"റ്റി.വി.റ്റി.എം.എച്ച്.എസ്സ്. വെളിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{Infobox School | {{Infobox School | ||
|സ്ഥാപിതം=02-06-1979 | |സ്ഥാപിതം=02-06-1979 | ||
| | |സ്കൂൾ കോഡ് =39054 | ||
|സ്ഥലം=വെളിയം | |സ്ഥലം=വെളിയം | ||
| | |സ്കൂൾ വിലാസം=ടി.വി.ടി.എം.എച്ച്.എസ്സ്. വെളിയം(പി.ഒ) വെളിയം | ||
| | |പിൻകോഡ്=691540 | ||
| | |സ്കൂൾഫോൺ =0474 2462611 | ||
| | |സ്കൂൾ ഇമെയിൽ=t v t m h s veliyam @gmail.com | ||
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര | |വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര | ||
|റവന്യുജില്ല=കൊല്ലം | |റവന്യുജില്ല=കൊല്ലം | ||
|ഉപജില്ല=വെളിയം | |ഉപജില്ല=വെളിയം | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=അർദ്ധ സർക്കാർ | ||
| | |പഠനവിഭാഗങ്ങൾ=ഹൈസ്കൂൾ ഹയർസെക്കൻററി(അൺ-എയ്ഡഡ്) | ||
|മാധ്യമം=മലയാളം, ഇംഗ്ലീഷ് | |മാധ്യമം=മലയാളം, ഇംഗ്ലീഷ് | ||
| | |ആൺകുട്ടികളുടെഎണ്ണം=221 | ||
| | |പെൺകുട്ടികളുടെ എണ്ണം=202 | ||
|ആകെ | |ആകെ കുട്ടികൾ=432 | ||
|അധ്യാപകരുടെ എണ്ണം=21 | |അധ്യാപകരുടെ എണ്ണം=21 | ||
|പ്രധാന അധ്യാപിക=ശ്രീമതി. സുശീല. പി | |പ്രധാന അധ്യാപിക=ശ്രീമതി. സുശീല. പി | ||
| | |സ്കൂൾ ചിത്രം= 39014-1.jpg | ||
|ഗ്രേഡ്=5 | |ഗ്രേഡ്=5 | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==ചരിത്രം== | ==ചരിത്രം== | ||
കൊല്ലം | കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വെളിയം പഞ്ചായത്തിലെ വെളിയം വില്ലേജിലെ ഏക ഹൈസ്കൂൾ ആണ് ടി.വി.ടി.എം.എച്ച്.എസ്സ്. (ടി.വി. തോമസ് മെമ്മോറിയൽഹൈസ്കൂൾ) വെളിയം. പ്രസ്തുത സ്കൂൾ Go:No:88/7 GED dt:2/6/1979ൽ ശ്രീ:k.വാസുദേവൻ. കൊടിയിലഴികത്ത് വീട്, വെളിയം പടിഞ്ഞാറ്റിൽകരയുടെ പേരിൽ അനുവദിച്ചിട്ടുള്ളതാണ്.സ്കൂൾപ്രവർത്തിക്കുന്ന മേഖല തികച്ചും പരുത്തിയറ IHPP കോളനിയിലാണ്. പരുത്തിയറ IHPP കോളനി, മിച്ചഭൂമി കോളനി, പുതുവീട് കോളനി, ഞായപ്പള്ളി കോളനി, മേമണ്ടല IHPP കോളനി, തുതിയൂർകോളനി, കോട്ടേക്കോണം കോളനി, നടുക്കുന്ന് കോളനി, പെരുംകുളം കോളനി, മാലയിൽ വേടർ കോളനി തുടങ്ങിയ പത്തു പട്ടിക ജാതി സാങ്കേതങ്ങൾ സ്കൂളിൻറെ ചുറ്റുമായ് സ്ഥിതി ചെയ്യുന്നുണ്ട്. ഈ ഹൈസ്കൂൾ ഇവിടെ അനുവദിച്ചത് ഈ പ്രദേശത്തെ പട്ടിക ജാതി ,പട്ടിക വർഗ്ഗക്കാരുടേയും മറ്റ് മുന്നോക്ക വിഭാഗക്കാരുടേയും വിദ്യാഭ്യാസ സാംസ്കാരിക നിലവാരം ഉയർത്തുന്നതിന് വേണ്ടിയാണ്.1979 ൽ മൂന്ന് ഡിവിഷനോട് കൂടി എട്ടാം ക്ലാസ്സ് പ്രവർത്തനം ആരംഭിച്ചു.തുടർന്നുള്ള | ||
വർഷങ്ങളിൽ ഒൻപത്, പത്ത്, എന്നീ ക്ലാസ്സുകൾ പ്രവർത്തനമാരംഭിച്ചു.1981/82 ൽ എസ്.എസ്. എൽ. സി . ആദ്യബാച്ച് പരീക്ഷക്കുള്ള സെൻറർ ലഭിച്ചു. അന്നുമുതൽ വിജയകരമായി സ്കൂൾപ്രവർത്തിക്കുന്നു.പ്രഗൽഭരായ പല വിദ്യാർത്ഥികളേയും വാർത്തെടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞു.മാനേജ് മെൻറിൻറേയും ,അധ്യാപകരുടേയും, പി.റ്റി.എയുടേയും, നാട്ടുകാരുടേയും സഹകരണത്തോടുകൂടി ഈ സ്കൂൾ നല്ല നിലയിൻ പ്രവർത്തിച്ചുവരുകയാണ്. 2002 July 23ന് ഈ സ്കൂളിന് അൺഎയ്ഡഡ് ഹയർസെക്കൻററി വിഭാഗം അനുവദിച്ച് കിട്ടി. ഈ വിഭാഗം വിജയകരമായിതന്നെ മുന്നേറുന്നു. | |||
==ഭൗതീക | ==ഭൗതീക സാഹചര്യങ്ങൾ== | ||
നാല് കെട്ടിടങ്ങളായി ഹൈസ്കൂളിന് 12 ക്ലാസ്സ് മുറികളും | നാല് കെട്ടിടങ്ങളായി ഹൈസ്കൂളിന് 12 ക്ലാസ്സ് മുറികളും ഹയർ സെക്കൻരറിക്ക് 4ക്ലാസ്സ് മുറികളും ഉണ്ട്.10കമ്പ്യൂട്ടറുകൾ ഉള്ള കമ്പ്യൂട്ടറ് ലാബ് ആണ് ഉള്ളത്. ശാസ്ത്ര വിഷയങ്ങൾക്ക് അനുയോജ്യമായ ലാബും, വായനാശീലം വർദ്ധിപ്പിക്കുന്നതിന് ഉപകരിക്കുന്ന ലൈബ്രറിയും സ്കൂളിൽപ്രവർത്തിക്കുന്നു. | ||
==പാഠ്യേത്തര | ==പാഠ്യേത്തര പ്രവർത്തനങ്ങൾ== | ||
ബാലജനസംഖ്യം യൂണിറ്റ് | ബാലജനസംഖ്യം യൂണിറ്റ് | ||
വിദ്യാരംഗം കലാസാഹിത്യവേദി | വിദ്യാരംഗം കലാസാഹിത്യവേദി | ||
വിവിധ വിഷയങ്ങളുടെ | വിവിധ വിഷയങ്ങളുടെ ക്ലാസ്സുകൾ | ||
സ്കൂൾ മാഗസിൻ | |||
ക്ലാസ്സ് | ക്ലാസ്സ് മാഗസിൻ | ||
== | ==മുൻ സാരഥികൾ== | ||
എൻ.നാരായണ പിള്ള (1979-1988) | |||
പി. | പി. സുന്ദരേശൻ (1988-2002) | ||
മേരി | മേരി ജോൺ (2002-2005) | ||
==ഹെഡ്മിസ്ട്രസ്== | ==ഹെഡ്മിസ്ട്രസ്== | ||
വരി 48: | വരി 48: | ||
പി.സുശീല | പി.സുശീല | ||
== | ==അധ്യാപകർ== | ||
ശശികല. കെ.വി | ശശികല. കെ.വി | ||
കുമാരി ഉഷ.എം. പി | കുമാരി ഉഷ.എം. പി | ||
മോഹനൻ പിള്ള.കെ.ആർ | |||
മുരളി. റ്റി. | മുരളി. റ്റി. ആർ | ||
ശോഭനകുമാരി. പി. | ശോഭനകുമാരി. പി.ആർ | ||
ശോഭനകുമാരിയമ്മ. ഒ | ശോഭനകുമാരിയമ്മ. ഒ | ||
ലതാകുമാരി.വി.എസ് | ലതാകുമാരി.വി.എസ് | ||
അനൽ. പി.വർഗ്ഗീസ് | |||
ഗീത. കെ. | ഗീത. കെ. ആർ | ||
ഉഷാകുമാരി.ബി | ഉഷാകുമാരി.ബി | ||
ശ്യാമളാകുമാരി.ബി | ശ്യാമളാകുമാരി.ബി | ||
വരി 65: | വരി 65: | ||
രാജേശ്വരിയമ്മ.കെ | രാജേശ്വരിയമ്മ.കെ | ||
റീന.വി | റീന.വി | ||
ബിന്ദു.കെ. | ബിന്ദു.കെ.വർഗ്ഗീസ് | ||
പ്രിയാ ബാബു | പ്രിയാ ബാബു | ||
ശ്രീജു.എസ് | ശ്രീജു.എസ് | ||
രശ്മി.വി.ജി | രശ്മി.വി.ജി | ||
റോജാ | റോജാ രവീന്ദ്രൻ | ||
==അധ്യാപകേതര | ==അധ്യാപകേതര ജീവനക്കാർ== | ||
രവീന്ദ്രൻ പിള്ള. എൻ | |||
രാജു.ബി | രാജു.ബി | ||
ഹരീന്ദ്രബാബു | ഹരീന്ദ്രബാബു | ||
ഗോപി.എസ് | ഗോപി.എസ് | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | ||
ഡോ: രേണു ബേബി | ഡോ: രേണു ബേബി | ||
ഡോ: പ്രീതേഷ് | ഡോ: പ്രീതേഷ് | ||
ഡോ: എം. | ഡോ: എം.എൻ.വൈ. നമ്പൂതിരി | ||
ഡോ: സജി. വി.എസ് ( | ഡോ: സജി. വി.എസ് (ശാസ്ത്രജ്ഞൻ) | ||
ജയേഷ് (ഐ.എസ്. | ജയേഷ് (ഐ.എസ്.ആർ.ഒ) | ||
രാജേഷ് (സബ്. | രാജേഷ് (സബ്. ഇൻസ്പെക്ടർ) | ||
ഡോ: | ഡോ: ജയൻ (എസ്.എൻ. കോളേജ്, വർക്കല) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 94: | വരി 94: | ||
പഞ്ചായത്ത് :വെളിയം | പഞ്ചായത്ത് :വെളിയം | ||
വില്ലേജ് :വെളിയം | വില്ലേജ് :വെളിയം | ||
കൊട്ടാരക്കരയിൽ നിന്നും 14 കി.മീ. അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൊട്ടാരക്കര ബസ് സ്റ്റാൻറിൽനിന്നും ഓയൂർ, ചാത്തന്നൂർ, വർക്കല ഭാഗത്തേക്ക് പോകുന്ന ബസ്സിൽ യാത്ര ചെയ്താൽ സ്കൂളിൽ എത്താൻ സാധിക്കും.കൊല്ലത്തുനിന്ന് ആയൂർ ബസ്സിൽ കയറിയാലും വെളിയം എത്തുവാൻ സാധിക്കും. വെളിയം ജംഗ്ഷനിൽനിന്ന് ഒരുകി.മീ. വടക്കോട്ട് മാറിയാൺ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കൊല്ലം അമ്പലംകുന്ന് ആയൂർ അഞ്ചൻ ബസ്സിൻ പൂയപ്പള്ളി വെളിയം ജംഗ്ഷനിൽ ഇറങ്ങി സ്കൂളിലെത്താം. | |||
|} | |} | ||
<!--visbot verified-chils-> |
06:10, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
റ്റി.വി.റ്റി.എം.എച്ച്.എസ്സ്. വെളിയം | |
---|---|
വിലാസം | |
ടി.വി.ടി.എം.എച്ച്.എസ്സ്. വെളിയം(പി.ഒ) വെളിയം | |
വിവരങ്ങൾ | |
ഇമെയിൽ | t v t m h s veliyam @gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39054 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | വെളിയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അർദ്ധ സർക്കാർ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വെളിയം പഞ്ചായത്തിലെ വെളിയം വില്ലേജിലെ ഏക ഹൈസ്കൂൾ ആണ് ടി.വി.ടി.എം.എച്ച്.എസ്സ്. (ടി.വി. തോമസ് മെമ്മോറിയൽഹൈസ്കൂൾ) വെളിയം. പ്രസ്തുത സ്കൂൾ Go:No:88/7 GED dt:2/6/1979ൽ ശ്രീ:k.വാസുദേവൻ. കൊടിയിലഴികത്ത് വീട്, വെളിയം പടിഞ്ഞാറ്റിൽകരയുടെ പേരിൽ അനുവദിച്ചിട്ടുള്ളതാണ്.സ്കൂൾപ്രവർത്തിക്കുന്ന മേഖല തികച്ചും പരുത്തിയറ IHPP കോളനിയിലാണ്. പരുത്തിയറ IHPP കോളനി, മിച്ചഭൂമി കോളനി, പുതുവീട് കോളനി, ഞായപ്പള്ളി കോളനി, മേമണ്ടല IHPP കോളനി, തുതിയൂർകോളനി, കോട്ടേക്കോണം കോളനി, നടുക്കുന്ന് കോളനി, പെരുംകുളം കോളനി, മാലയിൽ വേടർ കോളനി തുടങ്ങിയ പത്തു പട്ടിക ജാതി സാങ്കേതങ്ങൾ സ്കൂളിൻറെ ചുറ്റുമായ് സ്ഥിതി ചെയ്യുന്നുണ്ട്. ഈ ഹൈസ്കൂൾ ഇവിടെ അനുവദിച്ചത് ഈ പ്രദേശത്തെ പട്ടിക ജാതി ,പട്ടിക വർഗ്ഗക്കാരുടേയും മറ്റ് മുന്നോക്ക വിഭാഗക്കാരുടേയും വിദ്യാഭ്യാസ സാംസ്കാരിക നിലവാരം ഉയർത്തുന്നതിന് വേണ്ടിയാണ്.1979 ൽ മൂന്ന് ഡിവിഷനോട് കൂടി എട്ടാം ക്ലാസ്സ് പ്രവർത്തനം ആരംഭിച്ചു.തുടർന്നുള്ള വർഷങ്ങളിൽ ഒൻപത്, പത്ത്, എന്നീ ക്ലാസ്സുകൾ പ്രവർത്തനമാരംഭിച്ചു.1981/82 ൽ എസ്.എസ്. എൽ. സി . ആദ്യബാച്ച് പരീക്ഷക്കുള്ള സെൻറർ ലഭിച്ചു. അന്നുമുതൽ വിജയകരമായി സ്കൂൾപ്രവർത്തിക്കുന്നു.പ്രഗൽഭരായ പല വിദ്യാർത്ഥികളേയും വാർത്തെടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞു.മാനേജ് മെൻറിൻറേയും ,അധ്യാപകരുടേയും, പി.റ്റി.എയുടേയും, നാട്ടുകാരുടേയും സഹകരണത്തോടുകൂടി ഈ സ്കൂൾ നല്ല നിലയിൻ പ്രവർത്തിച്ചുവരുകയാണ്. 2002 July 23ന് ഈ സ്കൂളിന് അൺഎയ്ഡഡ് ഹയർസെക്കൻററി വിഭാഗം അനുവദിച്ച് കിട്ടി. ഈ വിഭാഗം വിജയകരമായിതന്നെ മുന്നേറുന്നു.
ഭൗതീക സാഹചര്യങ്ങൾ
നാല് കെട്ടിടങ്ങളായി ഹൈസ്കൂളിന് 12 ക്ലാസ്സ് മുറികളും ഹയർ സെക്കൻരറിക്ക് 4ക്ലാസ്സ് മുറികളും ഉണ്ട്.10കമ്പ്യൂട്ടറുകൾ ഉള്ള കമ്പ്യൂട്ടറ് ലാബ് ആണ് ഉള്ളത്. ശാസ്ത്ര വിഷയങ്ങൾക്ക് അനുയോജ്യമായ ലാബും, വായനാശീലം വർദ്ധിപ്പിക്കുന്നതിന് ഉപകരിക്കുന്ന ലൈബ്രറിയും സ്കൂളിൽപ്രവർത്തിക്കുന്നു.
പാഠ്യേത്തര പ്രവർത്തനങ്ങൾ
ബാലജനസംഖ്യം യൂണിറ്റ് വിദ്യാരംഗം കലാസാഹിത്യവേദി വിവിധ വിഷയങ്ങളുടെ ക്ലാസ്സുകൾ സ്കൂൾ മാഗസിൻ ക്ലാസ്സ് മാഗസിൻ
മുൻ സാരഥികൾ
എൻ.നാരായണ പിള്ള (1979-1988) പി. സുന്ദരേശൻ (1988-2002) മേരി ജോൺ (2002-2005)
ഹെഡ്മിസ്ട്രസ്
പി.സുശീല
അധ്യാപകർ
ശശികല. കെ.വി കുമാരി ഉഷ.എം. പി മോഹനൻ പിള്ള.കെ.ആർ മുരളി. റ്റി. ആർ ശോഭനകുമാരി. പി.ആർ ശോഭനകുമാരിയമ്മ. ഒ ലതാകുമാരി.വി.എസ് അനൽ. പി.വർഗ്ഗീസ് ഗീത. കെ. ആർ ഉഷാകുമാരി.ബി ശ്യാമളാകുമാരി.ബി രമ.എസ്സ് ഗീത.ബി രാജേശ്വരിയമ്മ.കെ റീന.വി ബിന്ദു.കെ.വർഗ്ഗീസ് പ്രിയാ ബാബു ശ്രീജു.എസ് രശ്മി.വി.ജി റോജാ രവീന്ദ്രൻ
അധ്യാപകേതര ജീവനക്കാർ
രവീന്ദ്രൻ പിള്ള. എൻ രാജു.ബി ഹരീന്ദ്രബാബു ഗോപി.എസ്
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ഡോ: രേണു ബേബി ഡോ: പ്രീതേഷ് ഡോ: എം.എൻ.വൈ. നമ്പൂതിരി ഡോ: സജി. വി.എസ് (ശാസ്ത്രജ്ഞൻ) ജയേഷ് (ഐ.എസ്.ആർ.ഒ) രാജേഷ് (സബ്. ഇൻസ്പെക്ടർ) ഡോ: ജയൻ (എസ്.എൻ. കോളേജ്, വർക്കല)
വഴികാട്ടി
ജില്ല : കൊല്ലം താലൂക്ക് :കൊട്ടാരക്കര പഞ്ചായത്ത് :വെളിയം വില്ലേജ് :വെളിയം കൊട്ടാരക്കരയിൽ നിന്നും 14 കി.മീ. അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൊട്ടാരക്കര ബസ് സ്റ്റാൻറിൽനിന്നും ഓയൂർ, ചാത്തന്നൂർ, വർക്കല ഭാഗത്തേക്ക് പോകുന്ന ബസ്സിൽ യാത്ര ചെയ്താൽ സ്കൂളിൽ എത്താൻ സാധിക്കും.കൊല്ലത്തുനിന്ന് ആയൂർ ബസ്സിൽ കയറിയാലും വെളിയം എത്തുവാൻ സാധിക്കും. വെളിയം ജംഗ്ഷനിൽനിന്ന് ഒരുകി.മീ. വടക്കോട്ട് മാറിയാൺ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കൊല്ലം അമ്പലംകുന്ന് ആയൂർ അഞ്ചൻ ബസ്സിൻ പൂയപ്പള്ളി വെളിയം ജംഗ്ഷനിൽ ഇറങ്ങി സ്കൂളിലെത്താം.
|}