"Govt. LPS Aryanad" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= ആര്യനാട് | | സ്ഥലപ്പേര്= ആര്യനാട് | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | ||
| | | സ്കൂൾ കോഡ്= 42503 | ||
| | | സ്ഥാപിതവർഷം= 1936 | ||
| | | സ്കൂൾ വിലാസം= ആര്യനാട് പി.ഒ. | ||
| | | പിൻ കോഡ്= 695543 | ||
| | | സ്കൂൾ ഫോൺ= 04722 854055 | ||
| | | സ്കൂൾ ഇമെയിൽ=glpsaryanad@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= നെടുമങ്ങാട് | | ഉപ ജില്ല= നെടുമങ്ങാട് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽപി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 165 | | ആൺകുട്ടികളുടെ എണ്ണം= 165 | ||
| പെൺകുട്ടികളുടെ എണ്ണം= 148 | | പെൺകുട്ടികളുടെ എണ്ണം= 148 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 313 | ||
| അദ്ധ്യാപകരുടെ എണ്ണം=12 | | അദ്ധ്യാപകരുടെ എണ്ണം=12 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ശ്രീജ എസ്. | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=സുഗതൻ കെ | ||
| | | സ്കൂൾ ചിത്രം= 42503 Govt LPS Aryanad.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ആര്യനാട് നിന്ന് 12 കി മി | ആര്യനാട് നിന്ന് 12 കി മി കാൽനടയായി പോയി നെടുമങ്ങാട്, കാട്ടാക്കട എന്നിവിടങ്ങളിൽ സ്കൂളുകളിൽ പഠിച്ചിരുന്ന ആര്യനാട്ടുകാർക്ക് ഒരു ആശ്വാസമായിരുന്നു 1936 ൽ ആരംഭിച്ച ആര്യനാട് ഗവണ്മെന്റ് എൽ പി എസ്. ആര്യനാട് തെരുവ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് മൺ ചുവരുകളാൽ ഓലമേഞ്ഞ ഒരു കെട്ടിടത്തിലാണ് ഈ സ്കൂള്‍ ആരംഭിച്ചത്. | ||
ആദ്യ ഹെഡ്മാസ്റ്റർ-----ശ്രീ.കുഞ്ഞൻ പിള്ള സാർ | ആദ്യ ഹെഡ്മാസ്റ്റർ-----ശ്രീ.കുഞ്ഞൻ പിള്ള സാർ | ||
ആദ്യ വിദ്യാർത്ഥി-----ആര്യനാട് പുത്തൻ വീട്ടിൽ സദൻ | ആദ്യ വിദ്യാർത്ഥി-----ആര്യനാട് പുത്തൻ വീട്ടിൽ സദൻ | ||
1941 -ന് പ്രതികൂല കാലാവസ്ഥയില്‍ | 1941 -ന് പ്രതികൂല കാലാവസ്ഥയില്‍ സ്കൂൾ കെട്ടിടം തകർന്ന് വീണു. തുടർന്ന് രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും ശ്രമഫലമായി ആര്യനാട് കാഞ്ഞിരംമൂട് എന്ന സ്ഥലത്ത് എസ് എൻ ഡി പി യോഗം വക ഭജന മഠത്തിൻ്റെ ഓല മേഞ്ഞ ഷെഡിൽ സ്കൂളിൻ്റെ പ്രവർത്തനം പുനരാരംഭിച്ചു.1943-ൽ ഇപ്പോൾ ആര്യനാട് വി എച്ച് എസ് എസ് പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി. 1957- ൽ നാട്ടുകരുടെ ശ്രമഫലമായി ഈ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തി.തുടർന്നു അഞ്ചര ഏക്കറോളം വിസ്ത്രിതി ഉള്ള കോംബൗണ്ടിൽ നിന്നു ഒരേക്കർ സ്തലം വേർതിരിച് എൽ പി പ്രതേയ്ക വിഭാഗമാക്കി പ്രവർത്തിചു വരുന്നു. ഈ സ്കൂളിൽ പഠിച്ചിരുന്ന പലരും സമൂഹത്തിലെ ഉന്നത പദവികളിൽ എത്തിയിട്ടുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
*ക്ളാസ് | *ക്ളാസ് മുറികൾ -17 | ||
*സി | *സി ആർ സി മുറി | ||
* ഓഫീസ് മുറി -1 | * ഓഫീസ് മുറി -1 | ||
* | *എൽ പി ജി കണക്ഷൻ ഉള്ള അടുക്കള | ||
*സ്റ്റാഫ് മുറി -1 | *സ്റ്റാഫ് മുറി -1 | ||
*ടോയ്ലറ്റ് -8 | *ടോയ്ലറ്റ് -8 | ||
* | * യൂറിനൽ -13 | ||
*ഐ ടി ലാബ് -1 | *ഐ ടി ലാബ് -1 | ||
*വാഹന സൗകര്യം | *വാഹന സൗകര്യം | ||
*കുടിവെള്ളം | *കുടിവെള്ളം | ||
*കുട്ടികളുടെ | *കുട്ടികളുടെ പാർക്ക് | ||
*ലൈബ്രറി | *ലൈബ്രറി | ||
* | *സയൻസ് ലാബ് | ||
*കളിസ്തലം | *കളിസ്തലം | ||
* | *ചുറ്റുമതിൽ | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിവിധ ക്ളബ് പ്രവർത്തനം | * വിവിധ ക്ളബ് പ്രവർത്തനം | ||
* ഡാന്‍സ് പഠനം | * ഡാന്‍സ് പഠനം | ||
വരി 55: | വരി 54: | ||
* ഫീല്‍ഡ് ട്രിപ്പുകള്‍ | * ഫീല്‍ഡ് ട്രിപ്പുകള്‍ | ||
* യോഗ പഠനം | * യോഗ പഠനം | ||
* | * ദിനചരണങൾ | ||
* ലക്കി | * ലക്കി വിന്നർ ക്വിസ് മൽസരം | ||
* ബാല സഭ | * ബാല സഭ | ||
* | * എൽ എസ് എസ് പരിശീലനം | ||
* വിവിധ ക്വിസ് | * വിവിധ ക്വിസ് മൽസരം | ||
== | == മികവുകൾ == | ||
വിദ്യാഭ്യാസ | വിദ്യാഭ്യാസ മെഖലയിൽ ഒട്ടേറെ മികവുകൾ ഈ അധ്യയന വർഷം ആര്യനാട് എൽ പി എസ് നേടി. സബ് ജില്ല കായികം എൽ പി കിഡ്ഡീസ് ഒവെറാൾ നെടാൻ കഴിഞ്ഞു. എൽ എസ് എസ് 2015-16 വർഷം പഞ്ചയതിലെ ഏക വിജയി ആര്യനാട് എൽ പി എസിനു സ്വന്തം. വിവിധ ക്വിസ് മൽസര വിജയികൾ. ഏല്ലാ കുട്ടികൾക്കും അക്ഷരം ,എഴുതിലും വായനയിലും ,ഉറപ്പിക്കാൻ "ജ്യൊതിർ ഗമയ" പഠന പരിപാടി, ഗണിതം-ഗണിത വീട് , പരിസരപഠനം-എന്റെ ലോകം,ഇങ്ലിഷ്- മൈ ഇങ്ലിഷ്ള് വേൾഡ് തുടങിയ പ്രവർതനങൾ നടക്കുന്നു.പഠന പഠനേതര പ്രവർതനങങൾ,ദിനചരനണങങൾ ,പി റ്റി എ ,എം പി റ്റി എ പ്രവർതനങങൾ,കല കായിക പ്രവർതനങൾ,എന്നിവ മികവേറിയതാണു. | ||
റോഡ് സംരക്ഷണ വാരം പ്രമാണിചു നടന്ന റോഡ് സുരക്ഷ ക്ലബ്ബിന്റെ | റോഡ് സംരക്ഷണ വാരം പ്രമാണിചു നടന്ന റോഡ് സുരക്ഷ ക്ലബ്ബിന്റെ ഹെൽമെറ്റ് ബോധവൽകരണം ആര്യനാട് പോലീസ് എസ് ഐ ഉത്ഖാടനം ചെയ്തു. | ||
== | == മുൻസാരഥികൾ== | ||
{| class="wikitable" | {| class="wikitable" | ||
വരി 130: | വരി 129: | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
! ക്രമ | ! ക്രമ നമ്പർ !! പേര് !! ജോലി | ||
|- | |- | ||
| 01 || മധു വി || | | 01 || മധു വി || കാർഡിയോളജിസ്റ്റ് | ||
|- | |- | ||
| 02 || | | 02 || പ്രവീൺ കുമാർ || എഞ്ചിനീയർ യു എസ് എ | ||
|- | |- | ||
| 03 || | | 03 || രാജൻ || ചിത്രകല | ||
|- | |- | ||
| 04 || വിജു | | 04 || വിജു മോഹൻ || ജില്ലാ പഞ്ചായത്ത് മെമ്പെർ | ||
|- | |- | ||
| 05 || രെശ്മി || കൃഷി ഓഫീസർ | | 05 || രെശ്മി || കൃഷി ഓഫീസർ | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 148: | വരി 147: | ||
|- | |- | ||
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.584548, 77.087532 |zoom=16}} | | style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.584548, 77.087532 |zoom=16}} | ||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
1 തിരുവനന്തപുരം---നെടുമങ്ങാട്----ആര്യനാട് | 1 തിരുവനന്തപുരം---നെടുമങ്ങാട്----ആര്യനാട് | ||
വരി 159: | വരി 158: | ||
|} | |} | ||
<!--visbot verified-chils-> |
07:27, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
Govt. LPS Aryanad | |
---|---|
വിലാസം | |
ആര്യനാട് ആര്യനാട് പി.ഒ. , 695543 | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 04722 854055 |
ഇമെയിൽ | glpsaryanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42503 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീജ എസ്. |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
ആര്യനാട് നിന്ന് 12 കി മി കാൽനടയായി പോയി നെടുമങ്ങാട്, കാട്ടാക്കട എന്നിവിടങ്ങളിൽ സ്കൂളുകളിൽ പഠിച്ചിരുന്ന ആര്യനാട്ടുകാർക്ക് ഒരു ആശ്വാസമായിരുന്നു 1936 ൽ ആരംഭിച്ച ആര്യനാട് ഗവണ്മെന്റ് എൽ പി എസ്. ആര്യനാട് തെരുവ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് മൺ ചുവരുകളാൽ ഓലമേഞ്ഞ ഒരു കെട്ടിടത്തിലാണ് ഈ സ്കൂള്‍ ആരംഭിച്ചത്.
ആദ്യ ഹെഡ്മാസ്റ്റർ-----ശ്രീ.കുഞ്ഞൻ പിള്ള സാർ ആദ്യ വിദ്യാർത്ഥി-----ആര്യനാട് പുത്തൻ വീട്ടിൽ സദൻ
1941 -ന് പ്രതികൂല കാലാവസ്ഥയില്‍ സ്കൂൾ കെട്ടിടം തകർന്ന് വീണു. തുടർന്ന് രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും ശ്രമഫലമായി ആര്യനാട് കാഞ്ഞിരംമൂട് എന്ന സ്ഥലത്ത് എസ് എൻ ഡി പി യോഗം വക ഭജന മഠത്തിൻ്റെ ഓല മേഞ്ഞ ഷെഡിൽ സ്കൂളിൻ്റെ പ്രവർത്തനം പുനരാരംഭിച്ചു.1943-ൽ ഇപ്പോൾ ആര്യനാട് വി എച്ച് എസ് എസ് പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി. 1957- ൽ നാട്ടുകരുടെ ശ്രമഫലമായി ഈ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തി.തുടർന്നു അഞ്ചര ഏക്കറോളം വിസ്ത്രിതി ഉള്ള കോംബൗണ്ടിൽ നിന്നു ഒരേക്കർ സ്തലം വേർതിരിച് എൽ പി പ്രതേയ്ക വിഭാഗമാക്കി പ്രവർത്തിചു വരുന്നു. ഈ സ്കൂളിൽ പഠിച്ചിരുന്ന പലരും സമൂഹത്തിലെ ഉന്നത പദവികളിൽ എത്തിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
- ക്ളാസ് മുറികൾ -17
- സി ആർ സി മുറി
- ഓഫീസ് മുറി -1
- എൽ പി ജി കണക്ഷൻ ഉള്ള അടുക്കള
- സ്റ്റാഫ് മുറി -1
- ടോയ്ലറ്റ് -8
- യൂറിനൽ -13
- ഐ ടി ലാബ് -1
- വാഹന സൗകര്യം
- കുടിവെള്ളം
- കുട്ടികളുടെ പാർക്ക്
- ലൈബ്രറി
- സയൻസ് ലാബ്
- കളിസ്തലം
- ചുറ്റുമതിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിവിധ ക്ളബ് പ്രവർത്തനം
- ഡാന്‍സ് പഠനം
- കരാട്ടെ
- കായികാഭ്യാസം
- ഫീല്‍ഡ് ട്രിപ്പുകള്‍
- യോഗ പഠനം
- ദിനചരണങൾ
- ലക്കി വിന്നർ ക്വിസ് മൽസരം
- ബാല സഭ
- എൽ എസ് എസ് പരിശീലനം
- വിവിധ ക്വിസ് മൽസരം
മികവുകൾ
വിദ്യാഭ്യാസ മെഖലയിൽ ഒട്ടേറെ മികവുകൾ ഈ അധ്യയന വർഷം ആര്യനാട് എൽ പി എസ് നേടി. സബ് ജില്ല കായികം എൽ പി കിഡ്ഡീസ് ഒവെറാൾ നെടാൻ കഴിഞ്ഞു. എൽ എസ് എസ് 2015-16 വർഷം പഞ്ചയതിലെ ഏക വിജയി ആര്യനാട് എൽ പി എസിനു സ്വന്തം. വിവിധ ക്വിസ് മൽസര വിജയികൾ. ഏല്ലാ കുട്ടികൾക്കും അക്ഷരം ,എഴുതിലും വായനയിലും ,ഉറപ്പിക്കാൻ "ജ്യൊതിർ ഗമയ" പഠന പരിപാടി, ഗണിതം-ഗണിത വീട് , പരിസരപഠനം-എന്റെ ലോകം,ഇങ്ലിഷ്- മൈ ഇങ്ലിഷ്ള് വേൾഡ് തുടങിയ പ്രവർതനങൾ നടക്കുന്നു.പഠന പഠനേതര പ്രവർതനങങൾ,ദിനചരനണങങൾ ,പി റ്റി എ ,എം പി റ്റി എ പ്രവർതനങങൾ,കല കായിക പ്രവർതനങൾ,എന്നിവ മികവേറിയതാണു. റോഡ് സംരക്ഷണ വാരം പ്രമാണിചു നടന്ന റോഡ് സുരക്ഷ ക്ലബ്ബിന്റെ ഹെൽമെറ്റ് ബോധവൽകരണം ആര്യനാട് പോലീസ് എസ് ഐ ഉത്ഖാടനം ചെയ്തു.
മുൻസാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
01 | പൊന്നയ്യൻ നാടാർ | 1967-68 |
02 | എം ദാസൻ | 1968-1969 |
03 | ഭാസ്കരപ്പണിക്കർ | 1969-1973 |
04 | ജി സദാശിവൻ നായർ | 1973-1989 |
05 | പി സദാശിവൻ പിള്ള | 1989-1990 |
06 | സി വാമദേവൻ | 1990-1994 |
07 | എം നാസർ | 1994-1996 |
08 | ആർ രുഗ്മിണി അമ്മ | 1996-1998 |
09 | കെ അയ്യപ്പൻ നായർ | 1998 |
10 | ഇ ഈശ്വരി അമ്മ | 1998 |
11 | എസ് വിമലമ്മ | 1999 |
12 | ജി തുളസിഭായി അമ്മ | 1999-2000 |
13 | കെ എൻ കൃഷ്ണൻ കുട്ടി | 2000-2003 |
14 | ആർ ഗിരിജ | 2003-2007 |
15 | ദേവകി ദേവി അന്തർജനം | 2007 |
16 | കെ വിമല | 2007 |
17 | ആർ എസ് ഹെബ്സിബ | 2007-2008 |
18 | കെ റജി | 2008-2009 |
19 | ഷാനിതാ ബീവി | 2009-2010 |
20 | പി കെ പ്രഭലാമണി | 2010-2011 |
21 | എൻ ജി ഷെറിൻ | 2011-2012 |
22 | ആർ സുജനകുമാരൻ നായർ | 2012-2013 |
23 | കെ ഉണ്ണി | 2013-2014 |
24 | സുഷ എസ് ജി | 2014-2015 |
25 | വി രാധാകൃഷ്ണൻ | 2015-2016 |
26 | പ്രദീപ് കുമാർ | 2016-17 |
27 | ശ്രീജ എസ് | 2016- |
ക്രമ നമ്പർ | പേര് | ജോലി |
---|---|---|
01 | മധു വി | കാർഡിയോളജിസ്റ്റ് |
02 | പ്രവീൺ കുമാർ | എഞ്ചിനീയർ യു എസ് എ |
03 | രാജൻ | ചിത്രകല |
04 | വിജു മോഹൻ | ജില്ലാ പഞ്ചായത്ത് മെമ്പെർ |
05 | രെശ്മി | കൃഷി ഓഫീസർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.584548, 77.087532 |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
1 തിരുവനന്തപുരം---നെടുമങ്ങാട്----ആര്യനാട് 2 തിരുവനന്തപുരം---കാട്ടാക്കട-------കുറ്റിച്ചൽ----ആര്യനാട് 3 തിരുവനന്തപുരം----വെള്ളനാട്----ആര്യനാട് ആര്യനാട് നിന്നും പറണ്ടോട് പോകുന്ന വഴി ഏകദേശം 1 കി മി എത്തുമ്പോള്‍ റോഡിന് വലതുവശത്ത് ഗവണ്മെൻ്റ് വി എച്ച് എസ് എസിനോട് ചേർന്ന് എൽ പി എസ് ആര്യനാട്.
|