"സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 44: | വരി 44: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
രണ്ടര ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പര്‍ പ്രൈമറിക്ക് 8 ക്ലാസ് മുറികളും ഹൈസ് സ്ക്കൂളിന് 10 ക്ലാസ് മുറികളുമുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട് . അപ്പര്‍ പ്രൈമറിക്കും ഹൈസ് സ്ക്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട് . ലാബില്‍ ഇന്‍റര്‍നെറ്റ് സൌകര്യം ലഭ്യമാണ് . ആകെ 23 കമ്പ്യൂട്ടറുകളും 2 പ്രൊജക്ടറുകളും അടങ്ങിയ നല്ലൊരു സ്മാര്‍ട്ട് ക്ലാസ് റൂമും ഈ വിദ്യാലയത്തിനുണ്ട് . 27 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഈ വിദ്യാലയത്തിലുണ്ട് . | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||