"എം.ഒ.എൽ.പി.എസ് മുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്= എം ഒ എൽ പി സ്കൂൾ മുണ്ട
| പേര്= എം ഒ എൽ പി സ്കൂൾ മുണ്ട
| സ്ഥലപ്പേര്=നിലമ്പൂര്‍
| സ്ഥലപ്പേര്=നിലമ്പൂർ
| വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍
| വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്=  48427
| സ്കൂൾ കോഡ്=  48427
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=  1976
| സ്ഥാപിതവർഷം=  1976
| സ്കൂള്‍ വിലാസം= മുണ്ട പി ഒ.
| സ്കൂൾ വിലാസം= മുണ്ട പി ഒ.
| പിന്‍ കോഡ്=  679 331
| പിൻ കോഡ്=  679 331
| സ്കൂള്‍ ഫോണ്‍=
| സ്കൂൾ ഫോൺ=
| സ്കൂള്‍ ഇമെയില്‍= molps@gmail.com
| സ്കൂൾ ഇമെയിൽ= molps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= നിലമ്പൂര്‍
| ഉപ ജില്ല= നിലമ്പൂർ
| ഭരണ വിഭാഗം= വിദ്യാഭ്യാസ വകുപ്പ്
| ഭരണ വിഭാഗം= വിദ്യാഭ്യാസ വകുപ്പ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എൽ പി സ്കൂൾ
| പഠന വിഭാഗങ്ങൾ1= എൽ പി സ്കൂൾ
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  155
| വിദ്യാർത്ഥികളുടെ എണ്ണം=  155
| അദ്ധ്യാപകരുടെ എണ്ണം=  11
| അദ്ധ്യാപകരുടെ എണ്ണം=  11
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=      തോമസ് ടി കെ.       
| പ്രധാന അദ്ധ്യാപകൻ=      തോമസ് ടി കെ.       
| പി.ടി.ഏ. പ്രസിഡണ്ട്=    ഷാജഹാൻ സി പി     
| പി.ടി.ഏ. പ്രസിഡണ്ട്=    ഷാജഹാൻ സി പി     
| സ്കൂള്‍ ചിത്രം= School-48427.png‎
| സ്കൂൾ ചിത്രം= School-48427.png‎
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== '''ചരിത്രം''' ==
== '''ചരിത്രം''' ==


       വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂര്‍ ഉപജില്ലയില്‍, വഴിക്കടവ് പഞ്ചായത്തിലെ മുണ്ടയിൽ എടക്കര മുസ്ലിം  ഓർഫനേജിനു കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ എൽ പി സ്കൂൾ മുണ്ട.    1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
       വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിൽ, വഴിക്കടവ് പഞ്ചായത്തിലെ മുണ്ടയിൽ എടക്കര മുസ്ലിം  ഓർഫനേജിനു കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ എൽ പി സ്കൂൾ മുണ്ട.    1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
         മാനേജ്മെന്‍റ്, വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്മെന്‍റ്, എംപി, എം എല്‍ എ, ജനപ്രധിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ എന്നിവരുടെയെല്ലാം  ഇടപെടലുകളും, പ്രവര്‍ത്തനങ്ങളും സ്ഥാപനത്തിന്‍റെ വളര്‍ച്ചയെ ഒരുപാട് സഹായിച്ചു.  
         മാനേജ്മെൻറ്, വിദ്യാഭ്യാസ ഡിപ്പാർട്ട്മെൻറ്, എംപി, എം എൽ എ, ജനപ്രധിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, രക്ഷകർത്താക്കൾ, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെയെല്ലാം  ഇടപെടലുകളും, പ്രവർത്തനങ്ങളും സ്ഥാപനത്തിൻറെ വളർച്ചയെ ഒരുപാട് സഹായിച്ചു.  


== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


   വാഹന സൗകര്യം, കളി സ്ഥലം, ആരോഗ്യസമ്പുഷ്ടമായ ഉച്ചഭക്ഷണ പരിപാടി. എല്ലാ സൗകര്യങ്ങളോടും കൂടിയ  കംപ്യൂട്ടര്‍ ലാബ്.  പ്രീ പ്രൈമറി സ്കൂൾ.
   വാഹന സൗകര്യം, കളി സ്ഥലം, ആരോഗ്യസമ്പുഷ്ടമായ ഉച്ചഭക്ഷണ പരിപാടി. എല്ലാ സൗകര്യങ്ങളോടും കൂടിയ  കംപ്യൂട്ടർ ലാബ്.  പ്രീ പ്രൈമറി സ്കൂൾ.


== '''മള്‍ട്ടിമീഡിയാ ക്ലാസ് റൂം''' ==
== '''മൾട്ടിമീഡിയാ ക്ലാസ് റൂം''' ==


         എല്ലാവിധ പഠന സംവിധാനങ്ങളോടും കൂടിയ സ്മാര്‍ട്ട് ക്ലാസ്സ് റൂം വിദ്യാര്‍ത്ഥികള്‍ക്ക് കാര്യക്ഷമമായ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് സാഹചര്യം ഒരുക്കുന്നു.  മള്‍ട്ടിമീഡിയാ ക്ലാസ് റൂം '''Wi Fi''' സൗകര്യത്തോടുകൂടി പ്രവര്‍ത്തനക്ഷമമാണ്
         എല്ലാവിധ പഠന സംവിധാനങ്ങളോടും കൂടിയ സ്മാർട്ട് ക്ലാസ്സ് റൂം വിദ്യാർത്ഥികൾക്ക് കാര്യക്ഷമമായ പഠനപ്രവർത്തനങ്ങൾക്ക് സാഹചര്യം ഒരുക്കുന്നു.  മൾട്ടിമീഡിയാ ക്ലാസ് റൂം '''Wi Fi''' സൗകര്യത്തോടുകൂടി പ്രവർത്തനക്ഷമമാണ്


== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
വരി 53: വരി 53:




== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


'''*  വിദ്യാരംഗം കലാ സാഹിത്യ വേദി.
'''*  വിദ്യാരംഗം കലാ സാഹിത്യ വേദി.
'''
'''


'''*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
'''*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
'''
'''
[[പ്രമാണം:WATER4BIRDS-48427-1.jpg|thumb|300px|left| പക്ഷികൾക്ക് ദാഹജലം 2016-17]]
[[പ്രമാണം:WATER4BIRDS-48427-1.jpg|thumb|300px|left| പക്ഷികൾക്ക് ദാഹജലം 2016-17]]
വരി 68: വരി 68:
'''*  പഠനയാത്രകൾ.
'''*  പഠനയാത്രകൾ.
'''
'''
[[പ്രമാണം:S TOUR-48427-1.jpg|thumb|260px|left|പഠനയാത്ര 2016-17]]
[[പ്രമാണം:S TOUR-48427-1.jpg|thumb|260px|left|പഠനയാത്ര 2016-17]]


[[പ്രമാണം:S TOUR-48427-2.jpg|thumb|300px|center|പഠനയാത്ര 2016-17]]  
[[പ്രമാണം:S TOUR-48427-2.jpg|thumb|300px|center|പഠനയാത്ര 2016-17]]  




വരി 85: വരി 85:




       മലയാളത്തിളക്കം പ്രഖ്യാപന സമ്മേളനം 13 ഫെബ്രുവരി 2017 ന് നടത്തി.  അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍,രക്ഷകര്‍ത്താക്കള്‍, മാനേജ്മെന്‍റ്   കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
       മലയാളത്തിളക്കം പ്രഖ്യാപന സമ്മേളനം 13 ഫെബ്രുവരി 2017 ന് നടത്തി.  അധ്യാപകർ, വിദ്യാർത്ഥികൾ,രക്ഷകർത്താക്കൾ, മാനേജ്മെൻറ്   കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.




വരി 95: വരി 95:
'''
'''


• കോഴിക്കോട് - നിലമ്പൂര്‍ - ഗൂഡല്ലൂര്‍ റോഡിൽ  '''(SH 28)''' നിലമ്പൂരിൽ നിന്നും 14 കി. മീറ്റർ സഞ്ചരിച്ചാൽ മുണ്ട എം ഒ എൽ പി സ്കൂളിൽ എത്തിച്ചേരാം.
• കോഴിക്കോട് - നിലമ്പൂർ - ഗൂഡല്ലൂർ റോഡിൽ  '''(SH 28)''' നിലമ്പൂരിൽ നിന്നും 14 കി. മീറ്റർ സഞ്ചരിച്ചാൽ മുണ്ട എം ഒ എൽ പി സ്കൂളിൽ എത്തിച്ചേരാം.


{{#multimaps: 11.361589,76.3151872 | width=800px | zoom=12 }}
{{#multimaps: 11.361589,76.3151872 | width=800px | zoom=12 }}
<!--visbot  verified-chils->

07:12, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം.ഒ.എൽ.പി.എസ് മുണ്ട
വിലാസം
നിലമ്പൂർ

മുണ്ട പി ഒ.
,
679 331
സ്ഥാപിതം1976
വിവരങ്ങൾ
ഇമെയിൽmolps@gmail.com
കോഡുകൾ
സ്കൂൾ കോഡ്48427 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ് ടി കെ.
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

      വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിൽ, വഴിക്കടവ് പഞ്ചായത്തിലെ മുണ്ടയിൽ എടക്കര മുസ്ലിം  ഓർഫനേജിനു കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ എൽ പി സ്കൂൾ മുണ്ട.    1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
       മാനേജ്മെൻറ്, വിദ്യാഭ്യാസ ഡിപ്പാർട്ട്മെൻറ്, എംപി, എം എൽ എ, ജനപ്രധിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, രക്ഷകർത്താക്കൾ, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെയെല്ലാം  ഇടപെടലുകളും, പ്രവർത്തനങ്ങളും ഈ സ്ഥാപനത്തിൻറെ വളർച്ചയെ ഒരുപാട് സഹായിച്ചു. 

ഭൗതികസൗകര്യങ്ങൾ

 വാഹന സൗകര്യം, കളി സ്ഥലം, ആരോഗ്യസമ്പുഷ്ടമായ ഉച്ചഭക്ഷണ പരിപാടി. എല്ലാ സൗകര്യങ്ങളോടും കൂടിയ  കംപ്യൂട്ടർ ലാബ്.  പ്രീ പ്രൈമറി സ്കൂൾ.

മൾട്ടിമീഡിയാ ക്ലാസ് റൂം

       എല്ലാവിധ പഠന സംവിധാനങ്ങളോടും കൂടിയ സ്മാർട്ട് ക്ലാസ്സ് റൂം വിദ്യാർത്ഥികൾക്ക് കാര്യക്ഷമമായ പഠനപ്രവർത്തനങ്ങൾക്ക് സാഹചര്യം ഒരുക്കുന്നു.  മൾട്ടിമീഡിയാ ക്ലാസ് റൂം Wi Fi സൗകര്യത്തോടുകൂടി പ്രവർത്തനക്ഷമമാണ്

മാനേജ്മെന്റ്

     എടക്കര മുസ്ലിം  ഓർഫനേജിനു (EMO) കീഴിൽ 1976 മുതൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ എൽ പി സ്കൂൾ മുണ്ട.
 



പാഠ്യേതര പ്രവർത്തനങ്ങൾ

* വിദ്യാരംഗം കലാ സാഹിത്യ വേദി.

* ക്ലബ്ബ് പ്രവർത്തനങ്ങൾ.

പക്ഷികൾക്ക് ദാഹജലം 2016-17
പക്ഷികൾക്ക് ദാഹജലം 2016-17


* പഠനയാത്രകൾ.

പഠനയാത്ര 2016-17
പഠനയാത്ര 2016-17



സ്കൂൾ വാർത്തകൾ

മലയാളത്തിളക്കം

മലയാളത്തിളക്കം 2016-17



     മലയാളത്തിളക്കം പ്രഖ്യാപന സമ്മേളനം 13 ഫെബ്രുവരി 2017 ന് നടത്തി.  അധ്യാപകർ, വിദ്യാർത്ഥികൾ,രക്ഷകർത്താക്കൾ, മാനേജ്മെൻറ്    കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.



വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ.

• കോഴിക്കോട് - നിലമ്പൂർ - ഗൂഡല്ലൂർ റോഡിൽ (SH 28) നിലമ്പൂരിൽ നിന്നും 14 കി. മീറ്റർ സഞ്ചരിച്ചാൽ മുണ്ട എം ഒ എൽ പി സ്കൂളിൽ എത്തിച്ചേരാം.

{{#multimaps: 11.361589,76.3151872 | width=800px | zoom=12 }}


"https://schoolwiki.in/index.php?title=എം.ഒ.എൽ.പി.എസ്_മുണ്ട&oldid=393208" എന്ന താളിൽനിന്ന് ശേഖരിച്ചത്