"എ.യു.പി.എസ് തണ്ണിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=എ.യു.പി.സ്കൂള്‍
| പേര്=എ.യു.പി.സ്കൂൾ
| സ്ഥലപ്പേര്=തണ്ണിക്കടവ്
| സ്ഥലപ്പേര്=തണ്ണിക്കടവ്
| വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍
| വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 48472
| സ്കൂൾ കോഡ്= 48472
| സ്ഥാപിതദിവസം= 3
| സ്ഥാപിതദിവസം= 3
| സ്ഥാപിതമാസം= ജൂണ്‍
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതവര്‍ഷം= 1968
| സ്ഥാപിതവർഷം= 1968
| സ്കൂള്‍ വിലാസം= കുന്നുമ്മല്‍ പൊട്ടി
| സ്കൂൾ വിലാസം= കുന്നുമ്മൽ പൊട്ടി
| പിന്‍ കോഡ്= 679331
| പിൻ കോഡ്= 679331
| സ്കൂള്‍ ഫോണ്‍= 8547177533
| സ്കൂൾ ഫോൺ= 8547177533
| സ്കൂള്‍ ഇമെയില്‍= aupstkdvu@gmail.com
| സ്കൂൾ ഇമെയിൽ= aupstkdvu@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= നിലമ്പൂര്‍
| ഉപ ജില്ല= നിലമ്പൂർ
| ഭരണ വിഭാഗം= വഴിക്കടവ് ഗ്രാമ പഞ്ചായത്ത്
| ഭരണ വിഭാഗം= വഴിക്കടവ് ഗ്രാമ പഞ്ചായത്ത്
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
| സ്കൂൾ വിഭാഗം= എയ്ഡഡ്
| പഠന വിഭാഗങ്ങള്‍1= എല്‍.പി.
| പഠന വിഭാഗങ്ങൾ1= എൽ.പി.
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം= 381
| ആൺകുട്ടികളുടെ എണ്ണം= 381
| പെൺകുട്ടികളുടെ എണ്ണം= 356
| പെൺകുട്ടികളുടെ എണ്ണം= 356
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 737
| വിദ്യാർത്ഥികളുടെ എണ്ണം= 737
| അദ്ധ്യാപകരുടെ എണ്ണം= 35
| അദ്ധ്യാപകരുടെ എണ്ണം= 35
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍= ടി.കെ.റോസമ്മ           
| പ്രധാന അദ്ധ്യാപകൻ= ടി.കെ.റോസമ്മ           
| പി.ടി.ഏ. പ്രസിഡണ്ട്=  വി,കെ.മനോജ് കുമാര്‍          
| പി.ടി.ഏ. പ്രസിഡണ്ട്=  വി,കെ.മനോജ് കുമാർ          
| സ്കൂള്‍ ചിത്രം= school-photo.png‎
| സ്കൂൾ ചിത്രം= school-photo.png‎
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==
==ചരിത്രം==
  കിഴക്കന്‍ ഏറനാട്ടിലെ പശ്ചിമ ഘട്ട മല നിരകളോട് ചേര്‍ന്ന് പ്രകൃതി രമണീയമായ വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവ് എ.യു.പി.സ്കൂള്‍ 1968 സ്ഥാപിതമായതാണ്. വിദ്യഭ്യാസ കലാ-കായിക മേഖലകളില്‍ നിറസാനിധ്യമാണ് ഈ വിദ്യാലയം. 1968 ല്‍ നാല് ക്ലാസ് മുറികളോടെയുള്ള ഒരു ഓലഷെഡിലാണ് സ്കൂള്‍ ആരംഭിച്ചത്. പിന്നീട് 4ക്ലാസ്മുറികളുള്ള ഒരു ഓടിട്ട കെട്ടിടം പഴയകാല മാനേജറായിരുന്ന ശ്രീ. ചക്കുന്നന്‍ അലവി സാഹിബ് പണികഴിപ്പിച്ചു. അത് ഇന്നും മോഡിഫികേഷന്‍ വരുത്തി ഉപയോഗിച്ച് വരുന്നു. നിലവില്‍ 26 ക്ലാസ് മുറികളും ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബും പ്രവര്‍ത്തിച്ച് വരുന്നു. പൊതുജന പങ്കാളിത്തത്തോടെ നിര്‍മ്മിച്ച പെണ്‍കുട്ടികള്‍ക്കായുള്ള 9 ശുചി മുറികള്‍ എടുത്ത് പറയാതിരിക്കാന്‍ കഴിയില്ല പുറമെ 17 ക്ലാസു മുറികളുള്ള മൂന്ന് നില കെട്ടിടം പണി പുരോഗമിച്ച് കൊണ്ടിരിക്കുന്നു.  ഒരു ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച കുഴല്‍ കിണര്‍ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹരമായി.ഇനിയും  ഈ മേഖലയില്‍ ഏറെ മുന്നോട്ട് പോവാനുണ്ട് ഞങ്ങള്‍ക്ക്. അതിന് വേണ്ട ബ്രഹത്തായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പി.ടി.എയും മാനേജ്മെന്റും അധ്യാപകരും സജീവമായി ഇടപെട്ട് കൊണ്ടിരിക്കുന്നു.ഇതിന്റെ ഫലങ്ങള്‍ ഭാവിയില്‍ നമുക്കിവിടെ കുറിക്കാനാവുമെന്ന് പ്രത്യാശിക്കാം..............
  കിഴക്കൻ ഏറനാട്ടിലെ പശ്ചിമ ഘട്ട മല നിരകളോട് ചേർന്ന് പ്രകൃതി രമണീയമായ വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവ് എ.യു.പി.സ്കൂൾ 1968 സ്ഥാപിതമായതാണ്. വിദ്യഭ്യാസ കലാ-കായിക മേഖലകളിൽ നിറസാനിധ്യമാണ് ഈ വിദ്യാലയം. 1968 നാല് ക്ലാസ് മുറികളോടെയുള്ള ഒരു ഓലഷെഡിലാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് 4ക്ലാസ്മുറികളുള്ള ഒരു ഓടിട്ട കെട്ടിടം പഴയകാല മാനേജറായിരുന്ന ശ്രീ. ചക്കുന്നൻ അലവി സാഹിബ് പണികഴിപ്പിച്ചു. അത് ഇന്നും മോഡിഫികേഷൻ വരുത്തി ഉപയോഗിച്ച് വരുന്നു. നിലവിൽ 26 ക്ലാസ് മുറികളും ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, ലൈബ്രറി, കമ്പ്യൂട്ടർ ലാബും പ്രവർത്തിച്ച് വരുന്നു. പൊതുജന പങ്കാളിത്തത്തോടെ നിർമ്മിച്ച പെൺകുട്ടികൾക്കായുള്ള 9 ശുചി മുറികൾ എടുത്ത് പറയാതിരിക്കാൻ കഴിയില്ല പുറമെ 17 ക്ലാസു മുറികളുള്ള മൂന്ന് നില കെട്ടിടം പണി പുരോഗമിച്ച് കൊണ്ടിരിക്കുന്നു.  ഒരു ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കുഴൽ കിണർ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹരമായി.ഇനിയും  ഈ മേഖലയിൽ ഏറെ മുന്നോട്ട് പോവാനുണ്ട് ഞങ്ങൾക്ക്. അതിന് വേണ്ട ബ്രഹത്തായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി പി.ടി.എയും മാനേജ്മെന്റും അധ്യാപകരും സജീവമായി ഇടപെട്ട് കൊണ്ടിരിക്കുന്നു.ഇതിന്റെ ഫലങ്ങൾ ഭാവിയിൽ നമുക്കിവിടെ കുറിക്കാനാവുമെന്ന് പ്രത്യാശിക്കാം..............


==  പാഠ്യേതരപ്രവര്‍ത്തനങ്ങള്‍==
==  പാഠ്യേതരപ്രവർത്തനങ്ങൾ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  ഇംഗ്ലീഷ് ക്ലബ്.
*  ഇംഗ്ലീഷ് ക്ലബ്.
*  അറബി ക്ലബ്.
*  അറബി ക്ലബ്.
*  ഹരിത ക്ലബ്.|
*  ഹരിത ക്ലബ്.|
സയന്‍സ് ക്ലബ്.
സയൻസ് ക്ലബ്.
*  സാമൂഹ്യ ശാസ്ത്ര ക്ലബ്
*  സാമൂഹ്യ ശാസ്ത്ര ക്ലബ്
*  ലഹരി വിരുദ്ധ ക്ലബ്
*  ലഹരി വിരുദ്ധ ക്ലബ്
*  ഭാഷാ ക്ലബുകള്‍
*  ഭാഷാ ക്ലബുകൾ


==വഴികാട്ടിhttps://www.google.co.in/maps/dir//AUP+School,+AUPS+Thannikkadavu,+Edakkara+-+Paleamad+Rd,+Kerala+679333/@11.4072571,76.3062608,17z/data=!4m15!1m6!3m5!1s0x3ba6185d061f3be9:0x1b1b4993d08aa58d!2sAUP+School!8m2!3d11.4072518!4d76.3084495!4m7!1m0!1m5!1m1!1s0x3ba6185d061f3be9:0x1b1b4993d08aa58d!2m2!1d76.3084495!2d11.4072518==
==വഴികാട്ടിhttps://www.google.co.in/maps/dir//AUP+School,+AUPS+Thannikkadavu,+Edakkara+-+Paleamad+Rd,+Kerala+679333/@11.4072571,76.3062608,17z/data=!4m15!1m6!3m5!1s0x3ba6185d061f3be9:0x1b1b4993d08aa58d!2sAUP+School!8m2!3d11.4072518!4d76.3084495!4m7!1m0!1m5!1m1!1s0x3ba6185d061f3be9:0x1b1b4993d08aa58d!2m2!1d76.3084495!2d11.4072518==
<!--visbot  verified-chils->

07:10, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.യു.പി.എസ് തണ്ണിക്കടവ്
വിലാസം
തണ്ണിക്കടവ്

കുന്നുമ്മൽ പൊട്ടി
,
679331
സ്ഥാപിതം3 - ജൂൺ - 1968
വിവരങ്ങൾ
ഫോൺ8547177533
ഇമെയിൽaupstkdvu@gmail.com
കോഡുകൾ
സ്കൂൾ കോഡ്48472 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി.കെ.റോസമ്മ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കിഴക്കൻ ഏറനാട്ടിലെ പശ്ചിമ ഘട്ട മല നിരകളോട് ചേർന്ന്  പ്രകൃതി രമണീയമായ വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവ് എ.യു.പി.സ്കൂൾ 1968 സ്ഥാപിതമായതാണ്. വിദ്യഭ്യാസ കലാ-കായിക മേഖലകളിൽ നിറസാനിധ്യമാണ് ഈ വിദ്യാലയം. 1968 ൽ നാല് ക്ലാസ് മുറികളോടെയുള്ള ഒരു ഓലഷെഡിലാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് 4ക്ലാസ്മുറികളുള്ള ഒരു ഓടിട്ട കെട്ടിടം പഴയകാല മാനേജറായിരുന്ന ശ്രീ. ചക്കുന്നൻ അലവി സാഹിബ് പണികഴിപ്പിച്ചു. അത് ഇന്നും മോഡിഫികേഷൻ വരുത്തി ഉപയോഗിച്ച് വരുന്നു. നിലവിൽ 26 ക്ലാസ് മുറികളും ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, ലൈബ്രറി, കമ്പ്യൂട്ടർ ലാബും പ്രവർത്തിച്ച് വരുന്നു. പൊതുജന പങ്കാളിത്തത്തോടെ നിർമ്മിച്ച പെൺകുട്ടികൾക്കായുള്ള 9 ശുചി മുറികൾ എടുത്ത് പറയാതിരിക്കാൻ കഴിയില്ല പുറമെ 17 ക്ലാസു മുറികളുള്ള മൂന്ന് നില കെട്ടിടം പണി പുരോഗമിച്ച് കൊണ്ടിരിക്കുന്നു.  ഒരു ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കുഴൽ കിണർ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹരമായി.ഇനിയും  ഈ മേഖലയിൽ ഏറെ മുന്നോട്ട് പോവാനുണ്ട് ഞങ്ങൾക്ക്. അതിന് വേണ്ട ബ്രഹത്തായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി പി.ടി.എയും മാനേജ്മെന്റും അധ്യാപകരും സജീവമായി ഇടപെട്ട് കൊണ്ടിരിക്കുന്നു.ഇതിന്റെ ഫലങ്ങൾ ഭാവിയിൽ നമുക്കിവിടെ കുറിക്കാനാവുമെന്ന് പ്രത്യാശിക്കാം..............

പാഠ്യേതരപ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഇംഗ്ലീഷ് ക്ലബ്.
  • അറബി ക്ലബ്.
  • ഹരിത ക്ലബ്.|
  • സയൻസ് ക്ലബ്.
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ലഹരി വിരുദ്ധ ക്ലബ്
  • ഭാഷാ ക്ലബുകൾ

വഴികാട്ടിhttps://www.google.co.in/maps/dir//AUP+School,+AUPS+Thannikkadavu,+Edakkara+-+Paleamad+Rd,+Kerala+679333/@11.4072571,76.3062608,17z/data=!4m15!1m6!3m5!1s0x3ba6185d061f3be9:0x1b1b4993d08aa58d!2sAUP+School!8m2!3d11.4072518!4d76.3084495!4m7!1m0!1m5!1m1!1s0x3ba6185d061f3be9:0x1b1b4993d08aa58d!2m2!1d76.3084495!2d11.4072518

"https://schoolwiki.in/index.php?title=എ.യു.പി.എസ്_തണ്ണിക്കടവ്&oldid=393169" എന്ന താളിൽനിന്ന് ശേഖരിച്ചത്