"ജി.എച്ച്.എസ്. പന്നിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{prettyurl|G.H.S. Pannippara}} | {{prettyurl|G.H.S. Pannippara}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=ജി.എച്ച്.എസ്.പന്നിപ്പാറ| | പേര്=ജി.എച്ച്.എസ്.പന്നിപ്പാറ| | ||
സ്ഥലപ്പേര്=പന്നിപ്പാറ| | സ്ഥലപ്പേര്=പന്നിപ്പാറ| | ||
വിദ്യാഭ്യാസ ജില്ല= | വിദ്യാഭ്യാസ ജില്ല=വണ്ടൂർ| | ||
റവന്യൂ ജില്ല=മലപ്പുറം| | റവന്യൂ ജില്ല=മലപ്പുറം| | ||
സ്കൂൾ കോഡ്=48134| | |||
സ്ഥാപിതദിവസം=05| | സ്ഥാപിതദിവസം=05| | ||
സ്ഥാപിതമാസം=6| | സ്ഥാപിതമാസം=6| | ||
സ്ഥാപിതവർഷം=1932| | |||
സ്കൂൾ വിലാസം=പന്നിപ്പാറ പി.ഒ, <br/>മലപ്പുറം| | |||
പിൻ കോഡ്=676541 | | |||
സ്കൂൾ ഫോൺ=04832702541| | |||
സ്കൂൾ ഇമെയിൽ=ghspannippara@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=[http://ghspannippara.blogspot.in]| | |||
ഉപ ജില്ല=Areacode| | ഉപ ജില്ല=Areacode| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=യു.പി. വിഭാഗംസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3=എൽ പി വിഭാഗം| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=451| | ആൺകുട്ടികളുടെ എണ്ണം=451| | ||
പെൺകുട്ടികളുടെ എണ്ണം=445| | പെൺകുട്ടികളുടെ എണ്ണം=445| | ||
വിദ്യാർത്ഥികളുടെ എണ്ണം=896| | |||
അദ്ധ്യാപകരുടെ എണ്ണം=44| | അദ്ധ്യാപകരുടെ എണ്ണം=44| | ||
പ്രിൻസിപ്പൽ= -| | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=സാജിദ് പി.കെ.(ഹൈസ്കൂൾ), | | ||
പി.ടി.ഏ. പ്രസിഡണ്ട്= - സിദ്ധീഖ് യു| | പി.ടി.ഏ. പ്രസിഡണ്ട്= - സിദ്ധീഖ് യു| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=71%| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=71%| | ||
ഗ്രേഡ്=6| | ഗ്രേഡ്=6| | ||
സ്കൂൾ ചിത്രം=48134-sb.jpg| | |||
[[പ്രമാണം:48134-mela3.jpg|ലഘുചിത്രം]] | [[പ്രമാണം:48134-mela3.jpg|ലഘുചിത്രം]] | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
എടവണ്ണ ഗ്രാമ | എടവണ്ണ ഗ്രാമ പഞ്ചായത്തിൽ പന്നിപ്പാറ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്. പന്നിപ്പാറ'''. 1932-ൽ സ്ഥാപിച്ച ഈ വിദ്യാലയം Malappuram ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
==<font color=red>'''ചരിത്രം'''</font>== | ==<font color=red>'''ചരിത്രം'''</font>== | ||
1932 | 1932 മെയിൽ പി കെ മമ്മദ്ഹാജി 50 സെന്റ് സ്ഥലത്ത് ഒരു പ്രീ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1974 ൽ യു പി സ്കൂൾ ആയും 2013-ൽ നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഹൈസ്കുൾ നിലവിൽ വന്നു .പി.കെ ബഷീർ MLA യുടെ നേതൃത്വത്തിൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു . | ||
==<font color=green>''' | ==<font color=green>''' ഭൗതികസൗകര്യങ്ങൾ'''</font>== | ||
2 | 2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളുണ്ട് . . ഹൈസ്കൂളിനും UP ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 27 തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | | ||
==<font color=blue>'''പാഠ്യേതര | ==<font color=blue>'''പാഠ്യേതര പ്രവർത്തനങ്ങൾ '''</font>== | ||
ഇവിടം ഇങ്ങനെയാണ് | ഇവിടം ഇങ്ങനെയാണ് | ||
വിദ്യാലയപ്രവർത്തനങ്ങളിലൂടെ.... | |||
ഇത് ജി.എച്ച്.എസ്. പന്നിപ്പാറ .ഓരോ അധ്യായന | ഇത് ജി.എച്ച്.എസ്. പന്നിപ്പാറ .ഓരോ അധ്യായന വർഷങ്ങൾ പിന്നിടുമ്പോഴും മികവിന്റെ കേന്ദ്രമായി നേട്ടങ്ങളിൽ നിന്നു നേട്ടങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. മുഴുവൻ കുട്ടികൾക്കും നിറവാർന്ന വിദ്യാലയാനുഭവങ്ങൾ ഒട്ടും ചോരതെ നൽകുവാൻ പ്രതിജ്ഞാബന്ധമാണ് നമ്മുടെ വിദ്യാലയം...... | ||
കഴിഞ്ഞ | കഴിഞ്ഞ വർഷത്തെ നേട്ടങ്ങളും മികവുകളും അക്കമിട്ടു നിരത്തുകയല്ല ഇവിടെ. മ നസ്സിൽ തങ്ങി നിൽക്കുന്ന ചില പ്രവർത്തലങ്ങൾ കേവലം മണിയൊച്ചയുടെ സമയപരിതിക്കപ്പുറം , ലക്ഷ്യബോധത്തോടെയും ആസൂത്രണ മികവോടെയും ചെയ്‌തു നടപ്പിലാക്കിയ കാര്യങ്ങളുടെ ചെറുരേഖ അഭിമാനപൂർവ്വം അവതരിപ്പിക്കട്ടെ. ഒരുപാട് ഇല്ലായ്‌മകളിൽ നിന്നും പരാധീനതകളിൽ നിന്നും ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന ഈ വിദ്യാലയം പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് അധ്യാപക കൂട്ടായ്‌മ മാത്രമുപയോഗിച്ചാണ് ഈ ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾ മുഴുവൻ ഒരുക്കിരിക്കുന്നത്....... | ||
* [[ജി.എച്ച്.എസ്. പന്നിപ്പാറ/എസ്.പി.സി|എസ്.പി.സി]] | * [[ജി.എച്ച്.എസ്. പന്നിപ്പാറ/എസ്.പി.സി|എസ്.പി.സി]] | ||
* [[ജി.എച്ച്.എസ്. പന്നിപ്പാറ/ക്ലബ്ബ് | * [[ജി.എച്ച്.എസ്. പന്നിപ്പാറ/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]. | ||
* [[ജി.എച്ച്.എസ്. പന്നിപ്പാറ/ദേശീയ ഹരിത സേന|ദേശീയ ഹരിത സേന]] | * [[ജി.എച്ച്.എസ്. പന്നിപ്പാറ/ദേശീയ ഹരിത സേന|ദേശീയ ഹരിത സേന]] | ||
* [[ജി.എച്ച്.എസ്. പന്നിപ്പാറ/ഐ.ടി. ക്ലബ്|ഐ.ടി. ക്ലബ്]] | * [[ജി.എച്ച്.എസ്. പന്നിപ്പാറ/ഐ.ടി. ക്ലബ്|ഐ.ടി. ക്ലബ്]] | ||
| വരി 66: | വരി 66: | ||
[[പ്രമാണം:48134-aca2.jpg|ലഘുചിത്രം]] | [[പ്രമാണം:48134-aca2.jpg|ലഘുചിത്രം]] | ||
==<font color=red>''' | ==<font color=red>'''മുൻ സാരഥികൾ'''</font>== | ||
* പ്രഫുല്ല ചന്ദ്രൻ മാസ്റ്റർ | * പ്രഫുല്ല ചന്ദ്രൻ മാസ്റ്റർ | ||
* | * കുഞ്ഞാലൻ കുട്ടി മാസ്റ്റർ | ||
* | * ഇസ്മയിൽ ഷരീഫ് | ||
* | * ഡേവിസ്മാസ്റ്റർ | ||
* ചന്ദ്രൻ മാസ്റ്റർ | * ചന്ദ്രൻ മാസ്റ്റർ | ||
==<font color=green>'''പ്രശസ്തരായ | ==<font color=green>'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''</font>== | ||
മത രാഷ്ട്രിയ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെല്ലാം പ്രശസ്തരായ ഒട്ടനവധി വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോക്ടർ മാർ ,എഞ്ചിനിയർമാർ അധ്യാപകർ ,പ്രഫസർമാർ, വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാർ, തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരളം പൂർവ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ സന്തതികളാണ്. | മത രാഷ്ട്രിയ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെല്ലാം പ്രശസ്തരായ ഒട്ടനവധി വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോക്ടർ മാർ ,എഞ്ചിനിയർമാർ അധ്യാപകർ ,പ്രഫസർമാർ, വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാർ, തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരളം പൂർവ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ സന്തതികളാണ്. | ||
==<font color=orange>'''നേട്ടങ്ങൾ,അവാർഡുകൾ, | ==<font color=orange>'''നേട്ടങ്ങൾ,അവാർഡുകൾ,നാൾവഴികൾ '''</font>== | ||
* [[ജി.എച്ച്.എസ്. പന്നിപ്പാറ/ബ്ലോക്ക് തല പ്രവേശനോത്സവം|ബ്ലോക്ക് തല പ്രവേശനോത്സവം]] | * [[ജി.എച്ച്.എസ്. പന്നിപ്പാറ/ബ്ലോക്ക് തല പ്രവേശനോത്സവം|ബ്ലോക്ക് തല പ്രവേശനോത്സവം]] | ||
* [[ജി.എച്ച്.എസ്. പന്നിപ്പാറ/അധ്യാപക ദിനം|അധ്യാപക ദിനം]] | * [[ജി.എച്ച്.എസ്. പന്നിപ്പാറ/അധ്യാപക ദിനം|അധ്യാപക ദിനം]] | ||
| വരി 82: | വരി 82: | ||
* [[2016-17 വർഷത്തിലെ ഏറനാട് മണ്ഡലത്തിലെ മികവ് മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാലയം.]] | * [[2016-17 വർഷത്തിലെ ഏറനാട് മണ്ഡലത്തിലെ മികവ് മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാലയം.]] | ||
==<font color=blue>''' | ==<font color=blue>'''സ്കൂൾ തനത് പ്രവർത്തനങ്ങൾ'''</font>== | ||
* [[ജി.എച്ച്.എസ്. പന്നിപ്പാറ/ഒപ്പത്തിനൊപ്പം|ഒപ്പത്തിനൊപ്പം]] | * [[ജി.എച്ച്.എസ്. പന്നിപ്പാറ/ഒപ്പത്തിനൊപ്പം|ഒപ്പത്തിനൊപ്പം]] | ||
* [[ജി.എച്ച്.എസ്. പന്നിപ്പാറ/ലൈബ്രറി |ലൈബ്രറി ]] | * [[ജി.എച്ച്.എസ്. പന്നിപ്പാറ/ലൈബ്രറി|ലൈബ്രറി]] | ||
* [[ജി.എച്ച്.എസ്. പന്നിപ്പാറ/വീണ്ടും മുന്നേറാം|വീണ്ടും മുന്നേറാം]] | * [[ജി.എച്ച്.എസ്. പന്നിപ്പാറ/വീണ്ടും മുന്നേറാം|വീണ്ടും മുന്നേറാം]] | ||
* [[ജി.എച്ച്.എസ്. പന്നിപ്പാറ/കുഞ്ഞി പ്രാതൽ(ആരോഗ്യ സംരക്ഷണം)|കുഞ്ഞി പ്രാതൽ(ആരോഗ്യ സംരക്ഷണം)]] | * [[ജി.എച്ച്.എസ്. പന്നിപ്പാറ/കുഞ്ഞി പ്രാതൽ(ആരോഗ്യ സംരക്ഷണം)|കുഞ്ഞി പ്രാതൽ(ആരോഗ്യ സംരക്ഷണം)]] | ||
| വരി 90: | വരി 90: | ||
* [[ജി.എച്ച്.എസ്. പന്നിപ്പാറ/|അക്കാദമിക് Summit]] | * [[ജി.എച്ച്.എസ്. പന്നിപ്പാറ/|അക്കാദമിക് Summit]] | ||
==<font color=orange>''' | ==<font color=orange>'''സ്കൂൾ ഫോട്ടോകൾ'''</font>== | ||
==<font color=green>'''വഴികാട്ടി '''</font>== | ==<font color=green>'''വഴികാട്ടി '''</font>== | ||
{{#multimaps: 11.171587, 76.106491| width=800px | zoom=16 }}e: collapse; border: 1px #BEE8F1 solid; font-size: small " | {{#multimaps: 11.171587, 76.106491| width=800px | zoom=16 }}e: collapse; border: 1px #BEE8F1 solid; font-size: small " | ||
Areacode നിന്ന് Edavanna ഭാഗത്തേക്ക് സംസ്ഥാന | Areacode നിന്ന് Edavanna ഭാഗത്തേക്ക് സംസ്ഥാന പാതയിൽ 7 കി.മീ. ദൂരെയാണ് പന്നിപ്പാറ. പന്നിപ്പാറയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
ഏറ്റവും അടുത്ത | ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - വാണിയംബലം, ഷൊർണൂർ, തിരൂർ.Calicut | ||
ഏറ്റവും അടുത്ത വിമാനത്താവളം - | ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂർ. | ||
<!--visbot verified-chils-> | |||