"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മുഹമ്മ
| സ്ഥലപ്പേര്= മുഹമ്മ
| വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല
| വിദ്യാഭ്യാസ ജില്ല= ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 34046
| സ്കൂൾ കോഡ്= 34046
| സ്ഥാപിതദിവസം=  1
| സ്ഥാപിതദിവസം=  1
| സ്ഥാപിതമാസം=  6
| സ്ഥാപിതമാസം=  6
| സ്ഥാപിതവര്‍ഷം= 1982
| സ്ഥാപിതവർഷം= 1982
| സ്കൂള്‍ വിലാസം=  മുഹമ്മ പി.ഒ
ആലപ്പുഴ
| സ്കൂൾ വിലാസം=  മുഹമ്മ പി.ഒ
ആലപ്പുഴ
| പിന്‍ കോഡ്= 688525
| പിൻ കോഡ്= 688525
| സ്കൂള്‍ ഫോണ്‍= 0478 - 2864038
| സ്കൂൾ ഫോൺ= 0478 - 2864038
| സ്കൂള്‍ ഇമെയില്‍= 34046alappuzha@gmail.com
| സ്കൂൾ ഇമെയിൽ= 34046alappuzha@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= ചേര്‍ത്തല
| ഉപ ജില്ല= ചേർത്തല
| ഭരണം വിഭാഗം=എയിഡഡ്
| ഭരണം വിഭാഗം=എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം=

| പെൺകുട്ടികളുടെ എണ്ണം=274
| പെൺകുട്ടികളുടെ എണ്ണം=274
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  540
| വിദ്യാർത്ഥികളുടെ എണ്ണം=  540
| അദ്ധ്യാപകരുടെ എണ്ണം=23
| അദ്ധ്യാപകരുടെ എണ്ണം=23
| പ്രിന്‍സിപ്പല്‍ =
| പ്രിൻസിപ്പൽ =
| പ്രധാന അദ്ധ്യാപകന്‍= ഫാ. തോമസ് അലക്സാണ്ടര്‍ സി.എം ഐ
| പ്രധാന അദ്ധ്യാപകൻ= ഫാ. തോമസ് അലക്സാണ്ടർ സി.എം ഐ
| പി.ടി.ഏ. പ്രസിഡണ്ട്= സി ജി മധു
| പി.ടി.ഏ. പ്രസിഡണ്ട്= സി ജി മധു
| സ്കൂള്‍ ചിത്രം= 34046_1.jpeg ‎|
| സ്കൂൾ ചിത്രം= 34046_1.jpeg ‎|

മദര്‍ തെരേസ ഹൈസ്കൂള്‍ മുഹമ്മ (M.T. H.S  Muhamma), ചേര്‍ത്തല ആലപ്പുഴ നാഷണല്‍ ഹൈവേയില്‍ കഞ്ഞിക്കുഴി കവലയില്‍ നിന്നും കിഴക്കോട്ട് 2.5 കിലോമീറ്റര്‍ ഉള്ളിലായാണ്‌ ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തില്‍ അനേകം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യര്‍ഹമായ നേട്ടം കൈവരിയ്ക്കുവാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളില്‍ തുടര്‍ച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തി എസ്‌. എസ്. എല്‍.സി, പരീക്ഷയില്‍ ഉന്നത വിജയം നേടുവാന്‍ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.
മദർ തെരേസ ഹൈസ്കൂൾ മുഹമ്മ (M.T. H.S  Muhamma), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ കഞ്ഞിക്കുഴി കവലയിൽ നിന്നും കിഴക്കോട്ട് 2.5 കിലോമീറ്റർ ഉള്ളിലായാണ്‌ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പരീക്ഷയിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.

== ചരിത്രം ==
== ചരിത്രം ==
മുഹമ്മയിലെ ജനങ്ങളുടെ ചിരകാലസ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് മദര്‍ തെരേസ ഹൈസ്കൂള്‍ 1982 ജൂണ്‍ 1 ന് പ്രവര്‍ത്തനം ആരംഭിച്ചു. അക്കാലത്ത് മുഹമ്മ നസ്രത്ത് കാര്‍മ്മല്‍ ഹൗസിന്റെ സുപ്പീരിയറായിരുന്ന ഫാ. മാത്യു പോളച്ചിറയുടെ ആത്മാര്‍ത്ഥമായ പരിശ്രമവും നേതൃത്വവുമാണ് സ്കൂള്‍ ആരംഭിക്കാന്‍ സഹായകമായത്. തുടക്കത്തില്‍ 8-ാം ക്ലാസ്സില്‍ രണ്ടു ഡിവിഷനുകളിലായി 88 കുട്ടികളുണ്ടായിരുന്ന സ്കൂളിന്റെ മാനേജര്‍ ഫാ. മാത്യു പോളച്ചിറയും ടീച്ചര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീമതി ആനി കുഞ്ചെറിയയും ആയിരുന്നു. 25-8-1983 ല്‍ ഹെഡ്‌മാസ്റ്ററായി റവ..ഫാ. ജോസ് ടി മേടയില്‍ ചാര്‍ജ്ജെടുത്തു. പിന്നീട് കഠിനാദ്ധ്വാനത്തിന്റെ വര്‍ഷങ്ങളായിരുന്നു. മേടയിലച്ചന്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്കി. ഇതിന്റെ ഫലമായി ആദ്യത്തെ രണ്ടു വര്‍ഷത്തെ എസ് . എസ് . എല്‍ . സി ബാച്ച് 100% വിജയം നേടി.  മേടയിലച്ചന്റെ നേതൃത്വത്തില്‍ പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ത്തീകരിച്ചു. പൂര്‍ണ്ണ സഹകരണത്തോടെ പ്രവര്‍ത്തിച്ച പി ടി എ യും സ്കൂളിന്റെ നേട്ടങ്ങള്‍ക്ക് നിര്‍ണായക പങ്കു വഹിച്ചു.തുടക്കത്തില്‍ സിംഗിള്‍ മാനേജ്‌മെന്റ് ആയി പ്രവര്‍ത്തിച്ചുവന്ന സ്കൂള്‍ 1994 ല്‍ സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ കീഴിലുള്ള കോ ഓപ്പറേറ്റ് ഏജന്‍സിയിലേയ്ക്ക് ചെയ്തു.
മുഹമ്മയിലെ ജനങ്ങളുടെ ചിരകാലസ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് മദർ തെരേസ ഹൈസ്കൂൾ 1982 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ചു. അക്കാലത്ത് മുഹമ്മ നസ്രത്ത് കാർമ്മൽ ഹൗസിന്റെ സുപ്പീരിയറായിരുന്ന ഫാ. മാത്യു പോളച്ചിറയുടെ ആത്മാർത്ഥമായ പരിശ്രമവും നേതൃത്വവുമാണ് സ്കൂൾ ആരംഭിക്കാൻ സഹായകമായത്. തുടക്കത്തിൽ 8-ാം ക്ലാസ്സിൽ രണ്ടു ഡിവിഷനുകളിലായി 88 കുട്ടികളുണ്ടായിരുന്ന സ്കൂളിന്റെ മാനേജർ ഫാ. മാത്യു പോളച്ചിറയും ടീച്ചർ ഇൻ ചാർജ്ജ് ശ്രീമതി ആനി കുഞ്ചെറിയയും ആയിരുന്നു. 25-8-1983 ഹെഡ്‌മാസ്റ്ററായി റവ..ഫാ. ജോസ് ടി മേടയിൽ ചാർജ്ജെടുത്തു. പിന്നീട് കഠിനാദ്ധ്വാനത്തിന്റെ വർഷങ്ങളായിരുന്നു. മേടയിലച്ചൻ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നല്കി. ഇതിന്റെ ഫലമായി ആദ്യത്തെ രണ്ടു വർഷത്തെ എസ് . എസ് . എൽ . സി ബാച്ച് 100% വിജയം നേടി.  മേടയിലച്ചന്റെ നേതൃത്വത്തിൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ താഴത്തെ നില പൂർത്തീകരിച്ചു. പൂർണ്ണ സഹകരണത്തോടെ പ്രവർത്തിച്ച പി ടി എ യും സ്കൂളിന്റെ നേട്ടങ്ങൾക്ക് നിർണായക പങ്കു വഹിച്ചു.തുടക്കത്തിൽ സിംഗിൾ മാനേജ്‌മെന്റ് ആയി പ്രവർത്തിച്ചുവന്ന സ്കൂൾ 1994 സെന്റ് ജോസഫ് പ്രൊവിൻസിന്റെ കീഴിലുള്ള കോ ഓപ്പറേറ്റ് ഏജൻസിയിലേയ്ക്ക് ചെയ്തു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
നാല്‌ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി16 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
നാല്‌ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി16 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

അപ്പര്‍ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സ്മാര്‍ട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്, നെറ്റ് വര്‍ക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടര്‍ ലാബ് ചേര്‍ത്തല ഉപവിദ്യാഭ്യാസ ജില്ലയിലെതന്നെ മികച്ച ലാബാണ്‌.
അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടർ ലാബ് ചേർത്തല ഉപവിദ്യാഭ്യാസ ജില്ലയിലെതന്നെ മികച്ച ലാബാണ്‌.

ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയന്‍സ് ക്ലബ്ബിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര വിഷയങ്ങള്‍ക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയില്‍ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്‌.
ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ''' [[സ്കൗട്ട് & ഗൈഡ്സ്]]'''
* ''' [[സ്കൗട്ട് & ഗൈഡ്സ്]]'''
* ''' [[ചെണ്ടമേളം ട്രൂപ്പ്]]'''
* ''' [[ചെണ്ടമേളം ട്രൂപ്പ്]]'''
* ''' [[ക്ലാസ് മാഗസിന്‍]]'''
* ''' [[ക്ലാസ് മാഗസിൻ]]'''
*  '''[[വിദ്യാരംഗം കലാ സാഹിത്യ വേദി]]'''
*  '''[[വിദ്യാരംഗം കലാ സാഹിത്യ വേദി]]'''
* ''' [[സ്കൂള്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]'''
* ''' [[സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ]]'''
*  '''[[സ്പോര്‍ട്ട്സ്]]'''
*  '''[[സ്പോർട്ട്സ്]]'''

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ഫാ. തോമസ്  ജോസഫ്  സി എം ഐ
ഫാ. തോമസ്  ജോസഫ്  സി എം ഐ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

വരി 68: വരി 68:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* മദര്‍ തെരേസ ഹൈസ്കൂള്‍ മുഹമ്മ (M.T. H.S Muhamma), ചേര്‍ത്തല ആലപ്പുഴ നാഷണല്‍ ഹൈവേയില്‍ കഞ്ഞിക്കുഴി കവലയില്‍ നിന്നും കിഴക്കോട്ട് 2.5 കിലോമീറ്റര്‍ ഉള്ളിലായാണ്‌ ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
* മദർ തെരേസ ഹൈസ്കൂൾ മുഹമ്മ (M.T. H.S Muhamma), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ കഞ്ഞിക്കുഴി കവലയിൽ നിന്നും കിഴക്കോട്ട് 2.5 കിലോമീറ്റർ ഉള്ളിലായാണ്‌ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

*ചേര്‍ത്തലയില്‍ നിന്ന് 8കിലോമീറ്റര്‍
*ചേർത്തലയിൽ നിന്ന് 8കിലോമീറ്റർ
*ആലപ്പുഴയില്‍ നിന്ന് 25 കിലോമീറ്റര്‍
*ആലപ്പുഴയിൽ നിന്ന് 25 കിലോമീറ്റർ

വരി 83: വരി 83:
</googlemap>
</googlemap>

== മറ്റുതാളുകള്‍==
== മറ്റുതാളുകൾ==
* ''' [[അദ്ധ്യാപകര്‍]]'''
* ''' [[അദ്ധ്യാപകർ]]'''
* ''' [[അനദ്ധ്യാപകര്‍]]'''
* ''' [[അനദ്ധ്യാപകർ]]'''
* ''' [[പി. ടി. എ]]'''
* ''' [[പി. ടി. എ]]'''
* ''' [[പരീക്ഷാഫലങ്ങള്‍]]'''
* ''' [[പരീക്ഷാഫലങ്ങൾ]]'''
* ''' [[സ്കൂള്‍ പത്രം]]'''
* ''' [[സ്കൂൾ പത്രം]]'''
* ''' [[ഫോട്ടോ ഗാലറി]]'''
* ''' [[ഫോട്ടോ ഗാലറി]]'''
* ''' [[ലേഖനങ്ങള്‍]]'''
* ''' [[ലേഖനങ്ങൾ]]'''
* ''' [[കമ്പ്യൂട്ടര്‍ മലയാളം]]'''
* ''' [[കമ്പ്യൂട്ടർ മലയാളം]]'''
* ''' [[ഡൗണ്‍ലോഡ്സ്‌]]'''
* ''' [[ഡൗൺലോഡ്സ്‌]]'''
* ''' [[ബന്ധുക്കള്‍ (ലിങ്കുകള്‍)]]'''
* ''' [[ബന്ധുക്കൾ (ലിങ്കുകൾ)]]'''

<!--visbot  verified-chils->

05:39, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ
വിലാസം
മുഹമ്മ

മുഹമ്മ പി.ഒ
ആലപ്പുഴ

688525

ആലപ്പുഴ ജില്ല
സ്ഥാപിതം1 - 6 - 1982
വിവരങ്ങൾ
ഫോൺ0478 - 2864038
ഇമെയിൽ34046alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34046 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫാ. തോമസ് അലക്സാണ്ടർ സി.എം ഐ
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മദർ തെരേസ ഹൈസ്കൂൾ മുഹമ്മ (M.T. H.S Muhamma), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ കഞ്ഞിക്കുഴി കവലയിൽ നിന്നും കിഴക്കോട്ട് 2.5 കിലോമീറ്റർ ഉള്ളിലായാണ്‌ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പരീക്ഷയിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.

ചരിത്രം

മുഹമ്മയിലെ ജനങ്ങളുടെ ചിരകാലസ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് മദർ തെരേസ ഹൈസ്കൂൾ 1982 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ചു. അക്കാലത്ത് മുഹമ്മ നസ്രത്ത് കാർമ്മൽ ഹൗസിന്റെ സുപ്പീരിയറായിരുന്ന ഫാ. മാത്യു പോളച്ചിറയുടെ ആത്മാർത്ഥമായ പരിശ്രമവും നേതൃത്വവുമാണ് സ്കൂൾ ആരംഭിക്കാൻ സഹായകമായത്. തുടക്കത്തിൽ 8-ാം ക്ലാസ്സിൽ രണ്ടു ഡിവിഷനുകളിലായി 88 കുട്ടികളുണ്ടായിരുന്ന സ്കൂളിന്റെ മാനേജർ ഫാ. മാത്യു പോളച്ചിറയും ടീച്ചർ ഇൻ ചാർജ്ജ് ശ്രീമതി ആനി കുഞ്ചെറിയയും ആയിരുന്നു. 25-8-1983 ൽ ഹെഡ്‌മാസ്റ്ററായി റവ..ഫാ. ജോസ് ടി മേടയിൽ ചാർജ്ജെടുത്തു. പിന്നീട് കഠിനാദ്ധ്വാനത്തിന്റെ വർഷങ്ങളായിരുന്നു. മേടയിലച്ചൻ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നല്കി. ഇതിന്റെ ഫലമായി ആദ്യത്തെ രണ്ടു വർഷത്തെ എസ് . എസ് . എൽ . സി ബാച്ച് 100% വിജയം നേടി. മേടയിലച്ചന്റെ നേതൃത്വത്തിൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ താഴത്തെ നില പൂർത്തീകരിച്ചു. പൂർണ്ണ സഹകരണത്തോടെ പ്രവർത്തിച്ച പി ടി എ യും സ്കൂളിന്റെ നേട്ടങ്ങൾക്ക് നിർണായക പങ്കു വഹിച്ചു.തുടക്കത്തിൽ സിംഗിൾ മാനേജ്‌മെന്റ് ആയി പ്രവർത്തിച്ചുവന്ന സ്കൂൾ 1994 ൽ സെന്റ് ജോസഫ് പ്രൊവിൻസിന്റെ കീഴിലുള്ള കോ ഓപ്പറേറ്റ് ഏജൻസിയിലേയ്ക്ക് ചെയ്തു.

ഭൗതികസൗകര്യങ്ങൾ

നാല്‌ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി16 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടർ ലാബ് ചേർത്തല ഉപവിദ്യാഭ്യാസ ജില്ലയിലെതന്നെ മികച്ച ലാബാണ്‌.

ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഫാ. തോമസ് ജോസഫ് സി എം ഐ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="9.604156" lon="76.355495" zoom="16" width="350" height="350" selector="no" controls="none"> 9.636842, 76.344788, Govt.D.V.H.S.S,Charamangalam (M) 9.604474, 76.355066, M.T.H.S Muhamma Near muhamma P.H.C </googlemap>

മറ്റുതാളുകൾ