"ദാറുൽ റഹ്മ എച്ച്.എസ്‌. തലയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Darul Ul Rahma Thalayad}}
{{prettyurl|Darul Ul Rahma Thalayad}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= തലയാട്
| സ്ഥലപ്പേര്= തലയാട്
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47116
| സ്കൂൾ കോഡ്= 47116
| സ്ഥാപിതദിവസം= 24
| സ്ഥാപിതദിവസം= 24
| സ്ഥാപിതമാസം= ജനുവരി
| സ്ഥാപിതമാസം= ജനുവരി
| സ്ഥാപിതവര്‍ഷം= 2011
| സ്ഥാപിതവർഷം= 2011
| സ്കൂള്‍ വിലാസം= തലയാട് പി.ഒ, <br/>കോഴിക്കോട്  
| സ്കൂൾ വിലാസം= തലയാട് പി.ഒ, <br/>കോഴിക്കോട്  
| പിന്‍ കോഡ്= 673582
| പിൻ കോഡ്= 673582
| സ്കൂള്‍ ഫോണ്‍= 04952253811
| സ്കൂൾ ഫോൺ= 04952253811
| സ്കൂള്‍ ഇമെയില്‍= highschool@gmail.com  
| സ്കൂൾ ഇമെയിൽ= highschool@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= ...............................
| സ്കൂൾ വെബ് സൈറ്റ്= ...............................
| ഉപ ജില്ല= ബാലുശ്ശേരി
| ഉപ ജില്ല= ബാലുശ്ശേരി
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= അംഗീകൃതം  
‌| ഭരണം വിഭാഗം= അംഗീകൃതം  
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -->
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍,  
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ,  
| പഠന വിഭാഗങ്ങള്‍2=യു.പി ‌
| പഠന വിഭാഗങ്ങൾ2=യു.പി ‌
| പഠന വിഭാഗങ്ങള്‍3=.......................
| പഠന വിഭാഗങ്ങൾ3=.......................
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 93
| ആൺകുട്ടികളുടെ എണ്ണം= 93
| പെൺകുട്ടികളുടെ എണ്ണം= 69
| പെൺകുട്ടികളുടെ എണ്ണം= 69
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 162
| വിദ്യാർത്ഥികളുടെ എണ്ണം= 162
| അദ്ധ്യാപകരുടെ എണ്ണം= 04+07
| അദ്ധ്യാപകരുടെ എണ്ണം= 04+07


| പ്രധാന അദ്ധ്യാപകന്‍= ഇ.എ.ജോര്‍ജ്ജുകുട്ടി    
| പ്രധാന അദ്ധ്യാപകൻ= ഇ.എ.ജോർജ്ജുകുട്ടി    
|പ്രിന്‍സിപ്പല്‍= .................
|പ്രിൻസിപ്പൽ= .................
| പി.ടി.ഏ. പ്രസിഡണ്ട്=  സുബൈദ. എ.കെ
| പി.ടി.ഏ. പ്രസിഡണ്ട്=  സുബൈദ. എ.കെ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|ഗ്രേഡ്=4
|ഗ്രേഡ്=4
|സ്കൂള്‍ ചിത്രം=47115-school.jpg
|സ്കൂൾ ചിത്രം=47115-school.jpg
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ദാറുല്‍ റഹ്മ എച്ച്.എസ്‌ പ്രദേശത്തെ ഏക വിദ്യാലയമാണ്.2011 ല്‍ പ്രവര്‍ത്തനമാരംഭിച്ചു.
ദാറുൽ റഹ്മ എച്ച്.എസ്‌ പ്രദേശത്തെ ഏക വിദ്യാലയമാണ്.2011 പ്രവർത്തനമാരംഭിച്ചു.




== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് ജില്ലയുടെ കിഴക്കന് മലയോരകവാടം എന്നറിയപ്പെടുന്ന ഓമശ്ശേരിയില്‍ നിന്നും ഏതാനും കിലോമീറ്റര്‍ കഴിഞ്ഞാല്‍ തെച്ച്യാട് എന്ന ഗ്രമപ്രദേശമായി . സാമ്പത്തികമായും വിദ്യാഭ്യാസപരമായും കാര്യമായ വളര്‍ച്ച ഉണ്ടാകാത്ത ഗ്രാമം. പ്രൈമറി വിദ്യാഭ്യാസം പിന്നിട്ടാല്‍ ഉപരിവിദ്യാഭ്യാസത്തിന് അകലെ പോവേണ്ട സാഹചര്യം . ഈ പ്രയാസം ഒഴിവാക്കാന് അല്‍ ഇര്‍ശാദ് ചാരിറ്റബ്ള്‍ സൊസൈറ്റി ജന.സി.കെ.ഹുസ്സയിന് നീബാരിയുടെ നേതൃത്വത്തില്‍ 2011 ജനുവരിയില്‍ സ്ഥാപിതമായ വിദ്യാലയമാണ്അല്‍ ഇര്‍ശാദ് ഹൈസ്ക്കൂള് . ജാതിമത വര്‍ഗ്ഗ വ്യത്യാസമില്ലാതെ ഏതു വിഭാഗത്തിലുംപ്പെട്ട കുട്ടികള്‍ക്കും വിദ്യാലയത്തില്‍ പ്രവേശനം ലഭിക്കുന്നു. സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കും അനാഥകുട്ടികള്‍ക്കും സൌജന്യ വിദ്യാഭ്യാസത്തിനുപുറമെ അവരുടെ ജീവിതാവശ്യത്തിനും സഹായം നല്കിക്കൊണ്ടാണ്  അവരുടെ വിദ്യാഭ്യാസം നിര്‍വഹികുന്നത്.  
കോഴിക്കോട് ജില്ലയുടെ കിഴക്കന് മലയോരകവാടം എന്നറിയപ്പെടുന്ന ഓമശ്ശേരിയിൽ നിന്നും ഏതാനും കിലോമീറ്റർ കഴിഞ്ഞാൽ തെച്ച്യാട് എന്ന ഗ്രമപ്രദേശമായി . സാമ്പത്തികമായും വിദ്യാഭ്യാസപരമായും കാര്യമായ വളർച്ച ഉണ്ടാകാത്ത ഗ്രാമം. പ്രൈമറി വിദ്യാഭ്യാസം പിന്നിട്ടാൽ ഉപരിവിദ്യാഭ്യാസത്തിന് അകലെ പോവേണ്ട സാഹചര്യം . ഈ പ്രയാസം ഒഴിവാക്കാന് അൽ ഇർശാദ് ചാരിറ്റബ്ൾ സൊസൈറ്റി ജന.സി.കെ.ഹുസ്സയിന് നീബാരിയുടെ നേതൃത്വത്തിൽ 2011 ജനുവരിയിൽ സ്ഥാപിതമായ വിദ്യാലയമാണ്അൽ ഇർശാദ് ഹൈസ്ക്കൂള് . ജാതിമത വർഗ്ഗ വ്യത്യാസമില്ലാതെ ഏതു വിഭാഗത്തിലുംപ്പെട്ട കുട്ടികൾക്കും വിദ്യാലയത്തിൽ പ്രവേശനം ലഭിക്കുന്നു. സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്കും അനാഥകുട്ടികൾക്കും സൌജന്യ വിദ്യാഭ്യാസത്തിനുപുറമെ അവരുടെ ജീവിതാവശ്യത്തിനും സഹായം നല്കിക്കൊണ്ടാണ്  അവരുടെ വിദ്യാഭ്യാസം നിർവഹികുന്നത്.  
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
പൂര്‍ണ്ണമായും കോണ്ക്രീറ്റ് കെട്ടിടത്തിലാണ് സ്കകൂള്‍ പ്രവര്‍ത്തിക്കുന്നത്. മറ്റെല്ലാ ഭൌതികസാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഡിജിറ്റല്‍ ക്ലാസ് മുറികള്‍, ഓഡിറ്റോറിയം, ലൈബ്രറി, കംപ്യുട്ടര്‍ ലാബ്, ആണ്കുട്ടിക‍ള്‍ക്കും, പെണ്‍കുട്ടിക‍ള്‍ക്കും പ്രത്യേകം വിശ്രമമുറികള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.  
പൂർണ്ണമായും കോണ്ക്രീറ്റ് കെട്ടിടത്തിലാണ് സ്കകൂൾ പ്രവർത്തിക്കുന്നത്. മറ്റെല്ലാ ഭൌതികസാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ ക്ലാസ് മുറികൾ, ഓഡിറ്റോറിയം, ലൈബ്രറി, കംപ്യുട്ടർ ലാബ്, ആണ്കുട്ടിക‍ൾക്കും, പെൺകുട്ടിക‍ൾക്കും പ്രത്യേകം വിശ്രമമുറികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.  


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ജെ. ആര്‍.സി  
*  ജെ. ആർ.സി  
*  ക്ലാസ് മാഗസിന്‍.   
*  ക്ലാസ് മാഗസിൻ.   
*  വിദ്യാരംഗം കലാ സാഹിത്യ വേദി.   
*  വിദ്യാരംഗം കലാ സാഹിത്യ വേദി.   
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.   
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.   
സ്കൂള്‍ ലൈബ്രറി
സ്കൂൾ ലൈബ്രറി
* പഠനവിനോദയാത്ര
* പഠനവിനോദയാത്ര
           '''ക്ലബ്ബുകള്‍'''
           '''ക്ലബ്ബുകൾ'''
         *  സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
         *  സോഷ്യൽ സയൻസ് ക്ലബ്ബ്
         *  പരിസ്ഥിതി ക്ലബ്ബ്
         *  പരിസ്ഥിതി ക്ലബ്ബ്
         *  ഐ.ടി.  ക്ലബ്ബ്
         *  ഐ.ടി.  ക്ലബ്ബ്
         *  ലാഗ്വജ്  ക്ലബ്ബ്
         *  ലാഗ്വജ്  ക്ലബ്ബ്
         * ആര്‍ട്സി & സ്‌പോര്‍ട്സ് ക്ലബ്ബ്
         * ആർട്സി & സ്‌പോർട്സ് ക്ലബ്ബ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യം നല്കിക്കൊണ്ടാണ് സ്കകൂള്‍ പ്രവര്‍ത്തിക്കുന്നത്. കലാകായിക പരിശീലനങ്ങള്‍ ‍‍കുട്ടികള്‍ക്ക് നല്കുന്നു. ആഴ്ചതോറുമുള്ള കലാസാഹിത്യവേദി പ്രോഗ്രാം കുട്ടികളുടെ ജന്മവാസനകള്‍ക്ക് പ്രോത്സാഹനമായി തീരുന്നു. കായികരംഗത്ത് മികച്ച പരിശീലനം നല്‌‍‍‍കു്‍‍നു. സ്കോളര്ഷിപ്പും പരീക്ഷാ ക്വിസ് മത്സരങ്ങള് എന്നിവയില് പങ്കെടുക്കാന് കുുട്ടികള്‍ക്ക് അവസരം കൊടുക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾക്കും ഒരേപോലെ പ്രാധാന്യം നല്കിക്കൊണ്ടാണ് സ്കകൂൾ പ്രവർത്തിക്കുന്നത്. കലാകായിക പരിശീലനങ്ങൾ ‍‍കുട്ടികൾക്ക് നല്കുന്നു. ആഴ്ചതോറുമുള്ള കലാസാഹിത്യവേദി പ്രോഗ്രാം കുട്ടികളുടെ ജന്മവാസനകൾക്ക് പ്രോത്സാഹനമായി തീരുന്നു. കായികരംഗത്ത് മികച്ച പരിശീലനം നല്‌‍‍‍കു്‍‍നു. സ്കോളര്ഷിപ്പും പരീക്ഷാ ക്വിസ് മത്സരങ്ങള് എന്നിവയില് പങ്കെടുക്കാന് കുുട്ടികൾക്ക് അവസരം കൊടുക്കുന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
* മാനേജ്മെന്റ് & ചെയര്‍മാന്, സി.കെ ഹുസ്സയിന് നീബാരി  
* മാനേജ്മെന്റ് & ചെയർമാന്, സി.കെ ഹുസ്സയിന് നീബാരി  
* സെക്രട്ടറി , ഉസ്സയിന് മേപ്പള്ളി
* സെക്രട്ടറി , ഉസ്സയിന് മേപ്പള്ളി
   
   


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
വരി 76: വരി 76:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ഓമശ്ശേരിയില്‍ നിന്ന്2 കി.മീ. കിഴക്ക് ,  ഓമശ്ശേരി തിരുവമ്പാടി  റൂട്ടില്‍ തറോല്‍ പ്രദേശത്ത്.
* ഓമശ്ശേരിയിൽ നിന്ന്2 കി.മീ. കിഴക്ക് ,  ഓമശ്ശേരി തിരുവമ്പാടി  റൂട്ടിൽ തറോൽ പ്രദേശത്ത്.
|----
|----
* കോഴിക്കോട്  നിന്ന്  31 കി.മി.  അകലം
* കോഴിക്കോട്  നിന്ന്  31 കി.മി.  അകലം
വരി 87: വരി 87:
{{#multimaps: 11.357126,75.976174 | width=800px | zoom=16 }}
{{#multimaps: 11.357126,75.976174 | width=800px | zoom=16 }}
</googlemap>
</googlemap>
<!--visbot  verified-chils->

07:49, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ദാറുൽ റഹ്മ എച്ച്.എസ്‌. തലയാട്
വിലാസം
തലയാട്

തലയാട് പി.ഒ,
കോഴിക്കോട്
,
673582
,
കോഴിക്കോട് ജില്ല
സ്ഥാപിതം24 - ജനുവരി - 2011
വിവരങ്ങൾ
ഫോൺ04952253811
ഇമെയിൽhighschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47116 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ.................
പ്രധാന അദ്ധ്യാപകൻഇ.എ.ജോർജ്ജുകുട്ടി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ദാറുൽ റഹ്മ എച്ച്.എസ്‌ പ്രദേശത്തെ ഏക വിദ്യാലയമാണ്.2011 ൽ പ്രവർത്തനമാരംഭിച്ചു.


ചരിത്രം

കോഴിക്കോട് ജില്ലയുടെ കിഴക്കന് മലയോരകവാടം എന്നറിയപ്പെടുന്ന ഓമശ്ശേരിയിൽ നിന്നും ഏതാനും കിലോമീറ്റർ കഴിഞ്ഞാൽ തെച്ച്യാട് എന്ന ഗ്രമപ്രദേശമായി . സാമ്പത്തികമായും വിദ്യാഭ്യാസപരമായും കാര്യമായ വളർച്ച ഉണ്ടാകാത്ത ഗ്രാമം. പ്രൈമറി വിദ്യാഭ്യാസം പിന്നിട്ടാൽ ഉപരിവിദ്യാഭ്യാസത്തിന് അകലെ പോവേണ്ട സാഹചര്യം . ഈ പ്രയാസം ഒഴിവാക്കാന് അൽ ഇർശാദ് ചാരിറ്റബ്ൾ സൊസൈറ്റി ജന.സി.കെ.ഹുസ്സയിന് നീബാരിയുടെ നേതൃത്വത്തിൽ 2011 ജനുവരിയിൽ സ്ഥാപിതമായ വിദ്യാലയമാണ്അൽ ഇർശാദ് ഹൈസ്ക്കൂള് . ജാതിമത വർഗ്ഗ വ്യത്യാസമില്ലാതെ ഏതു വിഭാഗത്തിലുംപ്പെട്ട കുട്ടികൾക്കും ഈ വിദ്യാലയത്തിൽ പ്രവേശനം ലഭിക്കുന്നു. സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്കും അനാഥകുട്ടികൾക്കും സൌജന്യ വിദ്യാഭ്യാസത്തിനുപുറമെ അവരുടെ ജീവിതാവശ്യത്തിനും സഹായം നല്കിക്കൊണ്ടാണ് അവരുടെ വിദ്യാഭ്യാസം നിർവഹികുന്നത്.

ഭൗതികസൗകര്യങ്ങൾ

പൂർണ്ണമായും കോണ്ക്രീറ്റ് കെട്ടിടത്തിലാണ് സ്കകൂൾ പ്രവർത്തിക്കുന്നത്. മറ്റെല്ലാ ഭൌതികസാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ ക്ലാസ് മുറികൾ, ഓഡിറ്റോറിയം, ലൈബ്രറി, കംപ്യുട്ടർ ലാബ്, ആണ്കുട്ടിക‍ൾക്കും, പെൺകുട്ടിക‍ൾക്കും പ്രത്യേകം വിശ്രമമുറികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ. ആർ.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൂൾ ലൈബ്രറി
  • പഠനവിനോദയാത്ര
         ക്ലബ്ബുകൾ
       *  സോഷ്യൽ സയൻസ് ക്ലബ്ബ്
       *  പരിസ്ഥിതി ക്ലബ്ബ്
       *  ഐ.ടി.  ക്ലബ്ബ്
       *  ലാഗ്വജ്  ക്ലബ്ബ്
       * ആർട്സി & സ്‌പോർട്സ്  ക്ലബ്ബ്

പാഠ്യേതര പ്രവർത്തനങ്ങൾക്കും ഒരേപോലെ പ്രാധാന്യം നല്കിക്കൊണ്ടാണ് സ്കകൂൾ പ്രവർത്തിക്കുന്നത്. കലാകായിക പരിശീലനങ്ങൾ ‍‍കുട്ടികൾക്ക് നല്കുന്നു. ആഴ്ചതോറുമുള്ള കലാസാഹിത്യവേദി പ്രോഗ്രാം കുട്ടികളുടെ ജന്മവാസനകൾക്ക് പ്രോത്സാഹനമായി തീരുന്നു. കായികരംഗത്ത് മികച്ച പരിശീലനം നല്‌‍‍‍കു്‍‍നു. സ്കോളര്ഷിപ്പും പരീക്ഷാ ക്വിസ് മത്സരങ്ങള് എന്നിവയില് പങ്കെടുക്കാന് കുുട്ടികൾക്ക് അവസരം കൊടുക്കുന്നു.

മാനേജ്മെന്റ്

  • മാനേജ്മെന്റ് & ചെയർമാന്, സി.കെ ഹുസ്സയിന് നീബാരി
  • സെക്രട്ടറി , ഉസ്സയിന് മേപ്പള്ളി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.357126,75.976174 | width=800px | zoom=16 }} </googlemap>