"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= മണ്ണഞ്ചേരി | | സ്ഥലപ്പേര്= മണ്ണഞ്ചേരി | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=ചേർത്തല | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| | | സ്കൂൾ കോഡ്=34044 | ||
| | | സ്ഥാപിതവർഷം= 1905 | ||
| | | സ്കൂൾ വിലാസം= മണ്ണഞ്ചേരി .പി.ഒ. ആലപ്പുഴ | ||
| | | പിൻ കോഡ്= 688538 | ||
| | | സ്കൂൾ ഫോൺ= 0477 2292209 | ||
| | | സ്കൂൾ ഇമെയിൽ= 34044alappuzha @gmail.com | ||
| ഉപ ജില്ല= | | ഉപ ജില്ല=ചേർത്തല | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= പ്രീ പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ2= പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ3= ഹൈസ് ക്കൂൾ | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 789 | | ആൺകുട്ടികളുടെ എണ്ണം= 789 | ||
| പെൺകുട്ടികളുടെ എണ്ണം= :793 | | പെൺകുട്ടികളുടെ എണ്ണം= :793 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1582 | ||
| അദ്ധ്യാപകരുടെ എണ്ണം= 62 | | അദ്ധ്യാപകരുടെ എണ്ണം= 62 | ||
| | | പ്രിൻസിപ്പാൾ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപികൻ=സുജാതകുമാരി എം കെ | ||
| | |സ്ക്കൂൾചിത്രം=34044.jpg | ||
|പി റ്റി എ പ്രസിഡന്റ് = സി എ റഷീദ് | |പി റ്റി എ പ്രസിഡന്റ് = സി എ റഷീദ് | ||
വരി 31: | വരി 31: | ||
== ചരിത്രം == | == ചരിത്രം == | ||
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം | മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ആലപ്പുഴ മധുര സംസ്ഥാന പാതക്ക് കിഴക്കുഭാഗത്ത് മണ്ണഞ്ചേരി ജംഗ്ഷന് 250 മീറ്റർ വടക്ക്മാറി മണ്ണഞ്ചേരി ഗവ:ഹൈസ് ക്കൂൾ സ്ഥിതി ചെയ്യുന്നു.1905-ൽ ഒന്നാം സ്റ്റാന്റഡേർഡ് മുതൽ അഞ്ചാം സ്റ്റാന്റേർഡ് വരെ എൽ.പി വിഭാഗമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. നാനജാതി മതസ്ഥർക്കും ഈ സ്കൂളിൽ പഠിക്കാനുള്ള അവസരം ഉണ്ടാകണമെന്ന വ്യവസ്ഥയിൽ ചിരട്ടക്കാട്ടു കുടുംബം സൗജന്യമായി നൽകിയ ഒരേക്കർ അഞ്ച് സെന്റ് സ്ഥലത്താണ് സ് ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണക്കാരൻ അപ്രാപ്യമായ ഒരു കാലഘട്ടമായിരുന്നു 1990-കൾ. എഴുത്തും വായനയും ഗണിതവും മനസ്സിലാക്കുവാൻ ഇവിടത്തെ ഗ്രാമീണർക്ക് ലഭിച്ച ആദ്യ അവസരമായിരുന്നു അത്. പ്രശസ് തരായ ധാരാളം ഗുരുക്കൻമാരുടെ അനുഗ്രഹം അന്നത്തെ കുഞ്ഞുങ്ങൾക്ക് ലഭിച്ചു. വിദ്യയുടെ ആദ്യ വെളിച്ചം നാടിനു നൽകിയ ഈ സരസ്വതീക്ഷേത്രത്തിൽ അറിവിന്റെ ആദ്യാക്ഷരം നാവിൽ കുറിച്ചവർ ജീവിത വിജയം നേടി.മികച്ച കർഷകരും കച്ചവടക്കാരും സത്യസന്ധരായ പൊതുപ്രവർത്തകരും ആത്മാർത്ഥതയുള്ള സർക്കാർ ഉദ്യോഗസ്ഥരും അദ്ധ്യാപകരും ഉൾപ്പെടെ വിവിധ തുറകളിൽ പ്രാഗൽഭ്യം തെളിയിച്ചവർ ഈ വിദ്യാലയത്തിലെ ആദ്യ പഠിതാക്കളായിരുന്നു. അക്ഷരമന്ത്രത്തിന്റെ ഉറവകൾ തേടി തിരുമുറ്റത്തെത്തിയ പതിനായിരങ്ങൾക്ക് അറിവിന്റെ പാലാഴീ തീർത്ത വിദ്യാലയ മുത്തശ്ശി.... നൂറുകഴിയുമ്പോഴും ആയിരങ്ങളെ മാറോടു ചേർത്ത് ഇന്നും നാടിന് അഭിമാനമായി.... ഗവ:ഹൈസ് ക്കൂൾ മണ്ണഞ്ചേരി.... നന്മയായ്... പ്രൗഢിയോടെ... നിറദീപമായ്... സ്വാഭിമാനം നിലകൊള്ളുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഭൗതിക | ഭൗതിക സൗകര്യങ്ങൾ : ലഭ്യമായ ക്ലാസ്സ് മുറികളുടെ എണ്ണം-54 | ||
1 | 1 മുതൽ 20 വരെ ആകെ ഡിവിഷനുകൾ-46 | ||
ലൈബ്രറി,ലാബ്, | ലൈബ്രറി,ലാബ്,കമ്പ്യൂട്ടർ ലാബ്,കുട്ടികൾക്കുള്ള കളിസ്ഥലം | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[GHS MANNANCHERRY/ | *[[GHS MANNANCHERRY/ജൂനിയർ റെഡ് ക്രോസ്സ് ]] | ||
*[[GHSMANNANCHERRY/ | *[[GHSMANNANCHERRY/സയൻസ് ക്ലബ്ബ്]] | ||
*[[GHSMANNANCHERRY/സാമൂഹ്യശാസ്ത്ര ക്ലബ്ബ് ]] | *[[GHSMANNANCHERRY/സാമൂഹ്യശാസ്ത്ര ക്ലബ്ബ് ]] | ||
*[[GHS MANNANCHERRY/ഗണിതശാസ്ത്ര ക്ലബ്ബ് ]] | *[[GHS MANNANCHERRY/ഗണിതശാസ്ത്ര ക്ലബ്ബ് ]] | ||
* [[GHS MANNANCHERRY/വിദ്യാരംഗം | * [[GHS MANNANCHERRY/വിദ്യാരംഗം കലാസാഹിത്യവേദി ]] | ||
* [[GHS MANNANCHERRY/ഇംഗ്ലീഷ് ക്ലബ്ബ് ]] | * [[GHS MANNANCHERRY/ഇംഗ്ലീഷ് ക്ലബ്ബ് ]] | ||
*[[GHS MANNANCHERRY/ | *[[GHS MANNANCHERRY/സ്പോർട്ട്സ് ക്ലബ്ബ് ]] | ||
*[[GHS MANNANCHERRY/ഐടി ക്ലബ്ബ് ]] | *[[GHS MANNANCHERRY/ഐടി ക്ലബ്ബ്]] | ||
*[[GHS MANNANCHERRY/മലയാളം ക്ലബ്ബ്]] | *[[GHS MANNANCHERRY/മലയാളം ക്ലബ്ബ്]] | ||
== | ==മുൻസാരഥികൾ== | ||
സുഗുണൻ ,ഫ്രാൻസീസ്, മോഹനൻ,അമ്മുക്കുട്ടി, ഹലീമബീവി,ഷീല | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ == | ||
പ്രൊഫസർ ഹമ്മദ്കുഞ്ഞ്,ഡോ:സെറാബുദ്ദീൻ,ഡോ:മുഹമ്മദ്കുഞ്ഞ്നൈന,ഡോ:ഫൈസൽ, ഡോ:സന്ദേശ് വേണു,എഞ്ചിനീയർ: മുഹമ്മദ്കുഞ്ഞ് | |||
<!--visbot verified-chils-> |
05:39, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox School | സ്ഥലപ്പേര്= മണ്ണഞ്ചേരി | വിദ്യാഭ്യാസ ജില്ല=ചേർത്തല | റവന്യൂ ജില്ല= ആലപ്പുഴ | സ്കൂൾ കോഡ്=34044 | സ്ഥാപിതവർഷം= 1905 | സ്കൂൾ വിലാസം= മണ്ണഞ്ചേരി .പി.ഒ. ആലപ്പുഴ | പിൻ കോഡ്= 688538 | സ്കൂൾ ഫോൺ= 0477 2292209 | സ്കൂൾ ഇമെയിൽ= 34044alappuzha @gmail.com | ഉപ ജില്ല=ചേർത്തല | ഭരണം വിഭാഗം= സർക്കാർ | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= പ്രീ പ്രൈമറി | പഠന വിഭാഗങ്ങൾ2= പ്രൈമറി | പഠന വിഭാഗങ്ങൾ3= ഹൈസ് ക്കൂൾ | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 789 | പെൺകുട്ടികളുടെ എണ്ണം= :793 | വിദ്യാർത്ഥികളുടെ എണ്ണം= 1582 | അദ്ധ്യാപകരുടെ എണ്ണം= 62 | പ്രിൻസിപ്പാൾ= | പ്രധാന അദ്ധ്യാപികൻ=സുജാതകുമാരി എം കെ
|സ്ക്കൂൾചിത്രം=34044.jpg
|പി റ്റി എ പ്രസിഡന്റ് = സി എ റഷീദ്
ചരിത്രം
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ആലപ്പുഴ മധുര സംസ്ഥാന പാതക്ക് കിഴക്കുഭാഗത്ത് മണ്ണഞ്ചേരി ജംഗ്ഷന് 250 മീറ്റർ വടക്ക്മാറി മണ്ണഞ്ചേരി ഗവ:ഹൈസ് ക്കൂൾ സ്ഥിതി ചെയ്യുന്നു.1905-ൽ ഒന്നാം സ്റ്റാന്റഡേർഡ് മുതൽ അഞ്ചാം സ്റ്റാന്റേർഡ് വരെ എൽ.പി വിഭാഗമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. നാനജാതി മതസ്ഥർക്കും ഈ സ്കൂളിൽ പഠിക്കാനുള്ള അവസരം ഉണ്ടാകണമെന്ന വ്യവസ്ഥയിൽ ചിരട്ടക്കാട്ടു കുടുംബം സൗജന്യമായി നൽകിയ ഒരേക്കർ അഞ്ച് സെന്റ് സ്ഥലത്താണ് സ് ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണക്കാരൻ അപ്രാപ്യമായ ഒരു കാലഘട്ടമായിരുന്നു 1990-കൾ. എഴുത്തും വായനയും ഗണിതവും മനസ്സിലാക്കുവാൻ ഇവിടത്തെ ഗ്രാമീണർക്ക് ലഭിച്ച ആദ്യ അവസരമായിരുന്നു അത്. പ്രശസ് തരായ ധാരാളം ഗുരുക്കൻമാരുടെ അനുഗ്രഹം അന്നത്തെ കുഞ്ഞുങ്ങൾക്ക് ലഭിച്ചു. വിദ്യയുടെ ആദ്യ വെളിച്ചം നാടിനു നൽകിയ ഈ സരസ്വതീക്ഷേത്രത്തിൽ അറിവിന്റെ ആദ്യാക്ഷരം നാവിൽ കുറിച്ചവർ ജീവിത വിജയം നേടി.മികച്ച കർഷകരും കച്ചവടക്കാരും സത്യസന്ധരായ പൊതുപ്രവർത്തകരും ആത്മാർത്ഥതയുള്ള സർക്കാർ ഉദ്യോഗസ്ഥരും അദ്ധ്യാപകരും ഉൾപ്പെടെ വിവിധ തുറകളിൽ പ്രാഗൽഭ്യം തെളിയിച്ചവർ ഈ വിദ്യാലയത്തിലെ ആദ്യ പഠിതാക്കളായിരുന്നു. അക്ഷരമന്ത്രത്തിന്റെ ഉറവകൾ തേടി തിരുമുറ്റത്തെത്തിയ പതിനായിരങ്ങൾക്ക് അറിവിന്റെ പാലാഴീ തീർത്ത വിദ്യാലയ മുത്തശ്ശി.... നൂറുകഴിയുമ്പോഴും ആയിരങ്ങളെ മാറോടു ചേർത്ത് ഇന്നും നാടിന് അഭിമാനമായി.... ഗവ:ഹൈസ് ക്കൂൾ മണ്ണഞ്ചേരി.... നന്മയായ്... പ്രൗഢിയോടെ... നിറദീപമായ്... സ്വാഭിമാനം നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
ഭൗതിക സൗകര്യങ്ങൾ : ലഭ്യമായ ക്ലാസ്സ് മുറികളുടെ എണ്ണം-54 1 മുതൽ 20 വരെ ആകെ ഡിവിഷനുകൾ-46 ലൈബ്രറി,ലാബ്,കമ്പ്യൂട്ടർ ലാബ്,കുട്ടികൾക്കുള്ള കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
*GHS MANNANCHERRY/ജൂനിയർ റെഡ് ക്രോസ്സ് *GHSMANNANCHERRY/സയൻസ് ക്ലബ്ബ് *GHSMANNANCHERRY/സാമൂഹ്യശാസ്ത്ര ക്ലബ്ബ് *GHS MANNANCHERRY/ഗണിതശാസ്ത്ര ക്ലബ്ബ് * GHS MANNANCHERRY/വിദ്യാരംഗം കലാസാഹിത്യവേദി * GHS MANNANCHERRY/ഇംഗ്ലീഷ് ക്ലബ്ബ് *GHS MANNANCHERRY/സ്പോർട്ട്സ് ക്ലബ്ബ് *GHS MANNANCHERRY/ഐടി ക്ലബ്ബ് *GHS MANNANCHERRY/മലയാളം ക്ലബ്ബ് ==മുൻസാരഥികൾ==
സുഗുണൻ ,ഫ്രാൻസീസ്, മോഹനൻ,അമ്മുക്കുട്ടി, ഹലീമബീവി,ഷീല
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
പ്രൊഫസർ ഹമ്മദ്കുഞ്ഞ്,ഡോ:സെറാബുദ്ദീൻ,ഡോ:മുഹമ്മദ്കുഞ്ഞ്നൈന,ഡോ:ഫൈസൽ, ഡോ:സന്ദേശ് വേണു,എഞ്ചിനീയർ: മുഹമ്മദ്കുഞ്ഞ്