"സെന്റ് .തോമസ്.എച്ച് .എസ്.കേളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|St Thomas Hss Kelakam}}
{{prettyurl|St Thomas Hss Kelakam}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കേളകം
| സ്ഥലപ്പേര്= കേളകം
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണുര്‍
| റവന്യൂ ജില്ല= കണ്ണുർ
| സ്കൂള്‍ കോഡ്= 14038
| സ്കൂൾ കോഡ്= 14038
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1964
| സ്ഥാപിതവർഷം= 1964
| സ്കൂള്‍ വിലാസം= കേളകം പി.ഒ, <br/>കേളകം
| സ്കൂൾ വിലാസം= കേളകം പി.ഒ, <br/>കേളകം
| പിന്‍ കോഡ്= 670674
| പിൻ കോഡ്= 670674
| സ്കൂള്‍ ഫോണ്‍= 04902413370
| സ്കൂൾ ഫോൺ= 04902413370
| സ്കൂള്‍ ഇമെയില്‍= stthomashsk@gmail.com  
| സ്കൂൾ ഇമെയിൽ= stthomashsk@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= nil
| സ്കൂൾ വെബ് സൈറ്റ്= nil
| ഉപ ജില്ല=ഇരിട്ടി
| ഉപ ജില്ല=ഇരിട്ടി
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 301
| ആൺകുട്ടികളുടെ എണ്ണം= 301
| പെൺകുട്ടികളുടെ എണ്ണം= 301
| പെൺകുട്ടികളുടെ എണ്ണം= 301
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 602
| വിദ്യാർത്ഥികളുടെ എണ്ണം= 602
| അദ്ധ്യാപകരുടെ എണ്ണം= 25
| അദ്ധ്യാപകരുടെ എണ്ണം= 25
| പ്രിന്‍സിപ്പല്‍=  വിജി പി ജെ
| പ്രിൻസിപ്പൽ=  വിജി പി ജെ
| പ്രധാന അദ്ധ്യാപകന്‍= റെജി പി പൗലോസ്   
| പ്രധാന അദ്ധ്യാപകൻ= റെജി പി പൗലോസ്   
| പി.ടി.ഏ. പ്രസിഡണ്ട്=  എസ് ടി രാജേന്ദ്രന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  എസ് ടി രാജേന്ദ്രൻ
|ഗ്രേഡ്=6
|ഗ്രേഡ്=6
| സ്കൂള്‍ ചിത്രം= 112.png ‎|  
| സ്കൂൾ ചിത്രം= 112.png ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






കണ്ണൂര്‍ ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.  
കണ്ണൂർ ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.  


   
   
== ചരിത്രം ==
== ചരിത്രം ==
         പൗരസ്ത്യ സുവിശേഷസമാജത്തിന്റെ ഉടമസ്ഥതയില്‍ 1964 ല്‍ കേളകത്ത് സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് തോമസ് ഹൈസ്കൂള്‍. റവ. ഫാ. ഗീവര്‍ഗ്ഗീസ്   കോര്‍ എപ്പിസ്കോപ്പ  ആത്തുങ്കലിന്റെ നേതൃത്വത്തിലും നാട്ടുകാരുടെ സഹകരണത്തിലുമാണ് ഈ വിദ്യാലയം വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയത്. കൊട്ടിയൂര്‍ കുടിയേറ്റ മേഖലയിലെ ആദ്യ ഹൈസ്കൂള്‍ ആയിരുന്നു ഇത്. ഇവിടെ അഭ്യസനം നടത്തിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലും നിരവധിയായ ഉദ്യോഗങ്ങള്‍ ചെയ്ത് പോരുന്നു എന്നത് അഭിമാനകരമാണ്.
         പൗരസ്ത്യ സുവിശേഷസമാജത്തിന്റെ ഉടമസ്ഥതയിൽ 1964 കേളകത്ത് സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് തോമസ് ഹൈസ്കൂൾ. റവ. ഫാ. ഗീവർഗ്ഗീസ്   കോർ എപ്പിസ്കോപ്പ  ആത്തുങ്കലിന്റെ നേതൃത്വത്തിലും നാട്ടുകാരുടെ സഹകരണത്തിലുമാണ് ഈ വിദ്യാലയം വളർച്ചയുടെ പടവുകൾ താണ്ടിയത്. കൊട്ടിയൂർ കുടിയേറ്റ മേഖലയിലെ ആദ്യ ഹൈസ്കൂൾ ആയിരുന്നു ഇത്. ഇവിടെ അഭ്യസനം നടത്തിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ലോകത്തിന്റെ നാനാഭാഗങ്ങളിലും നിരവധിയായ ഉദ്യോഗങ്ങൾ ചെയ്ത് പോരുന്നു എന്നത് അഭിമാനകരമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പെരുമ്പാവൂര്‍ ആസ്ഥാനമായ പൌരത്യസുവിശേഷ സമാജമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 5 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. HG. മാര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ് പ്രസിഡണ്ട്‌ ആയും റെവ. വര്‍ഗ്ഗീസ് കുറ്റിപ്പുഴ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ ആയി റെജി പി പൌലോസും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ വിജി പി ജെ യുമാണ്.
പെരുമ്പാവൂർ ആസ്ഥാനമായ പൌരത്യസുവിശേഷ സമാജമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. HG. മാർക്കോസ് മാർ ക്രിസോസ്റ്റമോസ് പ്രസിഡണ്ട്‌ ആയും റെവ. വർഗ്ഗീസ് കുറ്റിപ്പുഴ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ആയി റെജി പി പൌലോസും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ വിജി പി ജെ യുമാണ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
പി ജെ തോമസ്,എ എം മാത്യു,അലക്സ്‌,ഈ പി മാത്യു,പീറ്റര്‍ ആര്‍ പൌലോസ്,പി ആര്‍ ശങ്കരന്‍,കെ എം ജോസഫ്,ഈ എസ് സ്കറിയ,എ പി സാറാമ്മ,വി ടി തങ്കമ്മ
പി ജെ തോമസ്,എ എം മാത്യു,അലക്സ്‌,ഈ പി മാത്യു,പീറ്റർ ആർ പൌലോസ്,പി ആർ ശങ്കരൻ,കെ എം ജോസഫ്,ഈ എസ് സ്കറിയ,എ പി സാറാമ്മ,വി ടി തങ്കമ്മ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മാത്യു റ്റി ഡി (ദേശിയ ഹൈജെമ്പ് താരം)
മാത്യു റ്റി ഡി (ദേശിയ ഹൈജെമ്പ് താരം)
വിജയന്‍ മനങ്ങാടന്‍(ദേശിയ അത് ലറ്റ്)
വിജയൻ മനങ്ങാടൻ(ദേശിയ അത് ലറ്റ്)
തേജസ്സ് കെ വി(400 M ദേശിയ അത് ലറ്റ്)
തേജസ്സ് കെ വി(400 M ദേശിയ അത് ലറ്റ്)


== പ്രധാനവാര്‍ത്തകള്‍==
== പ്രധാനവാർത്തകൾ==
  [[ചിത്രം:333.jpg|thumb|200px|left|"2016-ഇരിട്ടി ഉപജില്ലാ കലോത്സവം"]][[ചിത്രം:444.jpg|thumb|300px|center|"2016-സംസ്ഥാനശാസ്ത്രമേള വിജയികള്‍"]][[പ്രമാണം:777.jpg|thumb|350px|top|"കലോത്സവം ഉദ്ഘാടനം2016"]]
  [[ചിത്രം:333.jpg|thumb|200px|left|"2016-ഇരിട്ടി ഉപജില്ലാ കലോത്സവം"]][[ചിത്രം:444.jpg|thumb|300px|center|"2016-സംസ്ഥാനശാസ്ത്രമേള വിജയികൾ"]][[പ്രമാണം:777.jpg|thumb|350px|top|"കലോത്സവം ഉദ്ഘാടനം2016"]]




വരി 76: വരി 76:


== വാഴികാട്ടി==
== വാഴികാട്ടി==
*തലശ്ശേരിയില്‍നിന്നു 60km പേരാവൂര്‍ വഴി കൊട്ടിയൂര്‍ റൂട്ട്.
*തലശ്ശേരിയിൽനിന്നു 60&nbsp;km പേരാവൂർ വഴി കൊട്ടിയൂർ റൂട്ട്.
*ഇരിട്ടിയിനിന്നു 25km പേരാവൂര്‍ വഴി മാനന്തവാടി റൂട്ട്.
*ഇരിട്ടിയിനിന്നു 25&nbsp;km പേരാവൂർ വഴി മാനന്തവാടി റൂട്ട്.
 
<!--visbot  verified-chils->

06:06, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് .തോമസ്.എച്ച് .എസ്.കേളകം
വിലാസം
കേളകം

670674
,
കണ്ണുർ ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04902413370
ഇമെയിൽstthomashsk@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14038 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണുർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിജി പി ജെ
പ്രധാന അദ്ധ്യാപകൻറെജി പി പൗലോസ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ





കണ്ണൂർ ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.


ചരിത്രം

        പൗരസ്ത്യ സുവിശേഷസമാജത്തിന്റെ ഉടമസ്ഥതയിൽ  1964 ൽ കേളകത്ത് സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് തോമസ് ഹൈസ്കൂൾ. റവ. ഫാ. ഗീവർഗ്ഗീസ്   കോർ എപ്പിസ്കോപ്പ   ആത്തുങ്കലിന്റെ നേതൃത്വത്തിലും നാട്ടുകാരുടെ സഹകരണത്തിലുമാണ് ഈ വിദ്യാലയം വളർച്ചയുടെ പടവുകൾ താണ്ടിയത്. കൊട്ടിയൂർ കുടിയേറ്റ മേഖലയിലെ ആദ്യ ഹൈസ്കൂൾ ആയിരുന്നു ഇത്. ഇവിടെ അഭ്യസനം നടത്തിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ലോകത്തിന്റെ നാനാഭാഗങ്ങളിലും നിരവധിയായ ഉദ്യോഗങ്ങൾ ചെയ്ത് പോരുന്നു എന്നത് അഭിമാനകരമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പെരുമ്പാവൂർ ആസ്ഥാനമായ പൌരത്യസുവിശേഷ സമാജമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. HG. മാർക്കോസ് മാർ ക്രിസോസ്റ്റമോസ് പ്രസിഡണ്ട്‌ ആയും റെവ. വർഗ്ഗീസ് കുറ്റിപ്പുഴ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ആയി റെജി പി പൌലോസും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ വിജി പി ജെ യുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി ജെ തോമസ്,എ എം മാത്യു,അലക്സ്‌,ഈ പി മാത്യു,പീറ്റർ ആർ പൌലോസ്,പി ആർ ശങ്കരൻ,കെ എം ജോസഫ്,ഈ എസ് സ്കറിയ,എ പി സാറാമ്മ,വി ടി തങ്കമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മാത്യു റ്റി ഡി (ദേശിയ ഹൈജെമ്പ് താരം) വിജയൻ മനങ്ങാടൻ(ദേശിയ അത് ലറ്റ്) തേജസ്സ് കെ വി(400 M ദേശിയ അത് ലറ്റ്)

പ്രധാനവാർത്തകൾ

"2016-ഇരിട്ടി ഉപജില്ലാ കലോത്സവം"
"2016-സംസ്ഥാനശാസ്ത്രമേള വിജയികൾ"
"കലോത്സവം ഉദ്ഘാടനം2016"




വാഴികാട്ടി

  • തലശ്ശേരിയിൽനിന്നു 60 km പേരാവൂർ വഴി കൊട്ടിയൂർ റൂട്ട്.
  • ഇരിട്ടിയിനിന്നു 25 km പേരാവൂർ വഴി മാനന്തവാടി റൂട്ട്.