"ഗവ. യു പി സ്കൂൾ, പല്ലുവേലിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= പള്ളിപ്പുറം | | സ്ഥലപ്പേര്= പള്ളിപ്പുറം | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= ചേർത്തല | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| ഉപ ജില്ല= | | ഉപ ജില്ല=ചേർത്തല | ||
| | | സ്കൂൾ കോഡ്= 34246 | ||
| | | സ്ഥാപിതവർഷം= 1914 | ||
| | | സ്കൂൾ വിലാസം= pallippuramപി.ഒ, <br/> | ||
| | | പിൻ കോഡ്=688541 | ||
| | | സ്കൂൾ ഫോൺ= 04782552899 | ||
| | | സ്കൂൾ ഇമെയിൽ= 34246cherthala@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവൺമെന്റ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= 1 - 7 | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 76 | | ആൺകുട്ടികളുടെ എണ്ണം= 76 | ||
| പെൺകുട്ടികളുടെ എണ്ണം= 64 | | പെൺകുട്ടികളുടെ എണ്ണം= 64 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 140 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= വി.യു. എലിസമ്മ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അർ.അജിമോൻ | ||
| | | സ്കൂൾ ചിത്രം= 34246.2.jpg | | ||
}} | }} | ||
പള്ളിപ്പുറം എന്ന അതിമനോഹരമായ കൊച്ചുഗ്രാമത്തിലെ 16 | പള്ളിപ്പുറം എന്ന അതിമനോഹരമായ കൊച്ചുഗ്രാമത്തിലെ 16 വാർഡ് പരിധിയിലാണ് പല്ലുവേലിൽ ഭാഗം ഗവ. യു.പി. സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. ഇന്ന് ഈ സ്ക്കൂൾ 103 വർഷത്തിന്റെ നിറവിലാണ്. 1914 മുതൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം ഇന്നും പ്രൗഡിയോടെ നിലകൊള്ളുന്നു | ||
== ചരിത്രം == | == ചരിത്രം == | ||
കായലോളങ്ങൾ അതിരുടുന്ന ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 16 വാർഡിൽ ചെങ്ങണ്ട – തൃച്ചാറ്റുകുളം എം എൽ എ റോഡിന് സമീപത്തായി സ്ഥിതിചെയ്യുന്ന സരസ്വതീ ക്ഷേത്രമാണിത്.103 വർഷം പഴക്കമുള്ള ഈ വിദ്യാലയം 1914 ൽ സ്ഥാപിതമായി എന്ന് ചരിത്ര രേഖകൾ പറയുന്നു.പല്ലുവേലിൽ ശ്രീപത്മനാഭകുറുപ്പ് വക 19എ / 2 സർവ്വേ നമ്പർ ഉള്ള 70 സെന്റ് പുരയിടത്തിലാണ് സ്കുൾ സ്ഥിതിചെയ്യുന്നത്. പിന്നീട് 30 സെന്റ് കളിസ്ഥലമായി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ ഗോപാലപിള്ള സാർ നൽകുകയുണ്ടായി.പല്ലുവേലിയിലെ സുമനസുകളായ നാട്ടുകാരിൽ നിന്ന് ധനശേഖരം നടത്തിയാണ് സ്ക്കുൾ പണികഴിപ്പിച്ചത്.ആദ്യം എൽ പി സ്കൂൾ ആയാണ് ആരംഭിച്ചത് . അയിത്താചാരം നിലനിന്ന തിരുവിതാംകൂർ രാജഭരമകാലത്തും നാനാജാതി മതസ്ഥർ ഒന്നിച്ചിരുന്നു പഠിച്ചിരുന്ന വിദ്യാലയമായിരുന്നു നമ്മുടെ വിദ്യാലയം. 1980ൽ യു.പി.സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ എക യു. പി. സ്ക്കൂളാണിത്.സമൂഹത്തിന്റെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പലരേയും സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഒട്ടനേകം പ്രഗത്ഭരായ അദ്ധ്യാപകരുടെ സേവനങ്ങളും ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് നിദാനമായിത്തീർന്നിട്ടുണ്ട്. ശ്രീ ജോസഫ് സാർ പ്രഥമാധ്യാപകനായിരുന്ന കാലം വിദ്യാലയചരിത്രത്തിന്റെ സുവർണ്ണ കാലഘട്ടമായി കണക്കാക്കപ്പെടുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
വിദ്യാലയത്തിന്റെ ഭൗതിക | വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് എസ്സ് .എം.സിയുടെയും,പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെയും ശ്രമങ്ങൾ തുടർന്നു വരുന്നു. | ||
സ്ക്കുളിന് സ്വന്തമായി | സ്ക്കുളിന് സ്വന്തമായി കംന്വ്യൂട്ടർ, പ്രിന്റർ,ഫർണിച്ചർ എന്നിവ എസ്സ്.എസ്സ്.എ , പഞ്ചായത്തിൽ നിന്നും ലഭിച്ചിരുന്നു.സ്ക്കുളിന്റെ ചിരകാല സ്വപ്നമായിരുന്ന സ്ക്കൂൾ ബസ്സ് ശ്രീ ആരിഫ് എം.എൽ. എ തന്നു. | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ ഗണിതക്ലബ്ബ്|ഗണിതക്ലബ്ബ്.]] | * [[{{PAGENAME}}/ ഗണിതക്ലബ്ബ്|ഗണിതക്ലബ്ബ്.]] | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/ കാർഷികക്ലബ്ബ്|കാർഷിക ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/ സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# ശ്രീ ഗോപാലപിള്ള | # ശ്രീ ഗോപാലപിള്ള സാർ, | ||
# ശ്രീ ജോസഫ് , | # ശ്രീ ജോസഫ് , | ||
# ശ്രീ | # ശ്രീ രമേശൻ, | ||
# ശ്രീ.വാമനപ്രഭു | # ശ്രീ.വാമനപ്രഭു | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # പല്ലുവേലിൽ ശ്രീ ഹരികൃഷ്ണൻ, | ||
# പള്ളിപ്പുറം ശ്രീ മോഹന | # പള്ളിപ്പുറം ശ്രീ മോഹന ചന്ദ്രൻ | ||
#ശ്രീ പള്ളിപ്പുറം മുരളി, | #ശ്രീ പള്ളിപ്പുറം മുരളി, | ||
# ശ്രീ സി കെ | # ശ്രീ സി കെ ചന്ദ്രശേഖരൻ നായർ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> |
06:23, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. യു പി സ്കൂൾ, പല്ലുവേലിഭാഗം | |
---|---|
വിലാസം | |
പള്ളിപ്പുറം pallippuramപി.ഒ, , 688541 | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 04782552899 |
ഇമെയിൽ | 34246cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34246 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വി.യു. എലിസമ്മ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
പള്ളിപ്പുറം എന്ന അതിമനോഹരമായ കൊച്ചുഗ്രാമത്തിലെ 16 വാർഡ് പരിധിയിലാണ് പല്ലുവേലിൽ ഭാഗം ഗവ. യു.പി. സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. ഇന്ന് ഈ സ്ക്കൂൾ 103 വർഷത്തിന്റെ നിറവിലാണ്. 1914 മുതൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം ഇന്നും പ്രൗഡിയോടെ നിലകൊള്ളുന്നു
ചരിത്രം
കായലോളങ്ങൾ അതിരുടുന്ന ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 16 വാർഡിൽ ചെങ്ങണ്ട – തൃച്ചാറ്റുകുളം എം എൽ എ റോഡിന് സമീപത്തായി സ്ഥിതിചെയ്യുന്ന സരസ്വതീ ക്ഷേത്രമാണിത്.103 വർഷം പഴക്കമുള്ള ഈ വിദ്യാലയം 1914 ൽ സ്ഥാപിതമായി എന്ന് ചരിത്ര രേഖകൾ പറയുന്നു.പല്ലുവേലിൽ ശ്രീപത്മനാഭകുറുപ്പ് വക 19എ / 2 സർവ്വേ നമ്പർ ഉള്ള 70 സെന്റ് പുരയിടത്തിലാണ് സ്കുൾ സ്ഥിതിചെയ്യുന്നത്. പിന്നീട് 30 സെന്റ് കളിസ്ഥലമായി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ ഗോപാലപിള്ള സാർ നൽകുകയുണ്ടായി.പല്ലുവേലിയിലെ സുമനസുകളായ നാട്ടുകാരിൽ നിന്ന് ധനശേഖരം നടത്തിയാണ് സ്ക്കുൾ പണികഴിപ്പിച്ചത്.ആദ്യം എൽ പി സ്കൂൾ ആയാണ് ആരംഭിച്ചത് . അയിത്താചാരം നിലനിന്ന തിരുവിതാംകൂർ രാജഭരമകാലത്തും നാനാജാതി മതസ്ഥർ ഒന്നിച്ചിരുന്നു പഠിച്ചിരുന്ന വിദ്യാലയമായിരുന്നു നമ്മുടെ വിദ്യാലയം. 1980ൽ യു.പി.സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ എക യു. പി. സ്ക്കൂളാണിത്.സമൂഹത്തിന്റെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പലരേയും സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഒട്ടനേകം പ്രഗത്ഭരായ അദ്ധ്യാപകരുടെ സേവനങ്ങളും ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് നിദാനമായിത്തീർന്നിട്ടുണ്ട്. ശ്രീ ജോസഫ് സാർ പ്രഥമാധ്യാപകനായിരുന്ന കാലം വിദ്യാലയചരിത്രത്തിന്റെ സുവർണ്ണ കാലഘട്ടമായി കണക്കാക്കപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് എസ്സ് .എം.സിയുടെയും,പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെയും ശ്രമങ്ങൾ തുടർന്നു വരുന്നു. സ്ക്കുളിന് സ്വന്തമായി കംന്വ്യൂട്ടർ, പ്രിന്റർ,ഫർണിച്ചർ എന്നിവ എസ്സ്.എസ്സ്.എ , പഞ്ചായത്തിൽ നിന്നും ലഭിച്ചിരുന്നു.സ്ക്കുളിന്റെ ചിരകാല സ്വപ്നമായിരുന്ന സ്ക്കൂൾ ബസ്സ് ശ്രീ ആരിഫ് എം.എൽ. എ തന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ ഗോപാലപിള്ള സാർ,
- ശ്രീ ജോസഫ് ,
- ശ്രീ രമേശൻ,
- ശ്രീ.വാമനപ്രഭു
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പല്ലുവേലിൽ ശ്രീ ഹരികൃഷ്ണൻ,
- പള്ളിപ്പുറം ശ്രീ മോഹന ചന്ദ്രൻ
- ശ്രീ പള്ളിപ്പുറം മുരളി,
- ശ്രീ സി കെ ചന്ദ്രശേഖരൻ നായർ