"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കുട്ടമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കുട്ടമംഗലം | | സ്ഥലപ്പേര്= കുട്ടമംഗലം | ||
| വിദ്യാഭ്യാസ ജില്ല= കുട്ടനാട് | | വിദ്യാഭ്യാസ ജില്ല= കുട്ടനാട് | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| | | സ്കൂൾ കോഡ്= 46031 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1938 | ||
| | | സ്കൂൾ വിലാസം= കുട്ടമംഗലം.പി.ഒ. ആലപ്പുഴ | ||
| | | പിൻ കോഡ്= 688501 | ||
| | | സ്കൂൾ ഫോൺ= 04772724251 | ||
| | | സ്കൂൾ ഇമെയിൽ= sndphskuttamangalam@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http://www.Gurudevatrust.org | ||
| ഉപ ജില്ല=മങ്കൊമ്പ് | | ഉപ ജില്ല=മങ്കൊമ്പ് | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= യു.പി | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 455 | | ആൺകുട്ടികളുടെ എണ്ണം= 455 | ||
| പെൺകുട്ടികളുടെ എണ്ണം= 350 | | പെൺകുട്ടികളുടെ എണ്ണം= 350 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 805 | ||
| അദ്ധ്യാപകരുടെ എണ്ണം= 34 | | അദ്ധ്യാപകരുടെ എണ്ണം= 34 | ||
| | | പ്രിൻസിപ്പൽ= ശ്രീമതി ബിന്ദു ആർ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീമതി അനീസ്യ റ്റി | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ എ പ്രമോദ് | | പി.ടി.ഏ. പ്രസിഡണ്ട്= കെ എ പ്രമോദ് | ||
| | | സ്കൂൾ ചിത്രം=46031_sndp.JPG | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
|ഗ്രേഡ്=6 | |ഗ്രേഡ്=6 | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ശ്രീനാരായണ ഗുരുദേവനാല് സ്ഥാപിതമായ എസ്.എന്‍.ഡി.പി യോഗത്തിന്റെ | ശ്രീനാരായണ ഗുരുദേവനാല് സ്ഥാപിതമായ എസ്.എന്‍.ഡി.പി യോഗത്തിന്റെ | ||
പേരില്‍ 1938-ല്‍ ഈ സ്ക്കൂള് സ്ഥാപിച്ചു. 1982-ല്‍ ഈ സ്ക്കൂള് ഹൈസ്ക്കൂളായും . | പേരില്‍ 1938-ല്‍ ഈ സ്ക്കൂള് സ്ഥാപിച്ചു. 1982-ല്‍ ഈ സ്ക്കൂള് ഹൈസ്ക്കൂളായും . | ||
വരി 69: | വരി 69: | ||
1998 ല്‍ ഈ സ്ക്കൂള് ഹയര്സെക്കന്ഡറിയായി ഉയര്‍ത്തപ്പെട്ടു.ഇപ്പോള്‍ | 1998 ല്‍ ഈ സ്ക്കൂള് ഹയര്സെക്കന്ഡറിയായി ഉയര്‍ത്തപ്പെട്ടു.ഇപ്പോള്‍ | ||
ശ്രീമതി. ബിന്ദു | ശ്രീമതി. ബിന്ദു ആർ പ്രിന്‍സിപ്പാളും,ശ്രീമതി.അനീസ്യ റ്റി | ||
ഹെഡ്മിസ്ടരസും ആണ് | ഹെഡ്മിസ്ടരസും ആണ് | ||
ശ്രീ.കെ എ പ്രമോദ് സ്ക്കൂള് മാനേജറും ശ്രീ | ശ്രീ.കെ എ പ്രമോദ് സ്ക്കൂള് മാനേജറും ശ്രീ റിഷോർ P.T.A പ്രസിഡന്റുമാണ് | ||
| | ||
വരി 78: | വരി 78: | ||
| | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
3.0456 | 3.0456 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില്‍ 7 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളില്‍ ഒരു | ഹൈസ്കൂളില്‍ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബില്‍ 10 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവുംലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 99: | വരി 99: | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
വേലു , എം.റ്റി.തോമസ് , എം.കെ.വിശ്വംഭരന് , എം.ജയരാജന് , കെ.എ.സൗദാമിനിയമ്മ | വേലു , എം.റ്റി.തോമസ് , എം.കെ.വിശ്വംഭരന് , എം.ജയരാജന് , കെ.എ.സൗദാമിനിയമ്മ | ||
വരി 107: | വരി 107: | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
വരി 125: | വരി 125: | ||
| | | | ||
|} | |} | ||
<!--visbot verified-chils-> |
05:37, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കുട്ടമംഗലം | |
---|---|
വിലാസം | |
കുട്ടമംഗലം കുട്ടമംഗലം.പി.ഒ. ആലപ്പുഴ , 688501 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1938 |
വിവരങ്ങൾ | |
ഫോൺ | 04772724251 |
ഇമെയിൽ | sndphskuttamangalam@gmail.com |
വെബ്സൈറ്റ് | http://www.Gurudevatrust.org |
കോഡുകൾ | |
സ്കൂൾ കോഡ് | 46031 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി ബിന്ദു ആർ |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി അനീസ്യ റ്റി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ശ്രീനാരായണ ഗുരുദേവനാല് സ്ഥാപിതമായ എസ്.എന്‍.ഡി.പി യോഗത്തിന്റെ പേരില്‍ 1938-ല്‍ ഈ സ്ക്കൂള് സ്ഥാപിച്ചു. 1982-ല്‍ ഈ സ്ക്കൂള് ഹൈസ്ക്കൂളായും . 1998-ല്‍ സ്ക്കൂള് ഹയര്സെക്കന്ഡറിസ്കൂളായും ഉയര്‍ത്തപ്പെട്ടു. . ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കില്‍ കൈനകരി പഞ്ചായത്തില്‍ 3-വാര്‍ഡില്‍ സ്കൂള്‍ സ്ഥിതിചെയ്യുന്നു.
ചരിത്രം
എസ്.എന്‍.ഡി.പി ഹയര്‍സെക്കന്ററി സ്ക്കൂള് കുട്ടമംഗലം
ആലപ്പുഴ ജില്ലയിലെ കുട്ടനാടു താലൂക്കില്‍ കൈനകരി പഞ്ചായത്തില്‍ കുട്ടമംഗലം എന്ന പ്രദേശത്ത് എസ്.എന്‍.ഡി.പി. യോഗത്തിന്റെ പേരില്‍ 1938ല്‍ ഈ സ്ക്കൂള് സ്ഥാപിതമായി. അരനൂറ്റാണ്ട് മുമ്പ് കുട്ടമംഗലത്തെ ഈഴവരാദി പിന്നോക്ക വിഭാഗങ്ങള്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നിലായിരുന്നു. ഇതിനു പരിഹാരം കാണേണ്ടുന്നതിനുവേണ്ടി എസ്.എന്‍.ഡി.പി.യോഗം പ്രവര്‍ത്തകര്‍, നല്ലവരായ നാട്ടുകാര്‍ എന്നിവരുടെ ശ്രമഫലമായാണ് ഈ സ്ക്കൂള് സ്ഥാപിതമായത് . ആദ്യം അപ്പര്‍ പ്രൈമറി സ്ക്കൂളായാണ് പ്രവര്‍ത്തനം ആരംഭിച്ചത് . സ്ക്കൂളിന്റെ ആദ്യത്തെ മാനേജര്‍ ശ്രീ.പി.കൃഷ്ണനും ,ഹെഡ്മാസ്റ്റര് ശ്രീ.വേലു അവര്‍കളും ആയിരുന്നു. സ്ക്കൂളിന്റെ സ്ഥാപക പ്രവര്‍ത്തകരായി സര്‍വ്വശ്രീ.എ.കെ നാരായണന്, തെക്കേച്ചിറയില് പപ്പു, മുട്ടേല്‍ എം.ഗോവിന്ദന് , പുത്തന്‍പുരയ്ക്കല്‍ വി.കെ.കേശവന്, പി.കൃഷ്ണന് തെക്കേച്ചിറയില്, അച്ചുതന്‍കുട്ടി കുതവറച്ചിറ തുടങ്ങിയവര്‍ മുന്‍ നിരയിലും മറ്റ് അനവധി ആളുകള്‍ സഹായികളായും പ്രവര്‍ത്തിച്ചിരുന്നു സ്ക്കൂളിന്റെ സ്ഥാപക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഉന്നതാധികാര സമിതിയ്ക്ക് നേതൃത്വം നല്‍കിയിരുന്നത് ചെറുകാലില് ശ്രീ.കുഞ്ഞികൃഷ്ണന് ആയിരുന്നു 1982 ല്‍ ഈ സ്ക്കൂള് ഹൈസ്ക്കൂളായി ഉയര്‍ന്നു. ശ്രീ.എം.ജയരാമന് സാറായിരുന്നു ഹെഡ്മാസ്റ്റര് .കെ.കെ.മനോഹരന് കറുകയില്‍ മാനേജരും , ശ്രീ.വി.കെ.പുരുഷോത്തമന് വാടയില് പ്രസിഡന്റുമായിരുന്നു.
1998 ല്‍ ഈ സ്ക്കൂള് ഹയര്സെക്കന്ഡറിയായി ഉയര്‍ത്തപ്പെട്ടു.ഇപ്പോള്‍ ശ്രീമതി. ബിന്ദു ആർ പ്രിന്‍സിപ്പാളും,ശ്രീമതി.അനീസ്യ റ്റി ഹെഡ്മിസ്ടരസും ആണ് ശ്രീ.കെ എ പ്രമോദ് സ്ക്കൂള് മാനേജറും ശ്രീ റിഷോർ P.T.A പ്രസിഡന്റുമാണ്
ഭൗതികസൗകര്യങ്ങൾ
3.0456 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില്‍ 7 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളില്‍ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബില്‍ 10 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവുംലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കുട്ടമംഗലം എസ്.എന്‍.ഡി.പി ശാഖ നമ്പര്‍ 22ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏക ഹയര്സെക്കന്ററിസ്ക്കളാണ് ഇത്.ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മനോജര് ശ്രീമാന്‍.ഗ്ലാക്സോ ആണ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
വേലു , എം.റ്റി.തോമസ് , എം.കെ.വിശ്വംഭരന് , എം.ജയരാജന് , കെ.എ.സൗദാമിനിയമ്മ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 9.524021, 76.354606 | width=800px | zoom=16 }}
|}
|
|}