"എ.എം.യു.പി.എസ്.വെട്ടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= വെട്ടത്തൂർ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= വണ്ടൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 48337 | ||
| | | സ്ഥാപിതവർഷം= 20-11-1946 | ||
| | | സ്കൂൾ വിലാസം= വെട്ടത്തൂർ പി.ഒ | ||
| | | പിൻ കോഡ്= 679326 | ||
| | | സ്കൂൾ ഫോൺ= 04933245899 | ||
| | | സ്കൂൾ ഇമെയിൽ= amupsvettathur@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= മേലാറ്റൂർ ഉപജില്ല | ||
| ഭരണ വിഭാഗം= എയ്ഡഡ് | | ഭരണ വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം, ഇഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 472 | | ആൺകുട്ടികളുടെ എണ്ണം= 472 | ||
| പെൺകുട്ടികളുടെ എണ്ണം= 404 | | പെൺകുട്ടികളുടെ എണ്ണം= 404 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 876 | ||
| അദ്ധ്യാപകരുടെ എണ്ണം= 21 + 24 | | അദ്ധ്യാപകരുടെ എണ്ണം= 21 + 24 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= അഹമ്മദ്കുട്ടി. പി.കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ജാഫർ ബാബു. പി | ||
|ഗ്രേഡ്=1 | |ഗ്രേഡ്=1 | ||
| | | സ്കൂൾ ചിത്രം= 48337-7.jpeg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
"വിദ്യ അറിവാണ്, ആയുധമാണ്, കൊടുക്കും തോറും ഏറിവരുന്ന ധനമാണ്" എന്നെല്ലാമുള്ള തിരിച്ചറിവ് | "വിദ്യ അറിവാണ്, ആയുധമാണ്, കൊടുക്കും തോറും ഏറിവരുന്ന ധനമാണ്" എന്നെല്ലാമുള്ള തിരിച്ചറിവ് അന്വർത്ഥ മാക്കുന്നതിനു വേണ്ടി, വെട്ടത്തൂർ പ്രദേശത്തെ വലിയ മനസ്സിനുടമകളായ ഒരു കൂട്ടം ആളുകൾ ഒരുമിച്ചു ചർച്ച ചെയ്തത്തിൻറെ ഫലമായി, എ.എം.യു.പി.എസ്.വെട്ടത്തൂർ എന്ന പടർന്നു പന്തലിച്ചു നിൽക്കുന്ന ഇപ്പോഴത്തെ വിദ്യാലയത്തിൻറെ അടിത്തറയായി. | ||
സ്വാതന്ത്ര്യലബ്ധിയ്ക്കു വളരെ മുമ്പുതന്നെ പ്രവർത്തിച്ചു വന്ന ഈ വിദ്യാലയത്തെ കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. ആദ്യകാലത്ത് ഈ വിദ്യാലയത്തിനു വേണ്ടി അനവരതം പ്രയത്നിച്ച ആദ്യകാല മഹാത്മാക്കളുടെ മുമ്പിൽ സ്മരണാഞ്ജലി അർപ്പിക്കുന്നു. | സ്വാതന്ത്ര്യലബ്ധിയ്ക്കു വളരെ മുമ്പുതന്നെ പ്രവർത്തിച്ചു വന്ന ഈ വിദ്യാലയത്തെ കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. ആദ്യകാലത്ത് ഈ വിദ്യാലയത്തിനു വേണ്ടി അനവരതം പ്രയത്നിച്ച ആദ്യകാല മഹാത്മാക്കളുടെ മുമ്പിൽ സ്മരണാഞ്ജലി അർപ്പിക്കുന്നു. | ||
| വരി 36: | വരി 36: | ||
ലഭ്യമായ വിവരം അനുസരിച്ച് 1945 ൽ അന്നത്തെ മാനേജറായിരുന്ന വടക്കേതിൽ അബ്ദുവിന്റെ പക്കൽ നിന്നും ജനാബ്. കെ.കെ കുഞ്ഞാലൻ ഹാജി, മാനേജർ പദവി ഏറ്റെടുക്കുകയും സ്വന്തം സ്ഥലത്ത് കെട്ടിടം പണിത് സ്ക്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു | ലഭ്യമായ വിവരം അനുസരിച്ച് 1945 ൽ അന്നത്തെ മാനേജറായിരുന്ന വടക്കേതിൽ അബ്ദുവിന്റെ പക്കൽ നിന്നും ജനാബ്. കെ.കെ കുഞ്ഞാലൻ ഹാജി, മാനേജർ പദവി ഏറ്റെടുക്കുകയും സ്വന്തം സ്ഥലത്ത് കെട്ടിടം പണിത് സ്ക്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു | ||
1946 | 1946 ൽ നം.KDis 038/1946 തിയ്യതി 20-11-1946 എന്ന ഉത്തരവ് പ്രകാരം സ്കൂളിൽ 6-ആം തരം ആരംഭിക്കാനുള്ള അനുമതി നേടി. 1950 തിൽ ഈ വിദ്യാലയത്തിൽ നിന്നുള്ള ആദ്യ ESSLC ബാച്ച് പഠനം പൂർത്തിയാക്കി. | ||
1979 ൽ ഈ വിദ്യാലയത്തിൽ 1 മുതൽ 7 വരെ 18 ഡിവിഷനുകൾ പ്രവർത്തിച്ചിരുന്നു. 1979 ജൂലായ് 25 ൽ കെ.കെ കുഞ്ഞാലൻ ഹാജിയുടെ നിര്യാണത്തെ തുടർന്ന് ഭാര്യയായ എൻ.പി ഫാത്തിമക്കുട്ടി ഹജ്ജുമ്മ മാനേജറായി നിയമിതയായി. 1984 ൽ ഇപ്പോഴത്തെ മാനേജർ, കെ.കെ. അബ്ദുള്ളക്കുട്ടി ഹാജി മാനേജർ പദവി ഏറ്റെടുത്തു. | 1979 ൽ ഈ വിദ്യാലയത്തിൽ 1 മുതൽ 7 വരെ 18 ഡിവിഷനുകൾ പ്രവർത്തിച്ചിരുന്നു. 1979 ജൂലായ് 25 ൽ കെ.കെ കുഞ്ഞാലൻ ഹാജിയുടെ നിര്യാണത്തെ തുടർന്ന് ഭാര്യയായ എൻ.പി ഫാത്തിമക്കുട്ടി ഹജ്ജുമ്മ മാനേജറായി നിയമിതയായി. 1984 ൽ ഇപ്പോഴത്തെ മാനേജർ, കെ.കെ. അബ്ദുള്ളക്കുട്ടി ഹാജി മാനേജർ പദവി ഏറ്റെടുത്തു. | ||
| വരി 42: | വരി 42: | ||
നിരവധി പ്രതിഭാശാലികളെ വാർത്തെടുത്ത ചാരിതാർത്ഥ്യത്തിൽ തലയുയർത്തി നിൽക്കുന്ന അക്ഷര സി രാകേന്ദ്രത്തിന്റെ വളർച്ചയും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുന്നു | നിരവധി പ്രതിഭാശാലികളെ വാർത്തെടുത്ത ചാരിതാർത്ഥ്യത്തിൽ തലയുയർത്തി നിൽക്കുന്ന അക്ഷര സി രാകേന്ദ്രത്തിന്റെ വളർച്ചയും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുന്നു | ||
ഞങ്ങളെ | ഞങ്ങളെ നയിച്ചവർ | ||
1. | 1. അബ്ദുൽ ഖാദർ | ||
2 | 2 ശിവശങ്കരൻ | ||
3 മുഹമ്മദാലി | 3 മുഹമ്മദാലി | ||
| വരി 52: | വരി 52: | ||
4 നാരായണ പിള്ള | 4 നാരായണ പിള്ള | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
* | * സ്മാർട്ട് ക്ലാസ് റൂം (LCD പ്രൊജക്ടർ സൗകാര്യം) | ||
* | * കംപ്യൂട്ടർ ലാബ് | ||
* ശുദ്ധജല സ്രോദസ് | * ശുദ്ധജല സ്രോദസ് | ||
* | * സ്റ്റേജുകൾ | ||
* ഗ്യാസ് സൗകര്യം ഉള്ള പാചകപ്പുര | * ഗ്യാസ് സൗകര്യം ഉള്ള പാചകപ്പുര | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് (വിനോദ്. ഒ.എം) | * സ്കൗട്ട് (വിനോദ്. ഒ.എം) | ||
* ഗൈഡ്സ് (ബിന്ദു. കെ) | * ഗൈഡ്സ് (ബിന്ദു. കെ) | ||
* കബ് ( | * കബ് (മുനവ്വർ ഹുസൈൻ) | ||
* | * ബുൾ ബുൾ (രുക്സനത്ത്) | ||
* | * ജൂനിയർ റെഡ് ക്രോസ് (കൃഷ്ണകുമാർ) | ||
* സീഡ് ( | * സീഡ് (കൃഷ്ണകുമാർ) | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി ( | * വിദ്യാരംഗം കലാ സാഹിത്യ വേദി (മോഹനദാസൻ) | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== | == ഭരണനിർവഹണം == | ||
* കെ. കെ. അബ്ദുള്ളകുട്ടി ഹാജി | * കെ. കെ. അബ്ദുള്ളകുട്ടി ഹാജി | ||
* | * വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത് | ||
* പി.ടി.എ. | * പി.ടി.എ. | ||
* എം.ടി.എ. | * എം.ടി.എ. | ||
| വരി 85: | വരി 85: | ||
{{#multimaps: 11.012738, 76.311534 | width=800px | zoom=16 }} | {{#multimaps: 11.012738, 76.311534 | width=800px | zoom=16 }} | ||
== | ==കൂടുതൽ ചിത്രങ്ങൾ== | ||
[[എ.എം.യു.പി.എസ്.വെട്ടത്തൂർ/ചിത്രഗാലറി|ചിത്രഗാലറി]] | [[എ.എം.യു.പി.എസ്.വെട്ടത്തൂർ/ചിത്രഗാലറി|ചിത്രഗാലറി]] | ||
[[{{PAGENAME}} / കുുട്ടി ക്കൂട്ടം] | [[{{PAGENAME}} / കുുട്ടി ക്കൂട്ടം]] | ||
<!--visbot verified-chils-> | |||
07:04, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| എ.എം.യു.പി.എസ്.വെട്ടത്തൂർ | |
|---|---|
| വിലാസം | |
വെട്ടത്തൂർ വെട്ടത്തൂർ പി.ഒ , 679326 | |
| സ്ഥാപിതം | 20-11-1946 |
| വിവരങ്ങൾ | |
| ഫോൺ | 04933245899 |
| ഇമെയിൽ | amupsvettathur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48337 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം, ഇഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അഹമ്മദ്കുട്ടി. പി.കെ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
"വിദ്യ അറിവാണ്, ആയുധമാണ്, കൊടുക്കും തോറും ഏറിവരുന്ന ധനമാണ്" എന്നെല്ലാമുള്ള തിരിച്ചറിവ് അന്വർത്ഥ മാക്കുന്നതിനു വേണ്ടി, വെട്ടത്തൂർ പ്രദേശത്തെ വലിയ മനസ്സിനുടമകളായ ഒരു കൂട്ടം ആളുകൾ ഒരുമിച്ചു ചർച്ച ചെയ്തത്തിൻറെ ഫലമായി, എ.എം.യു.പി.എസ്.വെട്ടത്തൂർ എന്ന പടർന്നു പന്തലിച്ചു നിൽക്കുന്ന ഇപ്പോഴത്തെ വിദ്യാലയത്തിൻറെ അടിത്തറയായി.
സ്വാതന്ത്ര്യലബ്ധിയ്ക്കു വളരെ മുമ്പുതന്നെ പ്രവർത്തിച്ചു വന്ന ഈ വിദ്യാലയത്തെ കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. ആദ്യകാലത്ത് ഈ വിദ്യാലയത്തിനു വേണ്ടി അനവരതം പ്രയത്നിച്ച ആദ്യകാല മഹാത്മാക്കളുടെ മുമ്പിൽ സ്മരണാഞ്ജലി അർപ്പിക്കുന്നു.
ലഭ്യമായ വിവരം അനുസരിച്ച് 1945 ൽ അന്നത്തെ മാനേജറായിരുന്ന വടക്കേതിൽ അബ്ദുവിന്റെ പക്കൽ നിന്നും ജനാബ്. കെ.കെ കുഞ്ഞാലൻ ഹാജി, മാനേജർ പദവി ഏറ്റെടുക്കുകയും സ്വന്തം സ്ഥലത്ത് കെട്ടിടം പണിത് സ്ക്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു
1946 ൽ നം.KDis 038/1946 തിയ്യതി 20-11-1946 എന്ന ഉത്തരവ് പ്രകാരം സ്കൂളിൽ 6-ആം തരം ആരംഭിക്കാനുള്ള അനുമതി നേടി. 1950 തിൽ ഈ വിദ്യാലയത്തിൽ നിന്നുള്ള ആദ്യ ESSLC ബാച്ച് പഠനം പൂർത്തിയാക്കി.
1979 ൽ ഈ വിദ്യാലയത്തിൽ 1 മുതൽ 7 വരെ 18 ഡിവിഷനുകൾ പ്രവർത്തിച്ചിരുന്നു. 1979 ജൂലായ് 25 ൽ കെ.കെ കുഞ്ഞാലൻ ഹാജിയുടെ നിര്യാണത്തെ തുടർന്ന് ഭാര്യയായ എൻ.പി ഫാത്തിമക്കുട്ടി ഹജ്ജുമ്മ മാനേജറായി നിയമിതയായി. 1984 ൽ ഇപ്പോഴത്തെ മാനേജർ, കെ.കെ. അബ്ദുള്ളക്കുട്ടി ഹാജി മാനേജർ പദവി ഏറ്റെടുത്തു.
നിരവധി പ്രതിഭാശാലികളെ വാർത്തെടുത്ത ചാരിതാർത്ഥ്യത്തിൽ തലയുയർത്തി നിൽക്കുന്ന അക്ഷര സി രാകേന്ദ്രത്തിന്റെ വളർച്ചയും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുന്നു
ഞങ്ങളെ നയിച്ചവർ
1. അബ്ദുൽ ഖാദർ
2 ശിവശങ്കരൻ
3 മുഹമ്മദാലി
4 നാരായണ പിള്ള
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് റൂം (LCD പ്രൊജക്ടർ സൗകാര്യം)
- കംപ്യൂട്ടർ ലാബ്
- ശുദ്ധജല സ്രോദസ്
- സ്റ്റേജുകൾ
- ഗ്യാസ് സൗകര്യം ഉള്ള പാചകപ്പുര
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് (വിനോദ്. ഒ.എം)
- ഗൈഡ്സ് (ബിന്ദു. കെ)
- കബ് (മുനവ്വർ ഹുസൈൻ)
- ബുൾ ബുൾ (രുക്സനത്ത്)
- ജൂനിയർ റെഡ് ക്രോസ് (കൃഷ്ണകുമാർ)
- സീഡ് (കൃഷ്ണകുമാർ)
- വിദ്യാരംഗം കലാ സാഹിത്യ വേദി (മോഹനദാസൻ)
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഭരണനിർവഹണം
- കെ. കെ. അബ്ദുള്ളകുട്ടി ഹാജി
- വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത്
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
വഴികാട്ടി
{{#multimaps: 11.012738, 76.311534 | width=800px | zoom=16 }}
കൂടുതൽ ചിത്രങ്ങൾ
എ.എം.യു.പി.എസ്.വെട്ടത്തൂർ / കുുട്ടി ക്കൂട്ടം