"പി.പി.ടി.എം.എ.എൽ.പി.എസ് പുന്നക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1206 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=പി പി ടി എം എ എല്‍ പി സ്കൂള്‍ പുന്നക്കാട്
| പേര്=പി പി ടി എം എ എൽ പി സ്കൂൾ പുന്നക്കാട്
| സ്ഥലപ്പേര്=പുന്നക്കാട്
| സ്ഥലപ്പേര്=പുന്നക്കാട്
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18639
| സ്കൂൾ കോഡ്= 18639
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1983
| സ്ഥാപിതവർഷം= 1983
| സ്കൂള്‍ വിലാസം= പി പി ടി എം എ എല്‍ പി സ്കൂള്‍ പുന്നക്കാട്
| സ്കൂൾ വിലാസം= പി പി ടി എം എ എൽ പി സ്കൂൾ പുന്നക്കാട്
| പിന്‍ കോഡ്= 679338
| പിൻ കോഡ്= 679338
| സ്കൂള്‍ ഫോണ്‍=  
| സ്കൂൾ ഫോൺ=  
| സ്കൂള്‍ ഇമെയില്‍=  
| സ്കൂൾ ഇമെയിൽ=  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മങ്കട
| ഉപ ജില്ല= മങ്കട
| ഭരണ വിഭാഗം= എയ്‌ഡഡ്
| ഭരണ വിഭാഗം= എയ്‌ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാഭ്യാസം
| സ്കൂൾ വിഭാഗം= പൊതു വിദ്യാഭ്യാസം
| പഠന വിഭാഗങ്ങള്‍1= എല്‍.പി.
| പഠന വിഭാഗങ്ങൾ1= എൽ.പി.
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=200  
| വിദ്യാർത്ഥികളുടെ എണ്ണം=200  
| അദ്ധ്യാപകരുടെ എണ്ണം= 10
| അദ്ധ്യാപകരുടെ എണ്ണം= 10
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍= ദേവി  ON       
| പ്രധാന അദ്ധ്യാപകൻ= ദേവി  ON       
| പി.ടി.ഏ. പ്രസിഡണ്ട്=  അഷ്‌റഫ്‌ മൗലവി     
| പി.ടി.ഏ. പ്രസിഡണ്ട്=  അഷ്‌റഫ്‌ മൗലവി     
| സ്കൂള്‍ ചിത്രം=18639 1.jpg
| സ്കൂൾ ചിത്രം=18639 1.jpg
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
മങ്കട സബ്ജില്ലയിലെ മൂര്‍ക്കാനാട് പഞ്ചായത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശമാണ് പുന്നക്കാട്.നൂറുശതമാനവുംകാര്ഷിതകവൃത്തി ചെയ്തു ജീവിക്കുന്നവരാണ്.ഭൂരിഭാഗം പേരും നിരക്ഷരരും ആയിരുന്നു.ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനു പോലും നാലും അഞ്ചും കിലോമീറ്ററുകള്‍ താണ്ടി വേണമായിരുന്നു തൊട്ടടുത്ത  സ്കൂളുകളായിരുന്ന മൂര്‍ക്കനടോ കുളത്തൂരിലോ എത്തിപ്പെടല്‍.ഇതിനൊരു പരിഹാരമെന്നോണം ഈ പ്രാദേശത്ത്‌  അക്ഷര  വെളിച്ചം പകരാൻ ഒരു  സ്ഥാപനം  വേണമെന്ന് അക്കാലത്തെ പൗരപ്രമുഖരായ കണ്ണംതൊടി മുഹമ്മദ് എന്ന കുഞ്ഞിമാൻ, കണ്ണംതൊടി  മുഹമ്മദലി എന്ന മാനു ,തെക്കത്ത്‌  ഹംസ  മാസ്റ്റർ ,പെരിങ്ങോടൻ പള്ളിത്തൊടി മുഹമ്മദ് എന്ന കുഞ്ഞാപ്പ ഹാജി കണ്ണംതൊടി കുഞ്ഞിമമ്മി  കൊളത്തൂർ  ടി  മുസ്തഫ  മൗലവി എന്നിവരുടെ  പരിശ്രമ ഫലമായി 1983  ൽ പള്ളിത്തൊടി മുഹമ്മദ് എന്ന കുഞ്ഞാപ്പ ഹാജി മാനേജരായി പുന്നക്കാട്  ഹിദായത്തുൽ ഇസ്‌ലാം മദ്രസ്സയിൽ  തുടക്കം കുറിച്ച,പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ലോവെർപ്രൈമറി  സ്‌കൂൾ  എന്ന സ്ഥാപനം.
മങ്കട സബ്ജില്ലയിലെ മൂർക്കാനാട് പഞ്ചായത്തിലെ ഒരു ഉൾനാടൻ ഗ്രാമപ്രദേശമാണ് പുന്നക്കാട്.നൂറുശതമാനവുംകാര്ഷിതകവൃത്തി ചെയ്തു ജീവിക്കുന്നവരാണ്.ഭൂരിഭാഗം പേരും നിരക്ഷരരും ആയിരുന്നു.ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനു പോലും നാലും അഞ്ചും കിലോമീറ്ററുകൾ താണ്ടി വേണമായിരുന്നു തൊട്ടടുത്ത  സ്കൂളുകളായിരുന്ന മൂർക്കനടോ കുളത്തൂരിലോ എത്തിപ്പെടൽ.ഇതിനൊരു പരിഹാരമെന്നോണം ഈ പ്രാദേശത്ത്‌  അക്ഷര  വെളിച്ചം പകരാൻ ഒരു  സ്ഥാപനം  വേണമെന്ന് അക്കാലത്തെ പൗരപ്രമുഖരായ കണ്ണംതൊടി മുഹമ്മദ് എന്ന കുഞ്ഞിമാൻ, കണ്ണംതൊടി  മുഹമ്മദലി എന്ന മാനു ,തെക്കത്ത്‌  ഹംസ  മാസ്റ്റർ ,പെരിങ്ങോടൻ പള്ളിത്തൊടി മുഹമ്മദ് എന്ന കുഞ്ഞാപ്പ ഹാജി കണ്ണംതൊടി കുഞ്ഞിമമ്മി  കൊളത്തൂർ  ടി  മുസ്തഫ  മൗലവി എന്നിവരുടെ  പരിശ്രമ ഫലമായി 1983  ൽ പള്ളിത്തൊടി മുഹമ്മദ് എന്ന കുഞ്ഞാപ്പ ഹാജി മാനേജരായി പുന്നക്കാട്  ഹിദായത്തുൽ ഇസ്‌ലാം മദ്രസ്സയിൽ  തുടക്കം കുറിച്ച,പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ലോവെർപ്രൈമറി  സ്‌കൂൾ  എന്ന സ്ഥാപനം.
തുടക്കത്തിൽ 2  അദ്ധ്യാപകരുടെ  സേവനത്താൽ  തുടക്കം കുറിച്ച  ഈ  സ്ഥാപനം 2.38  ഏക്കർ  സ്ഥലം  ഈ സ്ഥാപനത്തിനായി രജിസ്റ്റർ ചെയ്യുകയും 1983 ൽ  അഞ്ച്  ക്ലാസ്മുറികളും ഒരു ഓഫീസ്  മുറിയും അടങ്ങുന്ന ഒരു വലിയ  കെട്ടിടം നിലവിൽ വരുകയും സ്‌കൂളിന്റെ പ്രവർത്തനം സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുക യും  ചെയ്തു.1986 ൽ തന്നെ മൂന്നു ക്ലാസ് മുറികളും ഒരു സ്റ്റാഫ് റൂമും അടങ്ങുന്ന  മറ്റൊരു കെട്ടിടം നിലവിൽ വരുകയും രണ്ടു അറബി അദ്ധ്യാപകരടക്കം 10  അദ്ധ്യാപകരും 200  ൽ അധികം കുട്ടികളും ആയി ഇന്നും ഈ സ്ഥാപനം  തലയുയർത്തി നിൽക്കുന്നു.
തുടക്കത്തിൽ 2  അദ്ധ്യാപകരുടെ  സേവനത്താൽ  തുടക്കം കുറിച്ച  ഈ  സ്ഥാപനം 2.38  ഏക്കർ  സ്ഥലം  ഈ സ്ഥാപനത്തിനായി രജിസ്റ്റർ ചെയ്യുകയും 1983 ൽ  അഞ്ച്  ക്ലാസ്മുറികളും ഒരു ഓഫീസ്  മുറിയും അടങ്ങുന്ന ഒരു വലിയ  കെട്ടിടം നിലവിൽ വരുകയും സ്‌കൂളിന്റെ പ്രവർത്തനം സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുക യും  ചെയ്തു.1986 ൽ തന്നെ മൂന്നു ക്ലാസ് മുറികളും ഒരു സ്റ്റാഫ് റൂമും അടങ്ങുന്ന  മറ്റൊരു കെട്ടിടം നിലവിൽ വരുകയും രണ്ടു അറബി അദ്ധ്യാപകരടക്കം 10  അദ്ധ്യാപകരും 200  ൽ അധികം കുട്ടികളും ആയി ഇന്നും ഈ സ്ഥാപനം  തലയുയർത്തി നിൽക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
പുന്നക്കാട് നിവാസികളുടെ  ഏക ആശ്രയമായ ഈ സ്കൂള്‍ സാമാന്യം നല്ല രീതിയിലാണ് നടന്നു പോകുന്നത്.4 ക്ലാസ്സ്‌ മുറികള്‍ വീതം അടങ്ങുന്ന രണ്ട് കെട്ടിടങ്ങളും ഒരു പ്രീ പ്രൈമറി കെട്ടിടവും അടങ്ങുന്നതാണ് സ്കൂള്‍.ഒരു സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂം, കഞ്ഞിപ്പുര,  കളിസ്ഥലം,  മഴവെള്ള സംഭരണി തുടങ്ങി ഒരു ലോവേര്‍ പ്രൈമറിക്ക് വേണ്ട എല്ലാ സൌകര്യവും ഈ സ്കൂളില്‍ ഉണ്ട്.
പുന്നക്കാട് നിവാസികളുടെ  ഏക ആശ്രയമായ ഈ സ്കൂൾ സാമാന്യം നല്ല രീതിയിലാണ് നടന്നു പോകുന്നത്.4 ക്ലാസ്സ്‌ മുറികൾ വീതം അടങ്ങുന്ന രണ്ട് കെട്ടിടങ്ങളും ഒരു പ്രീ പ്രൈമറി കെട്ടിടവും അടങ്ങുന്നതാണ് സ്കൂൾ.ഒരു സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, കഞ്ഞിപ്പുര,  കളിസ്ഥലം,  മഴവെള്ള സംഭരണി തുടങ്ങി ഒരു ലോവേർ പ്രൈമറിക്ക് വേണ്ട എല്ലാ സൌകര്യവും ഈ സ്കൂളിൽ ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* [[{{PAGENAME}}/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍|ക്ലബ്‌]].
* [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്‌]].


ഇംഗ്ലീഷ് ,ഗണിതം ഹരിത ക്ലബ്‌ വിദ്യാരംഗം ഹെല്‍ത്ത്‌ ക്ലബ്‌ മുതലായ ക്ലബ്ബുകള്‍ വളരെ നന്നായി നടന്നു പോരുന്നു
ഇംഗ്ലീഷ് ,ഗണിതം ഹരിത ക്ലബ്‌ വിദ്യാരംഗം ഹെൽത്ത്‌ ക്ലബ്‌ മുതലായ ക്ലബ്ബുകൾ വളരെ നന്നായി നടന്നു പോരുന്നു


==വഴികാട്ടി==
==വഴികാട്ടി==


  [[https://www.google.co.in/maps/place/Punnakkad,+Moorkkanad,+Kerala+679338/@10.9137814,76.140747,15z/data=!3m1!4b1!4m5!3m4!1s0x3ba7c96b7fb97e79:0x59bbc35fd23a7947!8m2!3d10.9140263!4d76.1522879| google map view]]
  [https://www.google.co.in/maps/place/Punnakkad,+Moorkkanad,+Kerala+679338/@10.9137814,76.140747,15z/data=!3m1!4b1!4m5!3m4!1s0x3ba7c96b7fb97e79:0x59bbc35fd23a7947!8m2!3d10.9140263!4d76.1522879 google map view]


{{#multimaps:10.9137814,76.140747|zoom=12}}
{{#multimaps:10.9137814,76.140747|zoom=12}}
<!--visbot  verified-chils->
"https://schoolwiki.in/പി.പി.ടി.എം.എ.എൽ.പി.എസ്_പുന്നക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്