"ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം | ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വരി 82: | വരി 82: | ||
|വി ക്രിഷ്ന പിള്ള | |വി ക്രിഷ്ന പിള്ള | ||
|- | |- | ||
|1974 - | |1974 -79 | ||
|കെ ക്രിഷ്ന പിള്ള | |കെ ക്രിഷ്ന പിള്ള | ||
|- | |- | ||
വരി 106: | വരി 106: | ||
|യം അനന്ദം അമ്മ | |യം അനന്ദം അമ്മ | ||
|- | |- | ||
|19 | |19 92-96 | ||
|ബി രാധാമണിഅമ്മ | |ബി രാധാമണിഅമ്മ | ||
|- | |- | ||
| | |1996-2001 | ||
|ആര് രാജേന്ദ്രന് പിള്ള | |ആര് രാജേന്ദ്രന് പിള്ള | ||
|- | |- | ||
| | |2001-2003 | ||
|- | |- | ||
|20 | |20 03-2006 | ||
|എ സി അന്നമ്മ | |എ സി അന്നമ്മ | ||
|- | |- | ||
| | |2006-2008 | ||
| | |ജഗദമ്മ | ||
|- | |- | ||
|20 | |20 08 | ||
|പി ഗീതാകുമാരി | |പി ഗീതാകുമാരി | ||
|} | |} |
19:54, 14 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
{prettyurl|Name of your school in English}}
ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ | |
---|---|
വിലാസം | |
പുനലൂര്‍ പുനലൂര്‍ ജില്ല | |
സ്ഥാപിതം | 01 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പുനലൂര്‍ |
വിദ്യാഭ്യാസ ജില്ല | പുനലൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇങ്ളീഷ് |
അവസാനം തിരുത്തിയത് | |
14-12-2009 | HSS FOR BOYS PUNALUR |
പുനലൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഇങ്ളീഷ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1918-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പുനലൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1918 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കെ ര്‍ ഗൊപലപിള്ളയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്.1922-ല്‍ മിഡില്‍ സ്കൂളായും 1935-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ചെല്ലപ്പ പിള്ളയു രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ്ട് പതതനാപുരം താലുക്ക് സമാജം ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 3 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനാര്ഥനന്പിള്ള മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് പി ഗീതാകുമാരി ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ കെ ക്രിഷ്ന കുമാരിയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1918 - 19 | കെ ര്‍ ഗൊപലപിള്ള |
1919 - 20 | ലക്ഷ്മനന് പിള്ള |
1920 - 21 | ജോണ്‍ യം യീ |
1921 - 57 | ചെല്ലപ്പ പിള്ള |
1957 - 71 | കെ. ഗൊവിന്ദന്‍ നായര്‍ |
1971 - 74 | വി ക്രിഷ്ന പിള്ള |
1974 -79 | കെ ക്രിഷ്ന പിള്ള |
19 | കെ രവിന്ദ്ര നാഥന് |
19 | ചെല്ലപ്പന് പിള്ള |
19 | സുഷമാദേവി ജെ |
19 | പരമേശ്വരന് നായര്‍ |
19 | എസ് പരമേശ്വരന് പിള്ള |
19 | എന്‍ രത്നാകരന് |
198 | യം അനന്ദം അമ്മ |
19 92-96 | ബി രാധാമണിഅമ്മ |
1996-2001 | ആര് രാജേന്ദ്രന് പിള്ള |
2001-2003 | |
20 03-2006 | എ സി അന്നമ്മ |
2006-2008 | ജഗദമ്മ |
20 08 | പി ഗീതാകുമാരി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- അര് ബാലക്രിഷ്ന പിള്ള - സംസ്ഥാന മന്ത്രി
- ജസ്ട്ടിസ് കെ. ശ്രീധരന് - കേരള ഹൈക്കോടതി
- പുനലൂര്‍ ബാലന് - കവി
- ഉമയനെല്ലുര് ബാലക്രിഷ്നന് പിള്ള - സാഹിത്യക്കാരന്
- സക്കറിയ മാര്‍ അന്തൊണിയൊസ് - ബിഷപ്പ്വ്
- റവ.ഫാദര്‍.സി.എം.ജോര്‍ജ് - പ്രിന്സിപ്പ്ല് ഫാതതിമ കോലേജ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.