"ജി.എൽ.പി.എസ് തരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= തരിശ്
| സ്ഥലപ്പേര്= തരിശ്
| വിദ്യാഭ്യാസ ജില്ല= വണ്ടൂര്‍
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 48533
| സ്കൂൾ കോഡ്= 48533
| സ്ഥാപിതവര്‍ഷം=1921
| സ്ഥാപിതവർഷം=1921
| സ്കൂള്‍ വിലാസം= ജി.എൽ.പി സ്കൂൾ.തരിശ്പി.ഒ, <br/>
| സ്കൂൾ വിലാസം= ജി.എൽ.പി സ്കൂൾ.തരിശ്പി.ഒ, <br/>
| പിന്‍ കോഡ്=676523
| പിൻ കോഡ്=676523
| സ്കൂള്‍ ഫോണ്‍=  04931281057
| സ്കൂൾ ഫോൺ=  04931281057
| സ്കൂള്‍ ഇമെയില്‍=  glpschooltharish@gmail.com
| സ്കൂൾ ഇമെയിൽ=  glpschooltharish@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=വണ്ടൂര്‍
| ഉപ ജില്ല=വണ്ടൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> സര്‍ക്കാര്‍
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> സർക്കാർ
| ഭരണ വിഭാഗം=
| ഭരണ വിഭാഗം=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങൾ2=   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 208  
| ആൺകുട്ടികളുടെ എണ്ണം= 208  
| പെൺകുട്ടികളുടെ എണ്ണം=204  
| പെൺകുട്ടികളുടെ എണ്ണം=204  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 412
| വിദ്യാർത്ഥികളുടെ എണ്ണം= 412
| അദ്ധ്യാപകരുടെ എണ്ണം=12     
| അദ്ധ്യാപകരുടെ എണ്ണം=12     
| പ്രധാന അദ്ധ്യാപകന്‍=അനിത.കെ     
| പ്രധാന അദ്ധ്യാപകൻ=അനിത.കെ     
| പി.ടി.ഏ. പ്രസിഡണ്ട്=ഹാരിസ്.കെ.ടി           
| പി.ടി.ഏ. പ്രസിഡണ്ട്=ഹാരിസ്.കെ.ടി           
| സ്കൂള്‍ ചിത്രം=48533.JPG|
| സ്കൂൾ ചിത്രം=48533.JPG|

}}
}}
വരി 39: വരി 39:
                                               2005-2006 വ൪ഷത്തിൽ ജനകീയ മുന്നേററത്തിൻെറ ഫലമായി 89.5 സെൻറ് സ്ഥലം സ്വന്തമായി വാങ്ങാനും അവിടെ മൂന്ന് ഘട്ടങ്ങളിലായി എസ് എസ് എ അനുവദിച്ച പതിനാല് ക്ളാസ് മുറികൾ പൂ൪ത്തിയായതോടെ 01-06-2013 മുതൽ വാടക കെട്ടിടം പൂ൪ണ്ണമായും ഒഴിവാക്കി സ്കൂൾ സ്വന്തം കെട്ടിടത്തിൽ പ്രവ൪ത്തം ആരംഭിച്ചു.

  ഭൗതികസൗകര്യങ്ങള്‍
  ഭൗതികസൗകര്യങ്ങൾ
                     പ്രീ പ്രൈമറികെട്ടിടമടക്കം17 ക്ലാസ്മുറികളുംഓഫീസ്റൂമും അതിനോട് ചേര്ന്ന് വിശാലമായ സ്റ്റേജടക്കമുളള ഓഡിറ്റോറിയവും സ്റ്റോറേജ് സൌകര്യത്തോടുകൂടിയ അടുക്കളയും കുട്ടികൾക്ക് ആവശ്യമായ മൂത്രപുരയും നിലവിലുണ്ട്.
                     പ്രീ പ്രൈമറികെട്ടിടമടക്കം17 ക്ലാസ്മുറികളുംഓഫീസ്റൂമും അതിനോട് ചേര്ന്ന് വിശാലമായ സ്റ്റേജടക്കമുളള ഓഡിറ്റോറിയവും സ്റ്റോറേജ് സൌകര്യത്തോടുകൂടിയ അടുക്കളയും കുട്ടികൾക്ക് ആവശ്യമായ മൂത്രപുരയും നിലവിലുണ്ട്.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# ടി പി ഉമ്മ൪
# ടി പി ഉമ്മ൪
# ടി പി മുഹമ്മദ്  
# ടി പി മുഹമ്മദ്  
# നീല കണ്ഠപിളള
# നീല കണ്ഠപിളള
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
480 കുട്ടികള്‍ ഉണ്ടായിരുന്നത് 612 ആയി വര്‍ദ്ധിച്ചു.
480 കുട്ടികൾ ഉണ്ടായിരുന്നത് 612 ആയി വർദ്ധിച്ചു.
4 വര്‍ഷമായിട്ട് ജില്ല ഉപജില്ലാ മേളകളില് 35 ചാമ്പ്യന് ട്രോഫി്അംഗീകാരം.
4 വർഷമായിട്ട് ജില്ല ഉപജില്ലാ മേളകളില് 35 ചാമ്പ്യന് ട്രോഫി്അംഗീകാരം.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# ഡോ എന്‍ കെ അബ്ദളള
# ഡോ എൻ കെ അബ്ദളള
# എ പ്രഭാകരന്‍
# എ പ്രഭാകരൻ
# ഓ പി ഖാലിദ്
# ഓ പി ഖാലിദ്
==വഴികാട്ടി==
==വഴികാട്ടി==
വരി 70: വരി 70:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*കരുവാരകുണ്ട് കിഴക്കേതല ബസ് സ്റ്റാന്റില്‍നിന്നും തരിശ് റോഡിലൂടെ1.5 കി.മി  സഞ്ചരിക്കുക
*കരുവാരകുണ്ട് കിഴക്കേതല ബസ് സ്റ്റാന്റിൽനിന്നും തരിശ് റോഡിലൂടെ1.5 കി.മി  സഞ്ചരിക്കുക
|----
|----
* -- തരിശിൽ നിന്ന് അങ്ങാടിപ്പാടം റോഡിലേക്ക് 100 മീററർ സഞ്ചരിക്കുക
* -- തരിശിൽ നിന്ന് അങ്ങാടിപ്പാടം റോഡിലേക്ക് 100 മീററർ സഞ്ചരിക്കുക
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.12141, 76.34869 |zoom=13}}
{{#multimaps:11.12141, 76.34869 |zoom=13}}
<!--visbot  verified-chils->

07:46, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് തരിശ്
വിലാസം
തരിശ്

ജി.എൽ.പി സ്കൂൾ.തരിശ്പി.ഒ,
,
676523
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04931281057
ഇമെയിൽglpschooltharish@gmail.com
കോഡുകൾ
സ്കൂൾ കോഡ്48533 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിത.കെ
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയുടെ കിഴക്കുഭാഗത്താണ് ഏറെ പഴക്കമുളള ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്

ചരിത്രം

   1921 ലെ മലബാ൪ കലാപാനന്തരം ചേറുമ്പ ദേശത്തിൻെറ സാമൂഹിക ഉന്നമനത്തിന് വിദ്യഭ്യാസത്തിൻെറ  അനിവാര്യത ദീ൪ഘ ദർശനം ചെയ്ത മത പണ്ഡിതനെങ്കിലും ഭൗതിക  വിദ്യഭ്യാസം കൂടി തൻെറ ജന്മ നാടായ പട്ടിക്കാട് നിന്നും നേടി തിരിച്ച് വന്ന ബഹു തച്ചമ്പററ അവറാൻ കുട്ടി മൊല്ലാക്ക ഇന്നത്തെ പളളിപ്പടി പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന് തുടക്കം കുറിച്ചു.

ബ്രിട്ടീഷ് സ൪ക്കാറിനു കീഴിൽ സ്ഥാപിച്ച വിദ്യാലയത്തിലേക്ക് കുട്ടികളെ ആക൪ഷിക്കുന്നതിനായി ഒരു ഓത്ത പളളിയും സ്കൂളിനോട് അനുബന്ധിച്ച് നടത്തിയിരുന്നു.

                                                അദ്ദേഹത്തിന് ശേഷം പുൽവെട്ട സ്വദേശി പരിയാരത്ത് കുഞ്ഞാലൻ ഹാജി തുട൪ന്ന് പറമ്പൂ൪ വീരാൻ കുട്ടി ഹാജി എന്നിവരായിരുന്നു സ്കൂൾ മാനേജ൪മാ൪. ഇവരെ തുട൪ന്ന് തരിശിൻെറ വിദ്യഭ്യാസ സാംസ്കാരിക വള൪ച്ചക്ക് മികച്ച സംഭാവന നൽകിയ നെച്ചിക്കാടൻ കുഞ്ഞിമുഹമ്മദ് മൗലവിയാണ്സ്കൂളിന് ചുക്കാൻ പിടിച്ചത്.സ്കൂളിൻെറ പഴയ കെട്ടിടം തക൪ന്ന് വീണപ്പോൾ മാമ്പററയിലുളളസ്വന്തം കളപ്പുരയിലായിരുന്നു അദ്ദേഹംഅൽപ കാലം സ്കൂൾ നടത്തിയിരുന്നത്. പിന്നീടാണ് നിലവിലെ സ്ഥലത്തേക്ക് വിദ്യാലയം മാററിയത്.
    
                                              മദ്രാസ് സ്റ്റേററിന് കീഴിൽ മാനേജ്മെൻറ്സ്കൂളായി പ്രവ൪ത്തിച്ചിരുന്ന സഥാപനം സ്വാതന്ത്ര്യാനന്തരം
 1947 നവമ്പ൪ 10 മലബാ൪ ഡിസ്ട്രിക്ററ് ബോ൪ഡിന് കീഴിൽ ബോ൪ഡ് കംമ്പൽസറി സ്കൂൾ എന്ന പേരിൽ പൂ൪ണ്ണമായും സ൪ക്കാ൪ മേഖലയിൽ പ്രവ൪ത്തനം തുട൪ന്നു.പിന്നീട് എെക്യ കേരളം നിലവിൽ വന്നപ്പോൾ സ്കൂൾ സംസഥാന ഗവൺമെൻറിന് കീഴിലേക്ക് മാറി.ചേറുമ്പ ഗവ എൽ പി സ്കൂൾ എന്നാണ് അക്കാലത്ത് അറിയപ്പെട്ടത്.
                                              2005-2006 വ൪ഷത്തിൽ ജനകീയ മുന്നേററത്തിൻെറ ഫലമായി 89.5 സെൻറ് സ്ഥലം സ്വന്തമായി വാങ്ങാനും അവിടെ മൂന്ന് ഘട്ടങ്ങളിലായി എസ് എസ് എ അനുവദിച്ച പതിനാല് ക്ളാസ് മുറികൾ പൂ൪ത്തിയായതോടെ 01-06-2013 മുതൽ വാടക കെട്ടിടം പൂ൪ണ്ണമായും ഒഴിവാക്കി സ്കൂൾ സ്വന്തം കെട്ടിടത്തിൽ പ്രവ൪ത്തം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ 
                    പ്രീ പ്രൈമറികെട്ടിടമടക്കം17 ക്ലാസ്മുറികളുംഓഫീസ്റൂമും അതിനോട് ചേര്ന്ന് വിശാലമായ സ്റ്റേജടക്കമുളള ഓഡിറ്റോറിയവും സ്റ്റോറേജ് സൌകര്യത്തോടുകൂടിയ അടുക്കളയും കുട്ടികൾക്ക് ആവശ്യമായ മൂത്രപുരയും നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ടി പി ഉമ്മ൪
  2. ടി പി മുഹമ്മദ്
  3. നീല കണ്ഠപിളള

നേട്ടങ്ങൾ

480 കുട്ടികൾ ഉണ്ടായിരുന്നത് 612 ആയി വർദ്ധിച്ചു. 4 വർഷമായിട്ട് ജില്ല ഉപജില്ലാ മേളകളില് 35 ചാമ്പ്യന് ട്രോഫി്അംഗീകാരം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ എൻ കെ അബ്ദളള
  2. എ പ്രഭാകരൻ
  3. ഓ പി ഖാലിദ്

വഴികാട്ടി

{{#multimaps:11.12141, 76.34869 |zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തരിശ്&oldid=393486" എന്ന താളിൽനിന്ന് ശേഖരിച്ചത്