"ജി.യു.പി.എസ്. കരിച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| | | സ്കൂൾ കോഡ്= 12237 | ||
| | | സ്ഥാപിതവർഷം= 1954 | ||
| | | സ്കൂൾ വിലാസം= കരിച്ചേരി, പി.ഒ. മയിലാട്ടി. | ||
| | | പിൻ കോഡ്= 671319 | ||
| | | സ്കൂൾ ഫോൺ= 04994282037 | ||
| | | സ്കൂൾ ഇമെയിൽ=karicherygups@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= 12237gupskarichery.blogspot.in/ | ||
| ഉപ ജില്ല= | | ഉപ ജില്ല= ബേക്കൽ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 87 | | ആൺകുട്ടികളുടെ എണ്ണം= 87 | ||
| പെൺകുട്ടികളുടെ എണ്ണം= 87 | | പെൺകുട്ടികളുടെ എണ്ണം= 87 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 174 | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= രാധാകൃഷ്‌ണൻ കാമലം | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=വേണുഗോപാലൻ. എ | ||
| | | സ്കൂൾ ചിത്രം= 12237_01.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഒരു നാടിന്റെ സാമൂഹികവും,സാംസ്ക്കാരികുമായ പുരോഗതിയെ | ഒരു നാടിന്റെ സാമൂഹികവും,സാംസ്ക്കാരികുമായ പുരോഗതിയെ നിർണ്ണയിക്കുന്ന സാംസ്കാരികസ്ഥാപനങ്ങളാണ് വിദ്യാലയങ്ങൾ.പ്രാദേശികസമൂഹത്തിന്റെ പൊതു ഇടം എന്ന നിലയിൽ കരിച്ചേരി ഗ്രാമത്തിന്റെ ഭാഗധേയത്തെ കഴിഞ്ഞ ആറു ദശകങ്ങളായി ഗുണപരമായി രൂപപ്പെടുത്തി വരുന്ന വിദ്യാഭ്യാസകേന്ദ്രമാണ് കരിച്ചേരി ഗവ.യു.പി.സ്കൂൾ. നിരവധി തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഈ സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത് 1954 ഡിസംബർ ഇരുപത്തിയേഴാം തീയ്യതിയാണ്.പനയാൽ ഗ്രാമ പട്ടേലറായിരുന്ന ശ്രീ .കൂക്കൾ കുമാരൻ നായരായിരുന്നു ഉദ്ഘാടനം നിർവ്വഹിച്ചത്. കരിച്ചേരി പുഴയുടെ അനുഗ്രഹത്താൽ ഹരിതാഭമായി തീർന്ന ഈ പ്രദേശത്തേക്ക് അക്ഷരവെളിച്ചം കൊണ്ടുവരാൻ കഴിഞ്ഞത് ഒരു കൂട്ടം ജനങ്ങളുടെ അക്ഷീണപ്രവർത്തനഫലമായാണ്. 'കരിച്ചേരി വിദ്യാലയം' എന്ന സ്വപ്നസാക്ഷാത്ക്കരണത്തിനായി ശ്രീ അവ്വാടുക്കം കുഞ്ഞമ്പു നായർ ഭൂമി നൽകുകയും അതോടൊപ്പം നാട്ടുകാരുടെ നിരന്തര ശ്രമഫലം കൊണ്ട് താൽക്കാലിക കെട്ടിടം നിർമ്മിക്കുകയും ചെയ്തു.ആദ്യവർഷം സ്കൂളിൽ ചേർന്ന 30 കുട്ടികൾക്ക് അക്ഷരത്തിന്റെ തിരുമധുരം പകർന്ന് നൽകിയത് ശ്രീ.കരിപ്പോടി കുഞ്ഞമ്പു നായരായിരുന്നു.അദ്ദേഹമായിരുന്നു കരിച്ചേരി എന്ന ഏകാധ്യാപക വിദ്യാലയത്തിലെ ആദ്യാധ്യാപകൻ. | ||
1962 | 1962 ൽ നാട്ടുകാരുടെ ആവേശപൂർവ്വമായ ശ്രമഫലമായി അല്പം വലിയൊരുകെട്ടിടം സർക്കാർ അനുവദിച്ചു നൽകി.പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് സാമൂഹ്യ പ്രവർത്തകനും ,അഭിഭാഷകനുമായിരുന്ന ശ്രീ. പി.കൃഷ്ണൻ നായർ, പുല്ലൂർ അവർകളായിരുന്നു.പുതിയ കെട്ടിടം വന്നതോടെ നാലാം ക്ലാസ് വരെയുള്ള പഠനം നടത്താനുള്ള സൗകര്യം ലഭിച്ചു. | ||
1980 | 1980 ൽ അന്നത്തെ ഉദുമ എം എൽ എ ശ്രീ.കെ.പുരുഷോത്തമന്റെ ആത്മാർത്ഥ ശ്രമഫലമായി കരിച്ചേരി ഗവ.എൽ പി സ്കൂൾ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.ഭൗതികമായ സൗകര്യം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമായി വന്നപ്പോൾ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ച്ചെലവ് നാട്ടുകാർ തന്നെ സ്വരൂപിച്ചു. 2002-2003 വർഷത്തിൽ കുറച്ചുകൂടി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഏർപ്പെടുത്താൻ സാധിച്ചത് ശ്രീ.ടി.ഗോവിന്ദൻ എം.പി.യുടെ അനുഭാവംകൊണ്ടാണ്. മൂന്ന് മുറികളുള്ള കോൺക്രീറ്റ് കെട്ടിടം അദ്ദേഹം അനുവദിക്കുകയുണ്ടായി. ഉദുമ എം.എൽ.എ ആയിരുന്ന ശ്രീ.കെ.കുഞ്ഞിരാമൻ അവർകൾ അനുവദിച്ച 2 കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് 2005-ൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു.ബഹു:കാസർഗോഡ് നിയോജകമണ്ഡലം എം.പി ശ്രീ.പി.കരുണാകരൻ അവർകൾ അനുവദിച്ച 4കമ്പ്യൂട്ടറുകളും എസ്.എസ്.എ യിൽനിന്നും അനുവദിച്ച കമ്പ്യൂട്ടറുകളും അടക്കം 10 കമ്പ്യൂട്ടറുകൾ ഇന്ന് ഐ.ടി.ലാബിലുണ്ട്. ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ച അടുക്കള,പള്ളിക്കര ഗ്രാമ പഞ്ചായത്തിൽ നിന്നും അനുവദിച്ച ഭക്ഷണശാല എന്നിവ വിദ്യാലയത്തിന്റെ ഭൗതികപരിമിതികളെ മറികടക്കാൻ ഒരളവോളം സഹായകമായിട്ടുണ്ട്. 2011-12 അധ്യയനവർഷം മുതൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ പ്രീപ്രൈമറി വിഭാഗംഅടക്കം ആകെ 244 വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു. ഭൗതികവും, അക്കാദമികവുമായ സൗകര്യം മെച്ചപ്പെടുത്താൻ പിറ്റിഎയുടെയും നാട്ടുകാരുടെയും നിസ്സീമമായ സഹായസഹകരണങ്ങളാണ് എപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.പൂർവ്വ വിദ്യാർത്ഥികളുടെ മുൻകൈയിൽ ഉരു മൾട്ടിപർപ്പസ് ഹാൾ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. യൂണിയൻബാങ്ക് മുൻചെയർമാൻ ശ്രീ.എം.വി.നായർ അനുവദിച്ചുതന്ന ലൈബ്രറി കെട്ടിടം പൂർത്തിയായിക്കഴിഞ്ഞു.അറുപത് വർഷക്കാലത്തെ പ്രവർത്തന കാലയളവിൽ അക്കാദമിക-അക്കാദമികേതര രംഗങ്ങളിൽ അസൂയാവഹമായ പല നേട്ടങ്ങളും കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. മികവിൽ നിന്ന് നിറവിലേക്കുള്ള പ്രയാണത്തിൽ ഒരു നാടു മുഴുവൻ വിദ്യാലയത്തിനു താങ്ങായി നിൽക്കുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
2.92 ഏക്കറിലായി സ്ഥിതിചെയ്യുന്ന കരിച്ചേരി ഗവ.യു.പി സ്കൂളിന് 1962 | 2.92 ഏക്കറിലായി സ്ഥിതിചെയ്യുന്ന കരിച്ചേരി ഗവ.യു.പി സ്കൂളിന് 1962 ൽ നിർമ്മിച്ച നാലുമുറികളുള്ള ഓടുമേഞ്ഞ കെട്ടിടം, 1980 ൽ പി.ടി.എ യുടെ ധനസമാഹരണത്തിലൂടെ നിർമ്മിച്ച മൂന്നുമുറികളുള്ള ഓടുമേഞ്ഞ കെട്ടിടം, 2003 ൽ എം.പി ഫണ്ടിൽ നിന്നും അനുവദിച്ച മൂന്നുമുറി കോൺക്രീറ്റ് കെട്ടിടം, എസ്.എസ്.എ യിൽ നിന്നും അനുവദിച്ച ഒരു ഓഫീസ് മുറി, ഗ്രാമപഞ്ചായത്തിൽ നിന്നും അനുവദിച്ച ഒരു മുറി കെട്ടിടം എന്നിവ ഇപ്പോൾ സ്വന്തമായുണ്ട്. ഇതിനു പുറമേ യൂണിയൻ ബാങ്ക് ചെയർമാൻ ആയിരുന്ന ശ്രീ.എം.വി നായർ നിർമ്മിച്ചുതന്ന മനോഹരമായ ലൈബ്രറി കെട്ടിടവും പൂർവ്വ വിദ്യാർത്ഥികൂട്ടായ്മയിൽ നിർമ്മിച്ച 4000 ചതുരശ്ര അടി വിസ്തൃതിയുള്ള മൾട്ടി പർപ്പസ് ഹാളും നിലവിലുണ്ട്. പൂർമ്മമായ രീതിയിൽ സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബിൽ 8 കമ്പ്യൂട്ടറുകളും രണ്ട് പ്രോജക്ടറുകളും ഉണ്ട്. ലൈബ്രറിയിൽ 1500ൽ അധികം പുസ്തകങ്ങളും ഉണ്ട്. മികച്ച രീതിയിലുള്ള ലാബ് സാമഗ്രികളും ഉണ്ട്. നൂറിലധികം ഔഷധവൃക്ഷങ്ങൾ വളരുന്ന ഔഷധത്തോട്ടവും ഇവിടെയുണ്ട്.റാമ്പുകൾ, അഡാപ്റ്റഡ് ടോയ്‌ലറ്റ് എന്നിവയും ഉണ്ട്.കുടിവെള്ളത്തിനായി കിണറും ബോർവെല്ലും ഉണ്ട്. മുഴുവൻ ക്ലാസ്സുകളിലേക്കും ടോയ്‌ലറ്റിലേക്കും ടാപ്പ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.കുടിവെള്ലത്തിനായി 3 വാട്ടർ പ്യൂരിഫെയറുകൾ സ്ഥാപിച്ചിട്ടുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*കൈയ്യെഴുത്ത് മാസിക | *കൈയ്യെഴുത്ത് മാസിക | ||
*ഗണിത | *ഗണിത മാഗസിൻ | ||
* | *പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) | ||
*പ്രവൃത്തിപരിചയം | *പ്രവൃത്തിപരിചയം | ||
*വിദ്യാരംഗം കലാസാഹിത്യവേദി | *വിദ്യാരംഗം കലാസാഹിത്യവേദി | ||
*ബാലസഭ | *ബാലസഭ | ||
* | *ഹെൽത്ത് ക്ലബ്ബ് | ||
*ഇക്കോ ക്ലബ്ബ് | *ഇക്കോ ക്ലബ്ബ് | ||
*പഠന യാത്ര | *പഠന യാത്ര | ||
* | *സോപ്പുനിർമ്മാണം | ||
* | *തയ്യൽ പരിശീലനം | ||
*സീഡ് ക്ലബ്ബ് | *സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* | *സയൻസ് ക്ലബ്ബ് | ||
*ജൈവകൃഷി | *ജൈവകൃഷി | ||
*ശുചിത്വസേന | *ശുചിത്വസേന | ||
*ഹോണസ്റ്റി ഷോപ്പ് | *ഹോണസ്റ്റി ഷോപ്പ് | ||
2016-17 | 2016-17 വർഷത്തിൽ ജില്ലയിലെ ജൈവകൃഷിക്കുള്ള കൃഷിവകുപ്പിന്റെ മികച്ച രണ്ടാമത്തെ വിദ്യാലയം, സ്ഥാപനമേധാവി,അദ്ധ്യാപകൻ എന്നീ അവാർഡുകൾ സ്കൂളിന് ലഭിച്ചു. | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
കാസറഗോഡ് ജില്ലയിലെ | കാസറഗോഡ് ജില്ലയിലെ സർക്കാർ വിദ്യാലയമാണ് കരിച്ചേരി ഗവ.യു.പി സ്കൂൾ.പള്ളിക്കര ഗ്രാമ പഞ്ചായത്തിന്റെ ചുമതലയിൻ കീഴിലാണ് വിദ്യാലയം. പഞ്ചായത്തിന്റെ നിർലോഭമായ സഹായം സ്കൂളിന് ലഭിച്ചു വരുന്നുണ്ട്. | ||
== | == മുൻസാരഥികൾ == | ||
* | * എൻ.കുഞ്ഞമ്പു നായർ (27.12.1954 - 25.07.1955) | ||
*ടി.പി. | *ടി.പി.പത്മനാഭൻ (26.07.1955 - 06.10.1958) | ||
*ടി. | *ടി.നാരായണൻ നായർ (07.10.1958 - 01.12.1958) | ||
* | *ദേവേന്ദ്രൻ.പി(02.12.1958 - 09.12.1958) | ||
*.കെ.കെ. | *.കെ.കെ.ബാലകൃഷ്ണൻ നമ്പ്യാർ (05.01.1959 - 31.03.1960) | ||
*പി. | *പി.കുഞ്ഞിക്കണ്ണൻ നായർ (01.04.1960 - 31.03.1986) | ||
* | *രാഘവൻ നായർ (01.06.1986 - 26.09.1988) | ||
* | *നാരായണൻ നായർ.കെ (30.09.1988 - 04.06.1990) | ||
* | *കണ്ണൻ.കെ(04.06.1990 - 16.07.1990) | ||
*കെ.നാരായണികുട്ടി (16.07.1990 - 27.06.1991) | *കെ.നാരായണികുട്ടി (16.07.1990 - 27.06.1991) | ||
*കെ.സി. | *കെ.സി.കൃഷ്ണൻ (05.07.1991 - 31.05.1992) | ||
*വി. | *വി.ഭാസ്കരൻ (01.06.1992 - 06.06.1995) | ||
*എസ്.കെ.നാരായണി (19.09.1995 - 02.06.1998) | *എസ്.കെ.നാരായണി (19.09.1995 - 02.06.1998) | ||
* | *നാരായണൻ. എം (02.06.1998 - 31.03.2003) | ||
*വി.എസ്. | *വി.എസ്.സോമൻ (27.05.2003 - 04.06.2004) | ||
*കെ. | *കെ.കുമാരൻ (04.06.2004 - 31.03.2009) | ||
* | *രാധാകൃഷ്ണൻ. കെ (06.07.2009 - .......) | ||
== | == മുൻ പി.ടി.എ. അധ്യക്ഷന്മാർ == | ||
* എ. | * എ.കുഞ്ഞമ്പുനായർ തെക്കേക്കര | ||
* കെ.വി | * കെ.വി കൃഷ്ണൻ കൂട്ടപ്പുന്ന | ||
* െ. | * െ.കൃഷ്ണൻനായർ പൂഞ്ചോൽ | ||
* കെ. | * കെ.കുഞ്ഞമ്പുനായർ താഴത്തുവീട് | ||
* ടി.അമ്പു പടിഞ്ഞാറേക്കര | * ടി.അമ്പു പടിഞ്ഞാറേക്കര | ||
* എം. | * എം.കുഞ്ഞിരാമൻ നായർ | ||
* | * മാധവൻനായർ.ടി ആലക്കാൽ | ||
* എം. | * എം.മാധവൻ നമ്പ്യാർ വെള്ളാക്കോട് | ||
* എ. | * എ.ബാലകൃഷ്ണൻ കാവിനപ്പുറം | ||
* സി. | * സി.ദാമോദരൻനായർ വെള്ളാക്കോട് | ||
* എം. | * എം.ഗോപാലൻ തൂവൾ | ||
* എ. | * എ.വേണുഗോപാലൻ പെരളം | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ഇ. | * ഇ. രാഘവൻ നായർ (കെ.എസ്.ഇ.ബി.റിട്ടയേർഡ് ചീഫ് എഞ്ചിനീയർ) | ||
* കരിച്ചേരി | * കരിച്ചേരി നാരായണൻനായർ(റിട്ട.ഹെഡ്‌മാസ്റ്റർ) | ||
* ടി. | * ടി.അപ്പക്കുഞ്ഞിമാസ്റ്റർ(റിട്ട.ഹെഡ്‌മാസ്റ്റർ) | ||
* കെ. | * കെ.കുമാരൻ മാസ്റ്റർ(റിട്ട.ഹെഡ്‌മാസ്റ്റർ) | ||
* | * മണികണ്ഠൻനായർ.കെ(സയന്റിസ്റ്റ്,സി.പി.സി.ആർ.ഐ) | ||
* | * പ്രഭാകരൻനമ്പ്യാർ(എഞ്ചിനീയർ,ബി.എസ്.എൻ.എൽ) | ||
* എ. | * എ.വേണുഗോപാലൻ(സീനിയർ ക്ലർക്ക്,മുനിസിപ്പാലിറ്റി) | ||
* | * ജയകൃഷ്ണൻ.എം(ലക്ചറർ,എഞ്ചിനീയറിംഗ് കോളേജ്) | ||
* ഇ. | * ഇ.സുനിൽകുമാർ(ഹയർ സെക്കൻഡറി അദ്ധ്യാപകൻ) | ||
* | * മാധവൻനമ്പ്യാർ.എം(ഹെൽത്ത് ഇൻസ്പെക്ടർ) | ||
* | * ഭരതൻ(ജൂനിയർ സൂപ്രണ്ട്,പഞ്ചായത്ത്) | ||
* | * ദിവാകരൻ(ആർട്ടിസ്റ്റ്) | ||
* | * മധുസൂദനൻനായർ.ടി(അദ്ധ്യാപകൻ) | ||
* തങ്കമണി.ടി(അദ്ധ്യാപിക) | * തങ്കമണി.ടി(അദ്ധ്യാപിക) | ||
* ഷീജ(അദ്ധ്യാപിക) | * ഷീജ(അദ്ധ്യാപിക) | ||
* കവിത(അദ്ധ്യാപിക) | * കവിത(അദ്ധ്യാപിക) | ||
* ലക്ഷ്മി.എം( | * ലക്ഷ്മി.എം(ഹെൽത്ത് നഴ്സ്) | ||
== | == സ്കൂൾ ഗ്യാലറി == | ||
<gallery> | <gallery> | ||
പ്രമാണം:12237_02.jpg| | പ്രമാണം:12237_02.jpg|സ്കൂൾ ജൈവകൃഷി | ||
പ്രമാണം:12237_03.jpg|എസ്.എസ്.എ ജില്ലാ ശാസ്ത്രോത്സവം ഉദ്ഘാടനം | പ്രമാണം:12237_03.jpg|എസ്.എസ്.എ ജില്ലാ ശാസ്ത്രോത്സവം ഉദ്ഘാടനം | ||
</gallery> | </gallery> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ദേശീയ | ദേശീയ പാതയിൽ കാഞ്ഞങ്ങാട് നിന്ന് 17 കിലോമീറ്റർ വടക്ക് മയിലാട്ടി ബസ് സ്റ്റോപ്പിൽ നിന്ന് 1.5 കിലോമീറ്റർ കിഴക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാൽ സ്കൂളിലേക്കെത്താം. | ||
<!--visbot verified-chils-> | |||
06:33, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.യു.പി.എസ്. കരിച്ചേരി | |
|---|---|
| വിലാസം | |
കരിച്ചേരി കരിച്ചേരി, പി.ഒ. മയിലാട്ടി. , 671319 | |
| സ്ഥാപിതം | 1954 |
| വിവരങ്ങൾ | |
| ഫോൺ | 04994282037 |
| ഇമെയിൽ | karicherygups@gmail.com |
| വെബ്‍സൈറ്റ് | 12237gupskarichery.blogspot.in/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12237 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രാധാകൃഷ്‌ണൻ കാമലം |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഒരു നാടിന്റെ സാമൂഹികവും,സാംസ്ക്കാരികുമായ പുരോഗതിയെ നിർണ്ണയിക്കുന്ന സാംസ്കാരികസ്ഥാപനങ്ങളാണ് വിദ്യാലയങ്ങൾ.പ്രാദേശികസമൂഹത്തിന്റെ പൊതു ഇടം എന്ന നിലയിൽ കരിച്ചേരി ഗ്രാമത്തിന്റെ ഭാഗധേയത്തെ കഴിഞ്ഞ ആറു ദശകങ്ങളായി ഗുണപരമായി രൂപപ്പെടുത്തി വരുന്ന വിദ്യാഭ്യാസകേന്ദ്രമാണ് കരിച്ചേരി ഗവ.യു.പി.സ്കൂൾ. നിരവധി തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഈ സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത് 1954 ഡിസംബർ ഇരുപത്തിയേഴാം തീയ്യതിയാണ്.പനയാൽ ഗ്രാമ പട്ടേലറായിരുന്ന ശ്രീ .കൂക്കൾ കുമാരൻ നായരായിരുന്നു ഉദ്ഘാടനം നിർവ്വഹിച്ചത്. കരിച്ചേരി പുഴയുടെ അനുഗ്രഹത്താൽ ഹരിതാഭമായി തീർന്ന ഈ പ്രദേശത്തേക്ക് അക്ഷരവെളിച്ചം കൊണ്ടുവരാൻ കഴിഞ്ഞത് ഒരു കൂട്ടം ജനങ്ങളുടെ അക്ഷീണപ്രവർത്തനഫലമായാണ്. 'കരിച്ചേരി വിദ്യാലയം' എന്ന സ്വപ്നസാക്ഷാത്ക്കരണത്തിനായി ശ്രീ അവ്വാടുക്കം കുഞ്ഞമ്പു നായർ ഭൂമി നൽകുകയും അതോടൊപ്പം നാട്ടുകാരുടെ നിരന്തര ശ്രമഫലം കൊണ്ട് താൽക്കാലിക കെട്ടിടം നിർമ്മിക്കുകയും ചെയ്തു.ആദ്യവർഷം സ്കൂളിൽ ചേർന്ന 30 കുട്ടികൾക്ക് അക്ഷരത്തിന്റെ തിരുമധുരം പകർന്ന് നൽകിയത് ശ്രീ.കരിപ്പോടി കുഞ്ഞമ്പു നായരായിരുന്നു.അദ്ദേഹമായിരുന്നു കരിച്ചേരി എന്ന ഏകാധ്യാപക വിദ്യാലയത്തിലെ ആദ്യാധ്യാപകൻ. 1962 ൽ നാട്ടുകാരുടെ ആവേശപൂർവ്വമായ ശ്രമഫലമായി അല്പം വലിയൊരുകെട്ടിടം സർക്കാർ അനുവദിച്ചു നൽകി.പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് സാമൂഹ്യ പ്രവർത്തകനും ,അഭിഭാഷകനുമായിരുന്ന ശ്രീ. പി.കൃഷ്ണൻ നായർ, പുല്ലൂർ അവർകളായിരുന്നു.പുതിയ കെട്ടിടം വന്നതോടെ നാലാം ക്ലാസ് വരെയുള്ള പഠനം നടത്താനുള്ള സൗകര്യം ലഭിച്ചു. 1980 ൽ അന്നത്തെ ഉദുമ എം എൽ എ ശ്രീ.കെ.പുരുഷോത്തമന്റെ ആത്മാർത്ഥ ശ്രമഫലമായി കരിച്ചേരി ഗവ.എൽ പി സ്കൂൾ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.ഭൗതികമായ സൗകര്യം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമായി വന്നപ്പോൾ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ച്ചെലവ് നാട്ടുകാർ തന്നെ സ്വരൂപിച്ചു. 2002-2003 വർഷത്തിൽ കുറച്ചുകൂടി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഏർപ്പെടുത്താൻ സാധിച്ചത് ശ്രീ.ടി.ഗോവിന്ദൻ എം.പി.യുടെ അനുഭാവംകൊണ്ടാണ്. മൂന്ന് മുറികളുള്ള കോൺക്രീറ്റ് കെട്ടിടം അദ്ദേഹം അനുവദിക്കുകയുണ്ടായി. ഉദുമ എം.എൽ.എ ആയിരുന്ന ശ്രീ.കെ.കുഞ്ഞിരാമൻ അവർകൾ അനുവദിച്ച 2 കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് 2005-ൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു.ബഹു:കാസർഗോഡ് നിയോജകമണ്ഡലം എം.പി ശ്രീ.പി.കരുണാകരൻ അവർകൾ അനുവദിച്ച 4കമ്പ്യൂട്ടറുകളും എസ്.എസ്.എ യിൽനിന്നും അനുവദിച്ച കമ്പ്യൂട്ടറുകളും അടക്കം 10 കമ്പ്യൂട്ടറുകൾ ഇന്ന് ഐ.ടി.ലാബിലുണ്ട്. ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ച അടുക്കള,പള്ളിക്കര ഗ്രാമ പഞ്ചായത്തിൽ നിന്നും അനുവദിച്ച ഭക്ഷണശാല എന്നിവ വിദ്യാലയത്തിന്റെ ഭൗതികപരിമിതികളെ മറികടക്കാൻ ഒരളവോളം സഹായകമായിട്ടുണ്ട്. 2011-12 അധ്യയനവർഷം മുതൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ പ്രീപ്രൈമറി വിഭാഗംഅടക്കം ആകെ 244 വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു. ഭൗതികവും, അക്കാദമികവുമായ സൗകര്യം മെച്ചപ്പെടുത്താൻ പിറ്റിഎയുടെയും നാട്ടുകാരുടെയും നിസ്സീമമായ സഹായസഹകരണങ്ങളാണ് എപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.പൂർവ്വ വിദ്യാർത്ഥികളുടെ മുൻകൈയിൽ ഉരു മൾട്ടിപർപ്പസ് ഹാൾ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. യൂണിയൻബാങ്ക് മുൻചെയർമാൻ ശ്രീ.എം.വി.നായർ അനുവദിച്ചുതന്ന ലൈബ്രറി കെട്ടിടം പൂർത്തിയായിക്കഴിഞ്ഞു.അറുപത് വർഷക്കാലത്തെ പ്രവർത്തന കാലയളവിൽ അക്കാദമിക-അക്കാദമികേതര രംഗങ്ങളിൽ അസൂയാവഹമായ പല നേട്ടങ്ങളും കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. മികവിൽ നിന്ന് നിറവിലേക്കുള്ള പ്രയാണത്തിൽ ഒരു നാടു മുഴുവൻ വിദ്യാലയത്തിനു താങ്ങായി നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
2.92 ഏക്കറിലായി സ്ഥിതിചെയ്യുന്ന കരിച്ചേരി ഗവ.യു.പി സ്കൂളിന് 1962 ൽ നിർമ്മിച്ച നാലുമുറികളുള്ള ഓടുമേഞ്ഞ കെട്ടിടം, 1980 ൽ പി.ടി.എ യുടെ ധനസമാഹരണത്തിലൂടെ നിർമ്മിച്ച മൂന്നുമുറികളുള്ള ഓടുമേഞ്ഞ കെട്ടിടം, 2003 ൽ എം.പി ഫണ്ടിൽ നിന്നും അനുവദിച്ച മൂന്നുമുറി കോൺക്രീറ്റ് കെട്ടിടം, എസ്.എസ്.എ യിൽ നിന്നും അനുവദിച്ച ഒരു ഓഫീസ് മുറി, ഗ്രാമപഞ്ചായത്തിൽ നിന്നും അനുവദിച്ച ഒരു മുറി കെട്ടിടം എന്നിവ ഇപ്പോൾ സ്വന്തമായുണ്ട്. ഇതിനു പുറമേ യൂണിയൻ ബാങ്ക് ചെയർമാൻ ആയിരുന്ന ശ്രീ.എം.വി നായർ നിർമ്മിച്ചുതന്ന മനോഹരമായ ലൈബ്രറി കെട്ടിടവും പൂർവ്വ വിദ്യാർത്ഥികൂട്ടായ്മയിൽ നിർമ്മിച്ച 4000 ചതുരശ്ര അടി വിസ്തൃതിയുള്ള മൾട്ടി പർപ്പസ് ഹാളും നിലവിലുണ്ട്. പൂർമ്മമായ രീതിയിൽ സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബിൽ 8 കമ്പ്യൂട്ടറുകളും രണ്ട് പ്രോജക്ടറുകളും ഉണ്ട്. ലൈബ്രറിയിൽ 1500ൽ അധികം പുസ്തകങ്ങളും ഉണ്ട്. മികച്ച രീതിയിലുള്ള ലാബ് സാമഗ്രികളും ഉണ്ട്. നൂറിലധികം ഔഷധവൃക്ഷങ്ങൾ വളരുന്ന ഔഷധത്തോട്ടവും ഇവിടെയുണ്ട്.റാമ്പുകൾ, അഡാപ്റ്റഡ് ടോയ്‌ലറ്റ് എന്നിവയും ഉണ്ട്.കുടിവെള്ളത്തിനായി കിണറും ബോർവെല്ലും ഉണ്ട്. മുഴുവൻ ക്ലാസ്സുകളിലേക്കും ടോയ്‌ലറ്റിലേക്കും ടാപ്പ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.കുടിവെള്ലത്തിനായി 3 വാട്ടർ പ്യൂരിഫെയറുകൾ സ്ഥാപിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
- പ്രവൃത്തിപരിചയം
- വിദ്യാരംഗം കലാസാഹിത്യവേദി
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്ര
- സോപ്പുനിർമ്മാണം
- തയ്യൽ പരിശീലനം
- സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ജൈവകൃഷി
- ശുചിത്വസേന
- ഹോണസ്റ്റി ഷോപ്പ്
2016-17 വർഷത്തിൽ ജില്ലയിലെ ജൈവകൃഷിക്കുള്ള കൃഷിവകുപ്പിന്റെ മികച്ച രണ്ടാമത്തെ വിദ്യാലയം, സ്ഥാപനമേധാവി,അദ്ധ്യാപകൻ എന്നീ അവാർഡുകൾ സ്കൂളിന് ലഭിച്ചു.
മാനേജ്‌മെന്റ്
കാസറഗോഡ് ജില്ലയിലെ സർക്കാർ വിദ്യാലയമാണ് കരിച്ചേരി ഗവ.യു.പി സ്കൂൾ.പള്ളിക്കര ഗ്രാമ പഞ്ചായത്തിന്റെ ചുമതലയിൻ കീഴിലാണ് വിദ്യാലയം. പഞ്ചായത്തിന്റെ നിർലോഭമായ സഹായം സ്കൂളിന് ലഭിച്ചു വരുന്നുണ്ട്.
മുൻസാരഥികൾ
- എൻ.കുഞ്ഞമ്പു നായർ (27.12.1954 - 25.07.1955)
- ടി.പി.പത്മനാഭൻ (26.07.1955 - 06.10.1958)
- ടി.നാരായണൻ നായർ (07.10.1958 - 01.12.1958)
- ദേവേന്ദ്രൻ.പി(02.12.1958 - 09.12.1958)
- .കെ.കെ.ബാലകൃഷ്ണൻ നമ്പ്യാർ (05.01.1959 - 31.03.1960)
- പി.കുഞ്ഞിക്കണ്ണൻ നായർ (01.04.1960 - 31.03.1986)
- രാഘവൻ നായർ (01.06.1986 - 26.09.1988)
- നാരായണൻ നായർ.കെ (30.09.1988 - 04.06.1990)
- കണ്ണൻ.കെ(04.06.1990 - 16.07.1990)
- കെ.നാരായണികുട്ടി (16.07.1990 - 27.06.1991)
- കെ.സി.കൃഷ്ണൻ (05.07.1991 - 31.05.1992)
- വി.ഭാസ്കരൻ (01.06.1992 - 06.06.1995)
- എസ്.കെ.നാരായണി (19.09.1995 - 02.06.1998)
- നാരായണൻ. എം (02.06.1998 - 31.03.2003)
- വി.എസ്.സോമൻ (27.05.2003 - 04.06.2004)
- കെ.കുമാരൻ (04.06.2004 - 31.03.2009)
- രാധാകൃഷ്ണൻ. കെ (06.07.2009 - .......)
മുൻ പി.ടി.എ. അധ്യക്ഷന്മാർ
- എ.കുഞ്ഞമ്പുനായർ തെക്കേക്കര
- കെ.വി കൃഷ്ണൻ കൂട്ടപ്പുന്ന
- െ.കൃഷ്ണൻനായർ പൂഞ്ചോൽ
- കെ.കുഞ്ഞമ്പുനായർ താഴത്തുവീട്
- ടി.അമ്പു പടിഞ്ഞാറേക്കര
- എം.കുഞ്ഞിരാമൻ നായർ
- മാധവൻനായർ.ടി ആലക്കാൽ
- എം.മാധവൻ നമ്പ്യാർ വെള്ളാക്കോട്
- എ.ബാലകൃഷ്ണൻ കാവിനപ്പുറം
- സി.ദാമോദരൻനായർ വെള്ളാക്കോട്
- എം.ഗോപാലൻ തൂവൾ
- എ.വേണുഗോപാലൻ പെരളം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഇ. രാഘവൻ നായർ (കെ.എസ്.ഇ.ബി.റിട്ടയേർഡ് ചീഫ് എഞ്ചിനീയർ)
- കരിച്ചേരി നാരായണൻനായർ(റിട്ട.ഹെഡ്‌മാസ്റ്റർ)
- ടി.അപ്പക്കുഞ്ഞിമാസ്റ്റർ(റിട്ട.ഹെഡ്‌മാസ്റ്റർ)
- കെ.കുമാരൻ മാസ്റ്റർ(റിട്ട.ഹെഡ്‌മാസ്റ്റർ)
- മണികണ്ഠൻനായർ.കെ(സയന്റിസ്റ്റ്,സി.പി.സി.ആർ.ഐ)
- പ്രഭാകരൻനമ്പ്യാർ(എഞ്ചിനീയർ,ബി.എസ്.എൻ.എൽ)
- എ.വേണുഗോപാലൻ(സീനിയർ ക്ലർക്ക്,മുനിസിപ്പാലിറ്റി)
- ജയകൃഷ്ണൻ.എം(ലക്ചറർ,എഞ്ചിനീയറിംഗ് കോളേജ്)
- ഇ.സുനിൽകുമാർ(ഹയർ സെക്കൻഡറി അദ്ധ്യാപകൻ)
- മാധവൻനമ്പ്യാർ.എം(ഹെൽത്ത് ഇൻസ്പെക്ടർ)
- ഭരതൻ(ജൂനിയർ സൂപ്രണ്ട്,പഞ്ചായത്ത്)
- ദിവാകരൻ(ആർട്ടിസ്റ്റ്)
- മധുസൂദനൻനായർ.ടി(അദ്ധ്യാപകൻ)
- തങ്കമണി.ടി(അദ്ധ്യാപിക)
- ഷീജ(അദ്ധ്യാപിക)
- കവിത(അദ്ധ്യാപിക)
- ലക്ഷ്മി.എം(ഹെൽത്ത് നഴ്സ്)
സ്കൂൾ ഗ്യാലറി
-
സ്കൂൾ ജൈവകൃഷി
-
എസ്.എസ്.എ ജില്ലാ ശാസ്ത്രോത്സവം ഉദ്ഘാടനം
വഴികാട്ടി
ദേശീയ പാതയിൽ കാഞ്ഞങ്ങാട് നിന്ന് 17 കിലോമീറ്റർ വടക്ക് മയിലാട്ടി ബസ് സ്റ്റോപ്പിൽ നിന്ന് 1.5 കിലോമീറ്റർ കിഴക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാൽ സ്കൂളിലേക്കെത്താം.