‍ട്ടിയമ്മ
  8. സെ്റ്റല്ല
  9. ജ്‍ഞാനപ്രകാശമണി
  10. അംബുജാക്ഷിയമ്മ
  11. രഘുനാഥൻ
  12. ജി. സുമംഗല
  13. പരമേശ്വരി അന്തർജ്ജനം
  14. ശശികലാദേവി
  15. ഡി.നിർമലാറാണി
  16. ഷീല.പി.‍ഡി

പ്രശംസ

കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ.

വഴികാട്ടി

{{#multimaps: 8.5143668,77.0167723 | width=600px| zoom=15}}


"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._വിളപ്പിൽ&oldid=393651" എന്ന താളിൽനിന്ന് ശേഖരിച്ചത്