"ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ പരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dbhssparumala (സംവാദം | സംഭാവനകൾ)
No edit summary
Dbhssparumala (സംവാദം | സംഭാവനകൾ)
വരി 46: വരി 46:
80 വര്‍ഷത്തിലേറെ പഴക്കമുണ്ട് ഈ സ്ക്കൂളിന്. ശ്രീ. കൊട്ടാരത്തില്‍ ഗോവിന്ദന്‍ നായര്‍ എന്ന വ്യക്തിയുടെ മാനേജ്മെന്‍റില്‍ യു.പി. സ്ക്കൂളായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഈ നാട്ടിലെ പുരോഗമനകാംക്ഷികളും അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകരുമായിരുന്ന ശ്രീ. അപ്പുക്കുട്ടന്‍ ആദിശ്ശര്‍ ശ്രീ. കെ.കെ ചന്ദ്രശേഖരപിള്ള വൈദ്യന്‍ തുടങ്ങിയവരുടെ പരിശ്രമഫലമായി 1969 ല്‍ ഈ സ്ക്കൂളിന്റെ നടത്തിപ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്ഡ് ഏറ്റെടുത്തു. 1982 ല്‍ ഹൈസ്ക്കൂളായും 2000 ല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളായും ഉയര്‍ത്തപ്പെട്ടു. പത്തനംതിട്ടജില്ലയിലെ കടപ്ര പഞ്ചായത്തിലെ ഒരു ദ്വീപായി ഒറ്റപ്പെട്ടു കിടന്നിരുന്ന പരുമലയുടെ സമഗ്ര പുരോഗതിക്ക് ഈ വിദ്യാലയമാണ് കാരണമായത്.

]
]
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.