"എം.പി.എം.എച്ച്.എസ്. ചുങ്കത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
1957-ല്‍ മലബാര്‍ ഭദ്രാസനത്തിന്റെ പത്രോസ് മാര്‍ ഒസ്താതിയോസ് തിരുമേനി സ്കൂളിനു തറകല്ലിട്ടു.
1957-ൽ മലബാർ ഭദ്രാസനത്തിന്റെ പത്രോസ് മാർ ഒസ്താതിയോസ് തിരുമേനി സ്കൂളിനു തറകല്ലിട്ടു.


{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=എം.പി.​എം.എച്ച്.എസ്.എസ്. |
പേര്=എം.പി.​എം.എച്ച്.എസ്.എസ്. |
സ്ഥലപ്പേര്=ചുങ്കത്തറ|
സ്ഥലപ്പേര്=ചുങ്കത്തറ|
വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍|
വിദ്യാഭ്യാസ ജില്ല=വണ്ടൂർ|
റവന്യൂ ജില്ല=മലപ്പുറം|
റവന്യൂ ജില്ല=മലപ്പുറം|
സ്കൂള്‍ കോഡ്=48044|
സ്കൂൾ കോഡ്=48044|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1957|
സ്ഥാപിതവർഷം=1957|
സ്കൂള്‍ വിലാസം=ചുങ്കത്തറ|
സ്കൂൾ വിലാസം=ചുങ്കത്തറ|
പിന്‍ കോഡ്=679334|
പിൻ കോഡ്=679334|
സ്കൂള്‍ ഫോണ്‍=04931 231675|
സ്കൂൾ ഫോൺ=04931 231675|
സ്കൂള്‍ ഇമെയില്‍=mpmhss@gmail.com|
സ്കൂൾ ഇമെയിൽ=mpmhss@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=വണ്ടൂര്‍|
ഉപ ജില്ല=വണ്ടൂർ|
ഭരണം വിഭാഗം=എയ്ഡഡ്|
ഭരണം വിഭാഗം=എയ്ഡഡ്|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങള്‍1= എല്‍. പി, യു.പി|
പഠന വിഭാഗങ്ങൾ1= എൽ. പി, യു.പി|
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍3= ‍എച്ച്.എസ്.എസ് |
പഠന വിഭാഗങ്ങൾ3= ‍എച്ച്.എസ്.എസ് |
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
| ആൺകുട്ടികളുടെ എണ്ണം=525|
| ആൺകുട്ടികളുടെ എണ്ണം=525|
| പെൺകുട്ടികളുടെ എണ്ണം=400|
| പെൺകുട്ടികളുടെ എണ്ണം=400|
| വിദ്യാര്‍ത്ഥികളുടെ എണ്ണം=925|
| വിദ്യാർത്ഥികളുടെ എണ്ണം=925|
| അദ്ധ്യാപകരുടെ എണ്ണം=35|
| അദ്ധ്യാപകരുടെ എണ്ണം=35|
| പ്രിന്‍സിപ്പല്‍= GEORGE VARGHESE|
| പ്രിൻസിപ്പൽ= GEORGE VARGHESE|
| പ്രധാന അദ്ധ്യാപകന്‍= WILSON DANIEL|
| പ്രധാന അദ്ധ്യാപകൻ= WILSON DANIEL|
| പി.ടി.ഏ. പ്രസിഡണ്ട്= MUSTAFA |
| പി.ടി.ഏ. പ്രസിഡണ്ട്= MUSTAFA |
സ്കൂള്‍ ചിത്രം=ggggggg.jpg
സ്കൂൾ ചിത്രം=ggggggg.jpg
|ഗ്രേഡ്=3|
|ഗ്രേഡ്=3|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
== ചരിത്രം ==
1957ല്‍ ചുങ്കത്തറ എം.പി.​എം സ്കുള്‍ അനുവാദം കിട്ടി. തുടര്‍ന്ന് മലബാര്‍ ഭദ്രാസനത്തിന്റെ പത്രോസ് മാര്‍ ഒസ്താതിയോസ് തിരുമേനി സ്കൂളിനു തറകല്ലിട്ടു.  പ്രാരംഭ കാലത്ത് മേല്‍നോട്ടത്തിന് പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂളില്‍ നിന്നും കെ ഒ ഫിലിപ്പോസ് നിയോഗിക്കപ്പെട്ടു. 1957 ജൂണ്‍ 18 ന് 27 കുട്ടികളോട്കൂടി 8-ാം ക്ലാസ് ആരംഭിച്ചു. ഹെഡ്മാസ്റ്ററായി തിരുവല്ല എം.ജി.എം ഹൈസ്കൂള്‍ അധ്യാപകന്‍ ശ്രീ . കെ .കെ . ചെറിയാന്‍ ചുമതലയേറ്റു. ഓഗസ്റ്റ് ഒന്നിനാണ് ഔദ്യോഗികമായി സ്കൂള്‍ ആരംഭിച്ചത്. ഹെഡ്മാസ്റ്ററെ കൂടാതെ കെ ഒ ഫിലിപ്പോസ് കല്ലോലിക്കല്‍, പി വി ജോര്‍ജ്ജ് എന്നിവരായിരുന്നു അധ്യാപകര്‍.
1957ൽ ചുങ്കത്തറ എം.പി.​എം സ്കുൾ അനുവാദം കിട്ടി. തുടർന്ന് മലബാർ ഭദ്രാസനത്തിന്റെ പത്രോസ് മാർ ഒസ്താതിയോസ് തിരുമേനി സ്കൂളിനു തറകല്ലിട്ടു.  പ്രാരംഭ കാലത്ത് മേൽനോട്ടത്തിന് പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂളിൽ നിന്നും കെ ഒ ഫിലിപ്പോസ് നിയോഗിക്കപ്പെട്ടു. 1957 ജൂൺ 18 ന് 27 കുട്ടികളോട്കൂടി 8-ാം ക്ലാസ് ആരംഭിച്ചു. ഹെഡ്മാസ്റ്ററായി തിരുവല്ല എം.ജി.എം ഹൈസ്കൂൾ അധ്യാപകൻ ശ്രീ . കെ .കെ . ചെറിയാൻ ചുമതലയേറ്റു. ഓഗസ്റ്റ് ഒന്നിനാണ് ഔദ്യോഗികമായി സ്കൂൾ ആരംഭിച്ചത്. ഹെഡ്മാസ്റ്ററെ കൂടാതെ കെ ഒ ഫിലിപ്പോസ് കല്ലോലിക്കൽ, പി വി ജോർജ്ജ് എന്നിവരായിരുന്നു അധ്യാപകർ.
                    
                    
                     1958 -59 വര്‍ഷാരംഭത്തില്‍ സ്കൂള്‍ മാനേജര്‍ ശ്രീ . കെ . ടി .ജോസഫ് ഒരു താല്ക്കാലിക കെട്ടിടം സ്കൂലിനായി നിര്‍മ്മിച്ചു. 1958 ജൂണില്‍ യൂ പി വിഭാഗം ആരംഭിച്ചു. 1958 -59 സ്കുള്‍ വര്‍ഷത്തില്‍ 5 മുതല്‍ 9 വരെ ക്ലാസുകള്‍ ആരംഭിച്ചു. പ്രതിസന്ധിയില്‍ സ്കൂളിന്റെ നിലനില്‍പ്പിനു വേണ്ടി സഹായസഹകരണങ്ങള്‍ നല്‍കിയവര്‍ അനവധിയാണ് . ഫാദര്‍ റ്റി. ജി. കുര്യാക്കോസ് ,
                     1958 -59 വർഷാരംഭത്തിൽ സ്കൂൾ മാനേജർ ശ്രീ . കെ . ടി .ജോസഫ് ഒരു താല്ക്കാലിക കെട്ടിടം സ്കൂലിനായി നിർമ്മിച്ചു. 1958 ജൂണിൽ യൂ പി വിഭാഗം ആരംഭിച്ചു. 1958 -59 സ്കുൾ വർഷത്തിൽ 5 മുതൽ 9 വരെ ക്ലാസുകൾ ആരംഭിച്ചു. പ്രതിസന്ധിയിൽ സ്കൂളിന്റെ നിലനിൽപ്പിനു വേണ്ടി സഹായസഹകരണങ്ങൾ നൽകിയവർ അനവധിയാണ് . ഫാദർ റ്റി. ജി. കുര്യാക്കോസ് ,
ഫാദര്‍ എം എം തോമസ്, കുന്തറയില്‍ തര്യന്‍ വറുഗീസ്    മുതലായവര്‍ എടുത്തു പറയേണ്ടവരാണ്.
ഫാദർ എം എം തോമസ്, കുന്തറയിൽ തര്യൻ വറുഗീസ്    മുതലായവർ എടുത്തു പറയേണ്ടവരാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
നിലമ്പൂര്‍ മേഖലയിലെ ചുങ്കത്തറയില്‍ 7 ഏക്കര്‍ ഭൂമിയില്‍ CNG Road നു അരികിലായിട്ടാണ് വിദ്ദ്യാലയം സ്ഥിതി ചെയ്യുന്നത്. എല്‍ പി, യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ ഇവിടെ  
നിലമ്പൂർ മേഖലയിലെ ചുങ്കത്തറയിൽ 7 ഏക്കർ ഭൂമിയിൽ CNG Road നു അരികിലായിട്ടാണ് വിദ്ദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ പി, യുപി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾ ഇവിടെ  
ഉണ്ട്.33 ക്ലാസ് റൂമുകളും, science Lab, computer Lab, Audio Vision room, Co-operativeStore , NCC room, മുതലായവ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. സ്കുള്‍ ബസും, വാനും കുട്ടികളുടെ യാത്രാസൗകര്യം വര്‍ദ്ദിപ്പിക്കുന്നു. വിശാലമായ സ്കുള്‍ പരിസരവും അതിമനോഹരമായ സ്കുള്‍ മൈതാനവും ചുങ്കത്തറ എം.പി.​എം സ്കുളിന്റെ പ്രത്യേകതയാണ്.
ഉണ്ട്.33 ക്ലാസ് റൂമുകളും, science Lab, computer Lab, Audio Vision room, Co-operativeStore , NCC room, മുതലായവ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കുൾ ബസും, വാനും കുട്ടികളുടെ യാത്രാസൗകര്യം വർദ്ദിപ്പിക്കുന്നു. വിശാലമായ സ്കുൾ പരിസരവും അതിമനോഹരമായ സ്കുൾ മൈതാനവും ചുങ്കത്തറ എം.പി.​എം സ്കുളിന്റെ പ്രത്യേകതയാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[എം.പി.​എം.എച്ച്.എസ്.എസ് ചുങ്കത്തറ/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]]
* [[എം.പി.​എം.എച്ച്.എസ്.എസ് ചുങ്കത്തറ/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[എം.പി.​എം.എച്ച്.എസ്.എസ് ചുങ്കത്തറ/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]]
* [[എം.പി.​എം.എച്ച്.എസ്.എസ് ചുങ്കത്തറ/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
* [[എം.പി.​എം.എച്ച്.എസ്.എസ് ചുങ്കത്തറ/ ക്ലാസ് മാഗസിന്‍| ക്ലാസ് മാഗസിന്‍]]
* [[എം.പി.​എം.എച്ച്.എസ്.എസ് ചുങ്കത്തറ/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* [[എം.പി.​എം.എച്ച്.എസ്.എസ് ചുങ്കത്തറ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[എം.പി.​എം.എച്ച്.എസ്.എസ് ചുങ്കത്തറ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[എം.പി.​എം.എച്ച്.എസ്.എസ് ചുങ്കത്തറ/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
* [[എം.പി.​എം.എച്ച്.എസ്.എസ് ചുങ്കത്തറ/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :ശ്രീ . കെ .കെ . ചെറിയാന്‍, ശ്രീ സി.വി മത്തായി, ശ്രീമതി മേരി തോമസ്സ്, ശ്രീ .എന്‍ യു മാത്യു,  ശ്രീ .എം.സി. സക്കറിയ,  ശ്രീ .കെ ദിവാകരന്‍, ശ്രീ വി,വി ജോണ്‍, ശ്രീമതി വി. എം ലീലാമ്മ, ശ്രീമതി വി.യു അന്നമ്മ, ശ്രീമതി ശാന്തമ്മ അബ്രഹാം ,ശ്രീ. സി. എം .ഫിലിപ്പ്,ശ്രീ. ജോസ് മാത്യു, ,ശ്രീ .സാംകുട്ടി, ശ്രീ . വി.എം വര്‍ഗ്ഗീസ്, ശ്രീ പി.ഐ മാത്യു, ശ്രീ .ബിജി അബ്രഹാം, ശ്രീ. മാത്യു .എം. ഡാനിയല്‍,'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :ശ്രീ . കെ .കെ . ചെറിയാൻ, ശ്രീ സി.വി മത്തായി, ശ്രീമതി മേരി തോമസ്സ്, ശ്രീ .എൻ യു മാത്യു,  ശ്രീ .എം.സി. സക്കറിയ,  ശ്രീ .കെ ദിവാകരൻ, ശ്രീ വി,വി ജോൺ, ശ്രീമതി വി. എം ലീലാമ്മ, ശ്രീമതി വി.യു അന്നമ്മ, ശ്രീമതി ശാന്തമ്മ അബ്രഹാം ,ശ്രീ. സി. എം .ഫിലിപ്പ്,ശ്രീ. ജോസ് മാത്യു, ,ശ്രീ .സാംകുട്ടി, ശ്രീ . വി.എം വർഗ്ഗീസ്, ശ്രീ പി.ഐ മാത്യു, ശ്രീ .ബിജി അബ്രഹാം, ശ്രീ. മാത്യു .എം. ഡാനിയൽ,'''




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*


വരി 66: വരി 66:
|}
|}
|}
|}
<!--visbot  verified-chils->

06:16, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

1957-ൽ മലബാർ ഭദ്രാസനത്തിന്റെ പത്രോസ് മാർ ഒസ്താതിയോസ് തിരുമേനി സ്കൂളിനു തറകല്ലിട്ടു.

എം.പി.എം.എച്ച്.എസ്. ചുങ്കത്തറ
വിലാസം
ചുങ്കത്തറ

ചുങ്കത്തറ
,
679334
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04931 231675
ഇമെയിൽmpmhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്48044 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽGEORGE VARGHESE
പ്രധാന അദ്ധ്യാപകൻWILSON DANIEL
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1957ൽ ചുങ്കത്തറ എം.പി.​എം സ്കുൾ അനുവാദം കിട്ടി. തുടർന്ന് മലബാർ ഭദ്രാസനത്തിന്റെ പത്രോസ് മാർ ഒസ്താതിയോസ് തിരുമേനി സ്കൂളിനു തറകല്ലിട്ടു. പ്രാരംഭ കാലത്ത് മേൽനോട്ടത്തിന് പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂളിൽ നിന്നും കെ ഒ ഫിലിപ്പോസ് നിയോഗിക്കപ്പെട്ടു. 1957 ജൂൺ 18 ന് 27 കുട്ടികളോട്കൂടി 8-ാം ക്ലാസ് ആരംഭിച്ചു. ഹെഡ്മാസ്റ്ററായി തിരുവല്ല എം.ജി.എം ഹൈസ്കൂൾ അധ്യാപകൻ ശ്രീ . കെ .കെ . ചെറിയാൻ ചുമതലയേറ്റു. ഓഗസ്റ്റ് ഒന്നിനാണ് ഔദ്യോഗികമായി സ്കൂൾ ആരംഭിച്ചത്. ഹെഡ്മാസ്റ്ററെ കൂടാതെ കെ ഒ ഫിലിപ്പോസ് കല്ലോലിക്കൽ, പി വി ജോർജ്ജ് എന്നിവരായിരുന്നു അധ്യാപകർ.

                   1958 -59 വർഷാരംഭത്തിൽ സ്കൂൾ മാനേജർ ശ്രീ . കെ . ടി .ജോസഫ് ഒരു താല്ക്കാലിക കെട്ടിടം സ്കൂലിനായി നിർമ്മിച്ചു. 1958 ജൂണിൽ യൂ പി വിഭാഗം ആരംഭിച്ചു. 1958 -59 സ്കുൾ വർഷത്തിൽ 5 മുതൽ 9 വരെ ക്ലാസുകൾ ആരംഭിച്ചു. പ്രതിസന്ധിയിൽ സ്കൂളിന്റെ നിലനിൽപ്പിനു വേണ്ടി സഹായസഹകരണങ്ങൾ നൽകിയവർ അനവധിയാണ് . ഫാദർ റ്റി. ജി. കുര്യാക്കോസ് ,

ഫാദർ എം എം തോമസ്, കുന്തറയിൽ തര്യൻ വറുഗീസ് മുതലായവർ എടുത്തു പറയേണ്ടവരാണ്.

ഭൗതികസൗകര്യങ്ങൾ

നിലമ്പൂർ മേഖലയിലെ ചുങ്കത്തറയിൽ 7 ഏക്കർ ഭൂമിയിൽ CNG Road നു അരികിലായിട്ടാണ് വിദ്ദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ പി, യുപി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾ ഇവിടെ ഉണ്ട്.33 ക്ലാസ് റൂമുകളും, science Lab, computer Lab, Audio Vision room, Co-operativeStore , NCC room, മുതലായവ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കുൾ ബസും, വാനും കുട്ടികളുടെ യാത്രാസൗകര്യം വർദ്ദിപ്പിക്കുന്നു. വിശാലമായ സ്കുൾ പരിസരവും അതിമനോഹരമായ സ്കുൾ മൈതാനവും ചുങ്കത്തറ എം.പി.​എം സ്കുളിന്റെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :ശ്രീ . കെ .കെ . ചെറിയാൻ, ശ്രീ സി.വി മത്തായി, ശ്രീമതി മേരി തോമസ്സ്, ശ്രീ .എൻ യു മാത്യു, ശ്രീ .എം.സി. സക്കറിയ, ശ്രീ .കെ ദിവാകരൻ, ശ്രീ വി,വി ജോൺ, ശ്രീമതി വി. എം ലീലാമ്മ, ശ്രീമതി വി.യു അന്നമ്മ, ശ്രീമതി ശാന്തമ്മ അബ്രഹാം ,ശ്രീ. സി. എം .ഫിലിപ്പ്,ശ്രീ. ജോസ് മാത്യു, ,ശ്രീ .സാംകുട്ടി, ശ്രീ . വി.എം വർഗ്ഗീസ്, ശ്രീ പി.ഐ മാത്യു, ശ്രീ .ബിജി അബ്രഹാം, ശ്രീ. മാത്യു .എം. ഡാനിയൽ,


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

https://www.google.co.in/maps/place/MPM+HSS+Chungathara/@11.3383515,76.278276,207m/data=!3m1!1e3!4m12!1m6!3m5!1s0x3ba622d63ee4cbc9:0x749dd225454d9617!2sMPM+HSS+Chungathara!8m2!3d11.3384094!4d76.2785509!3m4!1s0x3ba622d63ee4cbc9:0x749dd225454d9617!8m2!3d11.3384094!4d76.2785509?hl=en |} |}